അവൻ പെട്ടെന്ന് എന്നെ നോക്കി…………
“അവൻ ഒരാളെ പ്രണയിച്ചിരുന്നു എന്നുണ്ടെൽ അവന് ഒരു ചങ്ക് ഫ്രണ്ട് ഉണ്ടാകും………ഉറപ്പായും………….ഒരു ആണിന് ഒരു ചങ്ക് ഫ്രണ്ട് നിർബന്ധമാണ്……….അവന്റെ രഹസ്യം എല്ലാം അറിയുന്ന അവന്റെ എല്ലാ കോപ്രായത്തിനും കൂട്ട് നിൽക്കുന്ന ഒരു ചങ്ക് ഉണ്ടാകും……….ഇനി അവൻ ഒരാളെ പ്രേമിച്ചിട്ടുണ്ടെങ്കിൽ ഉറപ്പായും ഉണ്ടാകും………കാരണം ഓരോ പ്രണയത്തിനും ഒരു മീഡിയേറ്റർ ഉണ്ടാകും………..അവർ രണ്ടു വഴിക്ക് പോകാൻ ശ്രമിച്ചാലും അവരെ ഒരുമിച്ചു നിർത്തുന്ന ഒരു ചങ്ക് മീഡിയേറ്റർ………”………ഫാസിൽ കണ്ണടച്ചുകൊണ്ട് പറഞ്ഞു…………
“അവനെ അറിയണമെങ്കിൽ അങ്ങനെയൊരു ഫ്രണ്ടിനോട് സംസാരിച്ചാൽ മതി………എല്ലാം അറിയാൻ പറ്റും……….”……….അവൻ പറഞ്ഞിട്ട് ഉള്ളിലേക്ക് പോയി………..
അവൻ അത് എന്നോട് പറയുമ്പോൾ വിനീതിനെ ആണ് എനിക്ക് ഓർമ്മ വന്നത്…………..
ഞാൻ അവനെ വിളിച്ചാലോ എന്ന് കരുതി…………
ഞാൻ കുറെ നേരം അതിനെ പറ്റി ആലോചിച്ചു………ഒടുക്കം അത് വേണ്ടായെന്ന് വെച്ചു………….
പിന്നെയും ദിവസങ്ങൾ കടന്നുപോയി………..
അവന് ഒരു മാറ്റവും ഇല്ല…….
പക്ഷെ അവനോടുള്ള മറ്റുള്ളവരുടെ സമീപനം പാടെ മാറി…………
പക്ഷെ അവനോട് കൂട്ടുകൂടാൻ ആരും മുതിർന്നില്ല………..
ഒരു ദിവസം ഞാൻ കോളേജ് വിട്ട് ഞാൻ വീട്ടിലേക്ക് വരികയായിരുന്നു………..
പെട്ടെന്ന് റോഡ് സൈഡിൽ ഞാൻ അജ്മലിന്റെ ബുള്ളറ്റ് കണ്ടു…………
ഞാൻ വണ്ടി നിർത്തി……….
അടുത്തേക്ക് ചെന്നു……….
ബൈക്കിന് അടുത്തെത്തിയപ്പോൾ അജ്മൽ നിലത്ത് ബോധമില്ലാതെ കിടക്കുന്നത് കണ്ടു………..അവന്റെ അടുത്ത് തന്നെ ഒരു നാലഞ്ച് കള്ളുകുപ്പികളും………….
കള്ളുകുടിച്ചിട്ട് ബോധം പോയതാണ്…………..
ഞാൻ അവനെ നോക്കി……….
നെറ്റിയിൽ ചെറിയ ഒരു മുറിവുണ്ട്………… പക്ഷെ സാരമുള്ളതല്ല………..
ഞാൻ തിരിഞ്ഞു നടക്കാനൊരുങ്ങി………
പക്ഷെ അവനെ അവിടെ അങ്ങനെ വിട്ടുപോകാൻ എനിക്ക് തോന്നിയില്ല……….
ഞാൻ എന്റെ വണ്ടി എടുത്തിട്ട് അവന്റെ അടുത്തേക്ക് കൊടുന്നു……….
എന്നിട്ട് അവനെ പതിയെ എണീൽപ്പിച്ചു……….
അവന് നല്ല ഭാരം ഉണ്ടായിരുന്നു………ഞാൻ നല്ലപോലെ കുഴങ്ങി………
അപ്പൊ അതിൽക്കൂടെ സ്കൂളിൽ പഠിക്കുന്ന രണ്ടുമൂന്ന് ചെക്കന്മാർ പോകുന്നത് കണ്ടു……….
ഞാൻ അവരോട് സഹായിക്കാൻ പറഞ്ഞു…….
ബ്രോ ബാക്കി അപ്ലോഡ് ചെയ്യൂ
Villan broo…ee storyude baakki ezhudhumooo…plssss..athrakkum ishtamaayadhoonda..plss oru apeeaksha aan??
ഹലോ വില്ലൻ ബ്രോ ഈൗ കമന്റ് കാണുണ്ടെങ്കിൽ ബ്രോ ഈ സ്റ്റോറി ബാക്കി എഴുതണം touching ആയ ഒരു സ്റ്റോറി ആണ് വളരെ ഇഷ്ടപ്പെട്ടു എല്ലാവരും ബ്രോടെ തിരിച്ചു വരവിനായി കാത്തിരിക്കുന്നു
സുഖമാണോ സഖാവേ
ഇനി ഇപ്പൊ വല്ലോ കാണുമോ ?
ബ്രോ തുടരുക.കാത്തിരിക്കുന്നു.
❤️ ഇപ്പൊ ആണ് വായികുന്നത്. വേണ്ടിയിരുന്നില്ല. ബാകി കൂടി വന്നിട്ട് നോക്കിയ മതിയാർന്ന്. ഹാ. കാത്തിരിപ്പിൻ്റെ വേദനയിലോട് ഒരു അടാർ ഐറ്റം കൂടെ ❣️❣️❣️❣️
Same Here…
Bro next part eppola ready aavuka? Waiting
Villain bro ippozha vayichathu… Kadha valare touching aanu….
Ethipp villain veno atho ethu veno ennu chothichaan confution aavum…
Alla athezhuthiyath villan aanallo…
Pinne confusion varathirikkumo….
Kathirikkunnu
Vegam venamenn parayunnilla
Take ur own time….
Love u muthee
Bro katta waiting thudangiyitt 2monthsil adhikam aayi aduth enganum next part varan chance inda?
വില്ലൻ 11 കഴിഞ്ഞില്ലേ ബ്രോ ഇതിന്റെ അടുത്ത ഭാഗം എവിടെ?? നല്ല ഗ്യാപ് വിട്ട് എഴുതിയാൽ റീച്ഛ് കുറയും പിന്നെ ആദ്യ ഭാഗം മറന്നു തുടങ്ങുകകും ചെയ്യും.പക്ഷെ ഈ മഴത്തുള്ളിക്കില്ക്കത്തിന്റെ ഓരോ വരിയും മനസ്സിൽ ഉണ്ട് എന്നാലും പറയുവ വൈകാതെ അടുത്ത ഭാഗം ഇങ്ങുതന്നെക്കാനെ dear villain. കാത്തിരിക്കുന്നു…
?❤️Withlove sajir❤️?
villan ezhuth nrthi enn thonnunnu…. write to us il stories ellam delete aakkan adminodulla request kandirunnu….
ath ethrathyolam shariaan enn ariyilla..
Broo Polii
Ithinte baki eyuthunillee…
Waiting…
Pwoli❤️❤️❤️
എഴുതി തുടങ്ങിയോ..?
എന്റെ പൊന്ന് മച്ചാനെ ഇപ്പഴാണ് ഈ കഥ കാണുന്നത് എന്റമ്മോ ഞാൻ എങ്ങനെ എഴുതിയറിയിക്കും എനിക്ക് എത്ര മാത്രം ഈ കഥ ഇഷ്ടപ്പെട്ടന്ന് ഒരുപാട് ഒരുപാട് ഇഷ്ടമായി.ഫാത്തിമ അജ്മൽ ഫർഹാൻ എന്തോ വല്ലാത്ത അടുപ്പം ആ രണ്ട് charectsinod തോന്നിപ്പോകുന്നു.എനിക്ക് കഥ തുടക്കം മുതൽ അവസാനം വരെ മനസ്സിൽ എല്ലാ സീൻസും സങ്കൽപ്പിക്കാൻ ആവുന്നുണ്ട്.അജ്മൽ ഞാൻ ആണെന്ന് വരെ തോന്നിപ്പോയി.അവൻ ആ ഖബറിന്റെ മുന്നിൽ നിന്നുള്ള വിലാപം അത് ശരിക്കും ടച്ചിങ് ആയിരുന്നു അവൻ ആരോടാണ് പറഞ്ഞതെന്ന് എനിക്ക് അറിയാം.രണ്ടാം ഭാഗം വന്നിട്ടില്ല ഇതുവരെ നോക്കിയപ്പോൾ എത്രയും പെട്ടെന്ന് ഇങ് തന്നെക്കണേടാ മോനെ വില്ലാ.എല്ലാ തരത്തിലുള്ള ഫീലും ഈ കഥയിൽ ഉൾകൊള്ളാൻ സാധിക്കുന്നുണ്ട് അതിനുള്ള സ്റ്റഫ് ഉണ്ട് ഈ മഴത്തുള്ളിക്കില്ക്കത്തിൽ.Thankyou villain for giving us this story.പിന്നെ ആ ദേവദാരു പൂതകാലം ഗാനം എന്റെയും favrte song ആണ് കേട്ടോ. അടുത്ത ഭാഗത്തിനായി തുടർന്നും നന്നായി മുന്നോട്ട് പോവുക എല്ലാവിധ ആശംസകളും.
സ്നേഹപൂർവം സാജിർ❤️?
Thanks Bro..?
വില്ലൻ 9ൽ അടുത്തത് ഏത് കഥ വേണം എന്ന് ചോദിച്ചപ്പോൾ ഭൂരിഭാഗം പേരും വില്ലൻ മതിയെന്നാ പറഞ്ഞത്…അതുകൊണ്ട് ഞാൻ അതാണ് എഴുതിക്കൊണ്ടിരുന്നത്…?
മിക്കവാറും വില്ലൻ 10 കഴിഞ്ഞാൽ ഞാൻ ബ്രേക്ക് എടുക്കും…എന്റെ ഹെൽത്ത് കുറച്ചു വീക്ക് ആയി തുടങ്ങുന്നുണ്ട്…. സൊ യാ….ഞാൻ പൂർത്തിയാക്കും ഈ കഥയും…?
Thanks bro.
I’m waiting
Sambavam kidu story, Njan story name kand kambi aannu ennu vijarech vayikathe vittatha,appozha villain9 irangiyathu,villian njan follow cheyyunnatha story aannu,oru kouthugathinu profile nokiyappo kittiyatha . Oru rakshayumillatha feel,next part epozhaa katta waiting…..????
Thanks Bro…?
Villain 10 mathi ennaan njan villain 9 il chothichapol ellavarum paranjath….so Villain 10 kayinjitt ith nokkaam..??
ബ്രോ നല്ല ഫീൽ ഉള്ള കഥ. ബാക്കി എത്രയും പെട്ടെന്ന് പോരട്ടെ ട്ട.
Thanks Bro…?
Villain 10 is Next..?
Adipoli
Nalla Kadha thudaranom theerumanom edukkanom…..
Njanghalundakum koode…..
Thanks Bro…?
Villain 10 is Next..?
Pwoli story. Waiting for next part
Next Villain 9 aan…. Submitted….
Ithinte adutha bhaagam urappichittilla
അടുത്ത ഭാഗം
Next Villain 9 aan…. Submitted….
Ithinte adutha bhaagam urappichittilla
Next part ennann?
Next Villain 9 aan…. Submitted….
Ithinte adutha bhaagam urappichittilla