സുഹൃത്തുക്കളെ……..
ഞാൻ വീണ്ടും വേറെ ഒരു കഥയുമായി വന്നിരിക്കുകയാണ്………
മൂന്നുഭാഗങ്ങൾ മാത്രം നീളുന്ന കഥ…………
വലിച്ചു നീട്ടിയാൽ കുറെ നീളുന്ന ഒരു കഥയാണ്……..പക്ഷെ എന്നെ അലട്ടുന്ന ചില പ്രശ്നങ്ങൾ അതിന് അനുവധിക്കുന്നില്ല……….
ശരി………തുടങ്ങാം………
ഒരു മഴക്കാലം…….
മഴത്തുള്ളികൾ ഇടതടവില്ലാതെ ഭൂമിയിൽ പതിക്കുന്ന കാലം…….
ഓരോ മഴത്തുള്ളിക്കും ഒരു കഥ പറയാനുണ്ട്……..
ഓരോ നഷ്ടപ്രണയത്തിന്റെ………..
ഓരോ മഴത്തുള്ളിയും അവയുടെ നഷ്ടപ്രണയം നമ്മളോട് പറയുന്നുണ്ട്……
ഒരു താളത്തിൽ……
വേറിട്ട ഒരു സംഗീതത്തിൽ……..
നമ്മൾ അതിനെ വിളിക്കുന്ന പേരാണ്……..
മഴത്തുള്ളികിലുക്കം………..
മഴത്തുള്ളികിലുക്കം 1
Mazhathulli kilukkam Part 1 | Author : Villan
“ഫാത്തിമാ………”….
“പാത്തൂ……….”……
“ഡീ……വെട്ടുപോത്തേ………”…..ആ മൂന്നാം വിളി കുറച്ചു കനം ഉള്ളതായിരുന്നു……….അത് ഫാത്തിമക്ക് മനസ്സിലായി……….
“യെസ് മമ്മീ……….”…..പുതപ്പിൽ നിന്ന് തല പൊക്കിക്കൊണ്ട് ഫാത്തിമ മറുപടി കൊടുത്തു……….ഇനിയും മറുപടി കൊടുത്തില്ലെങ്കി സുബൈദക്കുട്ടി തന്റെ വേറിട്ട കലാപരിപാടികൾ ചിലപ്പോൾ സ്റ്റാർട്ട് ചെയ്‌തേക്കും……….തലയിൽ വെള്ളം ഒഴിക്കുക,തലയിൽ കിഴുക്കുക അങ്ങനെ പോകുന്നു ഞാൻ പറഞ്ഞ വേറിട്ട കലാപരിപാടികൾ…………
“ഹൌ…..വിളിക്കേണ്ട പേര് വിളിച്ചപ്പോ ഓൾ വിളി കേട്ടു….”….അടുക്കളയിൽ നിന്ന് സുബൈദ പിറുപിറുത്തു…..
പുറത്ത് മഴ ചാറുന്നുണ്ട്……….ജൂൺ മാസം…….മൺസൂൺ കാലം…………രാവിലെ കിടന്നുറങ്ങാൻ ഇതിനേക്കാൾ പറ്റിയ കാലാവസ്ഥ വേറെയില്ല…………
ഫാത്തിമ പതിയെ പുതപ്പിൽ നിന്ന് പുറത്തേക്ക് വന്നു……….കട്ടിലിന്റെ സൈഡിൽ ഇരുന്നു……….തുറന്നിട്ട ജനലിലൂടെ പുറത്തേക്ക് നോക്കി………..
മഴ പെയ്യുന്നത് അവൾ നോക്കി നിന്നു……….എത്ര സുന്ദരമാണല്ലേ മഴ പെയ്യുന്നത് കാണാൻ……..ഓരോരോ തുള്ളികളായി വരിവരിയായി അത് ഭൂമിയിലേക്ക് പതിക്കുന്നത് കാണാൻ എത്ര സുന്ദരമാണ്………..മേഘങ്ങളിൽ നിന്ന് ഉറവെടുത്ത് മണ്ണിലേക്കുന്ന പതിക്കുമ്പോൾ നമ്മൾ ഒരു പൂർണത കണ്ടെത്തിയ യാത്രയ്ക്ക് സാക്ഷിയാകും………..
ഫാത്തിമ ജനലിലെ കമ്പികളിൽ പിടിച്ചുകൊണ്ട് പുറത്തേക്ക് നോക്കി……..കമ്പിയിലെ മഴത്തുള്ളികളുടെ നനവ് പാത്തുവിന് ഒരു ഉന്മേഷം നൽകി………ഇക്കിളി തരുന്ന നനവ്……….പാത്തു ഒരു വിരൽ കൊണ്ട് ജനൽ കമ്പികളിൽ വീണുകിടന്നിരുന്ന ഒരു മഴത്തുള്ളി തോണ്ടിയെടുത്തു……….എന്നിട്ട് അതിന്റെ ഉരുണ്ട ഷെയ്പ്പിലേക്ക് നോക്കി……..അവൾ അത് വിരൽ കൊണ്ട് പുറത്തേക്ക് തെറിപ്പിച്ചു……..ഒരു തുള്ളി പലതുള്ളികളായി പുറത്തെ മഴയിൽ സംഗമിക്കുന്നത് അവൾ കണ്ടു………..
അജ്മലിനെ അറിയാൻ കാത്തിരിക്കുന്നു
Thanks Bro..?
Next Villain 9 aan…. Submitted….
Ithinte adutha bhaagam urappichittilla
Bro fantastic story
I am eagerly waiting for your next part of this and also villain
You are a extraordinary person ,you have a great writing skill that you have proved from your stories
In both stories your heroes have a powerful mind to cop up with the situation
Great bro
Keep going
Enthokkeyo prashnangal undennu paranjallo ellam pettannu sheri aavum njagalude prarthana ennum koode undakum bro yude kadhapathrangale pole orikkalum thakarnnu pokaruthu eathu situationeyum tharanam cheyyanam
Haha….
My problems has no end but yeah it can stop for a while….I am trying…?
കഥ എഴുതുന്ന തന്നെക്കൊണ്ട് സാധിക്കാത്ത കാര്യങ്ങൾ കൂടുതൽ എഴുതാൻ ആഗ്രഹിക്കും….ഞാനും…?
Yup….Villain is Next..☠️
കിടു
ഒന്നും പറയാനില്ല അത്രയേറെ മനോഹ???
Thanks Dude…?
Starting kurachu lagging undarnnu.. But pinnedu kathi padarana feel ഉണ്ട് so keep going bro
Thanks Bro…?
എനിക്ക് ഭായിയുടെ കഥകളിൽ എല്ലാം
വില്ലൻ പരിവേഷം നായകനാകുന്ന ഫീൽ തിനിട്ടുണ്ട്
അത് മോശം എന്നല്ല , അത് കൂടുതൽ അട്ട്രക്ഷൻ ആയി തോന്നിയത് .
കഥ ഇഷ്ടായി
? Kuttusan
Nalla feel kittunnunde…
Thanks Bro..?
@kuttusan
I love Villains more than Hero..Every Villain is a Hero in his story..?
രണ്ട് കഥയിലും സെയിം ഫീൽ വരുന്നുണ്ട്…? പക്ഷെ ഇത് ഒരു സിമ്പിൾ കഥ ആണ്….. അവിടെ ഹൊറിബിളും…?
കുറച്ചു സിനിമാകഥ ഉണ്ടെങ്കിൽലും അത് ഒഴിവാക്കി ബാക്കി എല്ലാം പൊളിയാണ് ബായ് ??????
Thanks Bro..?
I like ur name..?
??
To be Frank aa labile sceenokke kandappol “cliche” akuvoo enn pedi indernnu but its entirely different . And thanks for that its really good.
Inim nalla pole ezhuthuka. Villian namakku set akkande. Pinne tension onnum vnedathe free ayitt ezhth. Daralam choodu vellam kudikk. Nannayi food kayichitt nannayitt orengu. Pattyacha ravle enitt sooryane nokki ishtulla entelum aloichondiri iniyippol mazhayanee moodi pothachuu aa oru vibe odu koodi orangu. 🙂 appol okkey da kutta . Byee
Haha….Athonnum angane onnum sheriyaakilla….athokke chaakum vare undaakum…. Lockdown kurachu kooduthal pain nalkaan sahayichu…athil onn patharippoyappol ellam nirthendi vannu…it will happen again..but yeah, i am trying to be positive…?
Yup, Villain 9 scenes okke set cheythittund…ezhuthi thudanganam…vaikaathe thudangum..?
Thanks Bro for the Concern..?
സംഭവം കൊള്ളം പക്ഷെ classmate സിനിമയിലെ ലാബ് scenum ധനൂഷിന്റെ maths പ്രോബ്ലെം solvingum അങ്ങനെ തന്നെ പകർത്തണ്ടയിരുന്നു..?
ചട്ടമ്പിനാട് എന്ന സിനിമയിലെ സുരാജേട്ടന്റെ കഥാപാത്രത്തിന്റെ പേര് അതേപടി കോപ്പി അടിച്ചു സ്വന്തമാക്കിയ ഇയാൾക്ക് അതൊക്കെയെ കണ്ണിൽ പിടിക്കൂ…?
See the positive side…The story wasn’t of Classmates and Dhanush Movie…?
Thanks Bro…?
Adipoli oru rakshayum illa don’t judge a book by its cover serikum
Nalla oru interesting story adutha bagathinayi kathirikunnu
Pinne villante adutha part udane undavum enne pratheekshikunnu
Yeah….Next is Villain 9..☠️
എഴുത്ത് സ്റ്റാർട്ട് ചെയ്തിട്ടില്ല…നാളെയോ മറ്റന്നാളോ തുടങ്ങും…✌️
Thanks Bro..?
പൊളി സ്റ്റോറി നെക്സ്റ്റ് part im waiting
Thanks Bro..?
അടിപൊളി ഫീലാണ് വില്ലൻ ഈ കഥ വായിക്കുമ്പോൾ കിട്ടുന്നത്. തുടരുക.. എന്തോ അസുഖത്തിന് ചികിൽസയിലാണെന്ന് കമൻ്റുകൾ വായിച്ചപ്പോൾ മനസിലായി .വേഗം സുഖമാകട്ടെ
Yes, I am suffering from a disorder which is started affecting me since my birth…Yoga,Counselling,meditation….Had to work on everything..?
Thanks Bro..?
You should read Villain if you love mystery you’ll get nice feel again…?
Muthew da ee kadhayum powlichu. Ajmal nte ullilulla vedhana asahaneeyamaanu.anubavam und. Ishtapettu peruth ishtapettu ee kadhayum. Villan vendi wait cheyyunnu muthew??
Snehathode (കാലൻ)
എനിക്കും അനുഭവം ഉണ്ട് മുത്തേ… കുറേയൊക്കെ എന്റെ ജീവിതത്തെയും ആധാരമാക്കിയുള്ള കഥയാണിത്…??
യെസ്……
അടുത്തത്….
വില്ലൻ 9…☠️
വില്ലൻ 9 എഴുത്ത് തുടങ്ങിയിട്ടില്ല…രോഗത്തിന് കുറച്ചു ശമനം ഉള്ളതുകൊണ്ട് കുറച്ചുകൂടി കഥ നീട്ടാൻ ശ്രമിച്ചിട്ടുണ്ട്….അതിന്റെ പണിപ്പുരയിലാണ്…?
Thanks Bro..?
പോരട്ടെ…സോണിയ പോരട്ടേയ് ???
അടുത്തത് വില്ലൻ 9…?
എന്നിട്ടെ ഇത് ഉണ്ടാവുകയുള്ളൂ..?
Thanks Bro..?
ശെടാ…thx ഞങ്ങൾ അല്ലേ പറയേണ്ടെ ??
Haha…?
Read Villain while I am writing its 9th part..?
Katha superayitund. Adutha partinayi katta waiting broii
Thanks Bro..?
അജ്മലിനെ പറ്റി ഇനിയും അറിയണം
കാത്തിരിക്കുന്നു
Thanks Bro..?
Sooper brooo appol eni next part flash hack aarikkum allle
അല്ലെങ്കി തന്നെ ഞാൻ ഒന്നും വിട്ടുപറയാത്ത ട്വിസ്റ്റ് അടിപ്പിക്കൽകാരനാണ് എന്ന് വില്ലൻ സീരീസിൽ എനിക്ക് ചീത്തപ്പേരുണ്ട്..?
ഇവിടെ അതൊക്കെ ഒന്ന് ഒഴിവാക്കാൻ നോക്കുമ്പോൾ എന്നെ വീണ്ടും വീണ്ടും അത് തന്നെ ചെയ്യാൻ പ്രലോഭിപ്പിക്കുന്നോ..?
Thanks Bro..?
Super villain tudaru
Thanks Bro..?
“മഴത്തുള്ളിക്കിലുക്കം” എന്ന പേരിൽ ഒരു കഥ ഓൾറെഡി ഇവിടുണ്ടല്ലോ….!!!
Da athu aaru ezhuthiyathannu , jo aano
@arjun
I guess the story is different..?
കൊള്ളാം ബ്രോ ഇഷ്ടപ്പെട്ടു, അടുത്ത പാർട്ട് ഇച്ചിരി വൈകിയാലും വേണ്ടില്ല പേജുകൾ കുറയ്ക്കരുത്
അടുത്ത പാർട്ടിൽ പേജുകൾ ഇതിനേക്കാൾ ഉണ്ടാവാനെ ചാൻസുള്ളൂ…ഞാൻ തുടരുന്നുണ്ടെങ്കിൽ…?
Thanks Bro..?
Bro nannayit und , nalla theme , ajmal e kooduthal aduthu ariyanam, waiting bro…
Thanks Bro…?
Dear Bro, കഥ അടിപൊളി തന്നെ. വിനീതിൽ നിന്നും അജ്മലിന്റെ കഥ കേൾക്കാൻ കാത്തിരിക്കുന്നു. പിന്നെ പാത്തുവിന്റെ അനിയന്റെ കാഴ്ചപ്പാട് സൂപ്പർ. Waiting for the next part.
Regards.
Thanks Bro..?
എന്തപറയ കിടുക്കച്ചി item ഒരു രക്ഷയുമില്ല ??????????????????ഇഷ്ടയിട്ടോ ?
waiting ……….
Thanks Bro..?
Good intro.Keep going.
Thanks Bro…?
waiting ???
Thanks Bro…?
ദ്രിതപുലങ്കിതം ഒരേ പൊളി
സത്യം പറഞ്ഞാൽ ആ വാക്കിന്റെ അർഥം എന്താണ്….?
Thanks Bro..?
നന്നായിട്ടുണ്ട് bro
Keep continue….
Thanks Bro..?
You must complete this story.
I will try if there are enough good response..?
Thanks Bro..?
Adipoli muthee…superrrr ???katta waitingg
Thanks Bro..?
Continue man…..❤❤
Waiting for his past❤❤
Thanks Bro…?
രോമാഞ്ചം
Thanks Bro…?