മഴത്തുള്ളികിലുക്കം 1 [വില്ലൻ] 626

ഇടയ്ക്ക് അനിയനോട് തല്ലുകൂടിയും ഉമ്മാനോടും ഉപ്പനോടും സംസാരിച്ചും സമയം പോയതറിഞ്ഞില്ല……….

പിന്നെ ഞങ്ങൾ എല്ലാവരും എണീറ്റ് ഫുഡ് കഴിച്ചു………..

ഞാൻ ഉറങ്ങാനായി റൂമിലേക്ക് പോയി……….

ബെഡിലേക്ക് വീണു………..

ഉറങ്ങാൻ ശ്രമിച്ചു………അതാ പിന്നെയും എൻട്രി………

വേറെയാര്……..അജ്മൽ തന്നെ…………

ഇതെന്താപ്പാ എന്റെ തല വേണ്ടാത്തത് മാത്രം ചിന്തിക്കുന്നെ……….പണ്ടാരമടങ്ങാൻ………..

ഞാൻ ഉമ്മാനോടും ഉപ്പാനോടും അനിയനോടും ഒപ്പം ഉള്ള സന്തോഷമുള്ള നിമിഷങ്ങൾ ചിന്തകൾ മനസ്സിലേക്ക് കൊണ്ടുവരാൻ ശ്രമിച്ചു………..

രണ്ടു ഓർമകളും ഒരു പൊരിഞ്ഞ യുദ്ധം തന്നെ എന്റെ തലയിൽ നടത്തി……….

പക്ഷെ യുദ്ധത്തിൽ ആര് വിജയിച്ചു എന്നറിയാനൊന്നും ഞാൻ കാത്തുനിന്നില്ല………..ഞാൻ പതിയെ ഉറക്കത്തിലേക്ക് ഊളിയിട്ടു………….

പിറ്റേന്നും രാവിലെ മഴയെ ആ വഴിക്ക് കാണാത്തതുകൊണ്ട് സ്കൂട്ടിയിൽ തന്നെ കോളേജിലേക്ക് പോയി……….

ക്ലാസ്സിലെത്തി……….ഗംഗയെ കണ്ടു…………

ഞാൻ ഇന്നലെ ഞാൻ അജ്മലിനെ കണ്ടതും പിന്നെ ആ ചേച്ചി പറഞ്ഞതും ഗംഗയോട് പറഞ്ഞു………അവൾ അതൊക്കെ കേട്ട് ഞെട്ടിത്തരിച്ചിരുന്നു………….

“അപ്പൊ ലുക്ക് മാത്രം ഒള്ളു അല്ലേ…….. ഉള്ള് മൊത്തം പോക്ക് ആണല്ലേ………..”…………അവൾ എന്നോട് ചോദിച്ചു………..

ഞാൻ അതുകേട്ട് ചിരിച്ചു…………

“അവനെ കൊത്തണം എന്ന് കരുതി ഇരിക്കായിരുന്നു……..എന്തായാലും നേരത്തെ അറിഞ്ഞത് നന്നായി…………”………..അവൾ പറഞ്ഞു………..

“ഉം………..”……..ഞാൻ അതിന് മൂളി………

“നീ അവിടെ നിക്ക്……….ഇവിടെ വേറെ കൊറേ എണ്ണം അവനെ കൊത്തണം എന്ന് പറഞ്ഞു നടന്നിരുന്നു……….അവരോട് കൂടി ഇതൊന്ന് പറയട്ടെ………….”………….ഗംഗ അതും പറഞ്ഞിട്ട് എന്നെ ഒറ്റയ്ക്കാക്കി മറ്റു പെണ്ണുങ്ങളുടെ അടുത്തേക്ക് പോയി…………

ഞാൻ അവൾ മറ്റുള്ളവരോട് ഈ കാര്യം പറയുന്നതും നോക്കി നിന്നു……..എന്തൊക്കെയാണ് ഓളെ ഭാവങ്ങൾ………അത്രയ്‌ക്കൊന്നും ഞാൻ പറഞ്ഞുകൊടുത്തിട്ടില്ലല്ലോ………..മിക്കവാറും മസാല കൂട്ടിയിട്ട് ഉണ്ടാകും………….ഞാൻ അതോർത്ത് ചിരിച്ചു…………

ഞാൻ ചുറ്റും നോക്കി………..അജ്മൽ ഇനിയും എത്തിയിട്ടില്ലല്ലോ………….

ഗംഗ എന്റെ അടുത്തേക്ക് വന്നു……….അവളും ഞാൻ ആലോചിച്ചത് തന്നെ ചോദിച്ചു…………..

“അവൻ ഇനിയും വന്നിട്ടില്ലല്ലോ………..”………..ഗംഗ എന്നോട് ചോദിച്ചു………….

ഞാൻ അതിന് തലയാട്ടി കൊടുത്തു…………

“ചിലപ്പോൾ ഇന്നലത്തെ ഷാരോണിന്റെ ഞെട്ടിക്കലിൽ പേടിച്ചിട്ടുണ്ടാകും………..”…………അവൾ ഒരു ചാൻസ് പറഞ്ഞു………….

The Author

96 Comments

Add a Comment
  1. ബ്രോ ബാക്കി അപ്‌ലോഡ് ചെയ്യൂ

  2. Villan broo…ee storyude baakki ezhudhumooo…plssss..athrakkum ishtamaayadhoonda..plss oru apeeaksha aan??

  3. ഹലോ വില്ലൻ ബ്രോ ഈൗ കമന്റ്‌ കാണുണ്ടെങ്കിൽ ബ്രോ ഈ സ്റ്റോറി ബാക്കി എഴുതണം touching ആയ ഒരു സ്റ്റോറി ആണ് വളരെ ഇഷ്ടപ്പെട്ടു എല്ലാവരും ബ്രോടെ തിരിച്ചു വരവിനായി കാത്തിരിക്കുന്നു

  4. സുഖമാണോ സഖാവേ
    ഇനി ഇപ്പൊ വല്ലോ കാണുമോ ?

  5. ബ്രോ തുടരുക.കാത്തിരിക്കുന്നു.

  6. ❤️ ഇപ്പൊ ആണ് വായികുന്നത്. വേണ്ടിയിരുന്നില്ല. ബാകി കൂടി വന്നിട്ട് നോക്കിയ മതിയാർന്ന്. ഹാ. കാത്തിരിപ്പിൻ്റെ വേദനയിലോട് ഒരു അടാർ ഐറ്റം കൂടെ ❣️❣️❣️❣️

  7. Bro next part eppola ready aavuka? Waiting

  8. Villain bro ippozha vayichathu… Kadha valare touching aanu….

    Ethipp villain veno atho ethu veno ennu chothichaan confution aavum…

    Alla athezhuthiyath villan aanallo…

    Pinne confusion varathirikkumo….

    Kathirikkunnu

    Vegam venamenn parayunnilla

    Take ur own time….

    Love u muthee

  9. Bro katta waiting thudangiyitt 2monthsil adhikam aayi aduth enganum next part varan chance inda?

  10. വില്ലൻ 11 കഴിഞ്ഞില്ലേ ബ്രോ ഇതിന്റെ അടുത്ത ഭാഗം എവിടെ?? നല്ല ഗ്യാപ് വിട്ട് എഴുതിയാൽ റീച്ഛ് കുറയും പിന്നെ ആദ്യ ഭാഗം മറന്നു തുടങ്ങുകകും ചെയ്യും.പക്ഷെ ഈ മഴത്തുള്ളിക്കില്ക്കത്തിന്റെ ഓരോ വരിയും മനസ്സിൽ ഉണ്ട് എന്നാലും പറയുവ വൈകാതെ അടുത്ത ഭാഗം ഇങ്ങുതന്നെക്കാനെ dear villain. കാത്തിരിക്കുന്നു…

    ?❤️Withlove sajir❤️?

    1. villan ezhuth nrthi enn thonnunnu…. write to us il stories ellam delete aakkan adminodulla request kandirunnu….
      ath ethrathyolam shariaan enn ariyilla..

  11. Broo Polii
    Ithinte baki eyuthunillee…
    Waiting…

  12. വിരഹ കാമുകൻ????

    Pwoli❤️❤️❤️

  13. എഴുതി തുടങ്ങിയോ..?

  14. എന്റെ പൊന്ന് മച്ചാനെ ഇപ്പഴാണ് ഈ കഥ കാണുന്നത് എന്റമ്മോ ഞാൻ എങ്ങനെ എഴുതിയറിയിക്കും എനിക്ക് എത്ര മാത്രം ഈ കഥ ഇഷ്ടപ്പെട്ടന്ന് ഒരുപാട് ഒരുപാട് ഇഷ്ടമായി.ഫാത്തിമ അജ്മൽ ഫർഹാൻ എന്തോ വല്ലാത്ത അടുപ്പം ആ രണ്ട് charectsinod തോന്നിപ്പോകുന്നു.എനിക്ക് കഥ തുടക്കം മുതൽ അവസാനം വരെ മനസ്സിൽ എല്ലാ സീൻസും സങ്കൽപ്പിക്കാൻ ആവുന്നുണ്ട്.അജ്മൽ ഞാൻ ആണെന്ന് വരെ തോന്നിപ്പോയി.അവൻ ആ ഖബറിന്റെ മുന്നിൽ നിന്നുള്ള വിലാപം അത് ശരിക്കും ടച്ചിങ് ആയിരുന്നു അവൻ ആരോടാണ് പറഞ്ഞതെന്ന് എനിക്ക് അറിയാം.രണ്ടാം ഭാഗം വന്നിട്ടില്ല ഇതുവരെ നോക്കിയപ്പോൾ എത്രയും പെട്ടെന്ന് ഇങ് തന്നെക്കണേടാ മോനെ വില്ലാ.എല്ലാ തരത്തിലുള്ള ഫീലും ഈ കഥയിൽ ഉൾകൊള്ളാൻ സാധിക്കുന്നുണ്ട് അതിനുള്ള സ്റ്റഫ് ഉണ്ട് ഈ മഴത്തുള്ളിക്കില്ക്കത്തിൽ.Thankyou villain for giving us this story.പിന്നെ ആ ദേവദാരു പൂതകാലം ഗാനം എന്റെയും favrte song ആണ് കേട്ടോ. അടുത്ത ഭാഗത്തിനായി തുടർന്നും നന്നായി മുന്നോട്ട് പോവുക എല്ലാവിധ ആശംസകളും.

    സ്നേഹപൂർവം സാജിർ❤️?

    1. വില്ലൻ

      Thanks Bro..?

      വില്ലൻ 9ൽ അടുത്തത് ഏത് കഥ വേണം എന്ന് ചോദിച്ചപ്പോൾ ഭൂരിഭാഗം പേരും വില്ലൻ മതിയെന്നാ പറഞ്ഞത്…അതുകൊണ്ട് ഞാൻ അതാണ് എഴുതിക്കൊണ്ടിരുന്നത്…?

      മിക്കവാറും വില്ലൻ 10 കഴിഞ്ഞാൽ ഞാൻ ബ്രേക്ക് എടുക്കും…എന്റെ ഹെൽത്ത് കുറച്ചു വീക്ക് ആയി തുടങ്ങുന്നുണ്ട്…. സൊ യാ….ഞാൻ പൂർത്തിയാക്കും ഈ കഥയും…?

      1. Thanks bro.
        I’m waiting

  15. Sambavam kidu story, Njan story name kand kambi aannu ennu vijarech vayikathe vittatha,appozha villain9 irangiyathu,villian njan follow cheyyunnatha story aannu,oru kouthugathinu profile nokiyappo kittiyatha . Oru rakshayumillatha feel,next part epozhaa katta waiting…..????

    1. വില്ലൻ

      Thanks Bro…?

      Villain 10 mathi ennaan njan villain 9 il chothichapol ellavarum paranjath….so Villain 10 kayinjitt ith nokkaam..??

  16. കുട്ടി

    ബ്രോ നല്ല ഫീൽ ഉള്ള കഥ. ബാക്കി എത്രയും പെട്ടെന്ന് പോരട്ടെ ട്ട.

    1. വില്ലൻ

      Thanks Bro…?

      Villain 10 is Next..?

  17. Adipoli
    Nalla Kadha thudaranom theerumanom edukkanom…..
    Njanghalundakum koode…..

    1. വില്ലൻ

      Thanks Bro…?

      Villain 10 is Next..?

  18. Pwoli story. Waiting for next part

    1. വില്ലൻ

      Next Villain 9 aan…. Submitted….
      Ithinte adutha bhaagam urappichittilla

  19. അടുത്ത ഭാഗം

    1. വില്ലൻ

      Next Villain 9 aan…. Submitted….
      Ithinte adutha bhaagam urappichittilla

  20. Next part ennann?

    1. വില്ലൻ

      Next Villain 9 aan…. Submitted….
      Ithinte adutha bhaagam urappichittilla

Leave a Reply

Your email address will not be published. Required fields are marked *