മഴപെയ്തനേരം 2 [ശ്രീക്കുട്ടൻ] 504

🪶

എപ്പോഴത്തെയും പോലെ അതിരാവിലെതന്നെ നിള എഴുന്നേറ്റ് ഫ്രഷായി അടുക്കളയിൽ കയറി ചായ ഇട്ട് മാഷിന് കൊടുത്തു, ഉമ്മറത്ത് ന്യൂസ്‌പേപ്പറുമായിരുന്ന മാഷ് അവളുടെ പ്രസന്നമായ മുഖം കണ്ട് ആശ്വസിച്ചു,

പ്രാതൽ ഉണ്ടാക്കി കഴിക്കാൻ ഇരിക്കുമ്പോഴാണ്, അപ്പുവിന്റെ കാർ മുറ്റത്ത് വന്ന് നിന്നത്, കാറിൽ നിന്നിറങ്ങി അപ്പു അകത്തേക്ക് വന്നു, അവനെക്കണ്ട നിള ഒരു നിമിഷം ഉള്ളിൽ പൊട്ടിയ വേദന തിരിച്ചറിഞ്ഞു, അവൾക്ക് അവനെ നോക്കാൻ പോലും കഴിഞ്ഞില്ല, ആ മുഖത്ത് നോക്കിയാൽ താൻ പൂട്ടിവച്ചിരിക്കുന്ന വികാരങ്ങൾ ശക്തിയായി പുറംതള്ളും എന്നവൾക്ക് അറിയാമായിരുന്നു,

“അപ്പു… വാടോ… ഭക്ഷണം കഴിക്കാം…”

മാഷിന്റെ സന്തോഷത്തോടെയുള്ള ശബ്ദം കേട്ടാണ്, നിള ചിന്തയിൽ നിന്നുണർന്നത്, അപ്പു ചിരിച്ചുകൊണ്ട് നിളയെതന്നെ നോക്കി ഡെയിനിങ് ചെയർ വലിച്ച് ഇരുന്നു, നിള അവനെ നോക്കാതെ അവനും മാഷിനും ഭക്ഷണം വിളമ്പി, അവളുടെ ഓരോ ഭാവങ്ങളും സാകൂതം വിക്ഷിച്ചുകൊണ്ട് അവൻ ഭക്ഷണം കഴിക്കാൻ തുടങ്ങി, അവളുടെ അവഗണന അവനെ അങ്ങേയറ്റം വേദനിപ്പിക്കുന്നുണ്ടായിരുന്നു, ഭക്ഷണം അവന്റെ തൊണ്ടയിൽ നിന്നിറങ്ങുന്നില്ലായിരുന്നു, കഴിച്ചു കഴിയും വരെ നിള അവനരികിലേക്ക് വന്നിരുന്നില്ല,

സ്കൂളിലേക്ക് പോകാൻ ഒരുങ്ങി കണ്ണാടിയിൽ നോക്കുമ്പോഴാണ് വാതിൽക്കൽ അപ്പു വന്ന് നിൽക്കുന്നത് നിള കണ്ണാടിയിൽ കാണുന്നത്, അവൾ ഒരു നിമിഷം നിശബ്ദയായി, അപ്പു അകത്തേക്ക് കയറി വന്നു

“നിളേച്ചി…”

അവൻ പതിയെ വിളിച്ചു

അവൾ അവന് നേരെ തിരിഞ്ഞു, അവന്റെ കണ്ണിലെ നീർതിളക്കം അവളുടെ നെഞ്ചിലൊരു വേദനതീർത്തു,

34 Comments

Add a Comment
  1. Eda nee epo varum ethra nal ayi enne vela vicharam ninake indo njnagale ingane vishamipikaruthe ketto😞😢

  2. Sreekkutta ninte adutha parttinu wait cheythu cheythu thulasidhalam Njan oru pathu pravishyamenkilum vaayichu kaanum please onnu pettannidane thulasidhalam final part

  3. വരുമോ തുളസിദ്ധാളം ഒന്ന് ഇടുമോ ഒരു റീപ്ലേ തരുമോ

  4. നന്ദുസ്

    സഹോ. ശ്രീ.. നല്ല heart touching സ്റ്റോറി… നല്ല ഹൃദയശുദ്ധിയുള്ള അവതരണം… നിളയും അപ്പുവും മനസ്സിൽ തറഞ്ഞിങ്ങനെ കിടക്കാണ്… അത്രയ്ക്ക് ഹൃദയഹരിയായിട്ടാണ് താങ്കളുടെ അവതരണം.. അത്രയ്ക്ക് ഫീൽ ആണ്…
    പിന്നെ സഹോ.. തുളസിദളം ഒരുപാടു മിസ്സ്‌ ചെയ്യുന്നു ട്ടോ..
    തുടരൂ സഹോ… ❤️❤️❤️

  5. തുളസിദ്ദളം ഇ മാസം വരുമോ

  6. Sreekutta kurachu vaykipoyi thirakayirunnu

    Story nanayitunde ishtayi❤️

    Njan wait cheyunnathe thulasidalam anne vegam idane excitement thalakadichitte 1year avan ayi🤣❤️❤️❤️❤️

    1. ശ്രീ കുട്ട next thulasidhalam

    1. ശ്രീക്കുട്ടൻ

      ❤️❤️❤️❤️❤️❤️❤️
      നല്ല സ്നേഹം…❤️😍

  7. ശ്രീകുട്ട mone ഓടി വരണേ thamsikale iam waiting

    1. ശ്രീക്കുട്ടൻ

      തുളസിദളം പോസ്റ്റ്‌ ചെയ്തിട്ട് അടുത്ത ഭാഗം പോസ്റ്റ്‌ ചെയ്യാം
      നല്ല സ്നേഹം…❤️😍

      1. Bro thulasidasam post akk katta waiting anne

  8. ശ്രീ കുട്ടാ ഇപ്പോഴാ രണ്ടു പാർട്ടും ഒറ്റസ്റ്റ്രച്ചിൽ വായിച്ചു തീർത്തത് ഇതുപോലുള്ള feel good Love story വായിക്കാൻ ഒരുപാട് ഇഷ്ടമാണ്. Heart touching Story എത്ര തിരക്കുണ്ടെങ്കിലും ഇതൊന്ന് പൂർത്തിയാക്കാൻ ശ്രമിക്കണമെന്ന് മാത്രമെ പറയുന്നുള്ളു. See you Soon ‘

    1. ശ്രീക്കുട്ടൻ

      മനസ്സ് നിറഞ്ഞു…❤️ നല്ല തിരക്കാണ് എന്നാലും തീർത്തിട്ടെ പോകുള്ളൂ,
      നല്ല സ്നേഹം…❤️😍

  9. Sreekkutta oru varshamay kaathirikkunnu thulasidhalam final part ennanu varuka

    1. ശ്രീക്കുട്ടൻ

      ഫൈനൽ പാർട്ട്‌ ഇടണമെന്നായിരുന്നു… പക്ഷേ തീരുന്നില്ല, അതുകൊണ്ട് പാർട്ടുകളായി പോസ്റ്റാം, എഴുതുന്നുണ്ട് ഉടനെ തരാം
      നല്ല സ്നേഹം…❤️😍

  10. എന്നാലും ഈ കഥക്കൊക്കെ എന്ത like കുറഞ്ഞത് എന്നാ ഞാൻ ആലോചിക്കുന്നേ..🤔

    1. Yes ഞാനും

    2. ശ്രീക്കുട്ടൻ

      🤔 എന്നാപ്പിന്നെ ഞാനും 😆
      നല്ല സ്നേഹം…❤️😍

  11. Mazha peytha neram 3 part pettennidane vallathoru feeling story I liked very much bro

    1. ശ്രീക്കുട്ടൻ

      തുളസിദളം പോസ്റ്റ്‌ ചെയ്തിട്ട് തരാം ❤️
      നല്ല സ്നേഹം…❤️😍

  12. വന്നൂലേ……

    1. ശ്രീക്കുട്ടൻ

      പിന്നല്ല… 😎
      നല്ല സ്നേഹം…❤️😍

  13. ശ്രീകുട്ടാ, തുളസിദലം വേഗം താ… കാത്തിരിക്കുന്നു

    1. ശ്രീക്കുട്ടൻ

      എഴുതുന്നുണ്ട് പെട്ടെന്ന് തരാൻ നോക്കാം
      നല്ല സ്നേഹം…❤️😍

  14. ഒത്തിരി വൈകിയാണെങ്കിലും വന്നല്ലോ സന്തോഷം ❤️

    1. ശ്രീക്കുട്ടൻ

      😎
      നല്ല സ്നേഹം…❤️😍

  15. നന്നായിട്ടുണ്ട് ബ്രോ, പക്ഷെ ആ തുളസിദളം തരുവാരുന്നെങ്കിൽ നന്നായിരുന്നു 🤍.

    1. ശ്രീക്കുട്ടൻ

      ഉടനെ തരാം, എഴുതുന്നുണ്ട്
      നല്ല സ്നേഹം…❤️😍

  16. ശ്രീക്കുട്ടാ തുളസീദളം. Next part ennu varum

    1. Athu thanne epol tarum waiting annu 💗🤌🏻

    2. ശ്രീക്കുട്ടൻ

      എഴുതുന്നുണ്ട് ബ്രോ… ഉടനെ തരാം
      നല്ല സ്നേഹം…❤️😍

  17. Sreekutta thlasidalam avde

    1. ശ്രീക്കുട്ടൻ

      എഴുതുന്നുണ്ട്, പെട്ടെന്ന് തരാം…
      നല്ല സ്നേഹം…❤️😍

Leave a Reply

Your email address will not be published. Required fields are marked *