മഴ മേഘങ്ങൾ 2 [Gibin] 147

മഴ മേഘങ്ങൾ 2

Mazha Mekhangal Part 2 | Author : Gibin

 [ previous Part ] [ www.kkstories.com ]


 

വലിയ ഒരു ഇടി ശബ്ദം കേട്ടാണ് ഞാൻ ഉണർന്നത്. കണ്ണ് തിരുമ്മി ഇരുവശത്തേക്കും നോക്കി. ശ്രേയ ചേച്ചി എന്റെ കവിളിൽ കൈ വെച്ച് ചേർന്ന് കിടന്നു ഉറങ്ങുന്നു. മറുവശത്തു നിത്യ എന്റെ വയറിലൂടെ പിടിയിട്ട് എന്നോട് ചേർന്നു കിടക്കുന്നു. ഇവരുടെ ഈ സ്നേഹം ഞാൻ ഇത്രേം നാൾ അറിഞ്ഞില്ലാലോ എന്ന് ഓർത്തപ്പോൾ ഒരു വിഷമം തോന്നി. പതുക്കെ എഴുന്നേറ്റ് ശ്രേയ ചേച്ചിടെ നെറ്റിയിൽ ഒരു ഉമ്മ കൊടുത്തു. പതുക്കെ എഴുന്നേറ്റ് ബാത്‌റൂമിലേക്ക് നടന്നു.

മൂത്രം ഒഴിച്ചിട്ടു കഴുകിയപ്പോൾ രാവിലത്തെ കാട്ടിക്കൂട്ടുകളുടെ നീറ്റൽ ഇപ്പോളും ഉണ്ടെന്ന് വെള്ളം ഒഴിച്ചപ്പോൾ മനസിലായി. അതൊക്കെ ആലോചിച്ചപ്പോൾ അറിയാതെ എന്റെ കാലിനിടയിൽ വീണ്ടും നനവ് ഉണർന്നു. എന്നാൽ അതിനു പറ്റിയ സമയം ആണ് ഇതെന്ന് എനിക്ക് തോന്നിയില്ല. പതുക്കെ പാന്റി കേറ്റിയിട്ട് വാതിൽ തുറന്നതും മുൻപിൽ നിത്യ. ഒരു ചിരിയോടെ എന്റെ നേരെ വന്നു എന്റെ ചുണ്ടിൽ ഉമ്മ തന്നു. ഞാൻ ബെഡിൽ കിടക്കുന്ന ചേച്ചിയെ ഒന്നുടെ നോക്കി. നല്ല ഉറക്കം. അതു കണ്ട് ധൈര്യത്തോടെ ഞാൻ നിത്യയെ ചേർത്ത് പിടിച്ചു ചുണ്ടുകൾ ഓരോന്നായി ഊമ്പി വലിച്ചു. പെട്ടെന്ന് അവൾ എന്നെ തള്ളി നീക്കി എന്നിട്ട് പതുക്കെ പറഞ്ഞു. “ഞാൻ പല്ല് തേച്ചിട്ടിലാടി.” ഞാൻ ചിരിച്ചോണ്ട് പറഞ്ഞു. “ഞാനും.” “എന്ന പ്രശ്നം ഇല്ല.” വീണ്ടും ഞങ്ങൾ ചുംബിച്ചു. പെട്ടെന്നാണ് ബെഡിൽ കിടന്ന ചേച്ചി അനങ്ങിയത്. അതു കേട്ടതും നിത്യ എന്നെ തള്ളി നീക്കി ടോയ്‌ലെറ്റിൽ കേറി കുറ്റി ഇട്ടു. ഞാൻ ഓടി റൂമിന്റെ വെളിയിൽ ഇറങ്ങിയിട്ട് ബെഡിൽ കിടക്കുന്ന ചേച്ചിയെ ഒന്നുടെ നോക്കി. ചേച്ചി ഉറക്കത്തിൽ തന്നെ. വെറുതെ പേടിച്ചു. എന്നാലും നിത്യയുടെ ഓട്ടം മനസ്സിൽ വന്നപ്പോൾ എനിക്ക് ചിരി വന്നു. ഞാൻ പതുക്കെ ചിരിച്ചുകൊണ്ട് വാതിൽ ചാരി. പുറത്തേക്ക് നോക്കിയപ്പോൾ ഹോളിൽ സോഫയിൽ നിതിൻ പുതപ്പും മൂടി കിടപ്പുണ്ട്. ഞാൻ അനുവിനെ നോക്കി അവിടെ എങ്ങും കണ്ടില്ല. നോക്കിയപ്പോൾ ബാൽക്കണിൽ നിന്നു മഴ നോക്കി നിൽപ്പുണ്ട്. ഞാൻ സമയം നോക്കി. 6:15. ഇരുട്ടി തുടങ്ങി. മഴ ഇപ്പോളും കുറഞ്ഞിട്ടില്ല. ആ മഴ നോക്കി നിന്നു അവൾ കണ്ണീർ തുടയ്ക്കുന്നത് എനിക്ക് കാണാമായിരുന്നു. എന്നാലും ഒന്നും അറിയാത്ത പോലെ ഞാൻ പോയി മിറർ ഗ്ലാസ്‌ തുറന്നു. “ഹാ, നീ ഇവിടെ നിക്കുവായിരുന്നോ?” അനു പെട്ടെന്ന് തിരിഞ്ഞു നിന്നു കണ്ണീർ തുടച്ചിട്ട് ഒന്നും സംഭവിച്ചില്ല എന്ന രീതിയിൽ എന്റെ നേരെ തിരിഞ്ഞു. “നീ ഉണർന്നോ? ഞാൻ വന്നു നോക്കിയപ്പോൾ മൂന്നു പേരും നല്ല ഉറക്കം ആയിരുന്നു. ഞാൻ എന്തായലും ചായ ഇട്ടു വെച്ചു. “ഇതും പറഞ്ഞു അവൾ നേരെ അടുക്കളയിലേക്ക് നടന്നു. ഞാനും പുറകെ നടന്നു. എന്താ ഇവർക്ക് സംഭവിച്ചത് എന്ന് എനിക്ക് അറിയില്ല. എന്താണേലും പ്രശ്നം ഗുരുതരം ആണെന്ന് മനസ്സിലാകുന്നുണ്ട്. അടുക്കളയിൽ അവൾ ചായ ചൂടാക്കുന്ന സമയം ഞാൻ ഗ്ലാസ്‌ കഴുകി എടുത്തു. ആ നേരം നിത്യയും ഉള്ളിലേക്ക് വന്നു. ഞങ്ങൾക്ക് രണ്ടു പേർക്കും ചായ ഒഴിച്ചു തന്നിട്ട് അവൾ പറഞ്ഞു. “താങ്ക്സ്. നിങ്ങൾ രണ്ടു പേരും ഇല്ലായിരുന്നേൽ ഞങ്ങൾ ഇപ്പോൾ പെരുവഴിയിൽ നിന്നേനെ. അങ്ങനെ ഉണ്ടായിരുന്നേൽ ഇപ്പോൾ ഞങ്ങൾ ജീവിച്ചിരിക്കുമോ എന്ന് പോലും അറിയില്ലാരുന്നു.” നിത്യ അവളെ നോക്കി പറഞ്ഞു. “സഹായം ചോദിച്ചു വരുന്നവരെ തിരിച്ചു അയക്കരുത് എന്ന് ശ്രേയ തന്നെയാ എന്നെ പഠിപ്പിച്ചത്. എന്നാൽ ആ ശ്രേയ തന്നെ നിങ്ങളെ ആരോ കൊല്ലാൻ പോകുവാ എന്ന് അറിഞ്ഞുകൊണ്ട് നിന്നെ ഇറക്കി വിടണം എങ്കിൽ നിങ്ങൾ തമ്മിൽ എന്തോ വലിയ പ്രശ്നം ഉണ്ട്. അതു എന്താണെന്ന് എനിക്ക് അറിയണം.” അനു ആ ചോദ്യത്തിന് ഒന്ന് പതുങ്ങി. എന്നിട്ട് ഉത്തരം പറഞ്ഞു. ” ചെറുപ്പം മുതൽ കുവൈറ്റിൽ വളർന്ന എനിക്ക് കേരളത്തിൽ പഠിക്കാൻ അവസരം കിട്ടിയപ്പോൾ പേടി ആയിരുന്നു. ആ പേടിയോടെ പ്ലെയിൻ കേറി. ആ ഫ്ലൈറ്റിൽ ശ്രേയ ഉണ്ടായിരുന്നു. എന്റെ വിഷമം ഒക്കെ കണ്ടു ഇവിടെ വരുന്ന വരെ അവൾ സംസാരിച്ചു കൊണ്ടേ ഇരുന്നു. എന്റെ ടെൻഷൻ ഒക്കെ മാറി. അവൾ അന്ന് മുതൽ എന്നും എന്നെ വിളിക്കാൻ തുടങ്ങി. പതുക്കെ ഒരു ഫ്രണ്ട്ഷിപ്പ് മാറി എന്റെ ലോകം അവളായി മാറി. അന്ന് ഇടക്ക് ഞാൻ ഇവിടെ വരും. ഞങ്ങളുടേതായ നിമിഷങ്ങൾ. എന്നാൽ അതിനിടയിൽ എന്റെ കൂടെ പഠിച്ച ഷാരോൺ എന്നെ പ്രൊപ്പോസ് ചെയ്തു. ശ്രേയ ആയിട്ട് എനിക്ക് ഒരിക്കലും പ്രേമം ആയിരുന്നില്ല. അതുകൊണ്ട് തന്നെ ഞാൻ അവനോട് യെസ് പറഞ്ഞു. ഇത് ഇവിടെ വന്നു ഞാൻ പറഞ്ഞതോടെ ശ്രേയ എന്നെ ഇറക്കി വിട്ടു. ഞങ്ങൾ തമ്മിൽ പ്രേമിച്ചിരുന്നില്ല. എന്നിട്ടും ഞാൻ എന്തോ തെറ്റ് ചെയ്തപോലെ എന്നെ ഇറക്കി വിട്ടു. ” നിത്യ : ” നീ പ്രേമിച്ചിരുന്നിലായിരിക്കും, എന്നാൽ അവൾക് അതു പ്രേമം ആയിരുന്നിരിക്കാം. അതിനാൽ ആയിരിക്കും അവൾ ആ ദേഷ്യം ഇത്രയും നാൾ മനസ്സിൽ വെച്ചിരുന്നത്. ” അനു അതിന് ഉത്തരം നൽകിയില്ല. ആ നിശബ്ദത ഇല്ലാതാക്കാനായി ഞാൻ ചോദിച്ചു. “അതൊക്കെ ഏതായാലും കഴിഞ്ഞു. ഇപ്പോൾ നിങ്ങളുടെ പ്രശ്നം എന്താ? ആരോ കൊല്ലാൻ ഉണ്ടെന്ന് പറഞ്ഞണല്ലോ ഓടി വന്നത്. ആരാ അത്?” അനു ശ്വാസം വിട്ടിട്ട് പറഞ്ഞു തുടങ്ങി. “എന്റെ ബോയ്ഫ്രണ്ടിന്റെ അച്ഛൻ.” നിത്യ : “ആര്? നീ ഇപ്പോൾ പറഞ്ഞ ശാരോണിന്റെ അച്ഛനോ?” അനു :” അതെ ” നിത്യ : “എന്തിന്?” അനു നീണ്ട ഒരു ശ്വാസം എടുത്തതിനു ശേഷം പറഞ്ഞു. ” ഷാരോൺ ഇന്നലെ ആത്മഹത്യ ചെയ്തു. അല്ല, ഞാനും നിതിനും കൂടെ അവനെ കൊന്നു. അതാണ്‌ സത്യം. ” ഇത്രയും പറഞ്ഞിട്ട് അവൾ പൊട്ടിക്കരഞ്ഞു. ഇത് ഒരു വലിയ പ്രശ്നം ആയിരിക്കും എന്ന് ഞാൻ ഊഹിച്ചിരുന്നു എന്നാൽ അത് ഒരു കൊലപാതകം ആയിരിക്കും എന്ന് ഞാൻ ഒരിക്കലും ആലോചിച്ചിരുന്നില്ല. അത് കേട്ടയുടനെ എന്റെ കണ്ണിൽ ആ ഭയം വന്നു. നിത്യയെ നോക്കിയപ്പോൾ അവൾ മരവിച്ചു നിൽക്കുക ആയിരുന്നു. അനു വീണ്ടും പറഞ്ഞു തുടങ്ങി. “ഞങ്ങൾ പ്രേമിച്ച സമയം അവൻ എന്നെ ജീവന് തുല്യം സ്നേഹിച്ചിരുന്നു. അത് ഇടക്ക് സെക്സിലേക്ക് വീണങ്കിലും അത് പൂർത്തീകരിക്കാൻ അവനു കഴിഞ്ഞിരുന്നില്ല. അങ്ങനെ ഒരു ദിവസം എനിക്ക് സെക്സിനോട് ഉള്ള ഭ്രമം കൂടി ഞാൻ എന്റെ സീനിയർ ആയിട്ട് സെക്സ് ചാറ്റിൽ ഏർപ്പാട്ടു. അത് അവൻ കണ്ടുപിടിച്ചതോടെ അവൻ വേറെ ഒരു മനുഷ്യനായി. അവന്റെ പോഴയ്മ കാരണം ഞാൻ അവനെ ഇട്ടിട്ട് പോകും എന്ന പേടിയിൽ അവൻ എനിക്ക് കുറെ നിബന്ധനകൾ വെച്ചു. അത് പതുക്കെ സംശയരോഗം ആയി മാറി. ദിവസവും എന്നെ കുറ്റപ്പെടുത്തി ഉള്ള സംസാരവും ആവശ്യമില്ലാത്ത കുറ്റങ്ങളും കാരണം ഭ്രാന്തിന്റെ അറ്റത്തു എത്തി നിന്ന സമയം ആണ് ഞാനും നിതിനും കൂടെ ഒരു യാത്രക്ക് പോയതും അവിടെ ഒരു റൂമിൽ എടുത്തു നിന്നതും. അന്ന് ഞങ്ങൾ തമ്മിൽ സെക്സിൽ ഏർപ്പെട്ടു. ആ നിമിഷം കിട്ടിയ സുഖത്തിന്റെ പുറത്ത് എനിക്ക് വല്ലാത്ത ധൈര്യം തോന്നി. ആ നിമിഷം ശാരോണിന്റെ കാൾ വന്നപ്പോൾ ഞാൻ ചാടി കേറി എടുത്തു. ഇത്രയും ദിവസം അവൻ എന്നെ വേദനിപ്പിച്ചതിന് ഒരു വേദന നൽകണം എന്ന് തോന്നി. ഞാൻ അവനോട് ഞങ്ങളുടെ ഇടയിൽ നടന്നത് പറഞ്ഞു. അവൻ തെറി വിളിച്ചപ്പോൾ ഞാൻ ഫോൺ കട്ട്‌ ആക്കി. പിന്നെയും ഞങ്ങൾ സെക്സിൽ ഏർപ്പെട്ടു. അതിനു ശേഷം നോക്കിയപ്പോൾ കണ്ടത് അവൻ തൂങ്ങി ചാകാൻ പോകുന്നതിനു മുൻപ് എനിക്ക് ആയച്ച ഒരു വോയിസ്‌ മെസ്സേജ് ആയിരുന്നു. ഞാൻ കുറെ വിളിച്ചു കഴിഞ്ഞപ്പോൾ അവന്റെ ഫ്രണ്ട് എടുത്തു പറഞ്ഞു, അവൻ മരിച്ചു എന്ന്. അപ്പോൾ മുതൽ വന്നു തുടങ്ങിയതാ ഭീഷണികൾ. ” അനു ഉറക്കെ കരഞ്ഞു. “എന്റെ വീട് അവർ കത്തിച്ചു. നിതിന്റെ അച്ഛനെ അവർ തല്ലി ഹോസ്പിറ്റലിൽ ആക്കി. ഇനി ഞങ്ങളെ കിട്ടിയാൽ ഒരു ദക്ഷണ്യവും ഇല്ലാതെ അവർ കൊല്ലും. എന്ത് ചെയ്യണം എന്ന് ഞങ്ങൾക്ക് അറിയില്ല.” ഇത്രയും പറഞ്ഞു അനു വീണ്ടും കരഞ്ഞു. എല്ലാം കേട്ട് മരവിച്ച അവസ്ഥയിൽ ഞാനും നിത്യയും. എന്തെങ്കിലും പറയണം എന്ന് ഉണ്ടെങ്കിലും ഉറക്കെ പറയാൻ നാക്ക് പൊങ്ങിയില്ല. പെട്ടെന്ന് പുറകിൽ നിന്നൊരു ശബ്ദം. “നിത്യ ഫുഡ്‌ ഞാൻ ഓർഡർ ചെയ്തിട്ടുണ്ട്. ഇനി ഒന്നും ഉണ്ടാക്കാൻ നിക്കേണ്ട. ഫുഡ്‌ കഴിച്ചു കഴിഞ്ഞു എവിടെ ആണെന്ന് വെച്ച് ഈ രണ്ടിനേം കൊണ്ട് ഇറക്കി വിട്ടേക്ക്. ” ഇത്രയും പറഞ്ഞിട്ട് ശ്രേയ റൂമിലേക്ക് കേറി പോയി. ഞാനും നിത്യയും അനുവിനെ അവിടെ വിട്ടിട്ട് ചേച്ചിയുടെ റൂമിലേക്ക് പോയി. സോഫയിൽ നിതിൻ ഉറക്കം എഴുന്നേറ്റ് ഇരിക്കുന്നുണ്ട്. ഞങ്ങൾ റൂമിൽ ചെല്ലുമ്പോൾ ചേച്ചി ഒരു സിഗരറ്റ് വലിച്ചുകൊണ്ട് പുറത്തേക്ക് നോക്കി നിക്കുന്നു. ഞങ്ങൾ കതക് അടച്ചപ്പോൾ ഒന്ന് തിരിഞ്ഞു നോക്കിയിട്ട് വീണ്ടും പുറത്തേക്ക് നോക്കി വലി തുടർന്നു. നിത്യയ്ക്ക് സ്റ്റാർട്ടിങ് പ്രോബ്ലം ഉള്ളത് കൊണ്ട് ഞാൻ തന്നെ തുടക്കം ഇട്ടു. “ചേച്ചി, അവരെ അങ്ങനെ എവിടെയും കൊണ്ടുപോയി വിടാൻ പറ്റില്ല. അവരുടെ ജീവന് ഭീഷണി ഉണ്ട്. അവരുടെ അവസാന ആശ്രയം ആണ് ചേച്ചി. ചേച്ചി കൂടെ കൈ വിട്ടാൽ..” “കാവ്യ മോളെ, ഞാൻ എല്ലാം കേട്ടു. അതുകൊണ്ട് തന്നെയാ ഇത് പറഞ്ഞത്. അവരെ സഹായിക്കാൻ നമ്മൾ കൂട്ട് നിൽക്കരുത്. ആ രണ്ടും ചെയ്ത തെറ്റിന്റെ ഭാഗം ആകാൻ എനിക്ക് വയ്യ. നിങ്ങളെ കൊണ്ട് ഞാൻ അത് ചെയ്കത്തും ഇല്ല.” ഇത് കേട്ടത്തോടെ നിത്യ പറഞ്ഞു. “എന്ത് തെറ്റ്? അവളുടെ ഭാഗത്തു നിന്നു ചിന്തിച്ചു നോക്ക്. അവൾ കുറെ അനുഭവിച്ചില്ലേ. അവളുടെ ശരീരത്തിന്റെ ആവശ്യങ്ങൾ സാധിച്ചുകൊടുക്കാൻ അവനു കഴിഞ്ഞില്ല. അതിനാൽ അല്ലെ ഇതെല്ലാം നടന്നത്? അതെങ്ങനെ അവരുടെ തെറ്റ് ആകും?” കൈയിൽ ഇരുന്ന സിഗരറ്റ് പുറത്തേക്ക് വലിച്ചെറിഞ്ഞിട്ട് ദേഷ്യത്തോടെ ചേച്ചി ഞങ്ങളുടെ അടുക്കലേക്ക് വന്നു. സാധാരണ ഈ അവസ്ഥയിൽ ഒരു അടി പൊട്ടുമെന്ന് ഉറപ്പുള്ളതുകൊണ്ട് നിത്യ ഒന്ന് പുറകോട്ട് ഇറങ്ങി. ഞാനും പേടിച്ചെങ്കിലും കല്ല് പോലെ നിന്നു. ചേച്ചി അടുത്ത് വന്നു, നിത്യയെ നോക്കി ചോദിച്ചു. “നീ ഇപ്പോൾ എന്താ പറഞ്ഞത്?” നിത്യ ഉത്തരം കൊടുക്കാൻ മടിച്ചു. ” നീ ഇപ്പോൾ എന്താ പറഞ്ഞത് എന്ന്? ” ഈ പ്രാവശ്യം കുറച്ചു കടുപ്പിച്ചു ചോദിച്ചത് കൊണ്ട് നിത്യ പതുങ്ങി ഉത്തരം നൽകി. ” അല്ല, അവന്റെ കഴിവുകേട് കൊണ്ടല്ലേ ഇങ്ങനെ സംഭവിച്ചത്? അല്ലേൽ അവൾ വേറെ ഒരാൾക്കായ് കിടന്നു കൊടുക്കുമോ? ” ശ്രേയ ചേച്ചി ഒന്ന് കടുപ്പിച്ചു നിത്യയും എന്നെയും നോക്കിയിട്ട് പറഞ്ഞു. ” പ്രേമവും കാമവും തമ്മിൽ ഉള്ള വ്യത്യാസം നിനക്ക് അറിയുമോ? അവനു സംതൃപ്തിപെടുത്താൻ കഴിഞ്ഞില്ലേൽ വേറെ ഒരുത്തന്റെ മുൻപിൽ പോയി കാലു അകത്തി കിടക്കുന്നത് കാമം. അവന്റെ കുറവുകൾ മനസ്സിലാക്കി അവനൊപ്പം നിന്നു അവന്റെ പോഴയ്മയിൽ നിന്നു തിരിച്ചു കൊണ്ടുവരുന്നതിന്റെ പേരാണ് പ്രേമം. അവൾക്ക് ഉണ്ടായിരുന്നത് പ്രേമം ആയിരുന്നേൽ ഞാൻ അവളുടെ ഒപ്പം നിന്നേനെ. പക്ഷെ ഇത് അങ്ങനെ അല്ല. ഇതിപ്പോൾ അവളെ ചുമന്നാൽ ചുമക്കുന്ന നമ്മളും നാറും. ” ചേച്ചി പറഞ്ഞതിൽ കാര്യം ഉണ്ടെന്ന് തോന്നിയത് കൊണ്ട് ഞാൻ മിണ്ടാതെ നിന്നു. എന്നാൽ നിത്യ വിട്ടുകൊടുക്കാൻ തയാറായില്ല. “അതെങ്ങനെ? അവളുടെ ശരീരത്തോട് അവൾക്ക് ഒരു കടമായില്ലേ? ഇനി ഒരാളുടെ കൂടെ കിടന്നതാ അവൾ ചെയ്തേ തെറ്റ് എങ്കിൽ അതെ തെറ്റ് ഒരു പയ്യൻ ചെയ്തിരുന്നേൽ അവനെ എല്ലാവരും ധീരൻ ആക്കിയേനെല്ലോ? അപ്പൊ അതൊരു പെണ്ണ് ചെയുമ്പോൾ എങ്ങനെ തെറ്റ് ആകും ശ്രേയ?” “ആണ് പെണ്ണ് എന്ന് ഇതിനെ വേർതിരിച്ചു നീ എന്താ ഫെമിനിസം പറയുവാണോ നിത്യ? ഇനി ആണെങ്കിലും കൂടെ ഉള്ളയാളെ പ്രേമിച്ചിട്ട് വേറെ ഒരാൾക്കു ശരീരം കൊടുത്തിട്ട് അത് പിടിക്കപെടുമ്പോൾ ‘മൈ ബോഡി, മൈ റൂൾസ്‌ ‘ എന്ന് പറയുന്നതല്ല ഫെമിനിസം.” നിത്യ ഒന്നും മിണ്ടിയില്ല. ചേച്ചി തുടർന്നു. ” നീ പറഞ്ഞല്ലോ, ആണുങ്ങൾ ചെയ്‌താൽ അവരെ ധീരന്മാരായി പരിഗണിക്കുമെന്ന്. ആര് പരിഗണിക്കും? കൂടെ ഇരുന്നു കഥ കേൾക്കുന്ന കൂട്ടുകാരും പിന്നെ അമ്മയെന്നോ പെങ്ങള്മാരെന്നോ വേർതിരിവില്ലാതെ മുല നോക്കി നടക്കുന്ന കുറെ മൈരന്മാരും. അല്ലാതെ അവരുടെ കുടുംബത്തിൽ ഇതൊന്നു അറിഞ്ഞു നോക്കട്ടെ. അവന്റെ അമ്മ അവന്റെ മുഖത്ത് കർക്കിച്ചു തുപ്പും, അവന്റെ പെങ്ങൾ അവന്റെ അടുത്ത് വരാൻ ഭയപ്പെടും. ഇതൊന്നും അറിയാതെ കണ്ട ഇൻസ്റ്റ ഇൻഫ്ലുൻസർ തെണ്ടികളെ പോലെ കിടന്നു കുരയ്ക്കല്ലേ നീ. ” പറഞ്ഞു തീർത്തപ്പോൾ രണ്ടു പേരും മിണ്ടിയില്ല. ഞാൻ നിത്യയെ നോക്കിയപ്പോൾ അവൾ തല കുനിച്ചു നിക്കുവായിരിന്നു. ചേച്ചി പതുക്കെ കട്ടിലിൽ ഇരുന്നു. ഞാനും അടുത്തായി ഇരുന്നു. ആരും ഒന്നും മിണ്ടുന്നില്ല. ഞാൻ പതുക്കെ മൗനം വെടിഞ്ഞു. ” കഴിച്ചു കഴിഞ്ഞു അവരെ ഞാൻ ഇറക്കി വിടാം. എനിക്ക് അവരുമായിട്ട് ഒരു ബന്ധവും ഇല്ല. നിത്യക്കും ഇല്ല. പക്ഷെ ചേച്ചിക്ക് അങ്ങനെ ആയിരുന്നില്ലല്ലോ. അതുകൊണ്ട് ചേച്ചി എനിക്ക് ഒരു വാക്ക് തന്നാൽ ഞാൻ ഇറക്കി വിടാം അവരെ. ” ചേച്ചി താഴോട്ട് തന്നെ നോക്കി ഇരുന്നു. ഒന്നും മിണ്ടിയില്ല. ഞാൻ തുടർന്നു. ” അനു ഇവിടെന്ന് ഇറങ്ങി പോയിട്ട് അവൾക്ക് എന്തെങ്കിലും പറ്റിയാൽ അതോർത്തു പിന്നെ ചേച്ചി വിഷമിക്കില്ല എന്ന് വാക്ക് തന്നാൽ ഞാൻ അവരെ ഇറക്കി വിടാം. ” നിമിഷങ്ങൾ കടന്നു പോയി. ചേച്ചി മിണ്ടാതെ താഴേക്ക് തന്നെ നോക്കി ഇരുന്നു. ഞാൻ നിത്യയെ നോക്കിയിട്ട് പറഞ്ഞു. “അവരോട് കഴിക്കാൻ പറ. എന്നിട്ട് എങ്ങോട്ടാണെന്ന് വെച്ച് നമ്മുക്ക് കൊണ്ടുപോയി വിടാം.” നിത്യ എന്നെയും ചേച്ചിയെയും മാറി മാറി നോക്കിയിട്ട് റൂമിൽ നിന്നു പോയി. ഞാൻ ചേച്ചിയെ തനിച്ചാക്കി ഇറങ്ങി. ചേച്ചി ഓർഡർ ചെയ്തിരുന്ന ചിക്കൻ ബിരിയാണി എത്തിയിരുന്നു. എല്ലാവരും കൈ കഴുകി ഇരുന്നു. ഞാനും നിത്യയും റൂമിന്റെ വാതിലിലേക്ക് നോക്കി. ചേച്ചി വരുമെന്ന് പ്രതീക്ഷിച്ചു ഞങ്ങൾ കഴിക്കാൻ തുടങ്ങി. എന്നാൽ കഴിച്ചു കഴിയാറായിട്ടും ചേച്ചി വരാത്തതുകൊണ്ട് ചേച്ചി ഉറച്ച തീരുമാനത്തിൽ ആണെന്ന് എനിക്ക് തോന്നി. ഞാൻ നിത്യയെ നോക്കി. നിത്യ പതുക്കെ എന്നെ നോക്കിയിട്ട് എന്നോട് പറയാൻ ആംഗ്യം കാട്ടി. ഞാൻ പറയാൻ തുടങ്ങുമ്പോൾ ആ വാതിൽ തുറന്നു. ചേച്ചി ഇറങ്ങി നടന്നു നേരെ ടേബിളിന്റെ അടുക്കെ വന്നു. എന്ത് പറയുമെന്ന് അറിയാൻ 4 പേരും നോക്കി ഇരുന്നു. എന്നാൽ ഒന്നും മിണ്ടാതെ ജെഗിൽ നിന്നു വെള്ളം ഗ്ലാസ്സിലേക്ക് ഊറ്റി. പതുക്കെ ഗ്ലാസ്‌ കൈയിൽ എടുത്തിട്ട് പറഞ്ഞു. ” നിത്യ, ഇവരെ ഇറക്കി വിടേണ്ട. ” അത് കേട്ടതും അനുവും നിതിനും മുഖത്തോട് മുഖം നോക്കി ആശ്വസിച്ചു. ഞാൻ ചേച്ചിയെ നോക്കി ചിരിച്ചു. പെട്ടെന്ന് ചേച്ചി തുടർന്നു. “പക്ഷെ ഇവർ ചെയ്ത തെറ്റിന്റെ ശിക്ഷ ഇവർ അനുഭവിക്കണം. അതുകൊണ്ട് നിത്യ ഗ്ലോറി ആന്റിയെ വിളിക്ക്. ആരെയും ശിക്ഷിക്കാനും രക്ഷിക്കാനും ഞാൻ നിക്കുന്നില്ല. ഗ്ലോറി ആന്റിയോട് ഇത് നിയമപരമായി മുൻപോട്ട് കൊണ്ടുപോകാൻ പറ. ഇതിൽ കൂടുതൽ ഒന്നും എനിക്ക് ചെയ്യാൻ കഴിയില്ല.” വെള്ളം കുടിച്ചിട്ട് ചേച്ചി തിരികെ റൂമിലേക്ക് നടന്നു. നിത്യ വേഗം തന്നെ കഴിച്ചു തീർത്തിട്ട് എഴുന്നേറ്റു. അനുവും നിതിനും ഇനി എന്തെന്ന് അറിയാതെ നോക്കി ഇരുന്നു. ഞാനും കഴിച്ചു തീർത്തിട്ട് പ്ലേറ്റ് എടുത്തുകൊണ്ടു അടുക്കളയിലേക്ക് നടന്നു. ആ സമയം നിത്യ റൂമിൽ നിന്നു ഇറങ്ങി ഗ്ലോറി ആന്റിയുടെ ഫ്ലാറ്റിലേക്ക് നടന്നു. സമയം കടന്നു പോയി. നിത്യ പോയിട്ട് അര മണിക്കൂർ കഴിഞ്ഞു. അനുവും നിതിനും തമ്മിൽ എന്തൊക്കയോ പറഞ്ഞുകൊണ്ടിരുന്നു. ഞാൻ അടുക്കളയിലെ ഓരോരോ ജോലികളായി തീർത്തു. ശ്രേയ ചേച്ചി ആണെങ്കിൽ റൂമിൽ നിന്നു ഇറങ്ങിയില്ല. പുറത്തെ മഴ ഇപ്പോൾ ഒന്നും കുറയാൻ സാധ്യത ഇല്ലെന്ന് സ്വയമേ തോന്നി. വല്ലാത്ത മൂകത അവിടെ തളം കെട്ടി നിന്നു. അനുവിന്റെ മുഖത്ത് അപ്പോളും പേടി ഉണ്ടായിരുന്നു. ഞാൻ പതുക്കെ അവളെ നോക്കിയിട്ട് പറഞ്ഞു. ” നീ വിഷമിക്കേണ്ട, സംഭവിച്ചത് സംഭവിച്ചു. ഇനി രക്ഷപെടാൻ ഉള്ളത് ആലോചിക്കാം. ഇപ്പോൾ നമ്മുടെ മുൻപിൽ രക്ഷപെടാൻ ഏറ്റവും നല്ല മാർഗം ഇതാണ്. ” പറഞ്ഞുകൊണ്ട് ഇരിക്കവേ വാതിൽ തുറന്നു നിത്യ വന്നു. ഞങ്ങളെ നോക്കി പറഞ്ഞു. “ഞാൻ എല്ലാം ആന്റിയോട് പറഞ്ഞു. ആന്റി സഹായിക്കാം എന്ന് ഏറ്റിട്ടുണ്ട്. പക്ഷെ അയാൾ അത്രയും നിസാരക്കാരൻ അല്ലായെന്ന് അറിയുന്നതുകൊണ്ട് ആന്റിക്ക് ഇത് ഒറ്റക്ക് പറ്റുമോ എന്ന് അറിയില്ല എന്ന് പറഞ്ഞു. അതുകൊണ്ട് ആന്റി തന്റെ കൂട്ടുകാരോട് സഹായം ചോദിക്കുന്നുണ്ട്. ” അനുവിന്റെ മുഖത്ത് ഒരു ആശ്വാസം കാണാം. ഞാനും നിത്യയെ നോക്കി. ഈ പ്രശ്നം അത്ര പെട്ടെന്ന് തീരുന്നത് അല്ല എന്ന് അറിയുന്നത് ആണേലും ഇതിൽ നമ്മളാൽ പറ്റുന്ന സഹായം ചെയ്തു എന്ന ആശ്വാസം എന്റെ മുഖത്തും തെളിഞ്ഞിരുന്നു. സമയം കടന്നു പോയി. പുറത്തെ മഴയും ആസ്വദിച്ചു മിണ്ടിയും പറഞ്ഞും ഞാനും നിത്യയും ഇരുന്നു. അനു ആരോടും മിണ്ടാതെ സെറ്റിയിൽ ഇരുന്നു. നിതിൻ കുളിച്ചിട്ട് ഡ്രസ്സ്‌ മാറി ഇറങ്ങി. ശ്രേയ ചേച്ചി ഇപ്പോളും റൂമിൽ തന്നെയാണ്. ശല്യപെടുത്തേണ്ട എന്ന് ഓർത്തു ഞങ്ങളും നോക്കാൻ പോയില്ല. പെട്ടെന്ന് കാളിങ് ബെൽ മുഴങ്ങി. ഞാനും നിത്യയും വാതിലിന്റെ അടുക്കലേക്ക് നടന്നു. നിത്യ വാതിൽ തുറന്നു. ഒരു സ്ത്രീ. ഞാൻ അടിമുടി നോക്കി. നിത്യ : ഇതെന്താ ആന്റി? വരാമെന്ന് പറഞ്ഞിട്ട് അരമണിക്കൂർ കഴിഞ്ഞല്ലോ. ഗ്ലോറി ആന്റി : എടുത്തു വെച്ചേക്കുന്ന വള്ളി ചെറിതൊന്നും അല്ലല്ലോ. അപ്പൊ അത് സോൾവ് ചെയ്യാൻ പറ്റിയ ആൾക്കാരെ തന്നെ വിളിക്കണ്ടേ. അതാ വൈകിയത്. നിത്യ പതുക്കെ വഴിമാറി, ആന്റി എന്നെ നോക്കി. നിത്യ പെട്ടെന്ന് പറഞ്ഞു. “ഇത് കാവ്യ. ശ്രേയയുടെ കസിൻ. ” “ആഹ്, എന്നോട് പറഞ്ഞിട്ടുണ്ട് അവൾ.” അതും പറഞ്ഞു ഒരു ചിരിയും പാസ്സ് ആക്കിട്ടു ഉള്ളിലേക്കു നടന്നു. ഞാൻ ഗ്ലോറി ആന്റിയെ അടിമുടി നോക്കി. ഒരിക്കലും ഒരു ആന്റി എന്ന് വിളിക്കേണ്ട പ്രായമില്ല. കൂടി പോയാൽ 35 അത്രേ തോന്നിക്കു. മുടി കളർ ചെയ്തിട്ടുണ്ട്. വെള്ള സാരിയും ചുവപ്പ് ബ്ലൗസും. ആ ബ്ലൗസ്സിൽ നിന്നു എത്തി നോക്കുന്ന ഉരുണ്ട മുല, അതാണ്‌ അവരുടെ ഭംഗി കൂട്ടുന്നത്. വല്ലാത്തൊരു ഷേപ്പ്, വയറൊക്കെ നല്ല ഷേപ്പ്. മുലയോട് കട്ടക്ക് പിടിച്ചു നിക്കാൻ കെൽപ്പുള്ള ഉരുണ്ട ചന്തിയും. ഇത്രയും സെക്സിയായി സാരീ ഉടുക്കുന്ന ആരെയും ഞാൻ കണ്ടിട്ടില്ല. ഞാൻ തജ്മഹാൽ ആദ്യമായി കണ്ട കുട്ടിയെ പോലെ നോക്കി നിന്നു. ഗ്ലോറി ആന്റി അതൊന്നും ശ്രദ്ധിക്കാതെ ഉള്ളിലേക്ക് നടന്നു. അകത്തു അനുവും നിതിനും തന്റെ രക്ഷകയ്ക്ക് വേണ്ടി കാത്തിരിക്കുവായിരുന്നു. അവർ ആന്റിയെ കണ്ടു എഴുന്നേറ്റ് നിന്നു. ആന്റി പതുക്കെ അനുവിന്റെ അടുക്കലേക്ക് നടന്നു. പതുക്കെ അനുവിന്റെ അടുക്കെ എത്തിയപ്പോളേക്ക് ശ്രേയ ചേച്ചി വാതിൽ തുറന്നു പുറത്തേക്ക് വന്നു. ശ്രേയ ചേച്ചി ആന്റിയോട് ചോദിച്ചു. “ആഹ്, എത്തിയോ? കാര്യങ്ങൾ എല്ലാം നിത്യ പറഞ്ഞല്ലോ? ആന്റിക്ക് എന്തെങ്കിലും ചെയ്യാൻ പറ്റുമെങ്കിൽ ചെയ്യ്. ഇല്ലെങ്കിൽ ഈ രണ്ടിനേം ആ തേടി നടക്കുന്നവർ നോക്കിക്കോളും. എന്താണേലും എനിക്ക് ഒരുപോലെയാ.” ഇത് കേട്ടതും അനുവിന്റെ കണ്ണിൽ നിന്നു കണ്ണീർ പുറത്തേക്ക് ഒഴുകി. അത് കണ്ടിട്ടും കാണാത്ത പോലെ ചേച്ചി നിന്നു. അത് കേട്ട ഉടനെ ആന്റി പറഞ്ഞു. “നീ എന്ത് വട്ട ഈ പറയുന്നേ ശ്രേയ? ഇവർ തെറ്റ് ചെയ്താൽ അതിനു ശിക്ഷ തരാൻ ഈ ലോകത്തു ദൈവത്തിനും നിയമത്തിനും മാത്രമേ അവകാശം ഉള്ളു. അല്ലാതെ ഇവരെ കണ്ട തെരുവുപട്ടികൾക്ക് കടിച്ചു കീറാൻ കൊടുത്തിട്ട് അത് കണ്ടു ആസ്വദിക്കാൻ എനിക്ക് കഴിയില്ല.” ശ്രേയ ചേച്ചി കൂടുതൽ പറയാൻ നിന്നില്ല. കാരണം ആന്റി എന്തോ ഉറപ്പിച്ച പോലെ ആണ് മറുപടി കൊടുത്തത്. ആന്റി പതുക്കെ അനുവിന്റെ തോളിൽ കൈ വെച്ചു. എന്നിട്ട് ചോദിച്ചു. “മോൾ ഒത്തിരി ഓടി അല്ലെ? മതി ഓടിയത്. ഇനി ഞാൻ നോക്കിക്കോളാം. മോൾ പേടിക്കണ്ട.” ആ വാക്കുകൾ തന്ന ആശ്വാസം അനുവിന്റെ മുഖത്ത് വ്യക്തമായി കാണാം. അവൾ പതുകെ അവളുടെ കണ്ണുകൾ തുടച്ചു. ആന്റി തുടർന്നു. ” മോൾ ഡ്രസ്സ്‌ മാറിട്ട് വാ. അവർ വന്നിട്ട് എന്താ എന്ന് നോക്കാം. ” അനു പതുക്കെ പരുങ്ങി. “ആന്റി, ഞാൻ ഡ്രസ്സ്‌ ഒന്നും എടുത്തില്ല. ശാരോണിന്റെ മരണവാർത്ത കേട്ടപ്പിന്നെ ഒരു മഴവിപ്പ് പോലെ ആയിരുന്നു. ഇവിടെ വരെ എങ്ങനെ എത്തി എന്ന് പോലും എനിക്ക് അറിയില്ല. അതിനിടയിൽ ബാഗ് എടുക്കാൻ ഞാൻ മറന്നു.” ശ്രേയ ചേച്ചി നിതിനെ അടുമുടി നോക്കി. എന്നിട്ട് ചോദിച്ചു. “നീ ബാഗ് എടുക്കാൻ മറന്നില്ല അല്ലെ? എല്ലാം വാരി എടുത്തിട്ട് ആണല്ലോ വന്നത്?” നിതിൻ പതുങ്ങി ഉത്തരം നൽകി. “അത്യാവശ്യ സാധനങ്ങൾ ഞാൻ എടുത്തു. ” ശ്രേയ : “എന്താ അത്യാവശ്യ സാധനങ്ങൾ? കോണ്ടോമോ?” നിതിൻ ഒന്നും മിണ്ടാതെ നിന്നു. “ശ്രേയ, നീ ഇത്രേം തരം തരാഴുത്. അവർക്ക് തെറ്റ് പറ്റി. അവർ നിന്റെ അടുത്ത് അഭയം ചോദിച്ചു വന്നെങ്കിൽ അത് അവരുടെ അവസ്ഥ അത്രേ ദയനിയം ആയതുകൊണ്ട് ആയിരിക്കും. അത് നീ മുതലെടുക്കരുത്.” ശ്രേയ ചേച്ചി ഒന്നും മിണ്ടാതെ തിരിഞ്ഞു നിന്നു. ആ സമയം തന്നെ കറക്റ്റ് എന്ന് മനസ്സിലാക്കിയ നിത്യ അനുവിനെ നോക്കി പറഞ്ഞു. “ഞാൻ റെഡിയായി വരാം. നിനക്ക് ആവശ്യം ഉള്ള സാധനങ്ങൾ. ഞാൻ വാങ്ങി തരാം. ” പതുക്കെ എന്റെ നേരെ തിരിഞ്ഞു. “കാവ്യ, നീ വരുന്നെങ്കിൽ റെഡിയായി വാ.” ഇത്രേം പറഞ്ഞിട്ട് നിത്യ റൂമിലേക്ക് കേറി. ശ്രേയ ചേച്ചി എന്നെ തറപ്പിച്ചു നോക്കി. ഞാൻ പതുക്കെ നിത്യയുടെ റൂമിലേക്ക് നടന്നു. ചേച്ചിയെ നോക്കിയേ ഇല്ല. വാതിൽ തുറന്നു അകത്തു കേറിയപ്പോൾ ആണ് ശ്വാസം നേരെ വീണത്. എന്റെ മുൻപിൽ നിത്യ ഷിമ്മിയും പാന്റിയും ഇട്ടു നിന്നു ഡ്രസ്സ്‌ മാറുന്നു. ഇന്നലെ രാത്രി ഞങ്ങളുടെ നാണം മരിച്ചു. ഞാനും ടോപ്പ് ഊരി ചുരിദാർ ടോപ്പ് ഇട്ടോണ്ടിരുന്നപ്പോൾ നിത്യയോട്‌ ചോദിച്ചു. “ഈ ഗ്ലോറി ആന്റി ശരിക്കും ആരാ? അവരുടെ ഫാമിലി ആയിട്ട് ആരുമില്ലേ?” നിത്യ ഡ്രസ്സ്‌ മാറിക്കൊണ്ട് തന്നെ ഉത്തരം തന്നു. “ആന്റി ജനിച്ചതും വളർന്നതും എല്ലാം ഇവിടെ തന്നെയാ. 18 തികയുന്ന ദിവസം വീട്ടിൽ പിടിച്ചു കെട്ടിച്ചു. ഒരു മോനും ഉണ്ട്. പക്ഷെ ആന്റിക്ക് സ്വന്തം കാലിൽ നിൽക്കാൻ ആയിരുന്നു ആഗ്രഹം. അതിനുവേണ്ടി പഠിച്ചു ജോലിക്ക് ഇറങ്ങിയപ്പോൾ ദാമ്പത്യജീവിതത്തിൽ പ്രശ്നങ്ങൾ തുടങ്ങി. അന്ന് അവർ കെട്ടിയോനോടും മോനോടും യാത്ര പറഞ്ഞു ഇറങ്ങിയതാ. പിന്നെ തിരിച്ചു പോയിട്ടില്ല. ഇന്ന് എറണാകുളത്തു ലീഡിങ് അഡ്വക്കേറ്റസിൽ ആന്റിയുടെ പേരും ഉണ്ടാകും.” “അപ്പൊ ഭർത്താവും മോനും ഒന്നും അന്വേഷിച്ചു വന്നില്ലേ?” “ഭർത്താവിന്റെ കാര്യം അറിയില്ല. പക്ഷെ മോനെ കാണാൻ ഒരു ദിവസം ആന്റി പോയി. അന്ന് അവൻ ആട്ടി ഓടിച്ചു. അവനേം കുറ്റം പറയാൻ പറ്റില്ല. ചെറുപ്പത്തിലേ അവനെ ഇട്ടിട്ട് പോയതല്ലേ.” ഞാൻ ആന്റിയെ കുറിച്ച് ആലോചിച്ചു നിന്നപ്പോൾ എന്റെ വയറിലൂടെ കൈയിട്ടു നിത്യ എന്നെ അവളിലേക്ക് അടുപ്പിച്ചു. എന്നിട്ട് പതുക്കെ ചെവിയിൽ പറഞ്ഞു. “നീ നിന്റെ പാഷന്റെ പുറകെ പൊക്കോ. ഞാനും കൂടെ കാണും.” പതുക്കെ ഞാൻ തല തിരിച്ചു അവളുടെ ചുണ്ടിൽ ഒരു ഉമ്മ വെച്ചു. പെട്ടെന്നാണ് വാതിൽ തുറന്നത്. ഞങ്ങൾ ഞെട്ടി അകലം പാലിച്ചു. ശ്രേയ ചേച്ചി ഞങ്ങളെ 2 പേരേം നോക്കി. എന്തേലും കണ്ടു കാണുമോ എന്ന അങ്കലാപ്പിൽ ഞങ്ങൾ ഒന്നും മിണ്ടാതെ നിന്നു. ശ്രേയ ചേച്ചി : “രണ്ടും കൂടെ അവളെ കൂട്ടികൊണ്ട് പോയിട്ട് ആരുടേം വായിൽ ചാടേണ്ട. ഞാനും വരാം.” ഒട്ടും ഗൗരവം കളയാതെ ഉള്ള ആ സംസാരം കേട്ടപ്പോൾ എനിക്ക് ചിരി വന്നു. ഇട്ടിരുന്ന ഡ്രെസ്സിന്റെ മുകളിലേക്ക് ഒരു ജാക്കറ്റ് എടുത്തിട്ട് ചേച്ചി ഇറങ്ങി. പുറകെ ഞാനും നിത്യയും ചുരിദാർ എടുത്തിട്ട് പാഞ്ഞു. ഹാളിൽ ഇരുന്ന കാറിന്റെ കീ എടുത്തപ്പോൾ ഗ്ലോറി ആന്റി പറഞ്ഞു. “അവൾക്ക് വേണ്ടത് നിങ്ങൾ വാങ്ങിയാൽ പോരെ. അവളെയും കൂട്ടികൊണ്ട് പോകുന്നത് അപകടം ആണ്. ” കേട്ടയുടനെ ചേച്ചി ആരെയും നോക്കാതെ പറഞ്ഞു. “ആയിക്കോട്ടെ!! റാണി ഇവിടെ തന്നെ ഇരിക്കട്ടെ. അടിയങ്ങൾ പോയി വസ്ത്രം എടുത്തുകൊണ്ടു വരാം. ” ആ മറുപടി കേട്ട് ആരും മിണ്ടിയില്ല. അനു ഒന്നും മിണ്ടാതെ ഞങ്ങളുടെ മുൻപിൽ നടന്നു. ഞങ്ങളും പിറകെ. റൂമിൽ നിന്നു ഇറങ്ങാൻ നേരം ഗ്ലോറി ആന്റി പറഞ്ഞു. “എന്നാൽ നിതിൻ എന്റെ ഫ്ലാറ്റിൽ കാണും. എനിക്ക് സംഭവത്തെ കുറിച്ച് കൂടുതൽ ചോദിച്ചറിയാൻ ഉണ്ട്. നിങ്ങൾ അധിക സമയം എടുക്കല്ലേ. എന്റെ കൂട്ടുകാർ വരുമ്പോൾ അനു ഇവിടെ കാണണം. ” കേട്ടിട്ടും കേൾക്കാത്ത ഭാവത്തിൽ ചേച്ചി നിന്നതുകൊണ്ട് നിത്യ പറഞ്ഞു ” ഞങ്ങൾ ഇവിടെ അടുത്ത് എന്റെ കൂട്ടുകാരീടെ ഷോപ്പിലാ പോകുന്നത്. ഒരു മണിക്കൂറിൽ തിരിച്ചു എത്തും ” ശ്രേയ ചേച്ചി ഒരു പുച്ഛത്തോടെ നിത്യയോട്‌ ചോദിച്ചു. “നിന്റെ തന്ത താഴെ വഞ്ചി ആയിട്ട് നിപ്പുണ്ടോ ഒരു മണിക്കൂറിൽ വരാൻ? വെള്ളം കേറി കിടക്കുവാ. സമയം എടുക്കും.” നിത്യ ഒന്ന് ചിരിച്ചു. ആന്റിയും നിതിനും ഫ്ലാറ്റിനു പുറത്തിറങ്ങിയപ്പോൾ ചേച്ചി ഫ്ലാറ്റ് പൂട്ടി. പുറത്തേക്ക് ഇറങ്ങി. മഴ ശക്തമായി തുടരുന്നു. കാറിനെ ലക്ഷ്യമാക്കി ഞങ്ങൾ നടന്നു. ശ്രേയ ചേച്ചി ഡ്രൈവിങ് സീറ്റിൽ കേറി. മുൻപിൽ നിത്യ ഇരുന്നു. പിന്നിൽ ഞാനും അനുവും കേറി. വഴിയിൽ എല്ലാം വെള്ളം കേറി കിടക്കുവായിരുന്നു. പതുക്കെ പതുക്കെ കാർ എങ്ങനെയോ നീക്കി. കുറഞ്ഞത് 1 കിലോമീറ്റർ കടക്കാൻ 30 മിനിറ്റ് എടുത്തു. എങ്ങനെയോ ഒരു ചെറിയ കടയുടെ മുൻപിൽ എത്തി. വന്നത് അനുവിന് ഡ്രസ്സ്‌ എടുക്കാൻ ആണെങ്കിലും എല്ലാവരും ഡ്രസ്സ്‌ സെലക്ട്‌ ചെയ്യാൻ തുടങ്ങി. ഞാനും എനിക്ക് ഇഷ്ടമുള്ള ഡ്രസ്സ്‌ എടുത്തു. നിത്യയും എനിക്കായി സെലക്ട്‌ ചെയ്തു. ബില്ല് നല്ല ഒരു സംഖ്യ തന്നെ വന്നു. എന്നാൽ അത് കാര്യമാക്കാതെ ശ്രേയ ചേച്ചി തന്നെ കൊടുത്തു. അവിടെ തന്നെ അനു ഡ്രസ്സ്‌ മാറി വന്നു. സത്യം പറഞ്ഞാൽ വല്ലാത്തൊരു ഭംഗി ആയിരുന്നു അവളെ കാണാൻ. ഞാനും നിത്യയും നോക്കി നിന്നു. ശ്രേയ ചേച്ചി കണ്ടിട്ടും കാണാത്ത പോലെ നടന്നു. തിരിച്ചു വണ്ടിയിൽ കയറി. ഏതാണ്ടൊക്കെ നിത്യ വാങ്ങാൻ പറഞ്ഞു. എന്നാലും ഒന്നും വാങ്ങാൻ നിക്കാതെ നേരെ തിരിച്ചു ഫ്ലാറ്റിലേക്ക് യാത്ര തിരിച്ചു.

The Author

5 Comments

Add a Comment
  1. ഗൗരി നന്ദന

    ഇത് വായിച്ചപ്പോൾ മനസ്സിലേക്ക് ഓടി കയറിയത് അടുത്ത പേജ് എപ്പോൾ വരും എന്ന ചിന്തയാണ്. പിന്നെ പാതിയിൽ വായന മുറിഞ്ഞാൽ പിന്നീട് കണ്ടെത്താനുള്ള പ്രയാസവും ആ പേജിന് കൂട്ടിനുണ്ടായിരുന്നു!.
    അടുത്ത ഭാഗം കൂടുതൽ നന്നായി വരട്ടെ?.

  2. ഗൗരി നന്ദന

    ഇത് വായിച്ചപ്പോൾ മനസ്സിലേക്ക് ഓടി കയറിയത് അടുത്ത പേജ് എപ്പോൾ വരും എന്ന ചിന്തയാണ്. പിന്നെ പാതിയിൽ വായന മുറിഞ്ഞാൽ പിന്നീട് കണ്ടെത്താനുള്ള പ്രയാസവും ആ പേജിന് കൂട്ടിനുണ്ടായിരുന്നു!.
    അടുത്ത ഭാഗം കൂടുതൽ നന്നായി വരട്ടെ?

    1. Sorry, ഈ തവണ പോസ്റ്റ്‌ ചെയ്യാൻ വൈകിയതുകൊണ്ട് പെട്ടെന്ന് എഴുതി പോസ്റ്റ്‌ ചെയ്തതിൽ ചില അപാകതകൾ പറ്റി. അടുത്ത ഭാഗത്തു അത് സംഭവിക്കാതെ ശ്രദ്ധിക്കാം.

  3. പാരഗ്രാഫ് punctuation ഇങ്ങിനെ കുറച്ചു കാര്യങ്ങൾ ഉണ്ട് , മലവെള്ളം പോലെ ഒരുമിച്ചു വിട്ടാൽ വായിക്കാൻ പ്രയാസം വരും ആസ്വാദ്യതയെ ബാധിക്കും

    1. നന്ദുസ്

      സൂപ്പർ..

Leave a Reply

Your email address will not be published. Required fields are marked *