മഴപെയ്തനേരം 2 [ശ്രീക്കുട്ടൻ] 503

ശോഭ അവളോട് ചോദിച്ചു

“വേണ്ട ശോഭാമ്മേ… ഇഷ്ടം പിടിച്ച് വാങ്ങാൻ പറ്റില്ലല്ലോ… മാത്രമല്ല ഈ ഒരു കാരണത്താൽ അവനെന്നോട് പിണങ്ങി മാറിയാൽ… അതെനിക്ക് സഹിക്കാൻ പറ്റില്ല… അതോണ്ട് ശോഭാമ്മ എനിക്ക് വാക്ക് താ… അവനോട് ഇതൊന്നും പറയില്ലെന്ന്…”

നിള വിതുമ്പലോടെ അവരുടെ നേരെ കൈ നീട്ടി

“ന്റെ മോളെ…”

അവളുടെ കൈലേക്ക് കൈ ചേർത്ത് ശോഭ പൊട്ടിക്കരഞ്ഞു..

🪶

പിന്നീടെല്ലാം വളരെപ്പെട്ടന്നായിരുന്നു, ശോഭയും അപ്പുവും കൂടി നന്ദനയുടെ വീട്ടിലേക്ക് ചെന്ന് പ്രസാദിനോട് കാര്യം പറഞ്ഞു, അവർക്ക് മറ്റ് അഭിപ്രായവ്യത്യാസങ്ങളൊന്നുമില്ലായിരുന്നു, ശോഭയ്ക്ക് നന്ദനയെ അത്രയ്ക്കങ്ങു ബോധിച്ചില്ല, അവളുടെ പെരുമാറ്റത്തിൽ വല്ലായ്മ തോന്നി, നിളയെ വച്ച് നോക്കുന്നതുകൊണ്ടാണെന്ന് കരുതി അവർ സമാധാനിച്ചു

നിളയെയും ചന്തുവിനെയും വിളിച്ചെങ്കിലും അവർ മറ്റെന്തോ അത്യാവശ്യം പറഞ്ഞു അതിൽനിന്നൊഴിഞ്ഞു

ശോഭ ബന്ധുക്കളെ കാര്യം അറിയിച്ചു, ചെറിയ ഇഷ്ടക്കേടുകളും മുറുമുറുപ്പുകളും ഉണ്ടായെങ്കിലും അപ്പു എല്ലാപേരെയും പറഞ്ഞു സമ്മതിപ്പിച്ചു

നല്ലൊരു മുഹൂർത്തം നോക്കി നിശ്ചയം നടത്താമെന്ന് എല്ലാപേരും കൂടി തീരുമാനിച്ചു, അടുത്ത വരവിൽ കല്യാണവും നടത്താൻ ധാരണയായി…

ശോഭ എല്ലാക്കാര്യങ്ങളും അപ്പുവിനെയും മറ്റുള്ളവരെയും ഏൽപ്പിച്ച് എല്ലാത്തിൽ നിന്നും മാറി നിന്നു, നിള അപ്പുവിനെ നേരിൽ കാണുന്ന സന്ദർഭങ്ങൾ പരമാവധി ഒഴിവാക്കി, ചന്തു ഈ കാര്യത്തിൽ ഇടപെടാതെ മാറി നിന്നത് അപ്പുവിന് വിഷമം തോന്നിയെങ്കിലും, ഒരു വാക്കുതർക്കത്തിന് മുതിരാതെ നിന്നു,

33 Comments

Add a Comment
  1. Sreekkutta ninte adutha parttinu wait cheythu cheythu thulasidhalam Njan oru pathu pravishyamenkilum vaayichu kaanum please onnu pettannidane thulasidhalam final part

  2. വരുമോ തുളസിദ്ധാളം ഒന്ന് ഇടുമോ ഒരു റീപ്ലേ തരുമോ

  3. നന്ദുസ്

    സഹോ. ശ്രീ.. നല്ല heart touching സ്റ്റോറി… നല്ല ഹൃദയശുദ്ധിയുള്ള അവതരണം… നിളയും അപ്പുവും മനസ്സിൽ തറഞ്ഞിങ്ങനെ കിടക്കാണ്… അത്രയ്ക്ക് ഹൃദയഹരിയായിട്ടാണ് താങ്കളുടെ അവതരണം.. അത്രയ്ക്ക് ഫീൽ ആണ്…
    പിന്നെ സഹോ.. തുളസിദളം ഒരുപാടു മിസ്സ്‌ ചെയ്യുന്നു ട്ടോ..
    തുടരൂ സഹോ… ❤️❤️❤️

  4. തുളസിദ്ദളം ഇ മാസം വരുമോ

  5. Sreekutta kurachu vaykipoyi thirakayirunnu

    Story nanayitunde ishtayi❤️

    Njan wait cheyunnathe thulasidalam anne vegam idane excitement thalakadichitte 1year avan ayi🤣❤️❤️❤️❤️

    1. ശ്രീ കുട്ട next thulasidhalam

    1. ശ്രീക്കുട്ടൻ

      ❤️❤️❤️❤️❤️❤️❤️
      നല്ല സ്നേഹം…❤️😍

  6. ശ്രീകുട്ട mone ഓടി വരണേ thamsikale iam waiting

    1. ശ്രീക്കുട്ടൻ

      തുളസിദളം പോസ്റ്റ്‌ ചെയ്തിട്ട് അടുത്ത ഭാഗം പോസ്റ്റ്‌ ചെയ്യാം
      നല്ല സ്നേഹം…❤️😍

      1. Bro thulasidasam post akk katta waiting anne

  7. ശ്രീ കുട്ടാ ഇപ്പോഴാ രണ്ടു പാർട്ടും ഒറ്റസ്റ്റ്രച്ചിൽ വായിച്ചു തീർത്തത് ഇതുപോലുള്ള feel good Love story വായിക്കാൻ ഒരുപാട് ഇഷ്ടമാണ്. Heart touching Story എത്ര തിരക്കുണ്ടെങ്കിലും ഇതൊന്ന് പൂർത്തിയാക്കാൻ ശ്രമിക്കണമെന്ന് മാത്രമെ പറയുന്നുള്ളു. See you Soon ‘

    1. ശ്രീക്കുട്ടൻ

      മനസ്സ് നിറഞ്ഞു…❤️ നല്ല തിരക്കാണ് എന്നാലും തീർത്തിട്ടെ പോകുള്ളൂ,
      നല്ല സ്നേഹം…❤️😍

  8. Sreekkutta oru varshamay kaathirikkunnu thulasidhalam final part ennanu varuka

    1. ശ്രീക്കുട്ടൻ

      ഫൈനൽ പാർട്ട്‌ ഇടണമെന്നായിരുന്നു… പക്ഷേ തീരുന്നില്ല, അതുകൊണ്ട് പാർട്ടുകളായി പോസ്റ്റാം, എഴുതുന്നുണ്ട് ഉടനെ തരാം
      നല്ല സ്നേഹം…❤️😍

  9. എന്നാലും ഈ കഥക്കൊക്കെ എന്ത like കുറഞ്ഞത് എന്നാ ഞാൻ ആലോചിക്കുന്നേ..🤔

    1. Yes ഞാനും

    2. ശ്രീക്കുട്ടൻ

      🤔 എന്നാപ്പിന്നെ ഞാനും 😆
      നല്ല സ്നേഹം…❤️😍

  10. Mazha peytha neram 3 part pettennidane vallathoru feeling story I liked very much bro

    1. ശ്രീക്കുട്ടൻ

      തുളസിദളം പോസ്റ്റ്‌ ചെയ്തിട്ട് തരാം ❤️
      നല്ല സ്നേഹം…❤️😍

  11. വന്നൂലേ……

    1. ശ്രീക്കുട്ടൻ

      പിന്നല്ല… 😎
      നല്ല സ്നേഹം…❤️😍

  12. ശ്രീകുട്ടാ, തുളസിദലം വേഗം താ… കാത്തിരിക്കുന്നു

    1. ശ്രീക്കുട്ടൻ

      എഴുതുന്നുണ്ട് പെട്ടെന്ന് തരാൻ നോക്കാം
      നല്ല സ്നേഹം…❤️😍

  13. ഒത്തിരി വൈകിയാണെങ്കിലും വന്നല്ലോ സന്തോഷം ❤️

    1. ശ്രീക്കുട്ടൻ

      😎
      നല്ല സ്നേഹം…❤️😍

  14. നന്നായിട്ടുണ്ട് ബ്രോ, പക്ഷെ ആ തുളസിദളം തരുവാരുന്നെങ്കിൽ നന്നായിരുന്നു 🤍.

    1. ശ്രീക്കുട്ടൻ

      ഉടനെ തരാം, എഴുതുന്നുണ്ട്
      നല്ല സ്നേഹം…❤️😍

  15. ശ്രീക്കുട്ടാ തുളസീദളം. Next part ennu varum

    1. Athu thanne epol tarum waiting annu 💗🤌🏻

    2. ശ്രീക്കുട്ടൻ

      എഴുതുന്നുണ്ട് ബ്രോ… ഉടനെ തരാം
      നല്ല സ്നേഹം…❤️😍

  16. Sreekutta thlasidalam avde

    1. ശ്രീക്കുട്ടൻ

      എഴുതുന്നുണ്ട്, പെട്ടെന്ന് തരാം…
      നല്ല സ്നേഹം…❤️😍

Leave a Reply

Your email address will not be published. Required fields are marked *