മഴയത്തു വന്ന മോഹം 13 [Vashalan] 72

​സബീനത്ത പതുക്കെ  കുപ്പിക്ക് മുകളിൽ കൈ വെച്ചു. “എങ്കിൽ തുടങ്ങാം… ആദ്യത്തെ കറക്കം ഞാൻ തന്നെ തുടങ്ങാം.” ഇത്താത്ത പതുക്കെ കുപ്പി കറക്കി. തറയിൽ കിടന്ന് ആ കുപ്പി വേഗത്തിൽ കറങ്ങുമ്പോൾ ഞങ്ങളുടെ മൂന്നുപേരുടെയും കണ്ണുകൾ അതിലായിരുന്നു. മുറിയിലെ എസിയുടെ

 

തണുപ്പിനിടയിലും അവിടെ വല്ലാത്തൊരു ചൂട് പടരുന്നത് പോലെ എനിക്ക് തോന്നി.

​കുപ്പിയുടെ വേഗത പതുക്കെ കുറഞ്ഞു വന്നു. അതിന്റെ തലഭാഗം പതുക്കെ ചെന്ന് നിന്നത് റീന മിസ്സിന് നേരെയായിരുന്നു!

ആദ്യത്തെ ഊഴം റീനയ്ക്ക് തന്നെ! പറയ്… ട്രൂത്ത് ആണോ ഡെയർ ആണോ?” സബീനത്ത ചോദിച്ചു.

​മിസ്സ് അല്പം മടിച്ചു. “ഞാൻ… ഞാൻ ട്രൂത്ത് (Truth) എടുക്കാം.”

​സബീനത്ത ഒരു കള്ളച്ചിരിയോടെ മിസ്സിനെ ഒന്ന് അടിമുടി നോക്കി. എന്നിട്ട് പതുക്കെ ചോദിച്ചു, “റീനേ… സത്യം പറയണം. നിനക്ക് കോളേജിൽ പഠിക്കുമ്പോൾ ഒരു ലൈൻ ഉണ്ടായിരുന്നില്ലേ? അവനുമായി ഇപ്പോൾ കോൺടാക്റ്റ് ഉണ്ടോ? എപ്പോഴെങ്കിലും പിന്നെ കണ്ടിട്ടുണ്ടോ?”

​ ചോദ്യം കേട്ടതും മിസ്സിന്റെ മുഖം

 

പതുക്കെ വിളറി. മിസ്സ് പെട്ടെന്ന് എന്നെ ഒന്ന് പാളി നോക്കി. തന്റെ ഒരു പഴയ പ്രണയത്തെക്കുറിച്ച് ഒരു സ്റ്റുഡന്റിന്റെ മുന്നിൽ വെച്ച് പറയേണ്ടി വരുന്നതിന്റെ  ഒരു ജാള്യതയും പേടിയും മിസ്സിന്റെ കണ്ണുകളിൽ വ്യക്തമായിരുന്നു. മിസ്സ് തന്റെ വിരലുകൾ നൈറ്റിയുടെ തോളുകളിൽ അസ്വസ്ഥതയോടെ അമർത്തി. എന്റെ മുന്നിൽ വെച്ച് തന്റെ  പഴയ രഹസ്യം വെളിപ്പെടുന്നത് മിസ്സിനെ വല്ലാതെ അസ്വസ്ഥയാക്കി.

The Author

kkstories

www.kkstories.com

1 Comment

Add a Comment
  1. truth or dare അടുത്ത ഭാഗത്ത് തുടരുമെന്ന് പ്രതീക്ഷിക്കുന്നു

    ഇതുപോലെ പതിയെ തന്നെ പോകട്ടെ

Leave a Reply

Your email address will not be published. Required fields are marked *