“അതിനു എന്തിനാ അടുത്ത തലമുറ? ഈ തലമുറയിൽ തന്നെ ഒത്തിരി മാറ്റങ്ങൾ വന്നിട്ടുണ്ട്. ഇപ്പോൾ ആരും ഇതിന്റെ പേരിൽ ആരെയും മാറ്റി നിറുത്താറില്ല.”
മുഖത്ത് ഒരു ചിരി വരുത്തിയിട്ട് നിത്യ എന്നെ നോക്കി ചോദിച്ചു.
“ശരിക്കും?”
“ശരിക്കും. ”
അവൾ വീണ്ടും ഒരു ചിരി പാസ്സ് ആക്കിയിട്ട് എന്നോട് ചോദിച്ചു.
“അങ്ങനെ ആണേൽ പിന്നെ എന്തിനാണ് നമ്മുടെ ഇടയിൽ ഈ ഗ്യാപ്?”
ഞാൻ അപ്പോളാണ് അതു ശ്രദ്ധിച്ചത്. എപ്പോളോ സംസാരിക്കുന്നതിനു ഇടയിൽ ഞങ്ങളുടെ ഇടയിൽ ഒരു ഗ്യാപ് വന്നിരിക്കുന്നു. എന്ത് പറയണം എന്നോർത്ത് ഞാൻ അവളെ നോക്കിയപ്പോൾ അവൾ ചുണ്ടിൽ ഒരു ചെറു ചിരി വരുത്തിയിട്ട് എന്നോട് പറഞ്ഞു.
“അതു സാരമില്ലടി. ഇതൊക്കെ എനിക്കിപ്പോ സാധാരണ ആണ്. ലെസ്ബോ ആണെന്ന് അറിഞ്ഞപ്പോൾ ദിവസവും കൂടെ കിടന്നിരുന്ന കൂട്ടുകാരി ഒറ്റക്ക് മാറി കിടന്നു, വീട്ടിൽ ആന്റി മോളോട് പറയുന്ന കേട്ടിട്ടുണ്ട്, എന്റെ കൂടെ ഒറ്റയ്ക്ക് എവിടേയും പോകല്ലേ എന്ന്. ആദ്യം വിഷമം തോന്നിയിരുന്നു. ഇപ്പോൾ എല്ലാം മാറി. ”
ഇത്രയും പറഞ്ഞിട്ട് അവൾ എഴുന്നേറ്റ് ഉള്ളിലേക്ക് നടന്നു. അവൾ ചിരിക്കുന്നുണ്ടേലും കണ്ണ് നിറയുന്നത് ഞാൻ കണ്ടിരുന്നു. എന്റെ മനസ്സിൽ എന്തോ വലിയ ഒരു ഭാരം തോന്നി. ഞാനും അവളെ ഒറ്റപ്പെടുത്തി എന്നൊരു തോന്നൽ എന്റെ മനസ്സിൽ വന്നു പോയി. ഞാൻ എന്നോട് തന്നെ ചോദിച്ചു.
“നീ അവളെ എന്തിനാ മാറ്റി നിർത്തിയത്? അവളെ നീ മനസ്സ് കൊണ്ട് ഇഷ്ടപെട്ടല്ലോ, പിന്നെ എന്തിനാ മാറ്റി നിർത്തുന്നത്? ”
അതെ, അവളെ ഞാൻ ഇഷ്ടപ്പെട്ടു തുടങ്ങിയിരിക്കുന്നു. പിന്നെ ഞാൻ ആലോചിച്ചു സമയം കളഞ്ഞില്ല. ഞാൻ പതുക്കെ എഴുന്നേറ്റ് അവളുടെ പിന്നാലെ പോയി. അകത്തെ ഹാളിൽ അവൾ എന്റെ പാവാട മടക്കി വെച്ചിട്ട് ഡെയിനിങ് ടേബിൾ വൃത്തിയാക്കുകയിരുന്നു. ഞാൻ പതുക്കെ അവളുടെ പിന്നിൽ ചെന്നു നിന്നിട്ട് പതുക്കെ വിളിച്ചു.
“നിത്യാ..”
അവൾ പെട്ടെന്ന് ഞെട്ടി തിരിഞ്ഞു. അവളുടെ കണ്ണുനീർ അവളുടെ കവിളിലൂടെ ഒഴുകി ഇറങ്ങിയിരിക്കുന്നു. ഞാൻ പതുക്കെ അവളുടെ കവിളിലേ കണ്ണുനീർ എന്റെ കൈകൾ കൊണ്ട് തുടച്ചു മാറ്റിയിട്ടു അവളെ നോക്കി. അവളുടെ മുഖം എന്റെ കൈ കുമ്പിളിൽ ആക്കി അവളെ നോക്കി ഞാൻ പറഞ്ഞു.
“ഈ ലോകത്തു ആരൊക്കെ നിന്നെ മാറ്റി നിറുത്തിയാലും നിനക്കായി ഇനി ഞാൻ കാണും. ഇനി നീ ഒരിക്കലും ഒറ്റപ്പെടില്ല. ഇതെന്റെ വാക്കാണ്.”
ഇത്രയും പറഞ്ഞുകൊണ്ട് ഞാൻ അവളുടെ മുഖം എന്റെ കൈകളുടെ ഉള്ളിലാക്കി അവളെ എന്നിലേക്ക് അടുപ്പിച്ചു. ഉയരത്തിന്റെ കാര്യത്തിൽ ഞാൻ അവളെക്കാൾ മുൻപിലായിരുന്നതിനാൽ ഞാൻ പതുക്കെ അവളുടെ മുൻപിൽ തല താഴ്ത്തി അവളുടെ ചുണ്ടിലേക്ക് എന്റെ ചുണ്ടുകൾ അടുപ്പിച്ചു, അവളുടെ കീഴ്ച്ചുണ്ടിൽ കടിച്ചുകൊണ്ട് എന്റെ നാക്കു അവളുടെ വായിക്കുള്ളിലേക്ക് ഞാൻ ഇറക്കി. ഇതുവരെ ഞാൻ ആരെയും ഇതുപോലെ ചുംബിച്ചിരുന്നില്ല. അതിനാൽ തന്നെ ഞാൻ കണ്ണുകൾ അടച്ചു പിടിച്ചു, എന്റെ
Waiting for next part
ലെസ്ബിയൻ എങ്കിൽ ലെസ്ബിയൻ, സംഗതി പോകണം അത്ര തന്നെ??
Do nalla story aaanu,,, veruthe vayichuthudangitha but muzhuvan ota irippinu vaayichu, supporters kuravanelum thudaranam
Thank you ?
ലെസ്ബിയൻ സുഖം ലെസ്ബിയൻ സുഖം.