മഴത്തുള്ളികൾ പറഞ്ഞ പ്രണയം 2 [Candlelight] 144

“അതുപിന്നെ നിന്‍റെയടുത്തല്ലാതെ പിന്നാരുടടുത്താടീ എനിക്ക് കൊഞ്ചാൻ പറ്റുന്നേ?”

“അത്പോലെ തന്നെയല്ലേ ഞാനും , നിങ്ങളുടെയടുത്തല്ലാണ്ട് പിന്നെ ആരുടെ അടുത്താ ഞാനൊന്നു കുറുമ്പുകാട്ടുന്നെ?”

“ഞാനൊന്നും പറഞ്ഞില്ലേ”

അതിന്‍റെ മറുപടി തന്നത് എന്നെ ഒന്നുകൂടെ വരിഞ്ഞുമുറുക്കിയാണ്. എന്‍റെ ഇടതുവശത്ത് കിടക്കുന്ന അവൾ വലത്കാലെടുത്ത് എന്‍റെ മേത്തേക്ക് വെച്ചു. ആ കണ്ണുകൾ പയ്യെ അടയുന്നത് നോക്കി ഞാന്‍ കിടന്നു. അവളുടെ നെറുകയില്‍ ഒരു ചുംബനം നല്‍കി എന്‍റെ കഴുത്തിലേക്കവൾ നിശ്വസിക്കുന്ന ചൂടുകാറ്റേറ്റ് ഞാനും ഉറക്കത്തിലേക്ക് വഴുതിവീണു.
***********************
പേപ്പറിൽ ആദ്യം എഴുതിയിട്ടാണ് ടൈപ്പ് ചെയ്യുന്നത് അതുകൊണ്ടാണ് പേജ് കുറഞ്ഞു പോകുന്നന്നത്, ഒരുപാട് നേരം ടൈപ്പ് ചെയ്യാനുള്ള മടി. അധികം വൈകിപ്പിക്കാതെ തന്നെ അടുത്ത പാർട്ട് ഇടണമെന്ന് ആഗ്രഹമുണ്ട്, ഇതുപോലെ തുടരണമോയെന്ന് അഭിപ്രായങ്ങൾ പ്രതീക്ഷിച്ചുകൊണ്ട്

സ്നേഹപൂർവം
Candlelight

The Author

22 Comments

Add a Comment
  1. നാടോടി

    തുടരൂ ബ്രോ പക്ഷെ പേജ് കുറഞ്ഞാൽ വ്യൂവും കുറയും എന്ന് തോന്നുന്നു. എനിക്ക് ഇഷ്ടമായി

  2. വേട്ടക്കാരൻ

    മച്ചാനെ സംഭവം അടിപൊളിയാണ്,പക്ഷേ
    പേജ് കുറവായതുകൊണ്ട് ആ ഫീൽ കിട്ടുന്നില്ല
    അടുത്ത പാർട്ട് പേജുകൂട്ടി വരുവാൻ ശ്രദ്ധിക്കു
    മല്ലോ…

  3. രണ്ട് പാർട്ടുകളും ഇന്നാണ് വായിച്ചത്, നന്നയിട്ടുണ്ട് ബ്രോ കഴിയുമെങ്കിൽ പേജുകൾ കൂട്ടണം

  4. എല്ലാവരുടെയും പ്രോത്സാഹനത്തിനും സ്നേഹത്തിനും ഒരുപാട് നന്ദി,

  5. Suuuuuuuuper…

    1. സംഭവം ഇത് വരെ ഇഷ്ടപ്പെട്ടു.. ഇത് എങ്ങോട്ട് പോവുമെന്ന് ഒരു പിടിയും കിട്ടുന്നില്ല..
      കൊള്ളാം.. നല്ല തുടക്കം..

  6. MR. കിംഗ് ലയർ

    നല്ല രസമുള്ള എഴുത്തു. കൊതിയോടെ വായിച്ചു തീർത്തു. കാത്തിരിക്കുന്നു വരും ഭാഗങ്ങൾക്കായി.

    സ്നേഹപൂർവ്വം
    MR. കിംഗ് ലയർ

  7. Dear ബ്രോ,നന്നായിട്ടുണ്ട്. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
    Regards.

    1. നന്ദി, ടൈപ്പ് ചെയ്ത് കൊണ്ടിരിക്കുവാണ് ഉടനെ വരും

  8. കൊള്ളാം നല്ല കഥ, പെട്ടന്ന് തീർന്നു പോയി.

    1. നന്ദി, ഭാഗങ്ങൾ ഉടനെ വരും

    1. Thank you

  9. മുത്തൂട്ടി ##

    നല്ല feel ഉണ്ട് നന്നായിട്ടുണ്ട് next part വേഗം വേണം

    പിന്നെ പേജ് കുട്ടി യെഴുത് bro

    1. നന്ദി,തീർച്ചയായും ശ്രമിക്കാം

  10. പൊളി ബ്രോ
    പേജ് കൂട്ടാൻ ശ്രമിക്കണം

    1. നന്ദി ?

  11. ജാസ്മിൻ

    WaitinG for അപരാജിതൻ

Leave a Reply

Your email address will not be published. Required fields are marked *