മഴവില്ലില്‍ നിന്ന്‍ പറന്നിറങ്ങിയ നക്ഷത്രം 6 [Smitha] 188

മഴവില്ലില്‍ നിന്ന്‍ പറന്നിറങ്ങിയ നക്ഷത്രം 6

Mazhavillil Ninnu Parannirangiya Nakshathram Part 6 | Author : Smitha

[ Previous Part ] [ www.kkstories.com ]


 

 

“ഇവളാണോ സാന്ദ്രയും രവീണയുമൊക്കെ പൊക്കിപ്പറയുന്ന വിശ്വസുന്ദരി?”

നെവിലിന്‍റ്റെ കണ്ണുകള്‍ അവളെ ഒന്നളന്നു. തന്‍റെ അത്രയും ഉയരമുണ്ടെന്ന് തോന്നുന്നു. പിന്നെ സ്വര്‍ണ്ണ നിറവും. മുടി ബ്ലാക്കാണ്. വെസ്റ്റേണ്‍ വെള്ളക്കാരുടെ ടിപ്പിക്കല്‍ നിറം. ഇവളുടെ അമ്മ മലയാളി ആണെന്ന് ആരാണ് പറഞ്ഞത്? നോട്ടത്തില്‍ ഒരു മലയാളിത്തവുമില്ല. കാണാന്‍ വലിയ തെറ്റില്ല. എന്നുവെച്ച് സൌന്ദര്യറാണിയാണ് എന്നൊക്കെ പറയണമെങ്കില്‍ കണ്ണുപൊട്ടനായിരിക്കണം!

അവന്‍ ചുറ്റുമിരിക്കുന്നവരെ നോക്കി. അവരൊക്കെ ഏതോ അദ്ഭുത വസ്തുവിനെക്കാണുന്നത് പോലെയാണ് ഹെലനെ നോക്കുന്നത്. ഇവന്മാരിത് എന്ത് കണ്ടിട്ടാണ് ഇങ്ങനെ വാ പൊളിച്ച് കണ്ണു മിഴിച്ച് നോക്കുന്നത്!

അവന്‍ തൊട്ടടുത്ത് ഇരിക്കുന്ന കാതറിനെ നോക്കി. മമ്മയും അവളുടെ സൌന്ദര്യത്തില്‍ സ്വയം മറന്ന് പുഞ്ചിരിയോടെയാണ് നോക്കുന്നത്. ശെടാ! ഇനി തന്‍റെ കണ്ണിന് എന്തെങ്കിലും കുഴപ്പമുണ്ടോ? താന്‍ നോക്കിയിട്ട് ഒരു പ്രത്യേകതയും കാണുന്നില്ലങ്കില്‍ തീര്‍ച്ചയായും തന്‍റെ കണ്ണിന് എന്തോ കുഴപ്പമുണ്ട്.

പെട്ടെന്ന് ക്വയര്‍ പ്രവേശന ഗീതം പാടാന്‍ തുടങ്ങി. പാട്ട് തുടങ്ങിയപ്പോള്‍ അവന്‍റെ കണ്ണുകള്‍ വീണ്ടും ഗായകരില്‍ പതിഞ്ഞു. ക്വയറിലെ മുഴുവന്‍ ആളുകളും ഒരുമിച്ചാണ് പാടുന്നത്. ആരും സോളോ പാടുന്നില്ല.

പിയാനോയില്‍ സ്കൂളിലെ ഫ്രെഡിയാണ്. ആഫ്രോ- അമേരിക്കന്‍.

“എന്തൊരു ബോറന്‍ പാട്ടാണ്! ഇതിലൊക്കെ എന്ത് ആത്മീയതയുണ്ടെന്നാണ് ആളുകള്‍ പറയുന്നത്?”

അവന്‍ ദേഷ്യത്തോടെ മുഖം മാറ്റി. പിന്നെ വീണ്ടും കാതറിനെ നോക്കി. അവളാകട്ടെ, കണ്ണുകള്‍ അടച്ച്, കൈകള്‍ കൂപ്പി ധ്യാനവിലീനിതയായി…

ക്വയറിലെ സംഘാംങ്ങള്‍ പല്ലവി പാടിക്കഴിഞ്ഞു. അപ്പോള്‍ പശ്ചാത്തല സംഗീതം തുടങ്ങി. അതിനു ശേഷം ചരണം പാടിയത് ഒരു ഗായികകയാണ്. തലകുനിച്ചിരിക്കയായിരുന്ന നെവില്‍ അത് കേട്ട് പെട്ടെന്ന് മുഖമുയര്‍ത്തി നോക്കി.

ഹെലന്‍ പാടുന്നത് അവന്‍ കണ്ടു.

“വിര്‍ജിന്‍ മേരീടെ പാട്ട് കൊള്ളാം…”

The Author

smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...

62 Comments

Add a Comment
  1. പ്രിയ സ്മിത,
    തുടർച്ചയായി എഴുതിയിരുന്നതിൽ പൊടുന്നനവെ ഒരു ഇടവേള കണ്ടപ്പോൾ ശങ്കിച്ചു, ഒരെഴുത്തുകാരന്റെ വാവിട്ട വാക്ക് സിമിതയെ നോവിച്ചോ എന്ന്. അങ്ങനെയുണ്ടെങ്കിൽ അത് അയാളുടെ നാവിൽ ഗുളികൻ വന്നിട്ടാണെന്ന് കരുതി മറന്ന് കളയൂ..പൊറുക്കാൻ പാടാണെന്നറിയാം.
    ആ കമൻറ് വായിച്ച് ഞെട്ടിപ്പോയ ആളുകളിൽ ഒരാളാണ് ഞാനും. അതിൽ പരാമർശിക്കപ്പെട്ട രണ്ട് പേരിൽ ഒരാളായ നിങ്ങൾ അതിന് ശേഷം നിശ്ശബ്ദയായത് ശ്രദ്ധിച്ചിട്ടാണ് ഇങ്ങിനെ എഴുതിയത്. എന്റെ തെറ്റിദ്ധാരണയാണെങ്കിൽ എൻ്റെ ചെറിയ മനസ്സിനോട് പൊറുക്കുമല്ലൊ.

    അടുത്ത ഭാഗങ്ങളുമായി ഒന്ന് പെട്ടെന്ന് വരൂ..നിങ്ങളുടെ നിരവധിയനവധി തിരക്കുകൾക്കിടയിൽ നിങ്ങളെ സ്നേഹത്തോടെ കാത്തിരിക്കുന്ന വായനക്കാരെ കൂടെ പരിഗണിക്കൂ.

    സ്നേഹത്തോടെ…

  2. സുനിതയും ഡെന്നിസും തമ്മിലുള്ള കളി എഴുതുമോ

  3. കബനീനാഥ്‌

    ഞാൻ സൈറ്റ് വിടുന്നു….

    1. എന്താണ് കബനീ…സൈറ്റ് വിടുന്നു എന്നെഴുതി കണ്ടത്, അതും സ്മിതയുടെ കമൻറ് ബോക്സിൽ.

      മുഷിവ് തോന്നിയിട്ടാണോ…എല്ലാ പ്രയത്നങ്ങളും വൃഥാവിലാക്കുന്നത് പോലെ..ജലരേഖ പോലെ തോന്നിയിട്ടാണോ?
      ഏത് എഴുത്തുകാർക്കും ഒറ്റക്കാര്യം മാത്രമേ അവരുടെ രചനകൾ പ്രസിധീകരിക്കുന്നതിലൂടെ ഇവിടെ നിന്നും ലഭിക്കാനുള്ളൂ…ആത്മസംതൃപ്തി മാത്രം. നാലാൾ വായിച്ച് സന്തോഷിച്ചു എന്നറിയുന്നതിന്റെ സുഖം. അഭിനന്ദനങ്ങൾ ഉണ്ടാവുന്നെങ്കിൽ വിമർശനങ്ങളും അപമാനവും ഒപ്പം വരും എന്നുറപ്പ്.
      ആദ്യ അഭിനന്ദനങ്ങൾ അറിയുമ്പോഴുള്ള ആവേശവും സന്തോഷവും എപ്പൊഴും ഉണ്ടാവില്ല. മധുരത്തെ മധുരമായി നിലനിർത്തുന്നത് ഉറപ്പായും കൈയ്പ്പിൻറെ അനിഷ്ട അരോചക സാന്നിധ്യം തന്നെയാണ്.
      ആത്മഹർഷത്തിന്റെ തോത് കുറയുമ്പോൾ മടുക്കും. അത് ചിലപ്പോൾ വെറുപ്പിലേക്കും നയിക്കാം. മടുപ്പ് തോന്നി തുടങ്ങിയാൽ തന്നെ ഇടവേള എടുക്കൂ…വെറുപ്പിലേക്ക് പോയി സൈറ്റ് തന്നെ ഉപേക്ഷിക്കണം എന്ന ചിന്ത വരാൻ അനുവദിക്കാതെ.

      എന്ത് തന്നെ ആയാലും അനുഗ്രഹീതനാണ് താങ്കളും താങ്കളേപ്പോലെയുള്ള മറ്റ് മികച്ച എഴുത്തുകാരും. പ്രതിഫലേഛ ഇല്ലാത്ത ഈ നിരന്തരകഠിനാധ്വാനത്തെ ആദരവോടെ മാത്രമേ കാണാനാകൂ. അപ്പൊഴുമിപ്പൊഴുമെപ്പൊഴും സ്നേഹം മാത്രം അറിയാത്ത കൂട്ടുകാരാ…

  4. എവിടെയാണ്…❤️❤️❤️

  5. കബനീനാഥ്‌

    ????….????

  6. ഹലോ സ്മിത, സുനിത എന്ന കഥയുടെ സുനിതയും മാധവനും തമ്മിൽ ഉള്ള ബന്ധം എഴുതി ഇടുംമോ

  7. ഹലോ സ്മിത, സുനിത എന്ന കഥയുടെ സുനിതയും മാധവനും തമ്മിൽ ഉള്ള ഇത് എഴുതുമോ

  8. ദീപിക next part എന്ന് വരും?

    1. അവർ അവരുടെ സൗകര്യം പോലെ എഴുതട്ടെ…

      വെറുതെ ഒരാളെ മുഷിപ്പിക്കാതെ…

      ഒന്നാമത്, കഥയ്ക്ക് പഴയ ഗും ഇപ്പൊ ഇല്ല…

      ദിറുതി കാണിച്ച് എഴുതിയാൽ ഒന്നും അങ്ങോട്ട് ഏശില്ല….

      So,അവർക്ക് സമയം കൊടുക്കു…

  9. ❤️❤️❤️???

    1. ❤❤❤?❤❤❤

  10. ❤❤♥️♥️♥️

    1. താങ്ക്യൂ സോ സോ മച്ച്

  11. മന്ദന്‍ രാജാ

    വായിച്ചു ,
    പൂര്‍ണമായും ഉള്‍ക്കൊള്ളുന്നപോലെ വായിക്കാനുള്ള മൂഡില്‍ അല്ല ..
    വീണ്ടും വരാം .

    സൂര്യന്‍ അസ്തമിച്ചു കഴിഞ്ഞാല്‍ മെര്‍ക്കുറിയും ജൂപ്പിറ്ററുമെന്നല്ല സകലതും കാണാനാവും , പ്ലാനറ്റ് അത്രമാത്രം വിശാലമായതിനാല്‍ ആവും എല്ലാരേയും ഉള്‍ക്കൊള്ളുന്നത് . അല്ലെങ്കില്‍ പ്ലാനട്ടിന് എല്ലാവരെയും കൊണ്ട് ആവശ്യമുള്ളതിനാല്‍ ആവും … (ജസ്റ്റ്‌ ജോക്ക് … )

    കാണാം – രാജാ

    1. ഹായ്…
      ഇത്രയും ലേറ്റ് ആയത് മോഡറേഷൻ ആണെന്ന് സൂചിപ്പിച്ചിരുന്നു.
      ഈ കഥ അത്ര ഡീപ് ഫിലോസഫിയൊന്നും ഡീൽ ചെയ്യുന്നില്ല, നല്ല മൂഡ് കിട്ടിയിട്ട് വായിക്കാൻ ?..

      ഇത്‌ ഒരു സിമ്പിൾ സ്റ്റോറിയല്ലേ രാജാ..? ചുറ്റും ലോകമഹായുദ്ധം നടക്കുമ്പോഴും ഈസിയായി ഫോളോ ചെയ്ത് വായിക്കാവുന്നത്ര സിമ്പിൾ…

      കഥയുമായി ബന്ധമില്ല കമന്റിലേ അവസാന വാക്കുകൾക്ക് എന്നറിയാം…??

      “തൃഷ്ണ”യ്ക്ക് വേണ്ടി കാത്തിരിക്കുന്നു

      വായിക്കുന്നവർ തിരക്ക് കൂട്ടുന്നത് കൊണ്ട് വേഗം എഴുതി കുളമാക്കുന്ന എന്റെ രീതി ഫോളോ ചെയ്യണ്ട.

      നന്നായി ഫ്രീ ആയി ശരിക്കും ഭംഗിയായി എഴുതിയാൽ മതി….

      പ്ലാനേറ്റിനു അങ്ങനെ ആരെയും ആവശ്യമില്ല. കഥയിലെയും കമന്റിലെയും “ചില” പദങ്ങൾ എന്തിനാണ് എന്ന് താങ്കൾക്കറിയാം….

      സ്നേഹപൂർവ്വം
      സ്മിത

  12. ദീപിക എന്ന് വരും ചേച്ചി… ?

    1. എഴുത്ത് നടക്കുന്നു

  13. ഈ ഭാഗം character buildup-നായി മാറിയിരിക്കുന്നു. നെവിൽ, ഹെലൻ എന്നിവരിലേക്ക്, അവരുടെ attitude എന്തെന്ന് കാണിച്ചു തരുന്നു. The story gets interesting.

    1. താങ്ക്യൂ സോ മച്ച്….
      പറഞ്ഞത് ശരിയാണ്. ഹെലൻ, നെവിൽ എന്നിവരുടെ ആറ്റിട്യൂഡ്‌ ഏകദേശം കൃത്യമായി തന്നെ ഈ അദ്ധ്യാ യത്തിലുണ്ട്

      വളരെ നന്ദി

  14. ഇതിൽ incest വരാൻ സാധ്യത ഉണ്ടോ?

    1. ഇല്ല

  15. നന്ദുസ്

    ഹായ് സ്മിത.. നല്ല ഫ്ലോ up ആണ്. തീം..
    ഞാൻ ആദ്യമായിട്ടാണ് ഈ കഥക്ക് കമന്റ്‌ ഇടുന്നത്..ഹെലൻ നല്ലൊരു burn സ്ട്രൈക്ക് ആണ്..

    1. താങ്ക്സ് എ ലോട്ട്…❤❤
      വായിച്ചതിനും
      ഹെലനെ ഇഷ്ടമായതിനും….

  16. നിശബ്ദമായി ഈ കഥ പുഴ പോലെ ഒഴുകുന്നു..deepikade കഥ പോലെ wild forest alla..prakithi soudariyathinte 2 attam polle..രചന ഒരാൾ തന്നെ എന്ന് പോലും സംശയം ?

    1. ഒരുപാട് നന്ദി…

      ഇതുപോലെയുള്ള വാക്കുകള്‍ നല്‍കുന്ന പോസിറ്റീവ് എനര്‍ജി ചെറുതല്ല…പറയാന്‍ കാണിച്ച മനസിന്‍റെ നന്മയെ വണങ്ങുന്നു…

  17. സ്മിത…❤️❤️❤️

    ഹെലൻ…വളരെ ബാലൻസ്ഡ് ആയിട്ടുള്ള ഒരു കാരക്ടർ ആയി തോന്നി…❤️❤️❤️

    കവർ പിക്കിൽ ഉള്ള Kristen കറുപ്പ് മുടിയും സ്വർണ നിറവുമുള്ള ഹെലൻ ആണെന്ന് കരുതുന്നു. അതേ resemblance ഉള്ള പ്രിയപ്പെട്ട ഒരാളെ ഓർമ വന്നു…❤️❤️❤️

    ഇവിടെ നെവിൽ തന്റെ ഉള്ളിലെ മലയാളിയെ അഴിച്ചു വിടുന്നത് കണ്ടു, എല്ലാവരും അംഗീകരിക്കുന്നത് കണ്ട ഉടനെ അംഗീകരിക്കുക എന്നത് നമുക്ക് ചിന്തിക്കാൻ കഴിയാത്ത കാര്യമാണല്ലോ, അവിടെ നെവിൽ തനി മലയാളിയായി.

    ഫിലിപ്പിനുള്ള ഹെലന്റെ മറുപടി, അത് അവളുടെ കാരക്ടർ ആണെന്ന് മനസിലായി, മറുപടി കൊടുക്കുമ്പോഴും ഒരു മിതത്വം,
    എല്ലായിടത്തും സാന്ദ്രയ്ക്ക് കൊടുക്കുന്ന സ്പേസ്, ഒപ്പം സാന്ദ്രയുടെ ചെറിയ മൊമെന്റ്‌സ് ആദ്യം തോന്നിയ ഇഷ്ട്ടക്കേട് എവിടെയൊക്കെയോ മാറുന്ന പോലെ…❤️❤️❤️

    കാത്തിരിക്കുന്നു…❤️❤️❤️

    സ്നേഹപൂർവ്വം…❤️❤️❤️

    1. ഹായ് അക്കിലീസ്….

      കവർ പിക്കിൽ ഉള്ളത് ക്രിസ്റ്റൻ തന്നെയാണ്. അവളുടെ ആക്ടിംഗ് സ്റ്റൈലിനോടോ ഒന്നും അത്ര ഇഷ്ടം എനിക്കില്ല.
      എങ്കിലും അവളുടെ ചിത്രം തിരഞ്ഞെടുത്തത് മറ്റൊരു കാരണത്താൽ ആണ്.
      ലോക തള്ള് ആണ് എന്ന് കരുതിയാൽ മതി.
      അല്ലെങ്കിൽ വെറുതെ പുളു അടിക്കുന്നതാണ് എന്ന് ചിന്തിച്ചാലും കുഴപ്പമില്ല.
      അവളും ഞാനുമായി എവിടെയൊക്കെയോ എന്തൊക്കെയോ ഒരു സാദൃശ്യം കൂട്ടുകാരിൽ ചിലർ കണ്ടെത്തിയിട്ടുണ്ട്. അങ്ങനെയാണ് അവളുടെ ട്വിലൈറ്റ് സാഗ ഫിലിം സീരീസ് ഞാൻ ആദ്യമായി കാണുന്നത്.

      അത് കണ്ടു കഴിഞ്ഞാണ് ശരിക്കുള്ള തമാശ തോന്നിയത്.
      എന്നെ അവളുമായി സാദൃശ്യപ്പെടുത്തിയ കൂട്ടുകാർ തനി കണ്ണുപൊട്ടന്മാർ ആണ് എന്ന് എനിക്ക് ഉറപ്പായി.
      ഞാൻ നോക്കിയിട്ട് ഒരു തരത്തിലുമുള്ള സാദൃശ്യവും കണ്ടില്ല.
      എന്നാലും ആകാശം മുട്ടുന്ന നിഗളിപ്പ് ഫീൽ ചെയ്തു…..??

      സത്യത്തിൽ നെവിലിന്റെ ഉള്ളിന്റെ ഉള്ളിൽ ഒരു പ്രണയ വിരോധിയുണ്ട്. അത് അവൻ തുറന്നു പറഞ്ഞതാണ്. അവന്റെ അച്ഛൻ അമ്മയോട് ചെയ്ത കാര്യങ്ങൾ തന്നെയാണ് ഒരു കാരണം. രണ്ടാമത്തെ കാരണം അമ്മ തനിച്ചു നിൽക്കുന്നതിനുള്ള വിഷമവും. സാന്ദ്രയോടും മറ്റു കൂട്ടുകാരോടും അവൻ ഇക്കാര്യം പറഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ അവൻ ഉപബോധമനസ്സിൽ കൂടെ കൂടെ ആരെയും പ്രേമിക്കില്ല എന്ന പ്രതിജ്ഞയും എടുത്തിട്ടുണ്ട്.
      എന്നാലും തനി മലയാളിയുടെ ഒരു സ്വഭാവം അവൻ പ്രകടിപ്പിച്ചിട്ടില്ല എന്ന് പറയാൻ വയ്യ.
      അത് കൃത്യമായി കണ്ടെത്തിയതിന് ഒരുപാട് നന്ദി….
      അവസാനം പറഞ്ഞത് ഒരുപാട് ഇഷ്ടമായി.
      ഹെലന് ശരിയായി തന്നെ വിലയിരുത്തിയിരിക്കുന്നു….

      കാൽവിനെ എഴുതുന്ന ആളല്ലേ പെട്ടെന്ന് മനസ്സിലാകും….

      സ്നേഹപൂർവ്വം ❤❤
      സ്മിത

      1. ഹെലൻ അപ്പോൾ ഒരു കണ്ണാടി പോലെയാവില്ലേ…
        More or less your refelection…❤️❤️❤️

  18. Soundharyam allenkil pinne swabhavam kondu helen nevilinte manassil kayarikkoodum ennu thonnunnallo

    1. താങ്ക്യൂ…

      കഥയുടെ ഒഴുക്കിനെ സഹായിക്കുന്ന ഇതുപോലെയുള്ള വാക്കുകള്‍ക്ക് ഒരുപാട് നന്ദി…

  19. ഹായ് സ്മിത,
    കഴിഞ്ഞ പാര്‍ട്ടിൽ നിന്നും കഥ അധികം മുന്നോട്ട് നീങ്ങാത്തത് കൊണ്ട്‌ ഒന്നും പറയാൻ കഴിയുന്നില്ല. പക്ഷേ എഴുതിയതിനെ കുറിച്ച് പറയാതിരിക്കാനും കഴിയുന്നില്ല.

    നിവൃത്തിയില്ലാതെ പള്ളിയില്‍ പോകേണ്ടി വന്ന നെവിൽ – മനസ്സിൽ anger and frustration നിറഞ്ഞു നില്‍ക്കുന്ന ആ സാഹചര്യത്തിൽ ഹെലനെ കണ്ടതുകൊണ്ട് impress ആയില്ല എന്നാണ് എന്റെ അനുമാനം. നാട്ടില്‍ ഉള്ളപ്പോൾ ചില സാഹചര്യങ്ങളില്‍ ഭാര്യയുടെ നിര്‍ബന്ധത്തിന് വഴങ്ങി പള്ളിയില്‍ പോകുന്ന വ്യക്തിയായ എന്റെ അനുഭവത്തില്‍ നിന്നും പറഞ്ഞതാണ്. അന്നേരം മാലാഖമാരെ മുന്നില്‍ നിർത്തിയാലും എനിക്ക് ഭംഗി തോന്നില്ല. അവിടെ ആ രംഗങ്ങളില്‍ നിങ്ങൾ നെവിലിനെ ഒരു റിയൽ person ആയി മാറ്റിയത് പോലെ എനിക്ക് തോന്നി. ശേഷവും നെവിൽ അവന്റെ ആദ്യ കാഴ്ചപ്പാടിന്റെ അനുഭവത്തിലൂടെ ആയിരിക്കണം ഹെലനെ കണ്ടത്. എന്തായാലും അതൊക്കെ വളരെ ഭംഗിയായി അവതരിപ്പിച്ചു.
    എന്തൊക്കെയായാലും ഇതൊക്കെ എന്റെ കാഴ്ചപ്പാടിലൂടെ പറഞ്ഞു എന്നുമാത്രം, പക്ഷേ താങ്കള്‍ ഉദ്ദേശിച്ച് എഴുതിയത് എന്താണെന്ന് പിന്നീട് കണ്ടു മനസ്സിലാക്കേണ്ടിയിരിക്കുന്നു.

    പിന്നേ ഫിലിപ് ഹെലന്റെ സ്വെറ്ററിനെ പറഞ്ഞ്‌ കളിയാക്കുന്നതും, എന്നാല്‍ തിരികെ പരിഹാസം ഏറ്റുവാങ്ങുന്ന സമയത്ത് ജാള്യതയും ദേഷ്യവും പ്രകടിപ്പിക്കുന്നതും രസകരമായിരുന്നു.

    പിന്നേ ഈ ഭാഗം മുഴുവനും നെവിലിനെ ഒരു മുന്‍കോപിയായ അഹങ്കാരിയായി കാണിച്ചിരിക്കുന്ന പോലെയാണ് എനിക്ക് ഫീൽ ചെയ്തത്…. പക്ഷേ പിന്നീട്, നെവിലിന് കിട്ടിയിരിക്കുന്ന punishments അവനെ എത്രത്തോളം upset ചെയ്തിരിക്കുന്നു എന്നതിനെ എഴുത്തുകാരി വരച്ച് കാണിക്കുകയാവും എന്ന് മാറ്റി ചിന്തിപ്പിച്ചു.

    എന്തൊക്കെയായാലും ഈ ഭാഗം എനിക്ക് ഇഷ്ട്ടപ്പെട്ടു… വളരെ നന്നായിരുന്നു… സദ്യ കഴിക്കാൻ ഇരിക്കുമ്പോള്‍ ആദ്യം വിളമ്പുന്ന കൂട്ടുകൾ പോലെ…. ചോറു വിളമ്പുന്നത് വരെ ഞാൻ അതിനെയൊക്കെ രുചിച്ചു കൊണ്ട്‌ കാത്തിരിക്കുന്നു.(dragonfighter0558) ഇത് എന്റെ ജിമെയിൽ ആണ്‌, കഴിയുമെങ്കില്‍ കോണ്ടാക്റ്റ് മി.

    സ്നേഹത്തോടെ Cyril

    1. ഹായ് സിറില്‍…

      എത്ര ഭംഗിയായി ആണ് താങ്കള്‍ കഥയെക്കുറിച്ച് എന്‍റെ മനസ്സിലുണ്ടായിരുന്ന കാര്യങ്ങള്‍ പറഞ്ഞത്!
      നല്ല ഒരു എഴുത്തുകാരന് എഴുതുന്ന മറ്റൊരാളുടെ മനസ്സ് വായിക്കാന്‍ കഴിയും എന്ന് വീണ്ടും താങ്കള്‍ തെളിയിച്ചു.

      വല്ലാത്ത മാനസിക വിക്ഷോഭത്തോടെയാണ് നെവില്‍ പഴയ സ്കൂളില്‍ നിന്നും പോന്നത്.

      മുറിവുകള്‍ അവന്‍റെ മനസ്സില്‍ നിന്നും ഉണങ്ങിയിട്ടില്ല.
      അച്ഛന്റെ കാര്യമുള്‍പ്പെടെ. അമ്മയെക്കുറിച്ച് അവന് വല്ലാത്ത ആധിയുണ്ട്. പോരാത്തതിന് ലേറ്റസ്റ്റ് സംഭവം അവന്‍റെ ഭാവിയെ വരെ ബാധിച്ചുമിരിക്കുന്നു.
      കിട്ടിയ പനിഷ്മെന്‍റ്റില്‍ ഏതെങ്കിലും ഒന്ന് തെറ്റിച്ചാല്‍ റെസ്റ്റിക്കേറ്റ് ചെയ്യും എന്ന് ഡീന്‍ പറഞ്ഞിട്ടുണ്ട്.
      കിട്ടിയ പണീഷ്മെന്‍റ്സൊക്കെ അവന്‍റെ ഇഷ്ട്ടങ്ങളോട് ഒട്ടും ചേരാത്തതും. ദൈവവിശ്വാസിയല്ല എന്ന് അവന്‍ പരസ്യമായി പറഞ്ഞിടുമുണ്ട്‌.
      അപ്പോള്‍ പള്ളിയില്‍ നിന്നും ഇറങ്ങാതെ, വളരെ സിസ്റ്റമാറ്റിക് ആയി ജീവിക്കുന്ന ഹെലനെപ്പോലെ ഒരു കുട്ടി മുമ്പില്‍ നില്‍ക്കുമ്പോള്‍ നാടന്‍ ഭാഷയില്‍ പറഞ്ഞാല്‍ അവന് “കുരുപൊട്ടും”.

      താങ്കള്‍ അറിയിച്ച കാര്യങ്ങളൊക്കെയും ഓര്‍മ്മയില്‍ ഉണ്ട്.
      ഇതുപോലെ സപ്പോര്‍ട്ട് തരുമ്പോള്‍ എനിക്ക് ഉണ്ടാവുന്ന സന്തോഷത്തിന് അതിരില്ല. ഒരുപാട് നന്ദിയുണ്ടതിന്.

      സാംസന്‍ വായിച്ചു കൊണ്ടിരിക്കയായിരുന്നു, ലേറ്റസ്റ്റ് ചാപ്റ്റര്‍.
      വീണ്ടും വീണ്ടും വിസ്മയപ്പെടുത്തുന്നുണ്ട് താങ്കള്‍…

      ഇനിയുമിനിയും കൂടുതല്‍ കൂടുതല്‍ വായനക്കാരുമായി സാംസന്റെ വാഹനം മുന്നേറട്ടെ…

      പിന്തുണയുമായി ഒപ്പമുണ്ട്, കൂടെയുണ്ട്…

      സസ്നേഹം

      സ്മിത

  20. Hay chechy..

    Kaanan loka sundhariye poleyullavale munnil kandittum athra bangiyonnum illa ennu paranju nadakkan nevilinu ith entha pattiye.. Enthayalum nannaitund chechy.. Avarude dailogsum kurachu ulluvenkilum thamaasha ellam nannaitund..Pinne chechy kuttan doctrod onnu chekk cheyan parayo..

    1. ആരുമായും പ്രണയത്തിൽ ആവുകയില്ല എന്ന്
      സാന്ദ്രയോട് നെവിൽ മുമ്പ് പറഞ്ഞിരുന്നു…

      അതിനു കാരണമായി അവൻ പറഞ്ഞത്
      അവന്റെ മമ്മ ഒറ്റയ്ക്കല്ലേ എന്നുള്ള ചോദ്യമാണ്.

      താൻ പ്രണയത്തിന്റെ സുഖം അനുഭവിക്കുന്നത് ശരിയല്ല എന്നാണ് അവൻ സാന്ദ്രയോട് പറഞ്ഞത്…
      അവന്റെ മറ്റു കൂട്ടുകാരോടും….

      1. ചേച്ചി ഞാൻ ലാസ്റ്റ് പറഞ്ഞതിനോട് ഒന്നും പറഞ്ഞില്ല

        1. ഇൻബോക്സിൽ വരൂ, അക്രൂ

          1. Namuk Entry undo smithaji.. ☺️

    1. ❤❤❤

    1. താങ്ക്യൂ സോ മച്ച്

  21. ❤️❤️❤️

    1. ❤❤❤

    1. ❤❤❤

  22. കമ്പീസ് മാക്സ് പ്രൊ

    ❣️❣️❣️❣️

    1. ❤❤❤❤

  23. ജേക്കബ് ഈരാളി

    ദീപിക എന്ന് വരും അടുത്ത പാർട്ട്‌…

    1. ഉടൻ വരും

  24. ❤️❤️❤️

    1. ❤❤❤

  25. ഹേയ് ചേച്ചിസ്..

    വായിച്ചിട്ട് ലാസ്റ്റ് കമ്മെന്റ് ഇടാം ???

    1. ഓക്കേ….??

Leave a Reply

Your email address will not be published. Required fields are marked *