മഴയത്തു വന്ന മോഹം 13
Mazhayathu Vanna Moham Part 13 | Author : Vashalan
[ Previous Part ] [ www.kkstories.com]

ഫുഡ് വരാൻ കാത്തിരിക്കുന്ന സമയം ഞങ്ങൾ മൂന്നുപേരും ബെഡ്‌റൂമിലെ വലിയ കട്ടിലിൽ തന്നെ ഒത്തുകൂടി. മിസ്സ് തന്റെ സ്ലീവ്‌ലെസ് നൈറ്റിയിൽ അല്പം കൂടി റിലാക്സ്ഡ് ആയിട്ടാണ് ഇരിക്കുന്നത്. സബീനത്തയും മിസ്സും അവരുടെ കോളേജ് കാലത്തെയും അതിനു മുൻപുള്ള കുട്ടിക്കാലത്തെയും കുറിച്ച് വാതോരാതെ സംസാരിക്കാൻ തുടങ്ങി.
എടി റീനേ… നീ ഇന്ന് ഈ ഒളിച്ചുകളിക്ക് സമ്മതിക്കുമെന്ന് ഞാൻ കരുതിയതേയില്ല. നമ്മൾ കോളേജിൽ പഠിക്കുമ്പോൾ നീ എത്ര ജാഡയായിരുന്നു എന്ന് ഓർമ്മയുണ്ടോ?
മിസ്സ് തന്റെ മുടിയിഴകൾ പതുക്കെ ഒതുക്കി വെച്ചുകൊണ്ട് ഒന്ന് ചിരിച്ചു. “അതൊക്കെ അന്നല്ലേ സാബീ… പ്രായം കൂടുന്തോറും നമുക്ക് നഷ്ടപ്പെട്ട പഴയ
സന്തോഷങ്ങൾ തിരിച്ചു പിടിക്കാൻ തോന്നും. സത്യം പറഞ്ഞാൽ, ഞാൻ എന്റെ കുട്ടിക്കാലത്താണ് അവസാനമായി ഇങ്ങനെ ഓടിക്കളിച്ചത്. നാട്ടിലെ പറമ്പിലും തൊടിയിലുമൊക്കെ അയൽപക്കത്തെ കുട്ടികളോടൊപ്പം സാറ്റ് അടിച്ചു നടന്നിരുന്ന കാലം… അതൊക്കെ ഒന്ന് ഓർത്തുപോയി.”
മിസ്സിന്റെ വാക്കുകളിൽ വല്ലാത്തൊരു ഗൃഹാതുരത്വം ഉണ്ടായിരുന്നു. മിസ്സ് തന്റെ കൈകൾ മുട്ടുകാലിൽ വെച്ച് താളം പിടിച്ചുകൊണ്ട് തുടർന്നു,
“എടീ സാബീ… നിന്റെ നാട്ടിലൊക്കെ കുട്ടിക്കാലത്ത് ഒളിച്ചുകളി സ്ഥിരമായിരുന്നോ? ഞങ്ങളുടെ അവിടെ വീടിന്റെ പുറകിലെ പറമ്പിലും മാവിൻ ചുവട്ടിലുമൊക്കെ വൈകുന്നേരം ആയാൽ ഇതായിരുന്നു മെയിൻ പരിപാടി. സന്ധ്യയായാൽ വീട്ടുകാർ വിളിക്കുന്നത് വരെ ഇതിന്റെ പുറകെ തന്നെയായിരുന്നു നടത്തം,” മിസ്സ് തന്റെ

truth or dare അടുത്ത ഭാഗത്ത് തുടരുമെന്ന് പ്രതീക്ഷിക്കുന്നു
ഇതുപോലെ പതിയെ തന്നെ പോകട്ടെ