വിജയൻ : നി എന്തിനാ ഉച്ചയ്ക്ക് വന്നത്
മനു : (മനസ്സിൽ) ഈശ്വര പെട്ടു….ഞാൻ വന്നത് അച്ഛൻ കണ്ടോ..
അനു : അത് പിന്നെ അച്ഛാ കോളേജിൽ വെച്ച് എനിക്ക് വയ്യാതെ ആയപ്പോ വന്നതാ
മനു : (മനസ്സിൽ) ഇവളെ ആയിരുന്നോ ഞാൻ കരുതി എന്നെ ആണ് എന്ന്.
വിജയൻ : ഹോസ്പിറ്റലിൽ പോയോ.
അനു : ഇല്ല അച്ഛാ നേരെ ഇങ്ങോട്ടാ വന്നത്.
മനു : ( മനസ്സിൽ) നിൻ്റെ വയ്യയ്‌ക ഞാൻ കണ്ടുപിടിക്കാമെടി.
പിറ്റെ ദിവസം കാലത്ത് തന്നെ മനു ക്ലാസ്സിലേക്ക് ഇറങ്ങി. ശരത്തിൻ്റെ കയ്യിൽ ഹെൽമറ്റ് ഉണ്ടോ എന്ന് അവന് ഉറപ്പ് വരുത്തണം ആയിരുന്നു. ഇൻസ്റിറ്റ്യൂട്ടിന് മുന്നിൽ അവൻ ബൈക്ക് നിർത്തി അവനെ വെയ്റ്റ് ചെയ്ത് ഇരുന്നു.
ഹെൽമെറ്റും വെച്ച് ശരത് വരുന്നത് കണ്ട് മനു ഒന്നു ഞെട്ടി. ശരത് അടുത്ത് വന്ന് വണ്ടി നിർത്തി.
ശരത് : എന്താ അളിയാ കാലത്ത് തന്നെ വന്നോ ക്ലാസിക്ക് .
മനു ഒന്നും മിണ്ടിയില്ല. അവൻ ശരത്തിൻ്റെ ഹെൽമറ്റിലേക്ക് തന്നെ നോക്കി. അതെ ഹെൽമറ്റ് തന്നെ ഒരു മാറ്റവും ഇല്ല അതിൽ ഉണ്ടായിരുന്ന അതേ സ്‌ക്രച്ചും കൂടി കണ്ടപ്പോൾ മനു ഉറപ്പിച്ചു അവൻ തന്നെ അത്. തൻ്റെ അനിയത്തിയുടെ കാമുകൻ. മനു പിന്നെ ഒന്നും പറയാൻ നിന്നില്ല അവിടെ നിന്നും വന്നു. അവളുടെ കയ്യിൽ നിന്നും തെളിവോടെ പിടിച്ചിട്ട് വേണം ഇവന് രണ്ടെണ്ണം പൊട്ടിക്കാൻ എന്ന് അവൻ മനസ്സിൽ ഉറപ്പിച്ചു.
മനു കുറെ ആലോചിച്ചു എങ്ങനായ ഇവരെ കയ്യോടെ പൊക്കുക. ‘ മൊബൈൽ ഫോൺ ‘ അവൻ്റെ മനസ്സിൽ പെട്ടന്ന് തെളിഞ്ഞു വന്നു. അതെ അവളുടെ ഫോൺ കിട്ടിയാൽ എന്തായാലും അതിൽ എന്തെങ്കിലും ഉണ്ടാവാതെ ഇരിക്കില്ല. ഫോട്ടോസ്, ചാറ്റ് എന്തെങ്കിലും കാണും. രാത്രി ഉറങ്ങി കഴിഞ്ഞാൽ അവളുടെ റൂമിൽ പോയി മെല്ലെ ഫോൺ എടുക്കാം. പക്ഷേ പാസ്‌വേഡ് അറിയണം.
E masam update undakuvo
Velamma ezhthi thodangiyo bro
Page kooti ezuthu bro
അമ്മയെ അവൻ സെറ്റ് ആകി കളികട്ടെ
കൊള്ളാം..
Update vagam akkavo
Adi poli