മഴയത്തു വന്ന മോഹം 5 [Vashalan] 102

 

അവന്റെ നെഞ്ചിലേക്ക് ഒറ്റച്ചവിട്ട്! എന്റെ കാല് അവന്റെ നെഞ്ചിൽ കൃത്യമായി പതിച്ചു. അവൻ വീണ്ടും പുറകോട്ടേക്ക് തെറിച്ചുപോയി ക്ലാസ്സിലെ ബോർഡിനടിയിലുള്ള പ്ലാറ്റ്ഫോമിൽ ചെന്ന് വീണു.

​പെട്ടെന്ന് ക്ലാസ്സിലെ ബാക്കിയുള്ള കൂട്ടുകാരും വിപിനുമൊക്കെ ഓടിവന്ന് എന്നെ പിടിച്ചു മാറ്റി. “എടാ ഷാജൂ… നിർത്തെടാ… അവനൊരു തമാശ പറഞ്ഞതല്ലേ, നീ എന്തിനാ ഇതിനിത്ര ചൂടാകുന്നത്?” എന്ന് പറഞ്ഞ് അവർ എന്നെ വട്ടംപിടിച്ച് ശാന്തനാക്കാൻ ശ്രമിച്ചു.

​ക്ലാസ്സിൽ ഇതുവരെ ആരും എന്നെ ഇങ്ങനെ കണ്ടിട്ടില്ല. എപ്പോഴും ചിരിച്ചു നടക്കുന്ന, വളരെ കൂളായ ഷാജു പെട്ടെന്ന് ഒരു വന്യമൃഗത്തെപ്പോലെ മാറിയത് പെൺകുട്ടികളടക്കം എല്ലാവരെയും ശരിക്കും ഞെട്ടിച്ചിരുന്നു.

​എന്റെ ദേഷ്യം അപ്പോഴും മാറിയിരുന്നില്ല.

 

എന്നെ പിടിച്ചു മാറ്റാൻ ശ്രമിക്കുന്നവരുടെ ഇടയിലൂടെ ഞാൻ നിലത്തു കിടക്കുന്ന ജിത്തുവിന്റെ മുഖത്ത് നോക്കി വിരൽ ചൂണ്ടി പറഞ്ഞു:

​”ഇവിടെ ഞാൻ മാത്രം ഉള്ളതുകൊണ്ടാടാ നിനക്ക് എന്റെ കയ്യീന്ന് ഇത് മാത്രമേ കിട്ടിയുള്ളൂ… നീ ഈ പറഞ്ഞത് അവനെങ്ങാനും (അജയ്) കേട്ടിരുന്നെങ്കിൽ, പുന്നാര മോനേ… നീ ഈ ക്ലാസ്സിൽ നിന്ന് ഇഴഞ്ഞേ പുറത്ത് പോകുമായിരുന്നുള്ളൂ!”

​അജയ്യെ ക്ലാസ്സിലെ എല്ലാവർക്കും വലിയ പേടിയാണ്. അവന്റെ ആ ഒരു ഗാംഭീര്യവും ആണുത്തവും കണ്ടാൽ തന്നെ ആരും ഒന്നിനും പോകില്ല. പോരാത്തതിന് എന്നെ ഇതുവരെ ഇങ്ങനെ ആരും കണ്ടിട്ടുമില്ല. അതുകൊണ്ട് തന്നെ ആരും കൂടുതൽ പ്രശ്നത്തിന് നിന്നില്ല.

The Author

kkstories

www.kkstories.com

4 Comments

Add a Comment
  1. പൊന്നു.🔥

    നല്ല അവതരണം.🥰🥰🥰

    😍😍😍😍

  2. ✖‿✖•രാവണൻ

    ഷാജു ❤️റീന മിസ്സ്

  3. വഷളൻ Bro കഥ വല്ലാതെ വഷളാവുകയാണല്ലോ😝😝 കിടുക്കി മുത്തേ അടുത്ത പാർട്ട് വരുന്നതുവരെ സമാധാനമുണ്ടാകില്ല രണ്ടാളും ഒരു വെടിക്കെട്ട് കളിക്ക് വേണ്ടി തയാറായ സ്ഥിതിക്ക് ഇനി മറ്റൊന്നും നോക്കണ്ട തകർപ്പൻ കളി തന്നെ ആയിക്കോട്ടെ വളരെ നേരത്തെ ടീ സിംഗും for play യും ഒക്കെ ചേർത്ത് ഒരു അടാർകളി സബീനതാത്ത രാത്രിയിൽ സാരിയും ബ്ളും ഉടുത്ത് തന്നെ അവനെ കാത്തിരിക്കട്ടെ താത്തയെ പതിയെ പതിയെ ഒരിഞ്ചും വിടാതെ നക്കി സുഖിപ്പിച്ച് സുഖത്തിന്റെ പറുദീസയിലേക്കപതിയെ പതിയെ കൊണ്ട് എത്തിച്ചതിന്ന് ശേഷം ഉള്ള കളി അങ്ങനെയായാൽ പൊളി😄 പേജ് കൾ കുറയാതെ തന്നെ പോരട്ടെ Bro വൈകില്ലെന്ന് വിശ്വസിക്കുന്നു എന്ന് സ്വന്തം ബാലൻ കട്ട വെയിറ്റിംഗ്

  4. shajuvinu ini vismayaye venda, ajay thanne eduthotte!

Leave a Reply

Your email address will not be published. Required fields are marked *