നിന്റെ ടാസ്ക്.”
ഞാൻ മിസ്സിനെ ഒന്ന് നോക്കി. “മിസ്സേ… അത് വേണോ? അവൾ ഇപ്പോൾ ക്ലാസ്സിൽ ആയിരിക്കില്ലേ?” എന്ന് ഞാൻ ചോദിച്ചു. മിസ്സ് സമയം നോക്കിയിട്ട് പറഞ്ഞു, “ക്ലാസ്സ് ഒക്കെ കഴിഞ്ഞിട്ടുണ്ടാകും. നീ വിളിക്ക്, അവൾ ഫോൺ എടുത്താൽ മാത്രം ഇത് പറഞ്ഞാൽ മതി.”
വിസ്മയയുമായുള്ള എന്റെ ബന്ധത്തിന്റെ ആഴം അളക്കാനാണ് മിസ്സ് ഈ പണി തന്നതെന്ന് എനിക്ക് ഉറപ്പായിരുന്നു. ഞാൻ ഫോൺ എടുത്ത് അവളെ വിളിച്ചു. സ്പീക്കർ ഓൺ ചെയ്ത് കട്ടിലിൽ വെച്ചു.
ട്രിം… ട്രിം… ട്രിം… ഫോൺ റിങ്ങ് ചെയ്യുന്നു. മിസ്സ് ശ്വാസമടക്കിപ്പിടിച്ച് കേട്ടിരുന്നു. അവസാന ബെല്ലിന് തൊട്ടുമുമ്പ് അവൾ ഫോൺ എടുത്തു.
”എന്താടാ ഷാജൂ ഈ നേരത്ത്? നിനക്ക് കുറവുണ്ടോ?” വിസ്മയയുടെ
ശബ്ദത്തിൽ ഒരു കിതപ്പുണ്ടായിരുന്നു. മിസ്സ് എന്നെ നോക്കി പറയാൻ ആംഗ്യം കാണിച്ചു.
”എനിക്ക്… എനിക്ക് കുറവുണ്ട്. നിന്നോട് ഒരു കാര്യം പറയാൻ വിളിച്ചതാ,” ഞാൻ പറഞ്ഞു.
പെട്ടെന്ന് അപ്പുറത്ത് നിന്ന് അജയിന്റെ ശബ്ദം കേട്ടു. “എന്താടാ മച്ചൂ നിനക്ക് ഇവളോട് ഇത്ര കാര്യമായി പറയാനുള്ളത്?” കൂടെ വിസ്മയയുടെ വല്ലാത്തൊരു കിതപ്പും ഇടയ്ക്കിടെയുള്ള മൂളലുകളും കേൾക്കാമായിരുന്നു. ഇതെല്ലാം കേട്ട് മിസ്സും ഇത്താത്തയും അമ്പരന്നുപോയി. കാര്യങ്ങളുടെ കിടപ്പുവശം അവർക്ക് മനസ്സിലായി. വിസ്മയയും അജയിയും തമ്മിലുള്ള ബന്ധം ഇത്രത്തോളം എത്തിയെന്ന് മിസ്സ് കരുതിയിട്ടുണ്ടാവില്ല. മിസ്സ് എന്നെ വല്ലാത്തൊരു ദയനീയ ഭാവത്തിൽ നോക്കി.
”എനിക്ക്… എനിക്ക് ഇപ്പോഴും നിന്നെ

truth or dare അടുത്ത ഭാഗത്ത് തുടരുമെന്ന് പ്രതീക്ഷിക്കുന്നു
ഇതുപോലെ പതിയെ തന്നെ പോകട്ടെ