മഴയത്തു വന്ന മോഹം 13 [Vashalan] 72

​ഞാൻ പറഞ്ഞു തീരുന്നതിന് മുൻപേ ഇത്താത്ത എന്നെ തടഞ്ഞു. “നീ ഇങ്ങനെ വളച്ചൊടിക്കാതെ കാര്യം പറ ഷാജൂ… നിനക്ക് ഞങ്ങളിൽ

 

ആരെയാണ് ഇപ്പോൾ കൂടുതൽ ഇഷ്ടം?”

​ഞാൻ പതുക്കെ തുടർന്നു, “അതാണ് ഞാൻ പറഞ്ഞു വരുന്നത്. ഇത്താത്തയ്ക്ക് എന്നെയും എന്നെക്കുറിച്ച് എല്ലാം അറിയാം. ആ ഒരു വിശ്വാസത്തിൽ, ഇത്രയും നാളത്തെ കമ്പനിയും എക്സ്പീരിയൻസും വെച്ച് നോക്കിയാൽ… എനിക്ക് ഇപ്പോൾ റീന മിസ്സിനെയാണ് കൂടുതൽ ഇഷ്ടം.”

​എന്റെ  മറുപടി കേട്ടപ്പോൾ സബീനത്തയുടെ മുഖത്ത് ഒരു പുഞ്ചിരി പടർന്നു. ഇത്ത ഇത് എവിടെയോ പ്രതീക്ഷിച്ചിരുന്നു എന്ന് എനിക്ക് തോന്നി. എന്നാൽ റീന മിസ്സ് ശരിക്കും ഞെട്ടിപ്പോയി. മിസ്സിന്റെ  വലിയ കണ്ണുകൾ അത്ഭുതത്താൽ വിടർന്നു.

മിസ്സിന്റെ മുഖത്ത് വല്ലാത്തൊരു നാണം പടർന്നു.  നൈറ്റിക്കുള്ളിൽ മിസ്സിന്റെ നെഞ്ചിടിപ്പ് ആവേശം കൊണ്ട് കൂടുന്നത് എനിക്ക്  കാണാമായിരുന്നു.

എന്നിൽ നിന്ന് അത്തരമൊരു മറുപടി

 

മിസ്സ് ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല

ഞാൻ വീണ്ടും കുപ്പി കറക്കാൻ തുടങ്ങി. തറയിൽ കിടന്ന് ആഞ്ഞു കറങ്ങിയ കുപ്പി വേഗത കുറഞ്ഞ് അവസാനം വീണ്ടും എന്റെ നേരെ തന്നെ വന്നു നിന്നു. തൊട്ടുമുമ്പ് എന്നോട് ചോദ്യം ചോദിച്ചത് ഇത്താത്ത ആയതുകൊണ്ട്, ഇത്തവണയും എനിക്കിട്ട് ഒരു പണി തരാൻ ഇത്താത്ത റെഡിയായി.

​”എന്താ ഷാജൂ, ഇത്തവണയും സത്യം തന്നെയാണോ നിന്റെ കൂട്ട്?” സബീനത്ത ഒരു കള്ളച്ചിരിയോടെ ചോദിച്ചു.

​ഞാൻ ഒന്ന് പൗസ് ഇട്ടു. “ഇല്ല ഇത്താത്താ… എപ്പോഴും സത്യം പറഞ്ഞു കൊണ്ടിരുന്നാൽ ഒരു രസമില്ലല്ലോ. ഞാൻ ഇത്തവണ ഡെയർ (Dare) സെലക്ട് ചെയ്യുന്നു.”

The Author

kkstories

www.kkstories.com

1 Comment

Add a Comment
  1. truth or dare അടുത്ത ഭാഗത്ത് തുടരുമെന്ന് പ്രതീക്ഷിക്കുന്നു

    ഇതുപോലെ പതിയെ തന്നെ പോകട്ടെ

Leave a Reply

Your email address will not be published. Required fields are marked *