അവളുടെ പിണക്കം കണ്ടപ്പോൾ എനിക്ക് അവളോട് വല്ലാത്ത സ്നേഹം തോന്നി. ഞാൻ പതുക്കെ അവളുടെ അടുത്തേക്ക് ചെന്ന് വിറയ്ക്കുന്ന കൈകൾ എന്റെ കൈവെള്ളയിൽ ചേർത്തുപിടിച്ചു.
”ഹൻസൂ… നീ തെറ്റിദ്ധരിക്കരുത് മോളേ,” ഞാൻ വളരെ ശാന്തമായി, സ്നേഹത്തോടെ പറഞ്ഞു തുടങ്ങി. “അതൊക്കെ എന്റെ പഴയ കാലമാണ്. ഒട്ടും പക്വതയില്ലാത്ത പ്രായത്തിൽ നടന്നുപോയ ചില കാര്യങ്ങൾ. പക്ഷേ, ഒരു കാര്യം നീ മനസ്സിലാക്കണം… ആ അനുഭവങ്ങൾ എന്നെ പഠിപ്പിച്ചത് ഒരു പെണ്ണിനെ എങ്ങനെ ശരിക്കും കാമിക്കണം എന്നാണ്. നിന്റെ ഈ
മുഴുത്ത ശരീരത്തെ, ഈ വടിവുകളെ എങ്ങനെ സ്നേഹിക്കണം എന്ന് എനിക്ക് ഇപ്പോൾ നന്നായി അറിയാം.”
അവൾ പതുക്കെ മുഖം തിരിച്ചു. അവളുടെ വലിയ കണ്ണുകൾ നിറഞ്ഞിരുന്നു. “ഇതൊക്കെ വെറുതെ നിന്റെ ചെയ്തികളെ ന്യായീകരിക്കാൻ വേണ്ടി നീ പറയുന്നതല്ലേ ഷാജൂ?” അവളുടെ ശബ്ദത്തിൽ സങ്കടം ഇരമ്പുന്നുണ്ടായിരുന്നു.
ഞാൻ അവളുടെ അടുത്തേക്ക് ഒന്നുകൂടി നീങ്ങിയിരുന്ന്, തണുത്ത വിരലുകൾ എന്റെ രണ്ടു കൈകൾക്കുള്ളിലായി ചേർത്തുപിടിച്ചു.
”അല്ല ഹൻസൂ… ഒരിക്കലുമല്ല,” ഞാൻ വളരെ മൃദുവായി പറഞ്ഞു. “കഴിഞ്ഞുപോയ കാര്യങ്ങളല്ലേ ഇതെല്ലാം. എനിക്ക് വേണമെങ്കിൽ ഇതൊന്നും നിന്നോട് പറയാതിരിക്കാമായിരുന്നു. എന്റെ പാസ്റ്റ് മുഴുവൻ നിന്നിൽ നിന്നും മറച്ചുവെച്ച്,
ഒരു പുണ്യാളനായി അഭിനയിച്ച് നിന്നെ എനിക്ക് സ്വന്തമാക്കാമായിരുന്നു. നീ അതൊരിക്കലും അറിയുകയുമില്ലായിരുന്നു. പക്ഷേ, എനിക്ക് അങ്ങനെ കള്ളങ്ങൾ കൊണ്ട് ഒരു ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ താല്പര്യമില്ല മോളേ. എനിക്ക് നിന്നോട് നൂറു ശതമാനം സത്യസന്ധതയോടെ ജീവിക്കണം.”

ഇനി ഫ്ലാഷ്ബാക്കിലേക്ക് പോകില്ലേ. വിസ്മയയെയും റീനയെയും ഇത്തയെയും മിസ് ചെയ്യുന്നുണ്ട്.പ്രസൻ്റിലും അവരിലേക്ക് പോകുമെന്ന് പ്രതീക്ഷിക്കുന്നു
തീര്‍ച്ചയായും അടുത്ത ഭാഗങ്ങളില്‍ അവരെല്ലാം ഉണ്ടാവും
ഇതോടു കൂടി ഈ കഥ ഇവിടെ അവസാനിച്ചോ…. അപ്പോൾ ഹോസ്പിറ്റൽ വച്ച് കണ്ടത് ആരെയാണ് 👀…. പിന്നെ ടീച്ചർ ആയി ഒള്ള പരിപാടി ഒക്കെ എവിടെ?…. കഴിഞ്ഞോ അപ്പോൾ…. 🙂… തുടരണം….
@admin
ഇത് part 11 അല്ലേ.എന്നിട്ട് നാല് എന്നാണല്ലോ കിടക്കുന്നത്
Sorry Oru kayyabadham Matti