മഴത്തുള്ളികൾ ചിതറുമ്പോൾ 475

കുട്ടികൾ സോഫയിൽ വന്നിരുന്നു എന്റെ കൂടെ സംസാരിച്ചിരുന്നു. അടുക്കളയിലെ പണികൾ ഒതുക്കിയിട്ടു അമ്മായി വന്നു ” നാളെ സ്‌കൂൾ ഉള്ളതല്ലേ പോയി കിടന്നു ഉറങ്ങാൻ നോക്ക്”

“ഞങ്ങൾ ഇന്ന് റാഫി മാമന്റെ കൂടെ കിടക്കുന്നത്” ഞാൻ മനസ്സിൽ ഓർത്തു “ഊമ്പി”

“വേണ്ട, നാളെ സ്‌കൂൾ ഉള്ളതാ നിങ്ങൾ ഉറങ്ങില്ല”
ചിണുങ്ങി കൊണ്ട് രണ്ടു പേരും അമ്മായിയുടെ കൂടെ കിടക്കാൻ പോയി. കറണ്ട് വന്നു. മഴ തോർന്നിരിക്കുന്നു. ടെറസിൽ നിന്നും പുറത്തേക്കുള്ള പൈപ്പിൽ നിന്നും വെള്ളം വീഴുന്ന ഒച്ച കേൾക്കാം. ഞാൻ സിറ്റൗട്ടിൽ പോയി കുറച്ചു നേരം പോയി ഇരുന്നു. ഇരിക്കാൻ പറ്റുന്നില്ല. പിന്നെ റൂമിലെ ബാത്റൂമിൽ പോയി ഫ്രഷ് ആയതിനു ശേഷം ബെഡിൽ വന്നു കിടന്നു. അക്ഷമയോടെ തിരിഞ്ഞും മറിഞ്ഞും കിടന്നു. പിന്നെ ബെഡ് സ്വിച്ചിൽ വിരലമർത്തി ലൈറ്റ് ഓഫാക്കി.

ഇരുട്ട്!

(തുടരും)

The Author

25 Comments

Add a Comment
  1. Good story dear.

  2. പാപ്പൻ

    Kollam…..keep continue

  3. Supperb
    Vivarichu speed kurachu eyuthukha
    Page kooottane

  4. Kollam… nice.

  5. kollam.nannayitund

  6. തുടക്കം നന്നായിട്ടുണ്ട്, നല്ല അവതരണം, കുറച്ച് കൂടി വിവരിക്കണം,നല്ല എരിവും പുളിയും ഉള്ള സംഭാഷണങ്ങൾ എല്ലാം ചേർത്ത് സൂപ്പർ ആക്കണം

  7. തുടക്കം കൊള്ളാം.

  8. Nice starting…

  9. അക്ഷരത്തെറ്റ് ശ്രദ്ധിക്കണം. സ്പീഡ് കുറച്ചാൽ ഒന്നുകൂടി ഭംഗിയാകും

  10. ചങ്ങായി

    കൊള്ളാം, വേഗത കുറച്ച് കൂടുതലുല്ലെ!

  11. sreekutten

    Starting kollam nice story

  12. കൊളളാം……..
    വിവരിച്ച് എഴുതിയാൽ നന്നായിരിക്കും…….

    -അർജ്ജുൻ………..

    1. Thank you

    2. Thank you

  13. Thudakkam kollam…super ..
    Nalla avatharanam..keep it up and continueRight mallu..

    1. Thank you

  14. അജ്ഞാതവേലായുധൻ

    നല്ല കഥയാണ് തിടുക്കം കാണിക്കാഞ്ഞാൽ മതി

    1. Thank you

  15. കൊള്ളാം. കുറച്ചൂടെ ഓക്കേ സീൻസ് explain ചെയ്യണം.സ്പീഡും കുറക്കുക.

    1. Thank you

  16. തുടക്കം കലക്കി. ധൃതി വെയ്ക്കാതെ മുന്നോട്ടു പോയാൽ മതി.

    1. Thank you

Leave a Reply

Your email address will not be published. Required fields are marked *