മഴയത്തു വന്ന മോഹം 11 [Vashalan] 50

​ഞാൻ വിളിക്കുമ്പോൾ അവൾ അവളുടെ മുറിയിലായിരുന്നു. ശബ്ദം പുറത്താരും കേൾക്കാത്ത രീതിയിൽ വല്ലാതെ താഴ്ത്തിയാണ് അവൾ

 

സംസാരിച്ചിരുന്നത്. സമയം വല്ലാതെ വൈകിയ കാര്യം ഞാൻ അപ്പോഴാണ് ശ്രദ്ധിച്ചത്.

​”എന്താ ഹൻസിബ ഇത്ര പതുക്കെ സംസാരിക്കുന്നത്?” എന്ന് ഞാൻ തിരക്കി.

​”എല്ലാവരും ഉറങ്ങാൻ കിടന്നു ഷാജൂ, ഇപ്പോൾ ഉറക്കെ സംസാരിച്ചാൽ വീട്ടുകാർ കേൾക്കില്ലേ” എന്ന് അവൾ മറുപടി നൽകി.

​അതുകേട്ടപ്പോൾ ഞാൻ അവളെ ഒന്ന് കളിയാക്കി, “നീ എന്തിനാ ഇങ്ങനെ പേടിക്കുന്നത്? ഞാൻ നിന്നെ കല്യാണം കഴിക്കാൻ പോകുന്ന ആളല്ലേ…” എന്റെ മറുപടി കേട്ടപ്പോൾ അവൾ നാണത്തോടെ ഒന്ന് ചിരിച്ചു.

​ആദ്യത്തെ  വീഡിയോ കോളിൽ ഞങ്ങൾ അത്രയധികം കാര്യങ്ങളൊന്നും സംസാരിച്ചില്ലെങ്കിലും, സംസാരത്തിനിടയിൽ അവളെ പുകഴ്ത്തി സംസാരിക്കാൻ ഞാൻ

 

മറന്നില്ല. “ഹൻസിബയെ കാണാൻ നല്ല ഭംഗിയുണ്ട് കേട്ടോ…” എന്ന് ഞാൻ പറഞ്ഞപ്പോൾ അവളുടെ മുഖത്തെ നാണം ഒന്നുകൂടി കൂടി.

അങ്ങനെ ഞങ്ങൾ പതുക്കെ വീഡിയോ കോളുകളിലേക്ക് പൂർണ്ണമായും മാറി. മിക്കവാറും രാത്രികാലങ്ങളിലായിരുന്നു വീഡിയോ കോളുകൾ വിളിച്ചിരുന്നത്. പകൽ സമയങ്ങളിൽ ജോലിത്തിരക്ക് കാരണം വോയിസ് കോളുകളും ഇടയ്ക്ക് മാത്രം വീഡിയോ കോളുകളുമായി കുറച്ചു ദിവസങ്ങൾ കടന്നുപോയി.

​ആ ദിവസങ്ങൾക്കിടയിൽ ഞങ്ങൾ പതുക്കെ കല്യാണം കഴിഞ്ഞാലുള്ള പരിപാടികളെക്കുറിച്ച് സംസാരിച്ചു തുടങ്ങിയിരുന്നു. ജീവിതത്തെക്കുറിച്ചും ഭാവിയിലേക്കുള്ള ചെറിയ ചെറിയ പ്ലാനുകളെക്കുറിച്ചും ഒരു ധാരണ ഉണ്ടാക്കിയെടുക്കുന്ന രീതിയിലുള്ള സംസാരങ്ങളായിരുന്നു അവ.

The Author

kkstories

www.kkstories.com

5 Comments

Add a Comment
  1. ഇനി ഫ്ലാഷ്ബാക്കിലേക്ക് പോകില്ലേ. വിസ്മയയെയും റീനയെയും ഇത്തയെയും മിസ് ചെയ്യുന്നുണ്ട്.പ്രസൻ്റിലും അവരിലേക്ക് പോകുമെന്ന് പ്രതീക്ഷിക്കുന്നു

    1. തീര്‍ച്ചയായും അടുത്ത ഭാഗങ്ങളില്‍ അവരെല്ലാം ഉണ്ടാവും

  2. ഒറ്റപ്പെട്ടവൻ

    ഇതോടു കൂടി ഈ കഥ ഇവിടെ അവസാനിച്ചോ…. അപ്പോൾ ഹോസ്പിറ്റൽ വച്ച് കണ്ടത് ആരെയാണ് 👀…. പിന്നെ ടീച്ചർ ആയി ഒള്ള പരിപാടി ഒക്കെ എവിടെ?…. കഴിഞ്ഞോ അപ്പോൾ…. 🙂… തുടരണം….

  3. @admin

    ഇത് part 11 അല്ലേ.എന്നിട്ട് നാല് എന്നാണല്ലോ കിടക്കുന്നത്

    1. Sorry Oru kayyabadham Matti

Leave a Reply

Your email address will not be published. Required fields are marked *