വിജയൻ : മതി അവളെ പറ്റി പറഞ്ഞത്. പറഞ്ഞു പറഞ്ഞ് നമ്മുടെ സമയം പോവും. എനിക്ക് ഇത് കഴിഞ്ഞിട്ട് വേണം കടക്ക് പോവാൻ.
പ്രിയ : അത്ര ധൃതി ആണെങ്കിൽ പൊക്കോ..
വിജയൻ : എന്താടി മോളെ…ഇങ്ങനെ പകുതി വെച്ച് പോവാൻ ആണോ ഞാൻ ഈ കഷ്ടപ്പെട്ട് വരുന്നത്.
പ്രിയ : പിന്നെ ഏട്ടൻ്റെ ധൃതി കണ്ടാൽ തോന്നും എന്തോ പെട്ടന്ന് തീർത്തിട്ട് പോവുന്ന ജോലി പോലെ ഉണ്ട്.
വിജയൻ : അങ്ങനെ അല്ലേഡി.. നി പിന്നെ അവളുടെ കാര്യവും പറഞ്ഞ് സമയം കളയുന്നത് എന്തിന എന്ന പറഞ്ഞത്.. എനിക്ക് പണ്ട് ഇഷ്ടമായിരുന്നു അവളെ.. പക്ഷെ ഇപ്പൊ കുറെ ആയി എനിക്ക് അവളോട് അങ്ങനെ ഒരു ഫീലിംഗ് തോന്നുന്നില്ല.. അതെല്ലാം തോന്നുന്നത് നിന്നോടാ ഡീ… സത്യം എനിക്ക് ഇപ്പൊ നീ ഇല്ലാതെ പറ്റില്ല..
പ്രിയ : എന്താ മോനെ സീരിയസ് ലൗ ആണോ..
വിജയൻ : എന്തെ എനിക്ക് നിനെ പ്രേമിക്കാൻ പറ്റില്ലേ… ഇന്നത്തെ കാലത്ത് പ്രായം ഒന്നും പ്രേമത്തിന് ബാധകമലല്ലോ.
പ്രിയ : എൻ്റെ അച്ഛൻ്റെ പ്രായം ഉണ്ട് ചേട്ടന്.
വിജയൻ : ഒന്ന് പോടീ നിനക്ക്… അതിന് നിനക്ക് നിൻ്റെ അച്ഛൻ ആരാ എന്ന് പോലും അറിയില്ലാലോ.
പ്രിയ : അതേ ഞാൻ തന്ത ആരാ എന്ന് അറിയാതെ ജനിച്ച പെണ്ണ.. പിന്നെ എന്തിനാ എൻ്റെ കൂടെ കിടക്കാൻ വന്നത്.
വിജയൻ : അയ്യോ എൻ്റെ പൊന്നു മോളെ അറിയാതെ പറഞ്ഞത് അല്ലെ ഡീ…. നി എന്നെ അച്ഛനക്കിയപോൾ എനിക് ദേഷ്യം വന്നു അതാ അങ്ങനെ പറഞ്ഞത്.. എനിക് നിൻ്റെ കാമുകൻ ആയാ മതി.. നിൻ്റെ ഇരട്ടി പ്രായം ഉണ്ടെങ്കിലും.
പ്രിയ : അതിന് എന്നെ തന്ത ഇല്ലാത്തവൾ എന്നാണോ പറയുന്നത്.
E masam update undakuvo
Velamma ezhthi thodangiyo bro
Page kooti ezuthu bro
അമ്മയെ അവൻ സെറ്റ് ആകി കളികട്ടെ
കൊള്ളാം..
Update vagam akkavo
Adi poli