മയൂഖം 4 [C0ck Boy] 124

വിഷ്ണു : ഞാനോ.. അപ്പോ നീ വരില്ലേ.

ശരത് : ഇല്ല എനിക്ക് അപ്പോ വരാൻ പറ്റില്ല.. എനിക്ക് വേറെ ഒന്ന് ചെയ്ത് തീർക്കാൻ ഉണ്ട്.

വിഷ്ണു : എടാ എനിക്ക് അതിന് ഹിന്ദി ഒന്നും അറിയില്ല..

ശരത് : അതൊന്നും സീൻ ഇല്ല നീ എൻ്റെ ഫ്രണ്ട് ആണ് എന്ന് മാത്രം പറഞ്ഞാൽ മതി ബാക്കി ഒക്കെ അവർക്ക് അറിയാം നിൻ്റെ കൂടെ വന്നോളും

വിഷ്ണു : ശെരി എന്നാൽ. നി എപ്പോഴാ വെച്ചാ പറ.

(5 ദിവസത്തിന് ശേഷം )

ശരത് ഫോൺ എടുത്ത് വിഷ്ണുവിനെ വിളിക്കുന്നു.

ശരത് : അളിയാ മറ്റെ മുംബൈ പിള്ളേർ ഉച്ചയ്ക്ക് എത്തും. റൂം റെഡി അല്ലെ അവർക്ക്.

വിഷ്ണു : അത് ഒക്കെ റെഡി ആണ് ഒന്ന് വിളിച്ച് പറഞ്ഞാൽ ഓകെ ആവും. അവർ എങ്ങനെയാ വരുന്നത്.

ശരത് : ട്രെയിനിലാ.. അവർ മൂന്ന് പേർ ഉണ്ടാവും നി കാർ എടുത്തോ.

വിഷ്ണു : എനിക്ക് എങ്ങനെ അവരെ മനസ്സിലാവും.

ശരത് : നി റെയിൽവേ സ്റ്റേഷന് പുറത്തുള്ള ബേക്കറിയിൽ നിന്നാൽ മതി അവർ അങ്ങോട്ട് വന്നോളും. പിന്നെ മൂന്ന് ഹിന്ദിക്കാരെ കണ്ടാൽ നിനക്ക് തിരിച്ചറിയില്ലേ ഡാ..

വിഷ്ണു : ഹാ… ശെരി. എടാ പ്ലാൻ എന്താ നീ പറഞ്ഞില്ല ഇതുവരെ.

ശരത് : എടാ അതൊക്കെ ഉണ്ട് നി ഇത് ഒന്ന് സെറ്റ് ആക്ക്.. എടാ പിന്നെ ഒരു മൂന്ന് ഫുള്ളും വാങ്ങിച്ചോ.

വിഷ്ണു : എന്താടാ അവന്മാർ അടിച്ച് കിടക്കാൻ വേണ്ടി വന്നതാണോ.

ശരത് : ഇതുവരെ വന്നിട്ട് അവർ എൻജോയ് ആയിട്ട് വേണ്ടേ ഡാ പോവാൻ

വിഷ്ണു : മ്മ് ശെരി

വിഷ്ണു ബേക്കറിയുടെ ഫ്രെൻ്റിൽ ശരത് പറഞ്ഞത് പ്രകാരം പോയി അവരെ കാത്തു നിന്നു. അര മണിക്കൂർ കഴിഞ്ഞപ്പോൾ മൂന്ന് ഹിന്ദിക്കാർ വിഷ്ണുവിൻ്റെ നേരെ വന്നു.

The Author

COCK boy

കാമകഥകളുടെ രാജകുമാരൻ🤴🏻

6 Comments

Add a Comment
  1. അടിപൊളി അടുത്ത പാർട്ട്‌ വേഗം വേണേ

  2. പക വീട്ടാൻ എതിരാളിയുടെ വീട്ടിൽ ഇരിക്കുന്നവരെ (താൻ സ്നേഹിക്കുന്ന പെണ്ണിന്റെ അമ്മയെ തന്നെ) ഉപയോഗിച്ചത് മോശമായി. ഒളിഞ്ഞു നിന്നു പക തീർക്കാൻ നോക്കുന്നതിനു പകരം നേർക്കുനേർ ഏറ്റുമുട്ടണം, ഒളിവിൽ നിൽക്കുന്നത് ഭീരുത്വമാണ്. ഞാനാണ് ഹോട്ടലിൽ നടന്ന കാര്യങ്ങളെല്ലാം ആസൂത്രണം ചെയ്ത് നടപ്പാക്കിയത് എന്ന് മനുവിനോട് പറയാനുള്ള ധൈര്യം ശരത്തിനുണ്ടാകണം.

    1. നന്ദുസ്

      Yes അതിനോട് ഞാനും യോജിക്കുന്നു…
      അത് പറയാനുള്ള ധൈര്യം അവനില്ലെങ്കിൽ അവൻ ആണല്ല.. അതുപോലെ മറ്റുള്ളവരെ കൊണ്ടു അവരെ കളിപ്പിച്ചിട്ടു വീഡിയോ എടുക്കണ്ട ആവശ്യവും വരില്ല… അതെല്ലാം അവനു തന്നായിക്കൂടെ…????

  3. Super.. Next part vegam idamo

  4. Adutha nagam vagam vannam broo

  5. 👍👍👍👍👍👍👍

Leave a Reply

Your email address will not be published. Required fields are marked *