മഴയത്തു വന്ന മോഹം 13 [Vashalan] 72

​”മിസ്സ് പറഞ്ഞത് ശരിയാണ്. ഞാനും

 

വിസ്മയയും തമ്മിൽ ഇഷ്ടത്തിലായിരുന്നു. പക്ഷേ ഇപ്പോൾ ഞങ്ങൾക്കിടയിൽ പഴയ പ്രണയമില്ല. ഞങ്ങൾ തമ്മിൽ സഹകരിച്ചു പോകുന്ന വെറും സുഹൃത്തുക്കൾ മാത്രമാണ് ഇപ്പോൾ.”

​എന്റെ  മറുപടി കേട്ടതും മിസ്സ് ആകെ കൺഫ്യൂഷനിലായി. “പ്രണയത്തിലായിരുന്നു… പക്ഷേ ഇപ്പോൾ വെറും ഫ്രണ്ട്‌സ് ആണെന്നോ?” മിസ്സ് പതുക്കെ പിറുപിറുത്തു. എന്റെ ജീവിതത്തിലെ  സ്വകാര്യ നിമിഷങ്ങളെക്കുറിച്ച് മിസ്സ് അപ്പോഴും ചിന്തിക്കുകയാണെന്ന് എനിക്ക് മനസ്സിലായി. മിസ്സ് എന്നെത്തന്നെ നോക്കി കുറച്ചുനേരം സ്തംഭിച്ചു നിന്നു.

​മിസ്സിന്റെ പരിഭ്രമം കണ്ടപ്പോൾ ഞാൻ വല്ലാത്തൊരു കള്ളച്ചിരി പാസാക്കി. ഞാൻ ഒട്ടും സമയം കളയാതെ പതുക്കെ കുപ്പിയിൽ കൈ വെച്ചു. “ഇനി അടുത്ത ഊഴം ആര്‍ക്ക്!” എന്ന്

 

പറഞ്ഞുകൊണ്ട് ഞാൻ കുപ്പി കറക്കി.

​തറയിൽ കിടന്ന് കുപ്പി ആഞ്ഞു കറങ്ങി…

 

കുപ്പി കറങ്ങിപ്പൊയി നിന്നത് കൃത്യം മിസ്സിന്റെ മുന്നിലായിരുന്നു

സത്യങ്ങൾ ഓരോന്നായി പുറത്തുവരുന്നത് മിസ്സിനെ വല്ലാതെ അസ്വസ്ഥയാക്കുന്നുണ്ടായിരുന്നു. “ഞാൻ… ഞാൻ ഡെയർ (Dare) എടുക്കാം,” മിസ്സ് പതുക്കെ പറഞ്ഞു.

​ഞാൻ ഒന്ന് ചിരിച്ചു. “മിസ്സിന് സത്യങ്ങൾ പറയാൻ നല്ല മടിയുള്ളതുപോലെ തോന്നുന്നു.  മടിയും ആലസ്യവും ഞാൻ മാറ്റിത്തരാം. മിസ്സ് ഇപ്പോൾ ഒരു 20 പുഷ്-അപ്‌സ് (Push-ups) എടുക്കണം.”

​മിസ്സ് ഞെട്ടിപ്പോയി. “എടാ ഷാജൂ… 20 എണ്ണമോ? ഈ നൈറ്റിയും ഇട്ട് എനിക്ക് അതൊന്നും പറ്റില്ലടാ… ഒന്ന് കുറയ്ക്കൂ പ്ലീസ്,” മിസ്സ് ദയനീയമായി എന്നെ നോക്കി. സബീനത്ത വിട്ടുകൊടുത്തില്ല, “പറ്റില്ല റീനേ, പറഞ്ഞത് പറഞ്ഞതാണ്.”

The Author

kkstories

www.kkstories.com

1 Comment

Add a Comment
  1. truth or dare അടുത്ത ഭാഗത്ത് തുടരുമെന്ന് പ്രതീക്ഷിക്കുന്നു

    ഇതുപോലെ പതിയെ തന്നെ പോകട്ടെ

Leave a Reply

Your email address will not be published. Required fields are marked *