ഗൗരവത്തോടെ എനിക്ക് സംശയമുള്ള ഭാഗങ്ങൾ വിശദീകരിച്ചു തരാൻ തുടങ്ങി. മിസ്സ് ബുക്കിലേക്ക് കുനിഞ്ഞു നിന്ന് കാര്യങ്ങൾ പറഞ്ഞു തരുമ്പോൾ, ആ അഴിച്ചിട്ട മുടിയിഴകൾ എന്റെ ഡെസ്കിൽ തൊട്ടുരുമ്മുന്നുണ്ടായിരുന്നു. മിസ്സിന്റെ ആ വടിവൊത്ത ശരീരത്തിന്റെ സാമീപ്യം എന്നെ വല്ലാതെ ലഹരി പിടിപ്പിച്ചു.
സംസാരത്തിനിടയിൽ ഞാൻ പതുക്കെ ശബ്ദം താഴ്ത്തി ചോദിച്ചു, “അല്ല മിസ്സേ… എന്തിനാ എന്നോട് വൈകുന്നേരം തനിച്ച് കാണണം എന്ന് പറഞ്ഞത്? എനിക്ക് അതൊന്ന് അറിഞ്ഞാൽ കൊള്ളാമായിരുന്നു.”
മിസ്സ് ബുക്കിൽ നിന്നും തലയുയർത്തി എന്നെ ഒന്ന് നോക്കി. ആ കണ്ണുകളിൽ ഒരു കള്ളച്ചിരി വിരിഞ്ഞു. “അതൊക്കെ വൈകുന്നേരം അറിഞ്ഞാൽ പോരെ ഷാജു? ഇപ്പോൾ തന്നെ അറിയണോ?” മിസ്സ് കുസൃതിയോടെ ചോദിച്ചു.
”അയ്യോ മിസ്സേ… എനിക്ക് ഈ ആകാംക്ഷയുടെ അസുഖം പണ്ടേ ഉള്ളതാ,” ഞാൻ വിടാതെ പറഞ്ഞു. “ആരെങ്കിലും എന്തെങ്കിലും പറയാനുണ്ടെന്ന് പറഞ്ഞാൽ അത് കേൾക്കാതെ എനിക്ക് ഒരു സമാധാനവും കിട്ടില്ല. പ്ലീസ് മിസ്സേ… ഒന്ന് പറയൂ.”
മിസ്സ് പതുക്കെ ഒന്ന് ചിരിച്ചു. “നിനക്ക് ഒട്ടും ക്ഷമയില്ലല്ലോ ഷാജു… കുറച്ചൊക്കെ ഒരു ‘പേഷ്യൻസ്’ വേണ്ടേ?”.
ഞാൻ വീണ്ടും നിർബന്ധിക്കുന്നത് കണ്ടപ്പോൾ മിസ്സ് ചുറ്റും ഒന്ന് നോക്കി. മറ്റ് അധ്യാപകർ അവരുടെ സംസാരത്തിൽ മുഴുകിയിരിക്കുകയായിരുന്നു. മിസ്സ് പതുക്കെ എന്റെ അടുത്തേക്ക് ആഞ്ഞു നിന്ന് മന്ത്രിച്ചു, “വലിയ കാര്യമൊന്നുമില്ലടാ… എന്റെ വണ്ടി നീ അല്ലെ രാവിലെ വർക്ക്‌ഷോപ്പിൽ
