മഴവില്ലില്‍ നിന്ന്‍ പറന്നിറങ്ങിയ നക്ഷത്രം 2 [Smitha] 204

സാന്ദ്ര കുനിഞ്ഞ് തന്‍റെ പൊക്കിളിലേക്ക് നോക്കി.

“നിന്‍റെ കാലു കാണാന്‍ എന്തൊരു ഭംഗിയാടീ പെണ്ണെ…”

അവന്‍ വര്‍ണ്ണന തുടര്‍ന്നു.

“ബോയ്സിന്റെ ഞരമ്പ് മൊത്തം വലിഞ്ഞു പൊട്ടിപ്പോകും നിന്‍റെ ഈ സൂപ്പര്‍ തുടയൊക്കെ ഇങ്ങനെ കണ്ടാല്‍…’

പിന്നെ അവന്‍റെ കണ്ണുകള്‍ അവളുടെ മാറിടത്തിലെത്തി. അപ്പോള്‍ സാന്ദ്ര അറിയാതെ അധരം കടിച്ചമര്‍ത്തി.

“പറ…”

അവള്‍ മന്ത്രിക്കുന്നത് പോലെ പറഞ്ഞു.

അവനവളുടെ കണ്ണുകളിലേക്ക് നോക്കി.

“എന്താടീ?”

അവന്‍ ചോദിച്ചു.

“പറയാന്‍…!”

“എന്ത് പറയാന്‍?”

“നീ പറഞ്ഞുകൊണ്ടിരുന്നത്…”

സാന്ദ്ര പ്രണയം കൊണ്ട് പൂത്തുലഞ്ഞു തളിര്‍ക്കുകയാണ്‌. വിന്‍സെന്‍റ്റ് വാന്‍ഘോഖ് തിളങ്ങുന്ന സൂര്യകാന്തിത്തടത്തിന്‍റെ ചിത്രം വരച്ചത് ഇതുപോലെ മായികമായ ഒരു സമയത്ത് ആയിരിക്കണം, നെവില്‍ ഓര്‍ത്തു. നിലാവില്‍ ഏതോ ഒരു മരതകഗന്ധര്‍വ ദ്വീപിന് മുമ്പിലെ പവിഴത്തടാകത്തില്‍ സ്വര്‍ണ്ണ മത്സ്യമായി സാന്ദ്ര അവന് മുമ്പില്‍ കോരിത്തരിച്ചു.

ഇളം കാറ്റിലെ പളുങ്കു മഴത്തുള്ളികള്‍ പോലെ….

“ഏത് ശില്‍പ്പി ഏത് ദിവ്യമുഹൂര്‍ത്തത്തിലാണ് നിന്‍റെയീ മാറിടമിങ്ങനെ ഏറ്റവും വിമോഹിപ്പിക്കുന്ന രൂപത്തില്‍ സൃഷ്ടിച്ചത്?”

“നെവില്‍….”

അവള്‍ മുമ്പോട്ട്‌ ആഞ്ഞ് അവനെ വരിഞ്ഞുമുറുക്കി.

“കിസ്സ്‌ മീ…”

അവള്‍ മന്ത്രിച്ചു.

അവളുടെ മാറിടത്തിന്റെ കല്ലിച്ച തുറിപ്പ് തന്‍റെ നെഞ്ചില്‍ അമര്‍ന്നു കുത്തുന്നത് നെവില്‍ അറിഞ്ഞു.

അപ്പോള്‍ അകലെ നിന്നും വാഹങ്ങളുടെ ഇരമ്പല്‍ കേട്ടു.

“മൈര്…!”

അവള്‍ മുരണ്ടു.

“അവരിപ്പോള്‍ ഇങ്ങെത്തും…നെവില്‍, പ്ലീസ്…എന്നെ ഒന്ന് ഉമ്മ വെക്ക്…”

അവന്‍ മടിച്ചു നിന്നപ്പോള്‍ അവള്‍ വര്‍ദ്ധിച്ച ആവേശത്തോടെ അവന്‍റെ ചുണ്ടുകള്‍ കടിച്ചു ചപ്പി വലിച്ചു.

പിന്നെ അവനെ വിട്ട് അവനെ നോക്കി കിതച്ചു.

“വര്‍ണ്ണന കൊള്ളാം…”

നിരാശ നിറഞ്ഞ സ്വരത്തില്‍ അവള്‍ പറഞ്ഞു.

“വര്‍ണ്ണിച്ചു വര്‍ണിച്ച് എനിക്ക് ഗര്‍ഭം വരെയുണ്ടാക്കി…പക്ഷെ എന്നെ തൊടാന്‍ വയ്യ, ഉമ്മ വെയ്ക്കാന്‍ വയ്യ, എന്നെ പ്രേമിക്കാന്‍ വയ്യ, നിനക്ക് അല്ലെ?”

അപ്പോഴേക്കും രണ്ട് കാറുകള്‍ അവരുടെ അടുത്ത് എത്തി. കാറില്‍ നിന്ന് ഉച്ചത്തിലുള്ള ആരവമുണര്‍ന്നു. എറിക് ആണ് ആദ്യം പാര്‍ക്ക് ചെയ്തത്. അവനോടൊപ്പം ജഗദീഷും പുറത്തേക്ക് ഇറങ്ങി നെവിലിനേയും സാന്ദ്രയേയും കൈ വീശിക്കാണിച്ചു. എറിക്കിന്റെ കൈയ്യില്‍ ഒരു പ്ലാസ്റ്റിക് ബാഗുണ്ടായിരുന്നു.

തുടര്‍ന്ന് ഫിലിപ്പും രവീണയും ഫിലിപ്പിന്റെ കാറില്‍ നിന്നുമിറങ്ങി അവരെ സമീപിച്ചു.

The Author

smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...

33 Comments

Add a Comment
  1. നെവിനെ പോലെ മോനും കാതറിനെ പോലെയുള്ള മമ്മിയും ചേർന്നുള്ള മമ്മികഥക്ക് വെയിന്റിംഗ് ആണ് ട്ടാ ചേച്ചി ?
    ❤️

  2. ഹായ് സ്മിതേച്ചീസ്….

    പ്രണയം….എന്നിൽ അത് തേഞ്ഞു പോയ കാരണം ഓടിച്ചാണ് വായിച്ചത് ?…

    പിന്നെ നെവിൽ കേൾക്കണ്ട(അവന്റെ അമ്മക്ക് ചെറിയൊരു പ്രണയം അവിഹിതം കൊടുത്തോ….കാണുമ്പോ ചെറുപ്പം അല്ലെ)

    ❤️❤️❤️

    1. ഹായ്..

      പ്രണയം ഒരിക്കലും തേഞ്ഞു പോകാറില്ല കേട്ടോ…
      പ്രണയങ്ങൾ അങ്ങനെ സംഭവിച്ചു കൊണ്ടിരിക്കുകയാണ്.

      ഇനി അങ്ങനെ ഒരു അനുഭവം ഉണ്ടായെന്നു വേച്ച് പ്രണയത്തിന്റെ ശത്രു ആകേണ്ട….

      അവിഹിതം…!!! അത് ആലോചിക്കാം. പക്ഷേ കാതറിൻ ഫ്രീ ആണ്…അതുകൊണ്ട് അവിഹിതത്തിന്റെ കാര്യമൊന്നുമില്ല

      പ്രണയം സംഭവിക്കുകയെയുള്ളൂ

      സ്നേഹപൂർവ്വം
      സ്മിത

  3. അത് അഞ്ചാം അധ്യായത്തോടെ അവസാനിച്ചതാണ്. അതിന്റെ പി ഡി എഫ് രൂപവും പ്രസിദ്ധീകരിക്കപ്പെട്ടു കഴിഞ്ഞു. ഇനി അതിന്റെ തുടർച്ച എന്തായാലും പറ്റില്ലല്ലോ. വേണമെങ്കിൽ ഒരു രണ്ടാം ഭാഗം നോക്കാവുന്നതാണ്. പക്ഷെ ഇപ്പോഴൊന്നും ചോദിക്കരുത്…തിരക്കുകൾ ഒക്കെ കഴിഞ്ഞതിനു ശേഷം മാത്രം

  4. Mandhan Raja

    വര്‍ണ്ണിക്കുമ്പോള്‍ നമ്മളാണ് മനസിലെന്നു തോന്നും . നമ്മളോടുള്ള പ്രണയം കൊണ്ട് മറ്റൊരു താജ്മഹല്‍ തീര്‍ക്കുമെന്ന് നാം കരുതും . ഒടുവിലറിയും എല്ലാം മിത്ത് എന്ന് .
    പക്ഷെ നമ്മുടെ ആ ഇഷ്ടം മനസിലങ്ങനെ പുകഞ്ഞുനീറും…

    പുതിയ കഥാപാത്രങ്ങള്‍ കഥയിലേക്ക് വരുമ്പോള്‍ നായികയും മാറിയേക്കാം .

    കാത്തിരിക്കുന്നു
    സൂപ്പര്‍ …
    – രാജാ

    1. പ്രിയപ്പെട്ട രാജാ…

      ഇങ്ങനെ ഒരു കമന്റ് ആദ്യമായാണ്. വെറുതെ പറയുന്നതല്ല. വായിക്കുന്നവർക്ക് എന്റെ വാക്കുകൾ അത്രമേൽ സംവദിക്കാവുന്ന തരത്തിൽ ആണ് എന്നറിയാവുന്നത് ഗ്രേറ്റ് ആണ്..

      താജ്മഹൽ ഒക്കെ എപ്പഴേ പണിതു….ഓരോ കഥയും ഓരോ പ്രണയകുടീരങ്ങൾ അല്ലേ താങ്കൾ എഴുതുമ്പോൾ…!

      പുതിയ കഥാപാത്രങ്ങൾ ഉണ്ട്.
      അധികമില്ല…
      രണ്ട് മൂന്ന് പേര്…
      അതിൽ ഒരാളെ ഇൻട്രോഡ്യൂസ് ചെയ്തിട്ടുമുണ്ട്….

      എല്ലാ സ്നേഹത്തിനും നന്ദി

      സ്മിത

  5. സൈറ്റിന്റെ ശാപം ലോഹിതൻ പുതിയ പേരിൽ എത്തിയല്ലോ

  6. സമ്മതികൂല അല്ലെ വായിച്ചു തുടങ്ങിയപ്പോ ഇഷ്ടമായെങ്കിലും ഇടയ്ക്ക് അവന്റെ വർണ്ണന വന്നപ്പോൾ അവൻ അവളിൽ അടിമപ്പെട്ടു പോകും എന്ന് തോന്നി
    ഇപ്പോൾ വീണ്ടും നമ്മുടെ വെർജിൻ മേരി വന്നപ്പോൾ ആകെ കാൻഫ്യൂഷൻ ആയി
    ഇപ്പൊ മൊത്തം ഒരു മിക്സഡ് ഫീലിംഗും കുറെ ഊഹാപോഹങ്ങൾ മാത്രമാണുള്ളത്

    മലര് കൊറേ കഥ വായിച്ച ഇപ്പൊ ചിന്ത പോകുന്ന വഴി ഒക്കെ വേറെ ആണ്

    വിർജിൻ മേരിയുടെ തന്തയും ഇവന്റെ അമ്മയും തമ്മിൽ അടുപ്പത്തിൽ ആകും
    അതിനിടയിൽ ഇവര് തമ്മിൽ പ്രണയിക്കും
    അങ്ങനെ ആകെ മൊത്തം പ്രശ്നമാകും
    ആ ഗ്യാപ്പിൽ സാന്ദ്ര വെർജിൻ മേരിയെ സ്ലറി മേരിയാക്കും

    ഹോ എന്റേത് വെറും മൈര് ചിന്താഗതി ആണല്ലേ
    എന്നിട്ടും എന്നിക്ക് വേണ്ടതോ ഒരു
    ONE WOMEN MAN

    കഥ കൊള്ളാം തുടരട്ടെ

    1. വളരെ നന്ദി….

  7. ചന്ദ്രചൂടൻ

    താങ്കളുടെ ഭാഷയുടെയും ആഖ്യാന രീതി യുടെയും ഒരാരാധകനാണ് ഞാൻ. താങ്കളുടെ ഒട്ടു മിക്ക കഥകളും ഞാൻ വായിച്ചിട്ടുണ്ട്. ആസ്വദിച്ചിട്ടുണ്ട്. പക്ഷെ ഞാനാദ്യമായിട്ടാണ് ഒരു അഭിപ്രായം എഴുതുന്നത്. കാരണം മൊബൈലിൽ മലയാളം എഴുതുന്നത് വലിയ ബുദ്ധിമുട്ടാണ്. ഇവിടെയുള്ള എഴുത്തുകാരെല്ലാം ഇത്രയധികം എങ്ങിനെ എഴുതുന്നുവെന്ന് ഞാൻ അത്ഭുതപ്പെടുന്നു.

    താങ്കളുടെ കഥകളിലെ പ്രണയങ്ങളും ട്വിസ്റ്റുകളും പ്രക്രിതി വർണ്ണനകളും ഞാൻ ഒരുപാട് ഒരു പാട് ഇഷ്ടപ്പെടുന്നു. ഈ കഥയും അതേ പോലെ തന്നെ.

    1. കഥ ഇഷ്ടമായതിൽ, എഴുതുന്ന രീതികൾ ഇഷ്ടമായതിൽ ഒരുപാട് സന്തോഷം…ഇങ്ങനെ അഭിപ്രായം കേൾക്കുമ്പോൾ ആണ് എഴുതാനുള്ള ഇഷ്ടമുണ്ടാകുന്നത്.
      ഒരുപാട് നന്ദി…

  8. മികച്ച എഴുത്ത്. കാല്പനികമായ വിവരണത്തിനൊപ്പം തന്നെ റിയലിസ്റ്റിക് ആയ സംഭാഷണങ്ങളും ഇന്ററാക്ഷൻസും.?

    പ്രണയം, കാമം, സ്നേഹം, അസൂയ എല്ലാം സാൻഡ്രയിൽ നിറഞ്ഞു നിന്നതായി തോന്നി. പ്രിയപ്പെട്ട നായികയായി സാന്ദ്ര മാറിക്കഴിഞ്ഞു.
    പക്ഷെ ലവ് സ്റ്റോറി എന്ന ടാഗ് ഉള്ളത് കൊണ്ട് ഈ naughtiness സാന്ദ്ര നിലനിർത്തുമോ എന്ന് അറിയില്ല.എല്ലാം കഥാകാരന് വിട്ടു തരുന്നു. Waiting..

    1. സാന്ദ്ര എന്ന കഥാപാത്രത്തിൽ ഒരുപാട് നോട്ടിനെസ്സുണ്ട്. അതവളിൽ നിന്ന് പോകുമോ എന്നത് പിന്നീടറിയാം. അധികം വൈകാതെ തന്നെ അതിനെക്കുറിച്ചുള്ള ആൻസർ ഉണ്ടാവും…

      അഭിപ്രായപ്പെട്ടതിന് ഒരുപാട് നന്ദി…

  9. ഹയ്,
    ഇത്രയും പെട്ടന്ന് അടുത്ത പാര്‍ട്ടുമായി വന്നതിൽ സന്തോഷം.

    എത്ര അടുത്ത ഫ്രണ്ട് ആണെങ്കിലും.. എത്ര വലിയ ബെസ്റ്റി ആണെങ്കിലും ചിലപ്പോഴൊക്കെ വർണിച്ച് പോകും… സൌന്ദര്യത്തെ ആസ്വദിച്ചു പോകും.. കാണുന്നതിനെ ആഗ്രഹിച്ചു പോകും — സ്വന്തം അനുഭവത്തില്‍ നിന്നും പറഞ്ഞതാണ്. അതുകൊണ്ട്‌ അപ്പോഴത്തെ ആ സാഹചര്യത്തിൽ പ്രണയം ഇല്ലെങ്കില്‍ പോലും നെവിൽ സാന്ദ്രയെ വർണിച്ചതിൽ അല്‍ഭുതം തോന്നിയില്ല, അവർ രണ്ടുപേരുമുള്ള ആ scenes ഒക്കെ വളരെ രസകരമായിരുന്നു വായിക്കാൻ. അല്‍പ്പം ഫാസ്റ്റ് ആയിട്ട് ആ scenes ഒക്കെ നീങ്ങിയെങ്കിലും ഒരു റിയാലിറ്റി ഉണ്ടായിരുന്നു.
    അതുപോലെ friends തമ്മില്‍ എല്ലാം വക കാര്യങ്ങളും ക്യാഷ്വലായി സംസാരിക്കുന്ന രീതിയും നന്നായിരുന്നു.
    എന്തായാലും കാര്യങ്ങൾ കുറെ കൂടി മുന്നോട്ട് നീങ്ങിയാലേ കാര്യമായ ഒരു റിവ്യു തരാൻ കഴിയൂ.
    നിങ്ങളുടെ എഴുത്ത് എന്തായാലും അടിപൊളി ആണ്. പിന്നെ രണ്ട് കഥകളെ ഒരുമിച്ച് നിങ്ങൾ കൈകാര്യം ചെയ്യുന്നത്‌ കൊണ്ട്‌ കഥയില്‍ തിടുക്കം കൂടാതിരിക്കട്ടെ.
    അപ്പോ അടുത്ത ഭാഗത്ത് കാണാം.
    സ്നേഹത്തോടെ ഒരു വായനക്കാരൻ

    1. പ്രിയപ്പെട്ടസിറിൽ….

      സാംസൺ രണ്ട് അധ്യായങ്ങളും വായിച്ച് കഴിഞ്ഞപ്പോഴേക്കും നെറ്റ് പോയി. അതിന് അഭിപ്രായം ഇടാം എന്ന് കരുതി നോക്കുമ്പോൾ താങ്കളുടെ കമന്റ് കാണുന്നു ഇത്…..

      എനിക്ക് എന്താണ് പറയേണ്ടത് എന്ന് അറിയില്ല. വായനക്കാർ വളരെ ആവേശത്തോടുകൂടി കാണുന്ന ഒരു റൈറ്ററിൽ നിന്നാണ് ഞാൻ ഇത് കേൾക്കുന്നത്. കഴിഞ്ഞതവണത്തെ റിപ്ലൈയിൽ ഞാൻ ഈ കാര്യം പറഞ്ഞതുമാണ്. ടൈപ്പ് ചെയ്യുന്ന ഈ സമയം എനിക്ക് ഉണ്ടാകുന്ന സന്തോഷവും ചാരിതാർത്ഥ്യവും വാക്കുകൾ കൊണ്ട് പ്രകടിപ്പിക്കാൻ ആവുന്നതല്ല….

      എങ്കിലും ഡയറക്റ്റ് ഹൃദയത്തിൽ നിന്ന് : “താങ്ക്യൂ സൊ മച്ച്…”

      ഇന്ത്യൻ സാഹചര്യത്തിൽ നിന്ന് വേറിട്ടു നിൽക്കുന്ന കുട്ടികൾക്ക് അവരുടെ സങ്കല്പങ്ങളും കാഴ്ചപ്പാടുകളും ഒക്കെ മറ്റുള്ളവരുടെ വിമർശനങ്ങളെ ഭയപ്പെടാതെ പ്രകടിപ്പിക്കാൻ സാധിക്കുമെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. മറ്റു രാജ്യങ്ങളിൽ പലപ്പോഴായി താമസിച്ചുട്ടുള്ള ആളെന്ന് നിലയ്ക്ക് ഞാൻ ഇത് അടുത്തുനിന്ന് കണ്ടിട്ടുണ്ട്…

      ഇപ്പോൾ നമ്മുടെ ക്യാമ്പസുകളിലും ഏകദേശം കുട്ടികൾ ഏറെക്കുറെ ഇത്തരം അഭിപ്രായങ്ങൾ പ്രകടിപ്പിക്കുന്നവരാണ്. പ്രണയത്തെക്കുറിച്ചും ലൈംഗികതയെ പറ്റിയും ഒക്കെ അവർക്ക് വ്യക്തമായ കാഴ്ചപ്പാടുകളും അഭിപ്രായവും ഉണ്ട്. ആ ഒരു പശ്ചാത്തലത്തിൽ നിന്നുകൊണ്ടാണ് ഞാൻ ഈ കഥയെ സമീപിക്കുന്നത്….

      താങ്കൾ പറഞ്ഞതുപോലെ മൂന്ന് നാല് അധ്യായങ്ങൾ കൂടി കഴിഞ്ഞതിനു ശേഷം മാത്രമേ വ്യക്തത വരികയുള്ളൂ….

      എന്തായാലും ആശംസയ്ക്ക്ന ന്ദി…
      അഭിപ്രായം അറിയിച്ചതിന് ഒരുപാട് നന്ദി…
      ചിലപ്പോൾ ഈ കമന്റ് പോസ്റ്റ് ചെയ്യുന്നതിന് മുമ്പ് ഇന്റർനെറ്റ് നഷ്ടപ്പെട്ടേക്കാം….

      വൈകാതെ എനിക്ക് താങ്കളുടെ കഥ വാളിൽ
      അഭിപ്രായവുമായി എത്തിച്ചേരാൻ കഴിയും എന്ന് പ്രത്യാശിക്കുന്നു….

      സസ്നേഹം
      സ്മിത

      1. ഡിയർ സ്മിത,
        തന്നതിനെ എന്റെ ഹൃദയത്തിൽ തന്നെ സ്വീകരിച്ചിരിക്കുന്നു.
        നിങ്ങൾ നല്ലോരു എഴുത്തുകാരിയാണ്, സ്വന്തം ശൈലിയില്‍ ഉറച്ച് തിളങ്ങി നില്‍ക്കുന്ന എഴുത്തുകാരി.

        പിന്നേ ഞാൻ നിങ്ങളുടെ കഥ വായിക്കുന്ന കാരണം കൊണ്ടൊന്നും എന്റെ കഥയെ പകരത്തിന് വായിക്കരുത്. ഓരോരുത്തര്‍ക്കും അവരവരുടേതായ ഇഷ്ട്ടങ്ങളുണ്ടെന്ന് മനസ്സിലാക്കുന്ന വ്യക്തിയാണ് ഞാൻ. സോ താല്‍പര്യം ഇല്ലാത്ത കാറ്റഗറി ആണെങ്കിൽ വെറുതെ ബുദ്ധിമുട്ടി വായിച്ച് സമയവും മനസ്സമാധാനവും കളയരുത് എന്നെ പറയാനുള്ളു.

        പിന്നേ നിങ്ങളുടെ കഥയെ കുറിച്ച് ഒരുപാട്‌ പറയാനുണ്ടെങ്കിലും എഴുതി വരുമ്പോ പലതും മറന്നുപോകും.. കൂടാതെ ഞാൻ ഒരു കോമ ഇട്ടാലും അത് Moderation il പോകുന്നുണ്ട്.. അതൊരു ശല്യമായി മാറിയിട്ടുണ്ട്, Comment ചെയ്യാനുള്ള സകല മൂഡിനേയും അത് കളയുന്നു. അതൊന്നും കൂടാതെ, കഥയെ കുറിച്ച് ചില അഭിപ്രായങ്ങളെ പബ്ലിക് ആയിട്ട് പറയാനും ആഗ്രഹിക്കുന്നില്ല.

        എന്തൊക്കെയായാലും നിങ്ങളുടെ ഈ കഥ എനിക്ക് ഒത്തിരി ഇഷ്ട്ടമായി. പിന്നെ സമയം കിട്ടുന്ന പോലെ ഇഷ്ട്ടപ്പെട്ട കാറ്റഗറി നോക്കി നിങ്ങളുടെ വേറെയും കഥകളെ ഞാൻ വായിക്കും.

        പിന്നേ, എന്റെ കഥയുടെ രണ്ട് ഭാഗങ്ങളെ വായിച്ചതിനും നന്ദി.

        സ്നേഹത്തോടെ Cyril

  10. ഒരു പുതുമയുള്ള സ്റ്റോറി ആയിട്ട് ഫീൽ ചെയ്യുന്നു പിന്നെ നിങ്ങളെ പോലുള്ളവർ പേജ് കുറച്ചേരുതുന്നത് ആണ് വിഷമം കാരണം കഥയിൽ അലിഞ്ഞു ചേരുമ്പോൾ പെട്ടെന്ന് തീർന്നു പോയതുപോലെ ഉള്ള ഫീൽ

    1. ഒരു അധ്യായം അവസാനിക്കുന്നതിന് വേണ്ട പേജുകൾ ആണ് ഞാൻ സാധാരണ കഥയ്ക്ക് ഉപയോഗിക്കാറുള്ളത്…

      എങ്കിലും ഭാവിയിൽ പേജുകൾ കൂട്ടി എഴുതാൻ ശ്രമിക്കാം

  11. സ്മിത…❤️❤️❤️

    ചെറിയ ഒരു സ്ലോ പോയ്‌സൻ ഇഫക്ട് ഉണ്ട് ഈ കഥയ്ക്ക്, ഓരോ പാർട്ടിലും അൽപ്പാൽപ്പമായി ഇറങ്ങി ചെല്ലുന്ന ഒരു ഹൃദയം നോവിക്കുന്ന പ്രണയിപ്പിക്കുന്ന വിഷത്തിന്റെ വശ്യത.

    സാന്ദ്രയെ മുൻപ് കമന്റിൽ ഇഷ്ടപ്പെട്ടില്ല എന്നു പലരും അഭിപ്രായം പറഞ്ഞതുകൊണ്ടാണോ നായിക സ്ഥാനത്തിന് ഒരു ചാഞ്ചല്യം വന്നത് എന്നറിയില്ല.

    സാന്ദ്ര ഇപ്പോഴും സൗന്ദര്യത്തിന്റെ ദേവതയായി നിൽക്കുന്നുണ്ട്.
    ബെസ്റ്റ് ഫ്രണ്ട് ആയതുകൊണ്ട് സാന്ദ്രയെ പ്രണയിക്കാൻ കഴിയില്ല എന്ന് നെവിൽ പറഞ്ഞതിനോട് എനിക്ക് അത്ര യോജിപ്പില്ല.
    അങ്ങനെ ആയിരുന്നെങ്കിൽ അവളുടെ സൗന്ദര്യം അത്ര മേൽ ഉന്മാദത്തിലാക്കിയവനെ പോലെ അവൻ സംസാരിക്കില്ലായിരുന്നു.
    ഒരാൾക്ക് ഒരാളോട് അത്രയും ഇഷ്ടം വരുമ്പോൾ പ്രണയിക്കുന്ന ആൾക്ക് ഇഷ്ടപ്പെടുന്ന പോലെ മാറാൻ ശ്രെമിക്കും, ഇവിടെ ഈ പാർട്ടിൽ സാന്ദ്രയെ കണ്ടപ്പോൾ എനിക്ക് തോന്നിയത് അങ്ങനെ ആയിരുന്നു.
    സ്മിതയുടെ മനസ്സിൽ എന്താണ് മുന്നോട്ടു കണ്ടിരിക്കുന്നത് എന്നറിയില്ല.

    കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി…❤️❤️❤️

    സ്നേഹപൂർവ്വം…❤️❤️❤️

    1. ഹായ് അക്കിലീസ്….

      ഞാൻ കൃത്യമായ പ്ലോട്ട്കൾ തയ്യാറാക്കിയ ചില കഥകൾ ഉണ്ട്. കോബ്ര ഹിൽസിലെ നിധി, ശിശിരപുഷ്പം, ഒരു അവിഹിത പ്രണയകഥ, സൂര്യനെ പ്രണയിച്ചവൾ തുടങ്ങിയ കഥകൾ….

      ഈ കഥയ്ക്കും കൃത്യമായ ഒരു പ്ലാൻ ആദ്യമേ തന്നെ വരച്ചുണ്ടാക്കിയിട്ടുണ്ട്. ഭംഗി കൂട്ടാൻ വേണ്ടി ചില തൊങ്ങലുകൾ ഒക്കെ മാറ്റിയിട്ടുണ്ടാവാം. അല്ലാതെ ഒരു ആൾട്ടറിങ്ങും ഈ കഥയിൽ വരുത്തിയിട്ടില്ല….

      സാന്ദ്ര എന്താണ് എന്നുള്ളത്
      നിവിൻ എങ്ങോട്ടാണ് പോകുന്നതെന്ന് എന്നുള്ളതും മറ്റു കഥാപാത്രങ്ങളുടെ എൻട്രിയും എക്സിറ്റും ഇനി ഉണ്ടോ എന്നുള്ളതും എല്ലാം എഴുതി വരച്ചു വെച്ചിട്ടുണ്ട്….

      കഥയ്ക്ക് കിട്ടുന്ന സ്വീകാര്യത എനിക്ക് പ്രശ്നമല്ല. വളരെ കുറച്ചുപേരെ വായിക്കുന്നുള്ളൂ എന്നുള്ളത് ഒരു പ്രശ്നമായി കാണുന്നില്ല. വായിക്കുന്ന ആളുകളുടെ എണ്ണം നോക്കിയായിരുന്നുവെങ്കിൽ സൂര്യനെ പ്രണയിച്ചവൾ പോലെയുള്ള കഥകൾ പൂർത്തിയാക്കപ്പെടുമായിരുന്നില്ല…

      പിന്നെ 9 പേജ് ഉള്ള ഈ കഥയ്ക്ക് ഇപ്പോൾ കിട്ടിക്കൊണ്ടിരിക്കുന്ന വ്യൂസ് തന്നെ ധാരാളം.

      പ്രണയത്തെ കുറിച്ചുള്ള നിങ്ങളുടെ കാഴ്ചപ്പാട്, പ്രിയപ്പെട്ട അക്കിലീസ്, എനിക്ക് കൃത്യമായി അറിയാം. ശിശിരപുഷ്പത്തിലും
      സൂര്യനെ പ്രണയിച്ചവളിലും നിങ്ങൾ എഴുതിയിട്ട് വാക്കുകൾ ഞരമ്പുകളിൽ ചോര എന്നതുപോലെ എനിക്കുപരിചിതമാണ്….

      പ്രണയത്തെ പറ്റിയുള്ള നിങ്ങളുടെ കാഴ്ചപ്പാടുകൾ സ്തുത്യമാണ്. ഞാനും അതിനെ പിൻപറ്റുന്നവൾ തന്നെയാണ്. പക്ഷേ ഇവിടെ നെവിൽ, അവന്റെ ജീവിത പശ്ചാത്തലം വ്യത്യസ്തമായതുകൊണ്ട്, പ്രണയത്തോട് വ്യത്യസ്തമായ ഒരു കൺസെപ്റ്റ് അവൻ ഉണ്ട്….

      അതിലെ ശരിയും തെറ്റും ഒക്കെ അവന് സ്വന്തം….

      ഈ കഥ തുടർന്ന് എഴുതാനുള്ള ആവേശങ്ങളിൽ ഒരാൾ തീർച്ചയായും നിങ്ങൾ തന്നെയായിരിക്കും…
      നിങ്ങളും ലൈക്ക് മൈൻഡഡ് ആയ മറ്റുള്ളവരും ഉള്ളതുകൊണ്ടാണ് ഞാൻ ഇതുപോലെയുള്ള ലോ പ്രൊഫൈൽ കഥകൾ എഴുതുന്നത്…

      ഇതുപോലെ ആവേശകരമായ ആശയങ്ങൾ നിറച്ച് അക്കിലീസ്, നിങ്ങൾ കമന്റ് ചെയ്താൽ, എനിക്ക് എത്രയും പെട്ടെന്ന് ഇത് എഴുതി തീർക്കാതിരിക്കാൻ ആവില്ല….

      സ്നേഹപൂർവ്വം
      സ്മിത ❤❤

      1. മനസ്സിലുള്ളത് പോലെ തന്നെ എഴുതാൻ കഴിയട്ടെ…

        നെവിലിന് തന്റെ പ്രണയം കണ്ടെടുക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.

        മഴവില്ല് വായിക്കുമ്പോൾ ഒരു പ്രണയകഥ എഴുതിയാലോ എന്ന ചിന്തയിലാണ് ഞാനും…❤️❤️❤️

        ❤️❤️❤️

  12. ♥️♥️♥️♥️♥️♥️

    1. ❤❤❤❤❤❤

  13. ഒരു നെറ്റ്ഫ്ലിക്സ്‌ വെസ്റ്റേൺ യൂത്ത് സീരീസ്‌ ഒക്കെ കാണുന്ന ഫീൽ (സെക്സ്‌ എജുക്കേഷൻ ഒക്കെ പോലെ)

    1. വളരെ മോട്ടിവെറ്റിങ് ആയ വാക്കുകൾ…
      നന്ദി..

      1. അമ്പിളി

        Bro engana profile pic add akkiyathu?

  14. വാ…വ്‌ !!!
    എനിക്കൊരുപാട് ഇഷ്ടായി
    ??

    1. നന്ദി, ഒരുപാട്

  15. ❤️❤️❤️

    1. ❤❤❤

  16. കമ്പീസ് മാക്സ് പ്രൊ

    കമ്പി റാണിക്ക് ആദ്യത്തെ കമന്റ്‌ എന്റെ വക,
    കഥ വായിച്ചതിനു ശേഷം ബാക്കി

    1. Thanks…
      Straight from Heart…

Leave a Reply

Your email address will not be published. Required fields are marked *