എന്നെ ഇത്രയും ഇഷ്ടപ്പെട്ടത്? എന്റെ വല്ല സ്വഭാവമാണോ അതോ ഞാൻ മിസ്സിനെ ഇങ്ങനെ പച്ചയായി വർണ്ണിക്കുന്നത് കൊണ്ടാണോ?”
മിസ്സ്: (കുറച്ചു നേരം ആലോചിച്ചിട്ട്…) “എടാ ഷാജൂ, അത് ഒന്നല്ല. നിന്റെ ആ ഒരു കോൺഫിഡൻസ് എനിക്ക് വല്ലാത്ത ഇഷ്ടമാ. എന്നെ ഒരു മിസ്സായിട്ട് മാത്രം കാണാതെ, ഒരു സുഹൃത്തായിട്ടും അതിലുപരി ഒരു പെണ്ണായിട്ടും നീ കാണുന്നുണ്ടല്ലോ… ആ ഒരു നോട്ടവും സംസാരവുമാണ് എന്നെ വല്ലാതെ ആകർഷിച്ചത്. നീ ഓരോന്ന് പറയുമ്പോൾ എനിക്ക് വല്ലാത്തൊരു സുഖം തോന്നാറുണ്ട്.”
കുറച്ചു നേരം കഴിഞ്ഞ് മിസ്സ് അടുത്ത മെസ്സേജ് അയച്ചു.
മിസ്സ്: “അതൊക്കെ അവിടെ നിൽക്കട്ടെ… ഇനി എനിക്ക് നിന്നോട് ഇതേ കാര്യങ്ങൾ ചോദിക്കാനുണ്ട്. നീ ഇത്രയും നേരം എന്നെ ചോദ്യം
ചെയ്തതല്ലേ. ഇനി എന്റെ ഊഴമാണ്.”
ഞാൻ: “ശരി മിസ്സേ… മിസ്സ് ചോദിച്ചോളൂ. ഞാൻ റെഡിയാണ്.”
മിസ്സ്: “എങ്കിൽ പറ… ഈ കോളേജിൽ നിനക്ക് ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലം ഏതാ? പിന്നെ നിനക്ക് ഏറ്റവും ഇഷ്ടപ്പെട്ട സാറും ടീച്ചറും ആരാ? ഇതിനൊക്കെ പുറമെ നിനക്ക് ഏറ്റവും ഇഷ്ടപ്പെട്ട ആ സ്റ്റാഫ് ആരാണെന്നും കൂടി എനിക്ക് അറിയണം. കാരണം സഹിതം പറയണം കേട്ടോ!”
മിസ്സ്: “പിന്നെ ഒരു കാര്യം… നിന്റെ ഗേൾഫ്രണ്ട് ആരെന്നോ നിനക്ക് ഇഷ്ടമുള്ള പെൺകുട്ടികൾ ആരെന്നോ ഒന്നും ഞാൻ ചോദിക്കുന്നില്ല. കാരണം നിന്റെ ടേസ്റ്റ് എനിക്കറിയാം, അതുകൊണ്ട് ആ ചോദ്യത്തിന്റെ ആവശ്യമില്ലല്ലോ. (ഒരു കണ്ണിറുക്കുന്ന ഇമോജി)”
ഞാൻ: “അയ്യോ മിസ്സേ… മിസ്സ് എല്ലാം മനസ്സിലാക്കി വെച്ചിരിക്കുകയാണല്ലോ!
