മഴത്തുള്ളിക്കിലുക്കം [JO] 1229

പഠിച്ചോളാമെന്ന എന്ന എന്റെ വെറും വാക്കുകൾ അവൾ കണ്ണടച്ചു വിശ്വസിച്ചു. പാദവാർഷിക പരീക്ഷയിൽ ശരാശരിയിൽ ഒതുങ്ങിയപ്പോൾ അവളപ്പോഴും വിശ്വസിച്ചു കൊല്ലപരീക്ഷയിൽ അനുവിനെ എന്നും തോല്പിച്ചിരുന്ന ആ പഴയ കൗമാരക്കാരൻ ഉയർത്തെഴുന്നേൽക്കും എന്ന്. അത് ദിവസ്വപ്നം ആണെന്നറിഞ്ഞിട്ടും അവളെന്നോട് ദേഷ്യപ്പെട്ടില്ല. SSLC പരീക്ഷയിൽ കുറവുകൾ പരിഹരിക്കപ്പെടുമെന്നവൾ കരുതി.

എന്നോട് പറയാൻ അവൾക്കെന്നും വിശേഷങ്ങൾ ഉണ്ടായിരുന്നു. എനിക്കാണെങ്കിൽ മറിച്ചും. അവളോട് പറയാൻ ഒന്നുമില്ലായിരുന്നു. എനിക്ക് നിന്നെ ഇഷ്ടമാണ് എന്നുപോലും. ധൈര്യമില്ലായിരുന്നോ???? ഒരു തരത്തിൽ അതാണ്. അവൾക്ക് ഞാനൊരു ഇണയല്ല എന്നെനിക്ക് തോന്നിയിരുന്നു എന്നത് സത്യം. അതോടൊപ്പം അവളോട് പറഞ്ഞാൽ അവളെങ്ങനെ പ്രതികരിക്കും എന്ന ഭയവും. ശ്രീനിവാസൻ ഐശ്വര്യ റായിയോട് പ്രേമാഭ്യർഥന നടത്തുന്നത് ശെരിയല്ല എന്ന ചിന്തയാണ് ആശകൾ ഉള്ളിൽ തന്നെ കുഴിച്ചുമൂടിയതിന് കാരണമെന്ന് മനസ്സിപ്പോൾ വിളിച്ചു പറയുന്നു….പക്ഷേ വൈകി…

പത്തിൽ അവൾ ഉന്നത മാർക്കോടെയും ഞാൻ ഫസ്റ്റ് ക്ലാസോടെയും പാസായപ്പോളും മനസ്സ് പറഞ്ഞു. പോടാ പോയി പറ…. ആ നീല മിഴികളിൽ വിരിയുന്ന അക്ഷരങ്ങൾ അതെനിക്ക് വായിക്കാനുള്ളതാണെന്നു. എന്റെ പിള്ളേരോട് നിങ്ങളുടെ അമ്മ 90 ശതമാനത്തിൽ കൂടുതൽ മാർക്ക് നേടിയിരുന്നു എന്ന് എനിക്ക് പറയണം എന്ന്.

പറഞ്ഞില്ല….അപകർഷതാബോധം വീണ്ടും മനസ്സിനെ വിലക്കി. പാടില്ല….ഇപ്പോളവൾ സ്കൂളിലെ പൊന്നോമനയാണ്. സൗന്ദര്യവും അറിവും ഒത്തു ചേർന്നവൾ. ഒരിക്കലും നിന്നെയവൾ ഇഷ്ടപ്പെടില്ല.

ഉപേക്ഷിക്കാൻ മനസ്സില്ലങ്കിലും ആ വാക്കിൽ ഞാൻ വീണ്ടും പരാജിതനായി….മനസ്സ് വികാരങ്ങളെ കീഴ്പ്പെടുത്തുന്നു….അവളെ മനസ്സിൽ കുഴിച്ചുമൂടി ഞാൻ ദിവസങ്ങൾ തള്ളിനീക്കി. പ്രീഡിഗ്രിക്ക് അവൾ സയൻസും ഞാൻ കൊമേഴ്സും ആയപ്പോൾ കണ്ണകന്നു… ഒപ്പം മനസ്സും…അവളോട് പറയാൻ ഒന്നും ബാക്കിയില്ല എന്നൊരു തോന്നൽ. ഉള്ളത് പറയാനുള്ളതല്ല എന്ന ബോധ്യം. അവൾ പോക്ക് വണ്ടിക്ക് ആക്കിയതോടെ വേലിക്കരുകിലെ പ്രണയവും നിന്നു.

The Author

262 Comments

Add a Comment
  1. ഒരുപാട് അങ്ങ് ഇഷ്ട്ടായി മച്ചാനെ ❤❤❤

  2. Myr karanju poi…. ?

  3. നിങ്ങൾ കൂരനാണ് .എനിക്കു വിഷമായി. അവരെ ഒന്നിപ്പിക്കായിരുന്നു എന്നു തോന്നി

  4. നമിച്ചു bro എന്തോ ഒരു വിഷാദരോഗം പിടിച്ച പോലെ ……

    എന്നാലും താൻ കൊന്നുകളഞ്ഞല്ലോടാ മഹാപാപീ……?

    എന്താ പറയാ….. അടൂർ ഗോപാലകൃഷ്ണൻ ഒന്നും തനിക്ക് മുന്നിൽ ഒന്നുമല്ലെടോ…..

    സ്നേഹം മാത്രം…..

    എന്നാലും കൊല്ലണ്ടായിരുന്നു…….. Keep it up bro….

  5. യക്ഷി ഫ്രം ആമ്പൽക്കുളം

    Jo,
    Jo യുടെ കഥകൾ വായിച്ച് തുടങ്ങിയത് ഇപ്പോഴാണ്. ഈ കഥ ഒരുപാട് ഇഷ്ടമായി.പക്ഷേ വായിച്ചു കഴിഞ്ഞപ്പോൾ വല്ലാത്ത സങ്കടം. മനസ്സിൽ തട്ടിയ ഒരു അടാർ item ??

    സ്നേഹം മാത്രം???

    1. ചില സമയത്തെ ഭ്രാന്തിന് എഴുതി വിടുന്നതാ… ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം

  6. ഇത് വായിച്ചപ്പോൾ എന്റെ തന്നെ പഴയ കാലമാണ് ഓർമ്മ വന്നത്.Plus two വരെ കൂടെ പഠിച്ചിട്ടും ഓൾടെ ഇഷ്ടം എനിക്ക് മനസ്സിലാക്കാൻ പറ്റിയില്ല.പക്ഷേ കോളേജിൽ എത്തിയപ്പോ ഓൾക്ക് ഒരു അപകടം പറ്റി.അരയ്ക്ക് താഴെ തളർന്നു.ഇപ്പൊ ആൾ എന്റെ മോളുടെ അമ്മയാ❤️

    1. ??? congrats!!!

  7. Enthado parayande ake sankadayi

    Avasanam karayikkunna kadha vayikkatha

    njn jo kadha ayathondu vayicha sahikkan pattanillado avare engane enkilum orumippichoodarnno oru vakkukondekil polum athrayk vishamam ayado

    Thagalude vakkukalude endrajalam varanju vivarikkan sadikkila

    Valare nannayirunnu

    With love sja

    1. ഇതൊരിക്കലും പ്രണയത്തിൽ ഏത്തെരുതെന്ന് എനിക്കു വാശിയുണ്ടായിരുന്നു

  8. Njn kuraxh adhikam thavana vaycha kadhayanu ennalum?

    1. താങ്ക്സ് മച്ചാ

  9. Bro ningalano 96 nu thirakkadha ezhuthiyath?

    Cheriya vethyasangal mathre thonniyullu

    Orupad ishtaayi ❤❤

    1. അത്രക്കൊക്കെ വേണോ

  10. Varshangal kazhinju jo ennanu vayikkunnathu….. eshtayi…..vayichu kazhinjappol thakarnnu poyi athrakku feel undu story kku…….

    1. വൈകിയാണ് ഞാൻ കമന്റ് കണ്ടതും. നന്ദി താനിയ

  11. pravasi

    മൂന്ന് വർഷത്തിന് ശേഷമാണ് വായിക്കുന്നത്.. ഒത്തിരി ishtamaayi

    1. നന്ദി പ്രവാസി

  12. Jo
    Niranju ozhukiya mizhikalodeyanu Naan ee comment ezhuthunnathu

    Arinjittum parayathe poya pranayathinte novu athethratholam manasine vedhanipikum ennenikariyam

    Orupaad ishttapettu

    Joyude anupamaye orupad ishtappettu

    1. ഒരുപാട് നന്ദി അജയ്…

      1. ❤❤

  13. കരഞ്ഞുപോയി. നല്ല കഥ

    1. നന്ദി ലാലൂ

  14. ചങ്ക് ബ്രോ

    കരയിപ്പിച്ചല്ലോ ഡോ ?

    1. അത്രക്കൊക്കെയുണ്ടോ ഇത് ???

    1. നന്ദി രാജ്

  15. സോനു വെയിൻ(ഞരമ്പ്)

    ജോകുട്ടാ
    ജോയുടെ എല്ലാ കഥകളും തിരഞ്ഞ് വായിച്ച് തുടങ്ങിയത്, to be frank കഴിഞ്ഞ week തൊട്ടാ. ഞാൻ സ്ഥിരം വായനക്കാരനൊന്നു മല്ലായിരുന്നു. ഒരു രസത്തിന് വല്ലപ്പോഴും ഒരു കമ്പി സുഖത്തിന് ഏതെങ്കിലും കഥ വായിച്ച് ആശ്വാസം കാണും അത്ര തന്നെ. കഴിഞ്ഞ week നവവധു വായിക്കാൻ ഇടയായി. സത്യം അത് ഓർത്ത് സ്വയംഭോഗം ചെയ്യ്താൽ ആ കഥാപാത്രങ്ങളോട് ചെയ്യുന്ന ഒരു വാഞ്ചനയാണെന്ന് തോന്നി. ആ കമ്പി ഭാഗങ്ങൾ ഞാൻ ഒഴുവാക്കിയാ വായിച്ചെ. ജോകുട്ടനം ചേച്ചി കുട്ടിയും എന്റെ ആരൊക്കെയോ എന്ന് തോന്നിപോയി, അപ്പോൾ അവരുടെ S3x എങ്ങനെ ആസ്വതിക്കും പാപമല്ലെ…….????? you are grate Jo. പിന്നെ മച്ചാനെ തന്റെ എല്ലാ കഥ കളും തപ്പി. രണ്ടെണ്ണം കൂടി കിട്ടി. മഴത്തുളിയും, മിഡിൽ ബഞ്ചറും, പൊളിച്ച് മോനെ. എനിക്കൊന്ന് കാണാൻ സാധിക്കുമോ ജോക്കുട്ടനെ. അടൂർ ഗോപാലകൃഷ്ണനൊന്നും ഒന്നുമല്ലെടോ തന്റെ മുന്നിൽ. നല്ല കഥകൾ ഒത്തിരി വായിച്ചു ഈ Site ൽ but ആരാധന തന്നോടു് മാത്രമാ.
    സ്വന്തം സേഹോ
    സോനു വേയിൻ(ഞരമ്പ്)

    1. ഈ കമന്റിന് മറുപടി പറയാൻ ഞാൻ ആളല്ല. മനസ്സ് നിറഞ്ഞു…

  16. Idhe vayichappo manasil urapicha oru karyam edhuundayalum a pazhe plustwo kari ente achu aladhe vere oru penila enne

    1. അതാണ്… സ്നേഹിക്കുന്നവരെ ഒരിക്കലും നഷ്ടപ്പെടുത്തരുത് സഹോ… ഇങ്ങനെ നെഞ്ചോടു ചേർത്തുവെച്ച് സ്നേഹിച്ചോണ്ടിരിക്കണം

  17. Nta ponnoo nta kanni ariyathe നിറഞ്ഞുപോയി
    …..Kure theppistikulle Eee katha vayipikkanm anginelum nannavattee…& kallakke broo kolla???

    1. ഒരുപാട് നന്ദി ബ്രോ…

  18. ആകെ ഫില്ലിംഗ് ആയി

    1. സോറി ബ്രോ…

  19. അസുറവിത്ത്

    നമിച്ചു ബ്രോ…. പഴയ ഓർമകളിലേക്ക് തിരിച്ച് പോയ ഒരു പ്രതീതി….. ശരിക്കും മനസ്സിൽ കത്തി കുത്തിയിരക്കിയ ഫീൽ..,.

    1. ഒരുപാട് നന്ദി സഹോ… മനസ്സിലെ വിരഹം വരികളിൽ ഒന്നെഴുതി നോക്കിയതാണ്

  20. Kollaaam. Ithinte pdf kittuo ?

    1. അവസാന പേജിൽ ഉണ്ടല്ലൊ???

  21. jo ങ്ങള് ഒരുസംഭവമാട്ടൊ. അവസാനത്തെ വരികളിൽ കണ്ണ് നിറഞ്ഞു പോയി. ഇതുപോലെ നന്മയുള്ള കഥകൾ ഇനിയും പ്രതീക്ഷിക്കുന്നു.സസ്നേഹത്തോടെ

    1. നല്ലൊരു മൂഡ് കിട്ടിയാൽ തീർച്ചയായും ഞാൻ ശ്രമിക്കാം കേട്ടോ

  22. manasill tattiya katha. vallare realayi feel cheyunundu . kannu nannayipochu superb . ithupollila nanmmayula kathakal pretekshikunnu .

    1. നല്ലൊരു തീമും മൂഡും കിട്ടിയാൽ തീർച്ചയായും ഞാൻ ശ്രമിക്കാം

  23. kannu niraju poyii

    1. മേലാൽ ആവർത്തിക്കൂലാ….സത്യായിട്ടും….

  24. ജോ…നിങ്ങൾ ഒരു സംഭവം ആണ്…absolute art. Hats off machane…

    1. നന്ദി ശ്രീനാഥ്….ഒരായിരം നന്ദി

  25. കട്ടപ്പ

    ജോ, താന്‍ വീണ്ടും ഞെട്ടിച്ചു.
    തന്‍ എന്തിന്നടോ എന്നെ ഇങ്ങനെ കരയിപ്പിക്കുന്നെ….
    വളരെ വൈകിയാണ് കഥ വായിച്ചത്……
    സോറി.ഒരുപാട് ഇഷ്ടപ്പെട്ടു.

    1. കരയിക്കാൻ ഓരോരുത്തർക്കും ഓരോ കാരണങ്ങൾ….

Leave a Reply

Your email address will not be published. Required fields are marked *