പറഞ്ഞു. മീൻ കറിയുടെ എരിവ് നാവിൽ തട്ടുമ്പോഴും എന്റെ ഉള്ളിൽ പുകയുന്നത് അവളുടെ ഉടമ്പടിയായിരുന്നു.
”നിന്റെ ഉപ്പ ഇന്നലെയും വിളിച്ചിരുന്നു. സൈറ്റിലെ പണിയൊക്കെ ഏകദേശം തീരാറായെന്ന് പറഞ്ഞു. നിന്റെ പഠിത്തത്തെക്കുറിച്ച് തന്നെയാണ് ഉപ്പയ്ക്ക് ആധി. എപ്പോഴും ചോദിക്കും, ഷാജു പഠിക്കുന്നുണ്ടോ അതോ ആ അജയ്യുടെ കൂടെ കറങ്ങി നടക്കുകയാണോ എന്ന്.”
ഉമ്മ ഉപ്പയുടെയും ജോലിയുടെയും കാര്യം പറയുമ്പോൾ എനിക്ക് വല്ലാത്ത അലോസരം തോന്നി. “ഉമ്മ, ഉപ്പയോട് പറ പരീക്ഷയ്ക്ക് ഇനിയും സമയമുണ്ടെന്ന്. ഞാൻ പഠിക്കുന്നുണ്ട്,” ഞാൻ വളരെ അലസമായി മറുപടി നൽകി.
”പഠിച്ചാൽ മതി. നിന്റെ ഓരോ പോക്കും നോട്ടവും കാണുമ്പോൾ എനിക്ക് എന്തോ ഒരു പേടി. കോളേജിൽ
പോകുന്നതിനേക്കാൾ കൂടുതൽ നീ പുറത്താണല്ലോ. ആ അജയ് നിന്റെ കൂടെ എപ്പോഴും ഉണ്ടോ?” ഉമ്മ സംശയത്തോടെ ചോദിച്ചു.
അജയ്യുടെ പേര് കേട്ടപ്പോൾ എന്റെ മനസ്സിൽ വിരിഞ്ഞത് ഇന്നലെ രാത്രി ഞങ്ങൾ മൂന്നുപേരും കൂടി അനുഭവിച്ച ആ വന്യമായ ലഹരിയാണ്. “അവൻ എന്റെ കൂടെത്തന്നെയുണ്ട് ഉമ്മ. അവൻ പഠിക്കാൻ മിടുക്കനല്ലേ… ഉമ്മ പേടിക്കണ്ട,” ഞാൻ പതുക്കെ ചിരിച്ചു.
”എന്തായാലും സൂക്ഷിക്കണം. പ്രായത്തിന്റെ ചോരത്തിളപ്പിൽ ഓരോന്ന് കാണിച്ചു കൂട്ടരുത്. നിനക്ക് ഒരു ജോലി കിട്ടി കാണാനാണ് ഞങ്ങളുടെ ആഗ്രഹം.”
ഉമ്മ ഓരോന്ന് ഉപദേശിക്കുമ്പോഴും എന്റെ ഉള്ളിൽ ചിരി വരികയായിരുന്നു. ഉമ്മ ആഗ്രഹിക്കുന്നത് എന്നെ ഒരു ഉദ്യോഗസ്ഥനായി കാണാനാണ്, എന്നാൽ ഞാൻ ഇപ്പോൾ
ആഗ്രഹിക്കുന്നത് അവളുടെ ആ ശരീരം വീണ്ടും എപ്പോഴാണ് എനിക്ക് കിട്ടുക എന്നത് മാത്രമാണ്.
