തന്നിൽനിന്നും അകന്നുപോകുന്ന തന്റെ പ്രാണനെ നിള നിറക്കണ്ണുകളോടെ നോക്കിനിന്നു, കാർ കണ്ണിൽനിന്നും മറഞ്ഞപ്പോൾ അവൾ മുഖം പൊത്തികരഞ്ഞു, അവളുടെ മിഴികൾ ആർത്തലച്ച് പെയ്തു.
🪶
എയർപോർട്ടിലെത്തി, ദീപക് അവരെക്കാത്ത് അവിടെ നിൽക്കുന്നുണ്ടായിരുന്നു, ദീപകിനെ അപ്പു കൈ കാണിച്ചു അകത്തേക്ക് കയറാന്നേരം അപ്പു ചന്തുവിനെ ഇറുകെ കെട്ടിപ്പിടിച്ചു,
“ഡാ… ചെന്നുടനെ വിളിക്കണം… അതുപോലെ മുടങ്ങാതെ എന്നെയും വിളിക്കണം… എന്ത് പ്രശ്നമുണ്ടേലും പറയണം… കേട്ടോ…”
ചന്തുവിന്റെ കണ്ണുകൾ നിറഞ്ഞിരുന്നു അവന്റെ വാക്കുകൾ ഇടറിയിരുന്നു
“വിളിക്കാടാ… അമ്മയേം നിളേച്ചീനേം മാഷിനെമൊക്കെ നോക്കിക്കോളണം… ഞാൻ ചെന്നിട്ട് വിളിക്കാം…”
അപ്പു പറഞ്ഞിട്ട് ഉള്ളിലേക്ക് കയറിപ്പോയി,
ഫ്ലൈറ്റിൽ ഇരിക്കുമ്പോഴും അപ്പുവിന്റെ മനസ്സ് വല്ലാതെ വേവലാതിപ്പെടുന്നുണ്ടായിരുന്നു, കേട്ടടുത്തോളം ചെറിയ പ്രശ്നങ്ങളല്ല അവിടെ ഉണ്ടായിട്ടുള്ളത്, കോടിക്കണക്കിനു രൂപയുടെ ക്രമക്കേടാണ് നടത്തിയിട്ടുള്ളത്, എല്ലാം സെറ്റിൽ ചെയ്യാൻ പറ്റുവോ എന്നറിയില്ല, പറ്റിയില്ലെങ്കിൽ വര്‍ഷങ്ങളോളം ജയിലിൽ കിടക്കേണ്ടിവരും, തന്റെ ഉറ്റവരെ കാണാതെ എത്രനാൾ… അവന്റെ മനസ്സ് ആശങ്കപ്പെട്ടിരുന്നു, വരാൻ പോകുന്ന വിധിയറിയാതെ അപ്പു സീറ്റിലേക്ക് ചാരി കണ്ണടച്ചിരുന്നു,
🪶
ദിവസങ്ങൾ കടന്നുപോയി, അപ്പു അവിടെയത്തിയിട്ട് എല്ലാവരെയും വിളിച്ചിരുന്നു, ഇനി കുറച്ചുദിവസം നല്ല ബിസി ആയിരിക്കുന്നത്കൊണ്ട് ആരെയും വിളിക്കാൻ കഴിഞ്ഞെന്ന് വരില്ലെന്ന് അവൻ പറഞ്ഞിരുന്നു, അതിന് ശേഷം അവന്റെ ഒരു വിവരവും ലഭിച്ചില്ല, അവനെ തിരികെ വിളിക്കുമ്പോൾ സ്വിച്ച്ഓഫ് ആയിരുന്നു, ദിവസങ്ങൾ മാസങ്ങളായി… അപ്പുവിന്റെ ഒരു വിവരങ്ങളും ഉണ്ടായില്ല, തിരികെ ബന്ധപ്പെടാൻ പോലും പറ്റിയില്ല, ശോഭയുടെയും നിളയുടെയും മിഴികൾ തോർന്നില്ല, ചന്തു എപ്പോഴും വിഷാദ ഭാവം എടുത്തണിഞ്ഞു നടന്നു, അപ്പുവിന്റെ അടുത്തുള്ള പലരെയും അവർ ബന്ധപ്പെട്ടു പക്ഷേ അപ്പുവിന്റെ യാധൊരു വിവരവും കിട്ടിയില്ല, അപ്പുവിന്റെ അഭാവത്തിൽ ശോഭ വീട്ടിൽനിന്നും പുറത്തേക്ക് ഇറങ്ങാതായി, നിള എന്നും അവിടെയെത്തി ശോഭയുടെ കാര്യങ്ങൾ മുറക്ക് നടത്തിയിരുന്നു, ശോഭയുടെ മുന്നിൽ ഒരിക്കൽപോലും അവൾ അപ്പുവിനെ ഓർത്ത് കരഞ്ഞില്ല, അപ്പു തിരികെ വരുമെന്ന് ശോഭയെ ഓർമിപ്പിച്ചുകൊണ്ടിരുന്നു, അപ്പു തനിക്ക് തന്ന വാക്കാണത് അവനത് ഒരിക്കലും തെറ്റിക്കില്ല എന്ന് പറഞ്ഞശ്വസിപ്പിക്കും, നിള ശോഭക്ക് വലിയ ആശ്വാസമായിരുന്നു, നിള മുടങ്ങാതെ അപ്പുവിന് വേണ്ടി പ്രാർത്ഥിക്കാൻ കണ്ണന് മുന്നിലും വഴിപാടുകൾ നേർന്നുകൊണ്ടിരുന്നു… നിള അപ്പോഴും ആരും കാണാതെ കണ്ണീർ വാർത്തിരുന്നു തന്റെ അപ്പൂട്ടനെയോർത്ത്…
Onn reply thada mwone ne
Eda nee epo varum ethra nal ayi enne vela vicharam ninake indo njnagale ingane vishamipikaruthe ketto😞😢
Sreekkutta ninte adutha parttinu wait cheythu cheythu thulasidhalam Njan oru pathu pravishyamenkilum vaayichu kaanum please onnu pettannidane thulasidhalam final part
വരുമോ തുളസിദ്ധാളം ഒന്ന് ഇടുമോ ഒരു റീപ്ലേ തരുമോ
സഹോ. ശ്രീ.. നല്ല heart touching സ്റ്റോറി… നല്ല ഹൃദയശുദ്ധിയുള്ള അവതരണം… നിളയും അപ്പുവും മനസ്സിൽ തറഞ്ഞിങ്ങനെ കിടക്കാണ്… അത്രയ്ക്ക് ഹൃദയഹരിയായിട്ടാണ് താങ്കളുടെ അവതരണം.. അത്രയ്ക്ക് ഫീൽ ആണ്…
പിന്നെ സഹോ.. തുളസിദളം ഒരുപാടു മിസ്സ് ചെയ്യുന്നു ട്ടോ..
തുടരൂ സഹോ… ❤️❤️❤️
തുളസിദ്ദളം ഇ മാസം വരുമോ
Sreekutta kurachu vaykipoyi thirakayirunnu
Story nanayitunde ishtayi❤️
Njan wait cheyunnathe thulasidalam anne vegam idane excitement thalakadichitte 1year avan ayi🤣❤️❤️❤️❤️
ശ്രീ കുട്ട next thulasidhalam
❤️
❤️❤️❤️❤️❤️❤️❤️
നല്ല സ്നേഹം…❤️😍
ശ്രീകുട്ട mone ഓടി വരണേ thamsikale iam waiting
തുളസിദളം പോസ്റ്റ് ചെയ്തിട്ട് അടുത്ത ഭാഗം പോസ്റ്റ് ചെയ്യാം
നല്ല സ്നേഹം…❤️😍
Bro thulasidasam post akk katta waiting anne
ശ്രീ കുട്ടാ ഇപ്പോഴാ രണ്ടു പാർട്ടും ഒറ്റസ്റ്റ്രച്ചിൽ വായിച്ചു തീർത്തത് ഇതുപോലുള്ള feel good Love story വായിക്കാൻ ഒരുപാട് ഇഷ്ടമാണ്. Heart touching Story എത്ര തിരക്കുണ്ടെങ്കിലും ഇതൊന്ന് പൂർത്തിയാക്കാൻ ശ്രമിക്കണമെന്ന് മാത്രമെ പറയുന്നുള്ളു. See you Soon ‘
മനസ്സ് നിറഞ്ഞു…❤️ നല്ല തിരക്കാണ് എന്നാലും തീർത്തിട്ടെ പോകുള്ളൂ,
നല്ല സ്നേഹം…❤️😍
Sreekkutta oru varshamay kaathirikkunnu thulasidhalam final part ennanu varuka
ഫൈനൽ പാർട്ട് ഇടണമെന്നായിരുന്നു… പക്ഷേ തീരുന്നില്ല, അതുകൊണ്ട് പാർട്ടുകളായി പോസ്റ്റാം, എഴുതുന്നുണ്ട് ഉടനെ തരാം
നല്ല സ്നേഹം…❤️😍
എന്നാലും ഈ കഥക്കൊക്കെ എന്ത like കുറഞ്ഞത് എന്നാ ഞാൻ ആലോചിക്കുന്നേ..🤔
Yes ഞാനും
🤔 എന്നാപ്പിന്നെ ഞാനും 😆
നല്ല സ്നേഹം…❤️😍
Mazha peytha neram 3 part pettennidane vallathoru feeling story I liked very much bro
തുളസിദളം പോസ്റ്റ് ചെയ്തിട്ട് തരാം ❤️
നല്ല സ്നേഹം…❤️😍
വന്നൂലേ……
പിന്നല്ല… 😎
നല്ല സ്നേഹം…❤️😍
ശ്രീകുട്ടാ, തുളസിദലം വേഗം താ… കാത്തിരിക്കുന്നു
എഴുതുന്നുണ്ട് പെട്ടെന്ന് തരാൻ നോക്കാം
നല്ല സ്നേഹം…❤️😍
ഒത്തിരി വൈകിയാണെങ്കിലും വന്നല്ലോ സന്തോഷം ❤️
😎
നല്ല സ്നേഹം…❤️😍
നന്നായിട്ടുണ്ട് ബ്രോ, പക്ഷെ ആ തുളസിദളം തരുവാരുന്നെങ്കിൽ നന്നായിരുന്നു 🤍.
ഉടനെ തരാം, എഴുതുന്നുണ്ട്
നല്ല സ്നേഹം…❤️😍
ശ്രീക്കുട്ടാ തുളസീദളം. Next part ennu varum
Athu thanne epol tarum waiting annu 💗🤌🏻
എഴുതുന്നുണ്ട് ബ്രോ… ഉടനെ തരാം
നല്ല സ്നേഹം…❤️😍
Sreekutta thlasidalam avde
എഴുതുന്നുണ്ട്, പെട്ടെന്ന് തരാം…
നല്ല സ്നേഹം…❤️😍