മഴയത്തു വന്ന മോഹം 4 [Vashalan] 25

 

ഞാൻ പറഞ്ഞു.

​ഞങ്ങൾ അങ്ങനെ ഓരോ പെൺകുട്ടികളെയും നോക്കി അവരുടെ കുറവുകൾ കണ്ടുപിടിച്ച് കമന്റ് അടിച്ചു കൊണ്ടിരുന്നു. മുൻപ് ഇവളുമാരെ നോക്കി വെള്ളമിറക്കിയിരുന്ന ഞങ്ങൾക്ക് ഇപ്പോൾ അവരെയൊന്നും ഒരു വിലയുമില്ലാതായി. ആ മാന്യയായ, എന്നാൽ വന്യമായ ശരീരമുള്ള റീന മിസ്സ് ഞങ്ങളുടെ തലച്ചോറിലേക്ക് അത്രത്തോളം കയറിക്കൂടിയിരുന്നു.

​പെട്ടെന്നാണ് അടുത്ത പീരീഡ് എടുക്കാനുള്ള ടീച്ചർ ക്ലാസ്സിലേക്ക് വന്നത്. ഞങ്ങൾ വർത്തമാനം നിർത്തി പുസ്തകം തുറന്നു വെച്ചു.

പെട്ടെന്നാണ് അടുത്ത പീരീഡ് എടുക്കാനുള്ള ടീച്ചർ ക്ലാസ്സിലേക്ക് വന്നത്. ഞങ്ങൾ ഈ ബി.എ (B.A) കോഴ്സിന് ചേർന്നത് മുതൽ അനുഭവിക്കുന്ന ഏറ്റവും വലിയ ടോർച്ചർ ആ ക്ലാസ്സാണ്. ഹിസ്റ്ററി! ബി.എ

 

കാരുടെ സ്ഥിരം ഉറക്കഗുളികയായ ഒരു ബോറൻ സബ്ജക്ട്. ആ പ്രായമായ ടീച്ചർ വന്ന് പഴയ രാജാക്കന്മാരുടെ കഥകൾ വലിയ താളത്തിൽ വായിക്കാൻ തുടങ്ങി. കുറച്ചു കഴിഞ്ഞപ്പോൾ തന്നെ ക്ലാസ്സിലെ പാതിപ്പേരും ഉറക്കത്തിലേക്ക് വീഴാൻ തുടങ്ങിയിരുന്നു.

​ഞങ്ങൾ പതിവുപോലെ ഏറ്റവും പുറകിലത്തെ ബെഞ്ചിൽ പുസ്തകവും തുറന്ന് വെച്ചിരുന്നു. അജയ് ആണെങ്കിൽ ഇരിക്കപ്പൊറുതിയില്ലാതെ അങ്ങോട്ടും ഇങ്ങോട്ടും തിരിയുകയാണ്. എങ്ങനെയെങ്കിലും ഈ പീരീഡ് ഒന്ന് കഴിഞ്ഞു കിട്ടിയാൽ മതിയെന്ന അവസ്ഥയിലാണ് അവൻ.

​”എടാ ഷാജൂ… ഈ ബോറൻ ക്ലാസ്സിലിരുന്ന് എന്റെ കിളി പോയി. ഈ ബെല്ല് അടിച്ചാൽ ഉടനെ നമ്മൾ ഇവിടുന്ന് മുങ്ങുന്നു. ഇന്ന് ബാക്കി ക്ലാസ്സ് ഫുൾ കട്ട് അടിക്കുവാ,” അജയ് വല്ലാത്തൊരു അസ്വസ്ഥതയോടെ

The Author

kkstories

www.kkstories.com

Leave a Reply

Your email address will not be published. Required fields are marked *