മയിൽ‌പീലി 4 [KOchoonj] 1052

മയിൽ‌പീലി 4

Mayipeeli Part 4 By KOchoonj Previous Part

 

 

 

k`n] H^p £fmb\t¯mXpNqXn]m\v Mm³ Cu bmÀXv SpX§p¶Sv.. kas^t]s_ Smfhn¨p.. thm_n… Nm^\§Ä b`Sm\v… hf]fnÃm¯Spw F§sW fpt¶m«p sNm*ptbmN\w F¶ hwl]kpw fWÊn hµ^ve§av sSan]m¯Spw FÃmfm\v B Nm^\§Ä… F§tWm FjpSn]Sm\v… Cãs¸Xptfm F¶_n]nÃ.. knfÀlW§Ä SoÀ¨]m]pw b_]pN…. ko*pw fm¸v…

knlm`fm] BNmlknSmW¯n I{µ³ Ssâ bq^v\^qb¯n hpµ^n]m] eqfn]nt`¡v N®pwW«n^n¡pN]m\v… NqsX N®pNÄ In½n¡m\n¨p H^pbmXv Sm^N§apw… B Wn`m{be]n tfma½]psX fXn¯«n S`¨m]n¨p hm´zWw tSXpN]m\v tXmfn¨³.. b`]nWw sIXnNapw ASn kn^nªp Wn¡p¶ bq¡apw Ak b^¯p¶ hpPÔkpw Hs¡ B A´^o£s¯ hpµ^fm¡p¶ps*¦n`pw Aksâ fWhns` Alm´n fmämWm]nÃ… B PmÀZWnÂ… Aksâ tfma½]psX fXn]n S`¨m]n¨n^n¡pt¼mÄ FÃmw f_¡p¶Sm\v…. UpxO§Ä HmXns]man¡p¶Sm\v… bs£ C¶v… Ak]vs¡m¶pw fWhnsâ Woä fm]n¡mWmkp¶nÃ…

tfma½ Aksâ fpXn]njNan bSns] St`mXns¡m*n^p¶p… AksW¡p¶ sI_n] sI_n] fmä§Ä tbm`pw B A½]psX DÅnWv Sn^n¨_n]mfm]n^p¶p…. D^pNns]mjpNp¶ Aksâ fWhv B A½¡v Nm\mfm]n^p¶p…

“”fps¯… “” AkÀ hvtWit¯msX knan¨p..

“”fv..””Ak³ ASnWp bSns] H¶v fqapN fm{Sw sI]vSp…

“”CSpks^ Wo Ft¶mXv H¶pw f_¨psk¨n«nÃ… bs£ C¶v Wo Ft¶mXv H¶pw b_]p¶nÃ… Wo C¶v k¶p tN_n]¸w fpS Mm³ {l²n¡p¶Sm Cu fmäw… H¶pw Njn¨n«ptbm`pfnÃ… F¶m bäns]Xm… A½t]mXv b_… “” AkÄ Aksâ sWän]n Ns¿mXn¨p. ASv bSns] Aksâ Nknan St`mXn.. B ssNNÄ Aksâ N®pNanÂWn¶pw DuÀ¶n_§n] WWkv Sn^n¨_nªp …

“”tXmfn¨m… Wns¶ C§Wà Mm³ kaÀ¯ns]… Wà Ip\]pÅ B\vNp«n]m]n«m… F{Sk`n] kngf¯n`pw B¬Np«nNÄ N^]m³ bmXnÃ… kngf§Ä D*mNpw tfmsW.. ASv tW^nXpN Ss¶ tk\w.. Wo BUyw F¶m Nm^yw F¶v A½t]mXv b_… “” AkÄ AksW ko*pw WnÀdÔn¨p…

“”Fsâ {blvWw ^mVnN]m tfmat½.. “” Ak³ bSns] b_ªp..

“”F´v {blvWw..”” AkÄ fWhn`mNm¯tbms` b_ªp..

Ak³ A¶v hwekn¨ FÃm Nm^y§apw Sp_¶p b_ªp… tfma½ FÃmw {l²t]msXSs¶ tN«n^p¶p…

“”FWn¡_n]nà tfmat½ Aksa´m A§sW b_ªsS¶v… bs£ Fsâ ^mVnN … AkÄs¡t´m k`n] {blvWw D*v… C¶s`ks^ FsâNqsX ht´mgn¨n^p¶kam… AkÄ¡p C§sWm^p fmäw hwekn¡\sf¦n N¼nNp«³.sWäv

The Author

Kochoonj

64 Comments

Add a Comment
    1. പ്രിയ കാമു..ണ്ണി. താങ്കളുടെ മനോഹരമായ വരികൾ വായിച്ചപ്പോൾ സത്യത്തിൽ മനസ് നിറഞ്ഞ പ്രതീതി.. കവിതപോലെ കമെന്റിടുന്ന അങ്ങയുടെ വരികൾ വായിക്കാൻ തന്നെ രസമാണ്… ഒരുപാട് നന്ദി .. ??

      1. കാമു..ണ്ണി

        നന്ദി..;
        ജീവിതതിരക്കുകൾക്കിടയിലും
        കഥകൾ എഴുതി ആനന്ദിക്കാനുളള
        കഴിവിന് ആശംസകൾ…

        ????
        ?pK

  1. Supper Story bro
    I am waiting for next part

    1. ഒരുപാട് നന്ദി ബ്രോ..

  2. Kochoonje,Inna Muzuvanum vayiche.Kidukkan.tomychane karayikkalle.sharadaye aduppikkarutharunnu

    1. ഒരുപാട് നന്ദി ബ്രോ നല്ല വാക്കുകൾക്കു..

  3. കൊച്ചൂഞ്ഞേ…ബാക്കി പെട്ടെന്ന് പോരട്ടേ…അതുകഴിഞ്ഞ് പറയാം…എന്തിനാടോ..ഇത്ര കരയിക്കുന്നത്

    1. ഇനി പൊളിക്കാം കൊച്ചു.. സങ്കടത്തിന്റെ അളവുകൂടുമ്പോ അതുകഴിഞ്ഞുള്ള സന്തോഷം അതിന്റെ ഇരട്ടിയായി കൂടും.. അതുകൊണ്ടാ..

  4. കൊച്ചൂഞ്ഞേ…ബാക്കി പെട്ടെന്ന് പോരട്ടേ…അതുകഴിഞ്ഞ് പറയാം

  5. തകര്‍ത്തു സൂപ്പര്‍

    1. നന്ദി അർച്ചന…

  6. മോനേ ലേറ്റ് ആക്കല്ലേടാ . അടുത്ത പാർട്ട്‌ പെട്ടന്ന് . കാത്തിരിക്കുന്ന കഥകളിൽ ഒരെണ്ണം ആണ് . ആശയദാരിദ്ര്യത്തിന്റെ വിഷയം ഒന്നുമില്ല . ശരിയായ ദിശയിലൂടെ തന്നെയാണ് പോകുന്നത് . Keep going……

    1. ഒരുപാട് നന്ദി മനു.. ഇനി ലേറ്റ് ആകില്ല.. ഇട്ടിരിക്കും ഉടനെ..

  7. ✌✌✌✌???❤❤❤❤❤

    1. നന്ദി റഷീദ്..

  8. ഫഹദ് സലാം

    കൊച്ചൂഞ്ഞേ കരളേ.. പൊളിച്ചെടാ കുട്ടാ.. മാസ്മരികം..

    ബോഡിഗാർഡ് ഉടൻ വരും.. ഏറിയാൽ ഒരു രണ്ട് ദിവസം..

    1. നന്ദി ബ്രോയ്… ബോഡിഗാർഡ് ഞാൻ ചോദിക്കുമെന്നറിയാം ലെ.. കാത്തിരിക്കുന്നു..

  9. കിച്ചു..?...

    രാധികയും ടോമിയും വായനക്കാരുടെ മനസ്സു മാത്രമല്ല കണ്ണും നിറച്ചു ഒരുപാടൊന്നും കഷ്ടപെടുത്താതെ അവരെ ഹാപ്പിയാക്ക് കൊച്ചൂഞ്ഞേ

    ഈ ഭാഗവും വളരെ നന്നായി അടുത്ത പാർട്ട് ഇത്രയും താമസിപ്പിക്കല്ലേ ഫീൽ കുറഞ്ഞു പോകും എന്നാണ് എന്റെ ഒരു ഇത്

    1. കിച്ചു ഭായ്… ഞാൻ ധൃതങ്കപുളകിതനായി.. നന്ദി.. നന്ദി ഈ വാക്കുകൾക്കു..

  10. ആകെ സെന്റിയായാണ് സൈറ്റിൽ കയറിയത്. എന്നാപ്പിന്നെ ഒന്നു റിലാക്സ് ആവാമല്ലോ എന്നുകരുതി….

    രാവിലേ കരയിച്ചു കളഞ്ഞല്ലോടാ…????

    1. ??സാരില്ല ബ്രോ… ഇനി നമ്മുക്ക് പൊളിക്കാം.. പെരുത്ത് നന്ദി ട്ടാ..

  11. കൊച്ചൂഞ്ഞേ ടോമിച്ചന്‍റെ കാര്യം കഷ്ട്ടത്തിലാവാന്‍ പോവുകയാണ് അല്ലേ? ഈ ഗീവര്‍ഗ്ഗീസിനെ ഒക്കെ എങ്ങനെ ഇതുപോലെ സൃഷ്ട്ടിക്കാന്‍ കഴിയുന്നു?
    ആകാംക്ഷയുണ്ട് അടുത്ത ഭാഗത്തിന്. വേഗം വേണം എന്ന് പറഞ്ഞു പ്രഷര്‍ തരില്ല . പക്ഷെ ….

    അറിയാല്ലോ.

    1. ആ… കുറച്ചു കഷ്ടത്തിലാവട്ടെന്നു.. അപ്പൊ അതുകഴിഞ്ഞു വരുന്ന സന്തോഷത്തിനു മാറ്റ് കൂടും.. ഇനി ഉടനെ എഴുതിയിടും… ഒരുപാട് നന്ദി സ്മിതേച്ചീ..

  12. Dark knight മൈക്കിളാശാൻ

    എന്റെ കൊച്ചൂഞ്ഞെ. കലക്കി. രാത്രി കഥ കണ്ടപ്പോഴേ വായിക്കണംന്ന് കരുതിയതാ. പക്ഷെ കിടക്കുമ്പോ 1.30 കഴിഞ്ഞിരുന്നു. പിന്നെയും ഇരുന്ന് വായിച്ചാ ചെലപ്പോ ഉറക്കവും പോകും. അത് കാരണം രാവിലെ എണീറ്റാണ് വായിച്ചത്.

    എല്ലാ പ്രാവശ്യത്തെയും ഈ ഭാഗവും കലക്കി. രാധികയെയും ടോമിച്ചനെയും ഒന്നിപ്പിക്കാനുള്ള അവസരം രാധികയുടെ കൃഷ്‌ണൻ തന്നെ ഒരുക്കുമെന്ന് വിശ്വസിക്കുന്നു. മരിയയും, ഗീവർഗീസച്ചനും മനസ്സിൽ പതിഞ്ഞു പോയി.

    1. അതെ… കൃഷ്ണൻ തന്നെ ഒരുക്കട്ടെ… ആശാന്റെ നല്ല വാക്കുകൾക്കു നന്ദി.. മനസ് നിറഞ്ഞു..

  13. Super..അടുത്ത ഭാഗം പെട്ടെന്ന് ഇടണേ ?

    1. തീർച്ചയായും RDX ബ്രോ..

  14. Pavam tomy. Nice story

    1. നന്ദി രാജാവ്..

  15. Bro സൂപ്പര്‍ ആയിട്ടുണ്ട് ഇകഥകള്‍ വായിക്കുമ്പോ അറിയാതെ കണ്ണ് നിറയുന്നു അധികം താമസിയാതെ തന്നെ ബാക്കി പോസ്റ്റ്‌ ചെയ്യണം ഒരു അപേക്ഷ

    1. ഈ സ്നേഹത്തിനും സപ്പോർട്ടിനും നന്ദി നൗഫൽ ബ്രോ..അടുത്തത് ഉടനെ ഇടാം..

  16. പൊന്നു.?

    കൊച്ചൂഞ്ഞ….. നന്നായിരുന്നുട്ടോ….

    ????

    1. പൊന്നു ബ്രോ.. പെരുത്ത് നന്ദി..

  17. Aadymayitta ingnae oru nalla feel undayae, super story

    1. നന്ദി ടോണി നല്ല വാക്കിന്..

  18. സൂപ്പർ ഈ കഥ കൊടുക്കുന്നുണ്ടെങ്കിൽ പറയണേ

    1. നന്ദി മാനസി.. കുടുക്കുന്നെങ്കിൽ പറയാം..

  19. നല്ല ഫീൽ. പക്ഷെ കാത്തിരിപ്പ് കൂടുന്നു.

    1. നന്ദി Gvcsagar… അടുത്ത് കാതിരിപ്പിക്കാതെ ഇടാം…

  20. What a feel???… കട്ട വെയ്റ്റിംഗ് ആണ്

    1. ഒരുപാട് നന്ദി max…

  21. നല്ല ഫീൽ. ഒരു സിവി നിർമ്മല നോവൽ പോലെയുണ്ട്. ഇനി ടോമിച്ചന് കഷ്ടകാലം തുടങ്ങാൻ പോവുകയാണോ? അടുത്ത ഭാഗവുമായി പെട്ടന്ന് വായോ

    1. ഉള്ളില്നിന്നുള്ള നന്ദി അസുരൻ ബ്രോ ഈ വാക്കുകൾക്കു.. ഉടനെ അടുത്ത് എഴുതും..

  22. കുഞ്ഞേട്ടാ കല്യാണം ഉറപ്പിച്ചതോടെ നല്ല ഫോമിൽ ആണല്ലോ.
    രാധികയെ പ്രശസ്തയാക്കിയത് കലക്കി. ഇനി അധികം സങ്കടപ്പെടുത്താതെ രണ്ട് പേരെയും ഒന്നിപ്പിച്ചുടേ….?
    എന്തായാലും എന്റെ വക ഒരു കിടുവേ!!!

    1. ഇത് കുഞ്ഞൻ അല്ലാലോ. കൊച്ചൂഞ്ഞു അല്ലെ.

      1. സോറി സത്യായിട്ടും സോറി. കൊച്ചൂഞ്ഞ് തന്നെയാ ഉദ്യേശിച്ചത്.But ലാസ്റ്റ് കഥ വായിച്ച് തീർന്നപ്പോ ആളുടെ പേര് മാറിപ്പോയി.( ആളും)
        കൊച്ചൂഞ്ഞ് – കുഞ്ഞൻ രണ്ടിലും കുഞ്ഞ് ഉള്ളത് കൊണ്ട് അവസാനം അബദ്ധം പറ്റി.
        എല്ലാരും ക്ഷമിക്കണം.
        കൊച്ചൂഞ്ഞേ very sorry. അറിഞ്ഞ് കൊണ്ട് ചെയ്തതല്ല. മാറിപ്പോയതാണ്.
        തെറ്റ് പറ്റിയതിൽ ക്ഷമ ചോതിക്കുന്നു.

        1. അതിനെന്താ കബാലി.. അതൊക്കെ പലപ്പോഴും എല്ലാര്ക്കും പറ്റുന്നതാ.. എന്തായാലും കഥ ഇഷ്ടപെട്ടല്ലോ. ഒരുപാട് നന്ദി..

  23. Namichu broi ningalude ezhuthu. parayan vakkukal illa. Ponnu broi Avare randupereyum orumipikkane engane enkilum.Ithrayum thamasikathe adutha part idane.

    1. ഒരുപാട് നന്ദി അക്ഷയ് ബ്രോ.. എന്നും കമന്റുകൾക്കൊണ്ടു മനസിനെ കുളിരണിയിപ്പിക്കുന്ന ബ്രോയ്ക്കു എത്ര നന്ദി പറഞ്ഞാലും മതിയാവില്ല.. ..

  24. Super bro ee partum

    1. Thank u joseph bro nalla vaakkukalkku.

  25. wait cheythu maduthu vayikkateto broi

    1. Ok ബ്രോയ്..

    1. നന്ദി adam…

  26. Kochoonjeee kaathirunnu kittiya nidhiyanu ith….radhikayeyum tomichaneyum ethrayum pettannu onnipikkaneee…..chola bagagal kannu nirachu….avaleyum avaneyum iniyum sankadapeduthallee …aduthatha bagam late avathe idaneee kochoonjee. Please. …..

    1. ഒരുപാട് നന്ദി ഭഗവാൻ ഈ വാക്കുകൾക്കു.. മനസ് നിറഞ്ഞു.. ഉടനെ അടുത്ത് ഇടാം..

  27. Bro baaki vegan pls

    1. തീർച്ചയായും Gichu… ഉടനെ ഇടാൻ ശ്രമിക്കാം..

  28. Kaathirunnu kannu kazhachu…vayich varameee…kochoonjeee

Leave a Reply

Your email address will not be published. Required fields are marked *