മഴയത്തു വന്ന മോഹം 4 [Vashalan] 9

മഴയത്തു വന്ന മോഹം 4

Mazhayathu Vanna Moham Part 4 | Author : Vashalan

[ Previous Part ] [ www.kkstories.com]


 

​https://imgur.com/a/XAxJtLq

 

ഫോണിലെ അലാറം ശബ്ദിച്ചപ്പോൾ ഞാൻ ഞെട്ടിയുണർന്നു. സമയം പുലർച്ചെ 4:30. കുവൈറ്റിലെ  തണുത്ത രാത്രിയിൽ പണ്ട് എടുത്ത ആ ഒരു തീരുമാനം ഇന്ന് എന്നെ എത്തിച്ചു നിർത്തിയിരിക്കുന്നത് ഒരു പുതിയ ജീവിതത്തിന്റെ പടിവാതിൽക്കലാണ്. നീണ്ട ആറു മാസത്തെ കാത്തിരിപ്പിന് ഒടുവിൽ, ഇന്ന് ഞാൻ ഹൻസിബയെ വിവാഹം കഴിക്കാൻ പോകുന്നു. ഏതാനും മണിക്കൂറുകൾ കൂടി കഴിഞ്ഞാൽ അവൾ എന്റെ ജീവിതപങ്കാളിയാകും.

​പലരും പറയാറുണ്ട് വിവാഹം കഴിഞ്ഞാലേ ദമ്പതികളാവൂ എന്ന്, പക്ഷേ ഞങ്ങൾ പരിചയപ്പെട്ട  കുറഞ്ഞ നാളുകൾക്കുള്ളിൽ തന്നെ മനസ്സുകൊണ്ട് ഞങ്ങൾ ഭാര്യാഭർത്താക്കന്മാരായി

 

മാറിക്കഴിഞ്ഞിരുന്നു.

​അന്ന് കുവൈറ്റിലെ റൂമിലിരുന്ന് ഉമ്മയ്ക്ക്  വോയിസ് മെസ്സേജ് അയച്ചതോടെ കാര്യങ്ങൾക്കെല്ലാം വല്ലാത്തൊരു വേഗതയായിരുന്നു. എന്റെ മറുപടിക്കായി കുടുംബം മുഴുവൻ കാത്തിരിക്കുകയായിരുന്നു എന്ന് അപ്പോഴാണ് എനിക്ക് മനസ്സിലായത്. ഞാൻ ‘യെസ്’ പറഞ്ഞതിന്റെ തൊട്ടടുത്ത ആഴ്ച തന്നെ ഉമ്മയും വാപ്പയും കുടുംബക്കാരും കൂടി ഹൻസിബയുടെ വീട്ടിൽ ചെന്ന് ‘വളയിടൽ’ ചടങ്ങും നടത്തി.

​എന്റെ ലീവ് ലഭിക്കുന്ന സമയത്ത് തന്നെ കല്യാണം നടത്താമെന്ന് ഇരു കുടുംബങ്ങളും തമ്മിൽ ധാരണയായി. അങ്ങനെ ആറു മാസത്തെ കാത്തിരിപ്പിന് ശേഷം ലഭിച്ച ഈ ലീവ് കാലത്താണ് ഞങ്ങളുടെ വിവാഹം നിശ്ചയിച്ചത്. കഴിഞ്ഞ ആറു മാസമായി ഫോണിലൂടെയും വീഡിയോ

The Author

kkstories

www.kkstories.com

Leave a Reply

Your email address will not be published. Required fields are marked *