ഇത്താത്ത ഒന്ന് പൊട്ടിച്ചിരിച്ചു. “ഓ… നീ അപ്പോൾ പേടി മാറ്റിയെടുക്കുകയാണല്ലോ! എങ്കിൽ ശരി, ഡെയർ ആണെങ്കിൽ നിനക്ക്
പറ്റിയ ഒരു പണി തന്നെ തരാം. നീ എഴുന്നേറ്റ് ഞങ്ങൾക്ക് മുന്നിൽ ഒരു ഡാൻസ് കളിക്കണം.”
ഞാൻ ശരിക്കും പതറിപ്പോയി. എനിക്ക് ഡാൻസ് എന്ന് പറഞ്ഞാൽ അത്ര വശമില്ലാത്ത കാര്യമാണ്. ഇത്താത്ത ഇങ്ങനെയൊരു പണി തരുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും കരുതിയില്ല. ഞാൻ നാണത്തോടെ എഴുന്നേറ്റ് നിന്നപ്പോൾ ഇത്താത്ത തന്റെ ഫോണിൽ ഒരു പാട്ട് ഇട്ടു. അതൊരു ഒന്നൊന്നര ഐറ്റം സോങ് ആയിരുന്നു! പാട്ടിന്റെ വരികളിലെ ആ ഇരട്ടയർത്ഥം കേട്ടപ്പോൾ ഞാൻ സ്തംഭിച്ചു നിന്നുപോയി.
റീന മിസ്സ് എന്നെ നോക്കി കൈകൊട്ടി ചിരിക്കാൻ തുടങ്ങി. “കളിക്കൂ ഷാജൂ… നിന്റെ കളി ഞങ്ങളൊന്ന് കാണട്ടെ,” മിസ്സ് തന്റെ തടിച്ച തുടകളിൽ താളം പിടിച്ചുകൊണ്ട് എന്നെ കളിയാക്കി.
ഞാൻ ഒടുവിൽ രണ്ടും കൽപ്പിച്ച് ആ
താളത്തിനൊത്ത് ചുവടുവെക്കാൻ തുടങ്ങി. ഒരു പെണ്ണ് നൃത്തം ചെയ്യുന്നത് പോലെ ഇടുപ്പും കൈകളും ചലിപ്പിച്ച്, ആ താളത്തിനൊത്ത് ഞാൻ ആടി. (സത്യം പറഞ്ഞാൽ പിൽക്കാലത്ത് ‘ഭീഷ്മപർവ്വം’ എന്ന സിനിമയിൽ ഷൈൻ ടോം ചാക്കോ കളിച്ച ആ ഒരു പ്രത്യേക സ്റ്റൈലിലായിരുന്നു എന്റെ നൃത്തം. അന്ന് ആ സിനിമ ഇറങ്ങിയിട്ടില്ലെങ്കിലും, എന്റെ ഉള്ളിലെ ആ വികൃതി അത്തരമൊരു ശൈലിയാണ് പുറത്തെടുത്തത്).
എന്റെ ആ വശളായ നൃത്തം കണ്ടപ്പോൾ മിസ്സും ഇത്താത്തയും ആദ്യം ഒന്ന് പകച്ചുപോയി. എന്റെ ചലനങ്ങളിലെ ഒരുതരം ‘ആൺ-പെൺ’ കലർന്ന ശൈലി അവരെ വല്ലാതെ അത്ഭുതപ്പെടുത്തി. പക്ഷേ പെട്ടെന്ന് തന്നെ അതൊരു വലിയ തമാശയായി മാറി. അവർ രണ്ടുപേരും ചിരിച്ചു മറിഞ്ഞു. റീന മിസ്സ് ചിരിച്ചു കൊണ്ട്

truth or dare അടുത്ത ഭാഗത്ത് തുടരുമെന്ന് പ്രതീക്ഷിക്കുന്നു
ഇതുപോലെ പതിയെ തന്നെ പോകട്ടെ