മഴത്തുള്ളിക്കിലുക്കം [JO] 1229

മഴത്തുള്ളിക്കിലുക്കം

Mazhathulli Kilukkam bY JO

ഇതൊരു പരീക്ഷണമാണ്…ചെറുകഥാ രംഗത്തേക്കുള്ള എന്റെ ആദ്യ ചുവടുവെയ്പ്. ഏവരുടെയും അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു….

കടപ്പാട്: തികച്ചും യാദൃശ്ചികമായിട്ടാണെങ്കിലും ഈ കഥക്കൊരു തുടക്കം വച്ചുതന്നെ നമ്മുടെ പ്രിയപ്പെട്ട ഷജ്നാദേവിയോടുള്ള ഹൃദയം നിറഞ്ഞ നന്ദി ഏറ്റവും സ്നേഹപൂർവ്വം അറിയിക്കുന്നു. ഈ ആശയം മനസിൽ കയറിയിറങ്ങി തുടങ്ങിയിട്ട് കാലങ്ങളായെങ്കിലും അതെങ്ങനെ വേണമെന്ന് ഒരു സൂചന തന്നത് ആ ഒരു കമന്റാണ്….ഒരായിരം നന്ദി….

അവളൊരു ദേവതയായിരുന്നു എന്ന് മനസ്സിലാക്കാൻ വർഷങ്ങൾ വേണ്ടിവന്നു. ആ സർക്കാർ സ്കൂളിൽ ഒന്നാം ക്ലാസ് മുതൽ പ്രീഡിഗ്രി വരെ ഒന്നിച്ചു പഠിച്ചിട്ടും തനിക്കെവിടെയാണ് പിഴച്ചത്???? ഡ്രൈവിങ്ങിനിടയിലും ഞാൻ മനസിൽ കണക്കുകൾ കൂട്ടിക്കിഴിച്ചുകൊണ്ടിരുന്നു….

ഒന്ന് മുതലേ അവൾക്കു എന്നോടൊരു ഇഷ്ടം ഉണ്ടായിരുന്നുവോ???? ഇല്ലന്ന് എത്ര തവണ പറഞ്ഞാലും മനസ്സ് കൂട്ടാക്കുന്നില്ല എന്നുതന്നെ പറയാം. അല്ല അതാണ് സത്യം. അവൾക്കെന്നും എന്നോട് കൂട്ടുകൂടാനായിരുന്നു ഇഷ്ടം. എന്നോട് മത്സരിക്കാൻ…എന്നോട് ഇണങ്ങാൻ…. പിണങ്ങാൻ….

അഞ്ചാം ക്ലാസ് മുതലാണ് എന്നും ചന്ദനക്കുറിയുമായി വരുന്ന ആ പെണ്ണിനെ താൻ അത്ര കാര്യമായി ശ്രെദ്ധിച്ചു തുടങ്ങിയത്. ക്ലാസ്സിലെ മത്സരത്തിൽ എന്നും അവളും ഞാനും ഒന്നാം സ്ഥാനത്തിനായി മത്സരിച്ചിരുന്നു. ഇംഗ്ലീഷ് എന്നുമൊരു കീറാമുട്ടിയായിരുന്ന എനിക്ക് അതൊരു മാജിക്കായി മനസ്സിലേക്ക് ഓതിയെത്തിച്ചത് അവളായിരുന്നു. അനുപമാ എന്ന് വിളിച്ചാലല്ലാതെ വിളി കേൾക്കാത്ത ഇരട്ടപ്പെരുകളോട് ഇത്ര ദേഷ്യമുള്ള അവൾ “എടീ” എന്ന എന്റെ വിളിയോട് മാത്രം എന്തിനായിരുന്നുകമ്പികുട്ടന്‍.നെറ്റ് റെസ്പോണ്ട് ചെയ്തിരുന്നത്???? ക്ലാസ്സിലെ ഫസ്റ്റ് ആണെങ്കിലും അവൾക്കെന്നും ഞാൻ പഠിച്ചോ എന്നു മാത്രമാണ് അറിയേണ്ടിയിരുന്നത്. അവളുടെ ആ ഒറ്റ നിർബന്ധം ഒന്നുകൊണ്ടായിരിക്കണം അവളോട് ഞാൻ മത്സരിച്ചു തുടങ്ങിയത്. അന്നുവരെ ശരാശരികാരൻ മാത്രമായിരുന്ന ഞാൻ ക്ലാസിൽ പലപ്പോഴും അവൾക്കൊരു എതിരാളിയായി. ഒന്നാം സ്ഥാനത്തിനായി ഞങ്ങൾ പരസ്പരം കടിപിടി കൂടി. എനിക്കത് വാശിയായിരുന്നെങ്കിൽ അവൾക്ക് അതൊരു ആഹ്ലാദമായിരുന്നു.

The Author

262 Comments

Add a Comment
  1. ഒടിയൻ

    നമിച്ചു ..?

    1. ഓ അതിനുമാത്രം ഒന്നുമില്ല… പിന്നെ കിട്ടിയത് വരവ് വെച്ചിരിക്കുന്നു

  2. മച്ചാനെ സ്വന്തമായി ബ്ലോഗ് എഴുതിക്കൂടെ ഇതുപോലെ ഉള്ളു ചെറു കൃതികൾ എഴുതാൻ

    1. അതൊക്കെ പാടല്ലേ രാജ് ബ്രോ….എന്തായാലും ഉടനെയെങ്ങും അങ്ങനൊരു പ്ലാൻ ഇല്ല…പബ്ലിഷ് ചെയ്യുവാണേൽ അത് ഇവിടെ

  3. No more words to say. Awesome

  4. Oru raksha illa.. Poli…

  5. Never expected this …..in the midst of kambikuttan.net…
    But wonderful and really touching….

    1. Thanks man. I have no other way to write….so it published in this site

  6. ഇത് മുന്പ് ഒരിക്കൽ പോസ്റ്റ് ചെയ്തത് അല്ല ?

    1. yup. Republished with pdf file

    2. Njanum vayichatha munpu

      1. പി.ഡി.എഫ് ഉൾപ്പടെ ഇട്ടന്നെ ഒള്ളു

  7. touching story…….theere are lots of story before…….maybe copy

    1. same. Republished

  8. ഇത് നേരത്തെ പോസ്റ്റ് ചെയ്തതല്ലെ….?

    1. Republished with pdf

  9. ലൂസിഫർ അണ്ണാ…അണ്ണൻ പറഞ്ഞ പേര് വെച്ചുള്ള പ്രണയകഥ വരുന്നു….വായിക്കുമല്ലോ

    1. e story kurachu naal munmp post cheythathalle…

      1. ya. Republished with pdf file

        1. മറ്റു കഥകളുടെ ബാക്കിയോ….

          1. നവവധു അല്ലെ??? എഴുതാൻ സമയം കിട്ടുന്നില്ല…രണ്ടു ദിവസത്തിനകം ഇടാം

  10. ജോ
    പറയാൻ വാക്കുകളില്ല…..
    സത്യം പറഞ്ഞാ ഇത് വായിച്ചപ്പോൾ എന്റെ കണ്ണ് നിറഞ്ഞു പോയി. ..
    ഒരു കഥാകൃത്തിലും കാണാത്ത ഒന്ന് ജോയിൽ ഞാൻ കണ്ടു…
    ആ ഫീലിംഗ് അത് അതുപോലെ തന്നെ വരികളിലേക്ക് ആവാഹിക്കാൻ ജോക്ക് കഴിഞ്ഞതിൽ എനിക്ക് ജോയോട് അഭിമാനം തോന്നുന്നു …

    വളരെ നന്ദി

    1. നന്ദിയുണ്ട്… ഒരായിരം നന്ദി

  11. ജോ,

    ജോയുടെ അടുത്ത പ്രണയ കഥക്കുള്ള പേര് ഞാൻ നിർദ്ദേശിക്കുന്നു.

    “പ്രണയം പൂക്കുന്ന പൂമരം”

    1. വളരെ നന്ദിയുണ്ട് അണ്ണാ…എന്റെ അടുത്ത പ്രണയകഥക്ക് പേര് ഇതുതന്നെ….എന്റെ വാക്ക്

  12. ജോ…
    താങ്കളുടെ ഒരു പരീക്ഷണമാണ് ഈ കഥ എന്നു ആദ്യമേ പറഞ്ഞതു നന്നായി. അതു വിജയിച്ചു. ഭാവുകങ്ങൾ.

    നഷ്ട പ്രണയം ഒരു വിങ്ങലായി കൊണ്ടു നടക്കുന്നവർക്കും പറയാൻ മറന്ന പ്രണയത്തിന്റെ ഉടമകൾക്കും ഇതു ഒരു നൊമ്പരം തന്നെയാണ്. ഹൃദയത്തിൽ തറയ്ക്കുന്ന നൊമ്പരം കഥ.

    വിമര്ശനങ്ങളെയും നല്ല രീതിയിൽ എടുക്കുമെന്ന് കരുതി കൊണ്ടു ഞാൻ ചിലതു പറയട്ടെ.

    കഥയുടെ തുടക്കവും ഒടുക്കവും ഗംഭീരം ആയിരുന്നു. പക്ഷെ ഇടയ്ക്ക് പ്രത്യേകിച്ചു നായകന്റെ കുടുംബ പ്രശ്നങ്ങൾ പറയുന്ന ഭാഗത്തു കാലിടറി. എന്തു കൊണ്ടോ ആ ഭാഗങ്ങൾ യാന്ത്രികമായി പരീക്ഷ പേപ്പർ നോക്കുന്ന ലാഘവത്തോടെ വായിച്ചു വിടുകയാണ് ചെയ്തത്. ഒരു ഫീൽ വന്നില്ല.
    ഒരുവേള നായകന്റെ തകർന്ന കുടുംബത്തെ ഇതിലേക്ക് വലിച്ചിഴയ്ക്കണമായിരുന്നോ എന്നു കൂടി എനിക്ക് തോന്നി. നായകൻ മുതലാളി ആയില്ലായിരുന്നെങ്കിലും ഭാര്യ കല്ലുകടി ആയില്ലായിരുന്നേലും ഈ കഥ വിജയിക്കുമായിരുന്നു.

    ഇതു എന്റെ അഭിപ്രായം ആണ്. പൊതുവെ ഉള്ള ക്ളീഷേകളിൽ നിന്നും വ്യത്യസ്തമായി കഥകൾ വായിക്കാനാഗ്രഹിക്കുന്ന ഒരാളുടെ അഭിപ്രായം…..

    നല്ലൊരു കഥ….അതിൽ കല്ലുകടി കണ്ടത് കൊണ്ടു പറഞ്ഞു എന്നു മാത്രം..

    ഇനിയും ഇത്തരത്തിലുള്ള കഥകൾ എഴുതൂ…..കമ്പി കഥകളിൽ മാത്രം ഒതുങ്ങാതെ നല്ല കഥകളിലൂടെ കുറേയേറെപ്പേർ അറിയുന്ന ഒരു കഥാകൃത് ആയി വളരട്ടെ….എല്ലാ വിധ ആശംസകളും

    1. കല്ലുകടിയായി അത് ഉൾപ്പെടുത്തിയത് മനപ്പൂർവ്വം അല്ല…നായകൻ അനുഭവിക്കുന്ന മാനസിക സംഘർഷം പറഞ്ഞപ്പോൾ അങ്ങനെ വന്നതാണ്….ഇനിയും പ്രതീക്ഷിക്കാം നല്ല തീമുകൾ മനസ്സിൽ വന്നാൽ തീർച്ചയായും എഴുതും….. അതിൽ ഇതുപോലുള്ള തെറ്റുകൾ ഉണ്ടാവാതിരിക്കാൻ പരമാവധി ശ്രെമിക്കാം……

  13. കണ്ണ് നിറഞ്ഞുപോയി.അതി ഗംഭീരം………☃️????

  14. എന്റെറ കഥ എന്നെകൊണ്ട് വായീപ്പിക്കണം മറക്കാൻ കഴിയാത്ത മനസിൽ കുഴിച്ചിട്ട ഒാർമകൾ പേരിനുമാററമുണ്ട് -സിജോമി എന്റെറ അച്ചായത്തി -പതിനേഴുവർഷമായി തമ്മിൽ കാണാൻകൊതിക്കുന്നു !

    1. അപ്പൊ ഈ സൈറ്റിലെ മിക്കവരും നിരാശ കാമുകന്മാർ ആണല്ലേ???

  15. എന്റെറ കഥ എന്നെകൊണ്ട് വായീപ്പിക്കണം മറക്കാൻ കഴിയാത്ത മനസിൽ കുഴിച്ചിട്ട ഒാർമകൾ പേരിനുമാററമുണ്ട് -സിജോമി എന്റെറ അച്ചായത്തി -പതിനേഴുവർഷമായി തമ്മിൽ കാണാൻകൊതിക്കുന്നു

    1. എന്നെങ്കിലും കണ്ടുമുട്ടുവാൻ ഞാൻ പ്രാർത്ഥിക്കാം… ഒരു പ്രണയവും പാതിയിൽ അവസാനിക്കാതിരിക്കട്ടെ

  16. jo….

    oru poo (nava vadhu) pradeekshichavarkku pookaalam (this stry) aanallo kittiyadu.

    kambi kuttanil varunnadu kambi kadayile romntic strys vaayikkaanaanu. idippo no words.

    idupoleyulla stry ezhudaan iniyum saadikkatte ennu aashamsikkunnu.

    ones again GOOD STORY BRO…

    1. Oru suggestion. stry name nte koode jo ennu ezhudaan marakkalle.

      1. ഞാൻ ഡോക്ടറോട് പറഞ്ഞിരുന്നു…ഒരു കവർഫോട്ടോയും എന്റെ പേരും കൊടുക്കണം എന്ന്…. കണ്ടില്ലെന്ന് തോന്നുന്നു….

        ഇനിയോപ്പോ ഞാൻ തന്നെ കൊടുക്കാം അടുത്തത് മുതൽ

    2. മിക്കവാറും നവവധു ഒരു കരിഞ്ഞ പൂ ആകാനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം?

      1. angane chankil kollunnadonnum parayalle jo….

  17. എടാ ജോ എന്നെ കരയിപ്പിച്ചല്ലെ ,നല്ല കഥ ആയിരുന്നു ബ്രോ ഒരോ വരിയും ഒന്നിനോന്ന് മെച്ചം അടിപ്പോളി ആയിട്ടുണ്ട് ,ഹ്യദയത്തിന്റെ ഒരു കോണിൽ ഒരു മുള്ളു കുത്തുന്ന വേദന.????????

    1. മനസ്സിലെ ദുഃഖം വരികളിലേക്ക് ആവാഹിച്ചപ്പോൾ ഇത്രക്ക് ഫീൽ ഉണ്ടാകുമെന്ന് സ്വപ്നത്തിൽ പോലും ഞാൻ കരുതിയില്ല ബ്രോ

        1. നന്ദ്രി നൻപാ

  18. തുടക്കത്തിൽ എന്റെയും മനോഭാവം അതായിരുന്നു ബ്രോ…..പതിയെ ഞാൻ മാറ്റി…ഒരു ചേഞ്ചു ഇഷ്ടപ്പെടുന്ന നല്ല ആശയങ്ങളെ ഇഷ്ടപ്പെടുന്ന ചിലരെങ്കിലും ഇവിടുണ്ട്…. അവർക്ക് വേണ്ടിയാണ് ഞാൻ എഴുതുന്നത്. നല്ല ആശയങ്ങൾ മനസ്സിൽ ഉദിച്ചാൽ ഇതുപോലുള്ള പരീക്ഷണങ്ങൾ വീണ്ടും പ്രതീക്ഷിക്കാം…..

    (പഴയ പ്രശ്നങ്ങൾ ഞാൻ അന്നേ മറന്നതാണ് ബ്രോ….താങ്കൾ അതിപ്പോഴും ഓർത്തിരിക്കുന്നോ???? ഞാൻ കുറേനേരം ആലോചിച്ചപ്പോളാണ് സംഭവം ഓർത്തത് തന്നെ…..മനസ്സിൽ തോന്നിയത് വെട്ടിത്തുറന്നു പറയും എന്നല്ലാതെ അത് മനസ്സിൽ ഓർത്തിരിക്കുന്ന ശ്ശീലം എനിക്കില്ല സജി ബ്രോ)

  19. ജോ

    കമ്പിക്കുട്ടനിൽ വരുന്നത് കമ്പി കഥകൾ വായിക്കാൻ മാത്രം ആണ് എന്ന ഒരു ധാരണ എനിക്ക് ഉണ്ടായിരുന്നു

    പക്ഷേ ഈ കഥ വായിച്ചപ്പോൾ അത് മാറി

    ഇനിയും താങ്കളുടെ തൂലികയിൽ ഇതുപോലെയുള്ള (നല്ല കവിത പോലെയുള്ള )കഥകൾ ഉണ്ടാവട്ടെ

    ഞാൻ മുമ്പ് ഒരിക്കൽ മോശമായി സംസാരിച്ചതിൽ ക്ഷമിക്കണം ട്ടോ

    1. തുടക്കത്തിൽ എന്റെയും മനോഭാവം അതായിരുന്നു ബ്രോ…..പതിയെ ഞാൻ മാറ്റി…ഒരു ചേഞ്ചു ഇഷ്ടപ്പെടുന്ന നല്ല ആശയങ്ങളെ ഇഷ്ടപ്പെടുന്ന ചിലരെങ്കിലും ഇവിടുണ്ട്…. അവർക്ക് വേണ്ടിയാണ് ഞാൻ എഴുതുന്നത്. നല്ല ആശയങ്ങൾ മനസ്സിൽ ഉദിച്ചാൽ ഇതുപോലുള്ള പരീക്ഷണങ്ങൾ വീണ്ടും പ്രതീക്ഷിക്കാം…..
      (പഴയ പ്രശ്നങ്ങൾ ഞാൻ അന്നേ മറന്നതാണ് ബ്രോ….താങ്കൾ അതിപ്പോഴും ഓർത്തിരിക്കുന്നോ???? ഞാൻ കുറേനേരം ആലോചിച്ചപ്പോളാണ് സംഭവം ഓർത്തത് തന്നെ…..മനസ്സിൽ തോന്നിയത് വെട്ടിത്തുറന്നു പറയും എന്നല്ലാതെ അത് മനസ്സിൽ ഓർത്തിരിക്കുന്ന ശ്ശീലം എനിക്കില്ല സജി ബ്രോ)

  20. oru kathi kuthi irakyirunilledo nenjil..ithilum bhedam athayirunnu

    1. ചെയ്യില്ല ബ്രോ…അപ്പൊ അടുത്തത് വരുമ്പോ ആരു വായിക്കും????☺☺

  21. പഴഞ്ചൻ

    Nothing to say… Heart touching letters man… My claps… 🙂

    1. thank you man….

  22. Enthanu parayandath ennariyilla vaayichappol kannu niranju..manassum….

    1. അത്രയേ ഞാനും ചിന്തിച്ചൊള്ളു

  23. Perfect narration and excellent style of expression. pls keep writing.

  24. മര്യാദക്ക് കമ്പി വായിച്ചു സന്തോഷിക്കാൻ വന്ന ഞങ്ങളെ നൊമ്പരത്തിന്റെ ലോകത്തിലേക്ക് കൂട്ടി പോയി അല്ലെ. നല്ല ഒഴുക്കുള്ള വിവരണം.

    1. വെള്ളത്തിന് വല്ലപ്പോഴും ഒരു മാറ്റം വേണ്ടേ????

        1. വരുന്ന വെള്ളത്തിന് ചെറിയൊരു മാറ്റം

  25. എന്റെ ജീവിതം…. നിങ്ങൾ എഴുതിയതുപോലയാവുമോ….. എനിക്കറിയില്ല….
    പക്ഷെ ഇത്പോലെ ഒരു സ്നേഹം പറയാൻ കഴിയാത്ത ഒരു വെക്തി ആണ് ഞാൻ…
    ഞാൻ പ്രവാസ ലോകത്തേക്ക് കാൽ എടുത്തുവെക്കുന്ന ആ ദിവസമായിരുന്നു അവളുടെ കല്യാണം…..
    .
    .
    ഒരു ഒളിച്ചോട്ടം തന്നെയാണ് ഞാനും ഉദ്ദേശിച്ചത്
    പക്ഷെ ഇതിലും നല്ലത് മരണമാണ്….

    1. ഓർമകളിൽ നിന്നും ഒളിച്ചോടാൻ ഒരിക്കലും കഴിയില്ല സഹോ

      1. Shariyan broo ath enikk ippo manassilaavunnu….

        1. ചില ഓർമ്മകൾ… ചില പ്രണയങ്ങൾ… നമ്മുടെ ലാലേട്ടൻ പറഞ്ഞപോലെ അത് നമ്മുടെ നെഞ്ചിലെ നെല്ലിപ്പടിക്കടിയിൽ അങ്ങനെ മൂടിക്കിടന്നോട്ടെ???

  26. Super thanks nice story

  27. അശ്വന്ത്

    ശ്രീ ജോ….
    കണ്ണ് നിറഞ്ഞുപോയി.അതി ഗംഭീരം .
    ഒരിക്കൽ പറയാൻ മറന്ന സ്നേഹം അത് മനസ്സിനെ തളർത്തും എന്ത് കൊണ്ടും നല്ല ഫീൽ
    സ്വന്തം ജീവിതത്തിൽ നടന്ന കാര്യങ്ങൾ ആണോ എന്ന സംശയം മാത്രം ബാക്കി

    1. ഏറെക്കുറെ എന്റെ ജീവിതമാണ് ബ്രോ….ചെറിയ ചില മാറ്റങ്ങൾ വരുത്തിയതാണ്

  28. ജോ,
    സുന്ദരമായ ഒരു പ്രണയകഥ.
    ആദ്യരാത്രിയിൽ ഭർത്താവിനോട് തന്റെ പ്രണയം പറഞ്ഞത് മാത്രം ഒരു ചെറിയ കല്ല് കടിച്ചു. ബാക്കി എല്ലാം അധിഗംഭീരം.
    വായിച്ച് കഴിഞ്ഞപ്പോൾ ഒരു സംശയം മാത്രം ബാക്കി. ഇത്രമാത്രം തീവ്രതവരാൻ മാത്രം സ്വന്തം ജീവിതവുമായി ബന്ധമുണ്ടോ?
    വളരെ നന്നായിരിക്കുന്നു.
    വീണ്ടും വീണ്ടും എഴുതുക.
    നല്ലതേ വരൂ.
    സസ്നേഹം,
    ലതിക.

    1. ലതികച്ചേചി….വായിച്ചതിലും അഭിപ്രായങ്ങൾ അറിയിച്ചതിലും ഒരായിരം നന്ദി….

      (പൂർണമായും അല്ലെങ്കിലും ഇത് ഏറെക്കുറെ എന്റെ ജീവിതം തന്നെയാണ്)

  29. Do pahaya 12-14 pagil ningal 2_3kalakhattam vivarichu.awsome.pinne ini tragedy um aayi EEE parisarath vararuth pls

    1. ഞാൻ പരമാവധി ശ്രമിക്കാം

Leave a Reply

Your email address will not be published. Required fields are marked *