മഴത്തുള്ളികൾ പറഞ്ഞ പ്രണയം 2
Mazhathullikal Paranja Pranayam Part 2| Author : Candlelight
Previous Part
ഇത്രയും പ്രോൽസാഹനം ഒരിക്കലും പ്രതീക്ഷിച്ചിരുന്നതല്ല, എല്ലാവരോടും സ്നേഹം മാത്രം, പ്രതീക്ഷകൾ തെറ്റിച്ചിട്ടില്ല എന്ന വിശ്വാസത്തോടെ , തുടർന്നും അഭിപ്രായങ്ങൾ അറിയിക്കുമെന്ന പ്രതീക്ഷയോടെ..
*******************************
സമയം ഏകദേശം 2 മണിയായപ്പോൾ ബാങ്കിലെ തിരക്കൊതുങ്ങി. പോക്കറ്റിൽ നിന്നും ഫോൺ എടുത്ത് “❤️ചിന്നു❤️” എന്ന നമ്പറിലേക്ക് ഡയൽ ചെയ്തു. നിറഞ്ഞ ചിരിയോടെ നിൽക്കുന്ന അവളുടെ മുഖം ഫോണിന്‍റെ ഡിസ്പ്ലേയിൽ തെളിഞ്ഞു. ഇതൊക്കെ തന്നെ അവളുടെ പണിയാണു സമയാസമയങ്ങളിൽ എന്‍റെ ഫോൺ എടുത്ത് അവളുടെ കോണ്ടാക്ട് നെയിം , ഫോട്ടോ , ട്യൂൺ എന്നിവ മാറ്റുക എന്നത്. ഒരു റിംഗ് അടിച്ചപ്പോൾത്തന്നെ കോൾ കട്ട് ചെയ്തു, ഫോൺ കീശയിലേക്കിട്ടു. ജോലിസമയത്ത് അത്യാവശ്യത്തിനല്ലാതെ അവളെ വിളിക്കാറില്ല, ഇനി ചുമ്മാ വിളിക്കാൻ തോന്നുവാണെ ഒരു മിസ് കോൾ അടിക്കും അപ്പോ ഫ്രീ ആണേൽ അവൾ തിരിച്ചു വിളിക്കും അതാ പതിവ്.ഞാൻ കാബിനിൽ നിന്നിറങ്ങി അകത്തുള്ള ഒരു റൂമിലേക്ക് ചെന്നു. എല്ലാവരും സാദാരണ ഇവിടെ ഇരുന്നാണ് ഊണ് കഴിക്കാറ്, ഒരു ചെറിയ ബ്രാഞ്ച് ആണ് ഞങ്ങളുടേത് , ADB വിഭാഗത്തിൽപ്പെടും, മൊത്തം മാനേജര്‍ അടക്കം ഞങ്ങള്‍ 6 പേരാണുള്ളത്.കൈ കഴുകി, അവിടെ ഇട്ട ബെഞ്ചിലേക്ക് ഇരുന്നു. അവിടെ അടുത്ത് തന്നെയുള്ള കുടുംബശ്രീ ഹോട്ടെലിൽ നിന്നാണ് ഭക്ഷണം. അവര്‍ ഹോട്ടൽ തുടങ്ങിയപ്പോള്‍ മാനേജര്‍ ആയ ജിതിൻ സാറിനോട് ചോദിച്ചതാണ് സ്ഥിരമായി ഭക്ഷണം തരട്ടെ എന്നത് , നാടൻ ഊണ് ആയതുകൊണ്ടും അവർക്കൊരു സഹായമായിക്കോട്ടെ എന്നും കരുതി സമ്മതിച്ചു.വൈബ്രേറ്റ് മോഡിൽ കിടന്ന ഫോണടിച്ചപ്പോൾ എടുത്തു നോക്കി, ചിന്നുവാണ് , ഞാന്‍ ഫോൺ എടുത്ത് ചെവിയോട് ചേർത്തു .

“തിരക്കിലായിരുന്നോടി പെണ്ണേ?”
“ഒരു പേഷ്യൻറ് ഉണ്ടായിരുന്നു അതാ വിളിക്കാന്‍ താമസിച്ചേ”
“ഊണ് കഴിച്ചോ?”
“ഇല്ല, ഇപ്പോ വന്ന പേഷ്യൻറ് ഒരു X-Ray എടുക്കാൻ പോയതാ, ഇച്ചായൻ കഴിച്ചോ?”
“കഴിച്ചോണ്ടിരിക്കുവാ, അന്നേരവാ നീ വിളിച്ചെ”
” പിന്നെ, ഇന്ന് 4 മണിക്ക് വരില്ലേ?”
” ആടീ പെണ്ണേ ,ജിതിനോട് പറഞ്ഞിട്ട് ഇറങ്ങാന്നെ”
“എന്നാ ശരി , കഴിച്ചോ”
തുടരൂ ബ്രോ പക്ഷെ പേജ് കുറഞ്ഞാൽ വ്യൂവും കുറയും എന്ന് തോന്നുന്നു. എനിക്ക് ഇഷ്ടമായി
മച്ചാനെ സംഭവം അടിപൊളിയാണ്,പക്ഷേ
പേജ് കുറവായതുകൊണ്ട് ആ ഫീൽ കിട്ടുന്നില്ല
അടുത്ത പാർട്ട് പേജുകൂട്ടി വരുവാൻ ശ്രദ്ധിക്കു
മല്ലോ…
രണ്ട് പാർട്ടുകളും ഇന്നാണ് വായിച്ചത്, നന്നയിട്ടുണ്ട് ബ്രോ കഴിയുമെങ്കിൽ പേജുകൾ കൂട്ടണം
എല്ലാവരുടെയും പ്രോത്സാഹനത്തിനും സ്നേഹത്തിനും ഒരുപാട് നന്ദി,
Read previous part here: https://kambistories.com/?s=Candlelight
Suuuuuuuuper…
Adipoli ?
സംഭവം ഇത് വരെ ഇഷ്ടപ്പെട്ടു.. ഇത് എങ്ങോട്ട് പോവുമെന്ന് ഒരു പിടിയും കിട്ടുന്നില്ല..
കൊള്ളാം.. നല്ല തുടക്കം..
നല്ല രസമുള്ള എഴുത്തു. കൊതിയോടെ വായിച്ചു തീർത്തു. കാത്തിരിക്കുന്നു വരും ഭാഗങ്ങൾക്കായി.
സ്നേഹപൂർവ്വം
MR. കിംഗ് ലയർ
Dear ബ്രോ,നന്നായിട്ടുണ്ട്. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
Regards.
നന്ദി, ടൈപ്പ് ചെയ്ത് കൊണ്ടിരിക്കുവാണ് ഉടനെ വരും
കൊള്ളാം നല്ല കഥ, പെട്ടന്ന് തീർന്നു പോയി.
നന്ദി, ഭാഗങ്ങൾ ഉടനെ വരും
Previous parts : https://kambistories.com/?s=Candlelight
Nice
Thank you
നല്ല feel ഉണ്ട് നന്നായിട്ടുണ്ട് next part വേഗം വേണം
പിന്നെ പേജ് കുട്ടി യെഴുത് bro
നന്ദി,തീർച്ചയായും ശ്രമിക്കാം
പൊളി ബ്രോ
പേജ് കൂട്ടാൻ ശ്രമിക്കണം
Previous parts : https://kambistories.com/?s=Candlelight
നന്ദി ?
WaitinG for അപരാജിതൻ