മഴത്തുള്ളിക്കിലുക്കം 2 [Indrajith] 129

“ഇല്ല, ഞാൻ തിരിച്ചു പോയതായിരുന്നു….മഴയത്തു പെട്ടു. അപ്പോളാണ് ഫായിസിന്റെ ഫോൺ വന്നത്…അവൻ തിരിച്ചു വീട്ടിലേക്കു പോകാൻ പറഞ്ഞു…ഇവിടെ എത്താറായതും..താത്തയുടെ ഫോൺ വന്നു…ഇക്കയെ കൂട്ടിക്കൊണ്ടുവരാൻ പറഞ്ഞു.”

.ഗിരി രണ്ടും കല്പിച്ചു നമ്പർ ഇറക്കി..

“ഹമ്മ്…” അയാൾ ഒന്ന് മൂളുക മാത്രം ചെയ്തു.

ഗിരി പതുക്കെ ബുള്ളറ്റ് ഓടിച്ചു…മഴ വീണ്ടും തിമിർത്തു പെയ്യാനുള്ള ലക്ഷണം കാണിച്ചു തുടങ്ങി..

അവർ വീട്ടിലെത്തി..ഐഷാബിയെ അവിടെ കണ്ടില്ല.

അയാൾ അവനോടു ഒന്നും പറയാതെ അകത്തേക്ക് കയറിപ്പോയി.

തന്റെ മെസ്സേജ് ഐഷാബി ശ്രദ്ധിച്ചിട്ടില്ലെങ്കിൽ ആകെ കുളമാകും….

അവൻ ഉമ്മറത്ത് തന്നെ നിന്നു.

“വരിന് വരിന്”

അയാൾ തിരിച്ചു വന്നു അവനെ ക്ഷണിച്ചു…തലേക്കെട്ട് അഴിച്ചിരിക്കുന്നു…ഡൈ ചെയ്തു കറുപ്പിച്ചെടുത്ത മുടി…മൂക്കിന്ന് രണ്ടു മൂന്നു വെളുത്ത രോമം പുറത്തേക്കു തള്ളി നിൽക്കുന്നു…

“ആയിഷാ…കുടിക്കാൻ എന്തേലും എടുക്ക്..”

“ഓ ”

ഐഷാബി ചായയും കുറച്ചു കടികളും കൊണ്ട്വച്ച് അകത്തു പോയി. മാക്സി മാറ്റിയിരിക്കുന്നു. അവനെ നോക്കിയത് പോലുമില്ല. ഈ പെണ്ണുങ്ങളുടെ ഒരു കാര്യം.

ഹനീഫയും ഗിരിയും കുറച്ചു നേരം സംസാരിച്ചോണ്ടിരുന്നു..

“എന്താ മഴ….കുറെ കൊല്ലത്തിനു ശേഷമാണു ഇങ്ങനെ പെയ്യുന്നതു…”

“ദേ…നിങ്ങൾ ഇങ്ങോട്ടൊന്നു വന്നേ..”..അയിഷാബി അകത്തു നിന്ന് അയാളെ വിളിച്ചു.

ഉം? അയാൾ നെറ്റിചുളിച്ചു എഴുന്നേറ്റു..

ഗിരി അവിടെ കൊണ്ട് വച്ച മിച്ചർ കുറച്ചെടുത്തു വായിലിട്ടു ചവച്ചു.

എന്തോ ആലോചിച്ചോണ്ടു ഹനീഫ തിരികെ വന്നു. ആ മുഖത്ത് വലിയ പ്രസാദമില്ല….

The Author

7 Comments

Add a Comment
  1. Achillies

    അടിപൊളി ആയിട്ടുണ്ട് ബ്രോ…
    പുകയിലുള്ള കഥ അറിയാൻ കാത്തിരിക്കുന്നു…❤❤❤

    കുഞ്ഞൂട്ടൻ കൂടി ഒന്ന് പരിഗണിച്ചൂടെ….

    സ്നേഹപൂർവ്വം…❤❤❤

  2. താങ്ക്യൂ ബ്രോസ്

  3. Waiting for next part.keep continue.

  4. കർണ്ണൻ

    എന്താണ് ബ്രോ, ഒരു കൊല്ലം കഴിഞ്ഞിട്ടാണ് താങ്കളെ വീണ്ടും കാണുന്നത്. കാരണങ്ങളുണ്ടാകുമെന്ന് കരുതുന്നു.

    ഈ പാർട്ടും അടിപൊളിയായി കേട്ടോ.. ഇനി ഇവിടുന്നങ്ങോട്ട് ഗിരിയുടെ അങ്കമായിരിക്കുമല്ലേ.കുറച്ചു ദിവസം ഗിരി അവിടെത്തന്നെ കാണുമെന്നു കരുതുന്നു. ഫിദയുമായി നടന്ന രംഗം അടുത്ത പാർട്ടിൽ വിവരിക്കുമല്ലോ… അത് പോലെ ഒരു ത്രീസമും പ്രതീക്ഷിക്കുന്നു.

    ഈ പാർട്ട്‌ പോലെ വൈകിക്കല്ലേ.അടുത്ത പാർട്ടിന് കട്ട വെയ്റ്റിംഗ്.???

  5. ഇതിന്റെ ബാക്കി ഇനി എപ്പോഴാ…. ഇതു തന്ന്യാ ഒരു കൊല്ലം കഴിഞ്ഞു അത് പോലെ ആക്കോ..

Leave a Reply

Your email address will not be published. Required fields are marked *