മഴയത്തു വന്ന മോഹം 13 [Vashalan] 70

​”ഇന്ന് ഒരു മാറ്റം ആയിക്കോട്ടെ എന്ന് കരുതി ഷാജൂ… നിനക്ക് ഇഷ്ടപ്പെട്ടല്ലോ, അത് മതി,” മിസ്സ് തന്റെ നൈറ്റിയുടെ കൈകൾ പതുക്കെ ഒന്ന് തെറുത്തു വെച്ചുകൊണ്ട് പറഞ്ഞു.

​ഞങ്ങൾ മൂന്നുപേരും കൂടി ആസ്വദിച്ചു കഴിക്കാൻ തുടങ്ങി. ശരിക്കും അടിപൊളി ഫുഡ് തന്നെയായിരുന്നു. അളവ്  ഒത്തിരി ഉണ്ടായിരുന്നത് കൊണ്ട് ഞങ്ങൾ വയറു നിറയെ കഴിച്ചു. നന്നായി കഴിച്ചിട്ടും  ബിരിയാണിയും ചിക്കനുമൊക്കെ കുറെ ബാക്കിയായി.

​”എടീ സാബീ… ഇത് കുറെ ഉണ്ടല്ലോ, ബാക്കി നമുക്ക് ഫ്രിഡ്ജിൽ വെക്കാം,” എന്നും പറഞ്ഞ് മിസ്സ് ഓരോ

 

പാത്രങ്ങളായി എടുത്തു. സബീനത്തയും മിസ്സിനെ സഹായിക്കാൻ കൂടി.  ജമ്പ്‌സ്യൂട്ടിൽ ഇത്താത്തയും നൈറ്റിയിൽ മിസ്സും കൂടി കുനിഞ്ഞും നിവർന്നും പാത്രങ്ങൾ അടുക്കളയിലേക്ക് മാറ്റുന്നത് കാണാൻ നല്ല ചേലായിരുന്നു. അവരുടെ വിയർപ്പിന്റെ മണവും ബിരിയാണിയുടെ മണവും  ഹാളിൽ ആകെ പടർന്നു നിന്നു.

​ഭക്ഷണം കഴിഞ്ഞതോടെ മിസ്സിന്റെ മുഖത്ത് നല്ലൊരു സംതൃപ്തിയുണ്ടായിരുന്നു. മിസ്സ് കൈ കഴുകി വന്ന് തന്റെ നൈറ്റിയുടെ നെക്ക് ഒന്ന് ശരിയാക്കി സോഫയിൽ ഇരുന്നു. “അബ്ബാ… വയർ അങ്ങ് നിറഞ്ഞു! ഇനി കുറച്ചു നേരം ഒന്ന് റെസ്റ്റ് എടുക്കണം,” മിസ്സ് ഒന്ന് ആഞ്ഞു ശ്വാസം വിട്ടു കൊണ്ട് പറഞ്ഞു.

ഭക്ഷണം കഴിഞ്ഞ് സോഫയിൽ ഇരിക്കുമ്പോൾ എല്ലാവർക്കും നല്ല ക്ഷീണം തോന്നിത്തുടങ്ങിയിരുന്നു.

 

ബിരിയാണിയുടെ  ഒരു ആലസ്യത്തിൽ മിസ്സ് സോഫയിൽ തല ചായ്ച്ചു പതുക്കെ കണ്ണുകളടച്ചു. സബീനത്ത തന്റെ ജമ്പ്‌സ്യൂട്ടിന്റെ മുട്ടുകൾക്ക് മുകളിലേക്ക് കൈകൾ പിണച്ചു വെച്ച് വെറുതെ ടിവിയിലേക്ക് നോക്കിയിരുന്നു.

The Author

kkstories

www.kkstories.com

1 Comment

Add a Comment
  1. truth or dare അടുത്ത ഭാഗത്ത് തുടരുമെന്ന് പ്രതീക്ഷിക്കുന്നു

    ഇതുപോലെ പതിയെ തന്നെ പോകട്ടെ

Leave a Reply

Your email address will not be published. Required fields are marked *