മഴത്തുള്ളിക്കിലുക്കം [JO] 1230

മഴത്തുള്ളിക്കിലുക്കം

Mazhathulli Kilukkam bY JO

ഇതൊരു പരീക്ഷണമാണ്…ചെറുകഥാ രംഗത്തേക്കുള്ള എന്റെ ആദ്യ ചുവടുവെയ്പ്. ഏവരുടെയും അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു….

കടപ്പാട്: തികച്ചും യാദൃശ്ചികമായിട്ടാണെങ്കിലും ഈ കഥക്കൊരു തുടക്കം വച്ചുതന്നെ നമ്മുടെ പ്രിയപ്പെട്ട ഷജ്നാദേവിയോടുള്ള ഹൃദയം നിറഞ്ഞ നന്ദി ഏറ്റവും സ്നേഹപൂർവ്വം അറിയിക്കുന്നു. ഈ ആശയം മനസിൽ കയറിയിറങ്ങി തുടങ്ങിയിട്ട് കാലങ്ങളായെങ്കിലും അതെങ്ങനെ വേണമെന്ന് ഒരു സൂചന തന്നത് ആ ഒരു കമന്റാണ്….ഒരായിരം നന്ദി….

അവളൊരു ദേവതയായിരുന്നു എന്ന് മനസ്സിലാക്കാൻ വർഷങ്ങൾ വേണ്ടിവന്നു. ആ സർക്കാർ സ്കൂളിൽ ഒന്നാം ക്ലാസ് മുതൽ പ്രീഡിഗ്രി വരെ ഒന്നിച്ചു പഠിച്ചിട്ടും തനിക്കെവിടെയാണ് പിഴച്ചത്???? ഡ്രൈവിങ്ങിനിടയിലും ഞാൻ മനസിൽ കണക്കുകൾ കൂട്ടിക്കിഴിച്ചുകൊണ്ടിരുന്നു….

ഒന്ന് മുതലേ അവൾക്കു എന്നോടൊരു ഇഷ്ടം ഉണ്ടായിരുന്നുവോ???? ഇല്ലന്ന് എത്ര തവണ പറഞ്ഞാലും മനസ്സ് കൂട്ടാക്കുന്നില്ല എന്നുതന്നെ പറയാം. അല്ല അതാണ് സത്യം. അവൾക്കെന്നും എന്നോട് കൂട്ടുകൂടാനായിരുന്നു ഇഷ്ടം. എന്നോട് മത്സരിക്കാൻ…എന്നോട് ഇണങ്ങാൻ…. പിണങ്ങാൻ….

അഞ്ചാം ക്ലാസ് മുതലാണ് എന്നും ചന്ദനക്കുറിയുമായി വരുന്ന ആ പെണ്ണിനെ താൻ അത്ര കാര്യമായി ശ്രെദ്ധിച്ചു തുടങ്ങിയത്. ക്ലാസ്സിലെ മത്സരത്തിൽ എന്നും അവളും ഞാനും ഒന്നാം സ്ഥാനത്തിനായി മത്സരിച്ചിരുന്നു. ഇംഗ്ലീഷ് എന്നുമൊരു കീറാമുട്ടിയായിരുന്ന എനിക്ക് അതൊരു മാജിക്കായി മനസ്സിലേക്ക് ഓതിയെത്തിച്ചത് അവളായിരുന്നു. അനുപമാ എന്ന് വിളിച്ചാലല്ലാതെ വിളി കേൾക്കാത്ത ഇരട്ടപ്പെരുകളോട് ഇത്ര ദേഷ്യമുള്ള അവൾ “എടീ” എന്ന എന്റെ വിളിയോട് മാത്രം എന്തിനായിരുന്നുകമ്പികുട്ടന്‍.നെറ്റ് റെസ്പോണ്ട് ചെയ്തിരുന്നത്???? ക്ലാസ്സിലെ ഫസ്റ്റ് ആണെങ്കിലും അവൾക്കെന്നും ഞാൻ പഠിച്ചോ എന്നു മാത്രമാണ് അറിയേണ്ടിയിരുന്നത്. അവളുടെ ആ ഒറ്റ നിർബന്ധം ഒന്നുകൊണ്ടായിരിക്കണം അവളോട് ഞാൻ മത്സരിച്ചു തുടങ്ങിയത്. അന്നുവരെ ശരാശരികാരൻ മാത്രമായിരുന്ന ഞാൻ ക്ലാസിൽ പലപ്പോഴും അവൾക്കൊരു എതിരാളിയായി. ഒന്നാം സ്ഥാനത്തിനായി ഞങ്ങൾ പരസ്പരം കടിപിടി കൂടി. എനിക്കത് വാശിയായിരുന്നെങ്കിൽ അവൾക്ക് അതൊരു ആഹ്ലാദമായിരുന്നു.

The Author

263 Comments

Add a Comment
  1. Karayipikalleda… Namo

    1. ഞാൻ ശ്രമിക്കാം

  2. Machaane ne enne karayippichu ???

    1. അപ്പൊ എന്നെ സമ്മതിക്കണം അല്ലേ…..

  3. Bro sharikkum karyippich kalanju ?

    1. അത്രക് ഫീൽ ഉണ്ടായോ….ഹോ ഞാൻ കലക്കി

  4. താന്തോന്നി

    Pahaya…. karayippichu kalanjallo than….. iniyum ithupolulla kathakal undel post cheyyu…..

    1. എഴുതിയാൽ ഇടാം

  5. അല്ലെങ്കിലേ നീറ്റുന്ന ഓർമ്മയാണ് എന്റെ നഷ്ടപ്രണയം…

    ഇപ്പോ അതിന്റെ ആഴം കൂടി… എന്നാലും അഭിനന്ദനങ്ങൾ Jo…

    1. അപ്പൊ നമ്മ തുല്യ ദുഃഖിതർ…..same pitch

  6. ഹൊ കരയിപ്പിച്ചല്ലോ പഹയാ ??????
    ഇടക്ക് കണ്ണിൽ കൂടിയും വെള്ളം വരുന്നത് നല്ലതാ. Super jo..

    1. pwoli reply dude….like it

      1. I mean I like that comment

  7. not a kambikkadha it is is a love story

    1. കമ്പിക്കഥ ആണെന്ന് ആരു പറഞ്ഞു???

  8. Jo thanks enne kozhinju poya pranayam ormippichathinu ithu njan antenna oru thonnal vannupoyi niranja manasodeyum mizhiyodeyum orikkal koodi thanks

  9. തീക്കനൽ വർക്കി

    പ്രണയം കുടിച്ചുതീർക്കുന്ന എന്നെ വീണ്ടും കുടിക്കാൻ പേരിപ്പിച്ച തങ്കൾക്ക് അരിപ്പകരളിന്റെ ഭാഷയിലുള്ള നന്ദി അറിയിക്കുന്നു.

    ഇന്ന് ഒരു പെഗ്ഗ് നിനക്കായി ഞാൻ മാറ്റിവക്കും,തീർച്ച.

    1. മന്ദന്‍ രാജ

      നല്ല കടുപ്പത്തില്‍ ഒരെണ്ണം കൊടുക്ക്‌ വര്‍ക്കിച്ചാ ..ഇനിയും പ്രണയം നുരഞ്ഞു പൊങ്ങട്ടെ ……..

      ജോ , നന്നായിരിക്കുന്നു

      1. Thanks രാജാവേ

    2. വർക്കിച്ചൻ എന്നെ നശിപ്പിക്കും…..അതേയ് പെഗോന്നും പോരാ…ഫുൾ എടുക്ക്

  10. Adipoli…ssuper cherukadha..

  11. Machane senti aakki

    1. ഒരു രസം

  12. തീർച്ചയായും, ഇത്തരം ഹൃദയത്തിൽ തട്ടുന്ന ഒരു അവതരണം, സ്വന്തം അനുഭവത്തിൽ നിന്നല്ലാതെ വരില്ല. നിങ്ങളുടെ ആ മനസ്സിന്റെ വിങ്ങൽ ഇന്ന് ഞങ്ങളുടേത് കൂടിയാണ്. അഭിനന്ദനങ്ങൾ!!

  13. അവസാന പേജ്‌ പലവട്ടം വായിച്ചു. വായിക്കുംതോറും വേദന കൂടി വരുന്നു. ഇങ്ങിനെയൊക്കെ എഴുതാൻ വേദനിക്കുന്ന ഹൃദയമുള്ളവനേ സാധിക്കൂ.ശരിയായ പ്രണയം മനസ്സിൽ സൂക്ഷിക്കുന്നവനേ സാധിക്കൂ. പറയൂ ജോ‌,താങ്കൾ വേദനിക്കുന്നുവോ?

    1. ഇതിൽ പറഞ്ഞിരിക്കുന്ന അത്ര ഇല്ലെങ്കിലും ഇരു 21വയസ്സുകാരൻ എത്രത്തോളം വേദിനിക്കുമോ അത്രത്തോളം ഉണ്ട്….ഈ കഥയുമായി ചെറിയ വ്യത്യാസങ്ങൾ മാത്രം….

      അവൾ മരിച്ചില്ല….

    2. തേപ്പ് എന്ന ഒറ്റവാക്കിൽ ഒതുക്കാവുന്ന 5 വർഷത്തെ ഒരു പ്രണയം….

      1. ഓൾ തേച്ചു..‌.
        നീ വാർത്തു…
        കഥ പൊളിച്ചു

  14. എന്റെ കമന്റ് ആണ് ഇങ്ങനെയൊരു കഥയെക്കുറിച്ച് ചിന്തിപ്പിച്ചത്‌ എന്ന് വായിച്ചപ്പോൾ സന്തോഷം തോന്നി. ഇത്രയ്ക്ക് ഫീൽ ഉള്ള കഥ അടുത്തൊന്നും വായിച്ചിട്ടില്ല. ചങ്കിലെ മുള്ള് പറിച്ച് കളയാനാവുന്നില്ല. വല്ലാത്തൊരു നീറ്റൽ.അതോ shoN പറഞ്ഞതുപോലെ ചങ്കിൽ കല്ല് കയറ്റി വച്ച‌ പ്രതീതി. എന്തായാലും ഇതുപോലുള്ള കഥകൾ ഈ സൈറ്റിന് അനിവാര്യമാണ്. കുത്തിക്കഴപ്പിനിടയിൽ മനസ്സിലെ നന്മ വറ്റിപ്പോവാതിരിക്കാൻ…
    കഥ എനിക്കിഷ്ടപ്പെട്ടു.
    എങ്കിലും ഒരു കാര്യം: ആദ്യരാത്രി പ്രണയം പറഞ്ഞ് കരഞ്ഞ പെണ്ണ് എന്നതിനു പകരം. മറ്റൊരു നാളേയ്ക്ക്‌ വയ്ക്കാമായിരുന്നു. എന്തെന്നാൽ, അവൾക്ക് കല്ല്യാണത്തിനു മുൻപേ അത് കാമുകനോട് പറയാമായിരുന്നല്ലോ. അത് പറയാൻ ധൈര്യമില്ലാത്തവൾ എങ്ങിനെയാണ് ആദ്യരാത്രി‌‌ ഭർത്താവിനോട് അത് പറയുക? ഭർത്താവുമായി മാനസിക അടുപ്പം വന്നാൽ ഏത് പെണ്ണും എല്ലാം തുറന്ന് പറയും.വരും കഥകൾ ഇതുപോലെ നന്നാവട്ടെ… അല്ല, ഇതിനേക്കാൾ നന്നാവട്ടെ എന്നാശംസിക്കുന്നു

    1. ശെരിയാണ്…എത്തുതുന്ന മൂഡിൽ അത് ശ്രെദ്ധിക്കാൻ കഴിഞ്ഞില്ല…. താങ്കൾ പറഞ്ഞത് നൂറുശതമാനം ശെരിയാണ്…. എന്റെ ചെറിയൊരു കൈപ്പിഴ… മറ്റൊരു ദിവസം ആക്കാമായിരുന്നു….

  15. വളരെ നന്നായി എഴുതി അവസാന ഭാഗം വായിച്ചപ്പോൾ കണ്ണ്‌ നിറഞ്ഞുഇനിയും എഴുതണംഭാവുകങ്ങൾ

  16. ജോ ….വല്ലാത്തൊരു ഫീൽ എന്താ പറയുക കണ്ണിലും മനസിലും ഭാരം കൂടിയ പോലെ
    ഇതുപോലെ ഉള്ള നല്ല സൃഷ്ടികൾ ഇനിയും ഉണ്ടാവട്ടെ

    1. ആ ഫീൽ കിട്ടുമോ എന്നു ഉറപ്പില്ലാതെ എഴുതുന്ന കഥയാണ്…ഏറ്റത്തിൽ സന്തോഷം

  17. Enthinaado engane karayippikkunnee ;(
    Kollaam, nalla varikal..

    1. എല്ലാരേയും കരയിക്കുമ്പോ എന്തെന്നില്ലാത്ത ഒരു സുഖം….ഹ ഹ

  18. @macho ആ കഥകളോട് ഇത് compare ചെയ്യല്ലേ…

  19. കൊള്ളാം നന്നായിരിക്കുന്നു നല്ല കഥ കൊള്ളാം അടിപൊളി ഈ സൈറ്റിൽ ഇങ്ങനെയും ഒരു കഥ എഴുതുന്നത് കുഴപ്പമില്ല എന്നാണ് എന്റെ പക്ഷം

  20. Adipoli, idakoru change nallathennu,e kadhaku kannine eerananniyikan kazhinju , vayichukondirinnapol idakepilo manasu pinnileku sanjarichu poyi.ithupolulla kadhakal iniyum pratheekshikunnu

    1. ഒരു നിമിഷം ഈറനാണിയിച്ചെങ്കിൽ ഞാൻ കൃതർത്തനായി….പക്ഷേ ഇനിയൊരു വിരഹം….അതെനിക്ക് വയ്യ

  21. ന്റെ പൊന്നു ചങ്ങായീ… ചന്കിന്റുള്ളില് ഒരു കല്ല് കേറ്റി വെച്ച feeling.. താൻ ഒരു സംഭവാടോ.. 7 കൊല്ലം മുന്നേ എനിക്കും ഇത് പോലൊരു ആള് ഉണ്ടായിരുന്നു, അവളെ വേറൊരാള് കൊണ്ടുപോയി.. ആ നീറ്റല് ഇപ്പഴും മാറിയിട്ടില്ല.. ചത്താലും മാറില്ലെന്നാ തോന്നണെ…

    1. മറക്കില്ല… എന്റെ മനസ്സ് അങ്ങനെയാണ്…..

  22. ഇങ്ങനെ ആൾകകാര കരയികകരുത്

    1. വല്ലപ്പോഴും കരയുന്നത് നല്ലതാ….കണ്ണുകൾ കളീൻ ആകും

  23. വേലമ്മാ കാർട്ടുൺ കഥ തർജമാ ചെയ്യാൻപറ്റുമോ

    1. ആനക്കാര്യത്തിന്റെ ഇടയ്ക്കാണ് അവന്റെ ഒരു ചേനക്കാര്യം…. 🙂

      1. ഞാൻ ചെയ്യില്ല ഷാഫി…സോറി

  24. Parasparam parayathe manas kondu pranayichu pirinjavar ithu vayichal karanju karanju vellam theerkkum. Ezhuthu athu oru albhutham aanu. Vayanakkare chirikkendathu chirippichum karayendathu karayippichum chinthippikkunnedathu chinthippikkunna oru albutham.pakshee e albhutham ellavarkkum undakkan kazhiyilla.oru apeksha undu NAVA VADHU ingane avasanippikkaruthu

    1. കൊടുക്കേണ്ടത് ആത്മകഥ എന്നായിരുന്നു അല്ലെ….ശെരിക്കും അനുഭവിച്ചറിഞ്ഞത് എഴുതിയതാ….

      നവവധു….അത് കാത്തിരുന്നു കാണേണ്ടി വരും. No guarantee no warrantee

  25. എടോ തന്നോടൊക്കെ പിന്നേം പിന്നേം പറയാൻ വയ്യ….
    ഇമ്മാതിരി കരയിക്കണ കഥകൾ എഴുതാതിരുന്നൂടെ…..?
    അല്ലെങ്കിൽ ഒരു മുന്നറിയിപ്പ് തരണം ട്രാജഡി കഥ ആണെന്ന്,അപ്പോൾ പിന്നെ വായിക്കേണ്ടല്ലോ….
    ഞങ്ങൾ ഇവിടെ വരണത് ഹാപ്പി ആയിട്ട് ഇരിക്കാനാണ് അല്ലാതെ ശോകം സീൻ വായിച്ചു കരയാൻ അല്ല….അന്ന് ഇതുപോലെ ഒരുത്തൻ മനപ്പൂർവ്വമല്ലാതെ എന്ന കഥ എഴുതി എല്ലായെയും കരയിപ്പിച്ചു ഇപ്പോൾ താനും….രാവിലെ ഒരു നല്ല മൂഡ് ഉണ്ടായിരുന്നു ഇപ്പോൾ അതും പോയി കിട്ടി…..ഇനി ഇങ്ങനെ ഉള്ള കഥകൾ എഴതുമ്പോൾ ട്രാജഡി എന്ന category യിൽ എഴുതി ഇടുക,അല്ലെങ്കിൽ തുടക്കം തന്നെ പറയുക സംഭവം ഇതാണ് എന്ന്….
    പ്രണയ കഥകൾ എഴുതണം പക്ഷെ അത് ഞങ്ങളെ സന്തോഷിപ്പിക്കുന്ന ഉൽസാഹത്തിന്റെ തേരിലേറ്റുന്ന ഹാപ്പി എൻഡിംഗ് ഉള്ള കഥകൾ ആയിരിക്കണം…..

    1. രോധനം

    2. Anganae parayellae bro.manusha jeevithathil santhoshavum sangadavum ondae.santhosham mattramayal nthae jeevitham bro.edakokae kurachae sangadavum venam.

      1. എന്റെ പൊന്നു തമാശക്കാര ഞാൻ ജോയെ കുറ്റം പറഞ്ഞതല്ല എനിക്ക് ഇങ്ങനെ കഥകൾ വായിച്ച് മനസ്സ് വേദിനിക്കാൻ ഇഷ്ടമല്ല ഞാൻ ഇവിടെ വരണത് സ്വല്പം കമ്പി+പ്രണയം+നല്ല സാധാരണ കഥകൾ വായിക്കാൻ ആണ്.ഞാൻ എപ്പോഴും സന്തോഷത്തോടെ ഇരിക്കാൻ ആണ് ആഗ്രഹിക്കുന്നത്,ഞാൻ ജോയോട് ഒന്നെ പറഞ്ഞുള്ളു ഇങ്ങനെ ഉള്ള കഥകൾ എഴുതുമ്പോൾ അതിന്റെ തുടക്കം തന്നെ ഒരു വാർണിംഗ് പോലെ കൊടുക്കുക വിരഹ കഥ ആണ് എന്നോ മറ്റോ…

        1. ഇനി ഒരു വിരഹം ഞാൻ എഴുതാൻ സാധ്യതയില്ല….അങ്ങനെ എഴുതിയാൽ തീർച്ചയായും കൊടുക്കാം….

          പിന്നെ എപ്പോഴും സന്തോഷവാനായി മാത്രം ഇരിക്കരുത്….പെട്ടന്നൊരു ദുഃഖം വന്നാൽ തകർന്നുപോകും….എന്നെപ്പോലെ

  26. Oru award cinema Kandae erangiyathae polae ondae.edakae 1983 cinema orma vannu.nalla ezhachill ayirunu.annal bor allayirunu.

    1. ആ മൂഡിൽ ഒരിക്കലും അതൊരു ആക്ഷൻ സിനിമപോലെ ആവില്ല ബ്രോ….മനപ്പൂർവ്വം എഴുതിയതാ

  27. കൊള്ളാം, കമ്പി സൈറ്റിൽ ഇങ്ങനെയുള്ള കഥകൾ വരുന്നതും നല്ലതാണ്.

    1. ഒരു ചെയ്ഞ്ച് ഇഷ്ടമുള്ളവർക്ക് വേണ്ടി

  28. Nannayittund……

  29. കട്ടപ്പനയിലെ ഹൃതിക് റോഷൻ

    അവസാനം വിഷമിപ്പിച്ചെങ്കിലും അതിഗംഭീരം ഇടക്കൊക്കെ ഇത് പോലെത്തെ നല്ല കഥകൾ വരുന്നത് നല്ലതാ കമ്പിയില്ലെങ്കിലും അടിപൊളി. പിന്നെ കട്ടകലിപ്പന്റെയും, Akhന്റെയും വകയിൽ ആരായിട്ടു വരും ജോ

    1. Jo pinnem kuzhappamilla 2 page il tragedy nirthy.aa kannerpookkalil AKH entha kaniche last kure page maranaveedum senti dialogues um aakepade oru maranaveettil ninna pratheethi aayirunnu.jo atrakku valichu neettiyilla last 2 pagel nirthi allayirunnel njan innu mothan karanju theerthene.karanam adyathe kure page vayichappol njan enganum kadha ezhuthi dr ayacho ennulla chintha aayirunnu.pinne anu veroruthane ketti ennarinjappozha aswasam aayathu.

      1. @macho മറ്റുള്ളവരുടെ കഥകളോട് ഇത് compare ചെയ്യല്ലേ…ഇത് അതിന്റെ പാതിവഴിയിൽ പോലും എത്തില്ല

    2. @ഹൃദിക് റോഷൻ…ജീവിതത്തിൽ സങ്കടവും വേണ്ടേ ബ്രോ???? പിന്നെ കളിപ്പന്റെയും akh ന്റെയും ആരുമല്ല….പക്ഷേ വാശിയുടെ കാര്യത്തിൽ ചിലപ്പോ പങ്കാളിയുടെ ഏറെക്കുറെ അടുത്തു വരും

Leave a Reply

Your email address will not be published. Required fields are marked *