മഴയത്തു വന്ന മോഹം 8 [Vashalan] 21

​”എടി… നമുക്ക് അടുത്ത പിരീഡ് ക്ലാസ്സിലിരിക്കണോ? നേരത്തെ ആ ലൈബ്രറിയുടെ അവിടെ വെച്ച് തുടങ്ങിയ പരിപാടി നമുക്കൊന്ന് കംപ്ലീറ്റ് ചെയ്യണ്ടേ? എനിക്കാണെങ്കിൽ നല്ല മൂഡാണ്!”

​വിസ്മയ ആദ്യം ഒന്ന് പരുങ്ങി. “നീ പോയേ ഷാജൂ… ആരെങ്കിലും കണ്ടാലോ? അത് ശരിയാവില്ല,” അവൾ ചുണ്ട് കടിച്ചു കൊണ്ട് പറഞ്ഞു.

​”ഇതാണോടി നീ നേരത്തെ പറഞ്ഞ ബോൾഡ്‌നെസ്സ്? ആര് കണ്ടാലും

 

കുഴപ്പമില്ലെന്ന് അജയ്യനോട് പറഞ്ഞിട്ട് ഇപ്പോൾ ഇങ്ങനെ പേടിക്കണോ?” ഞാൻ അവളെ കളിയാക്കി. “ഇനിയിപ്പോൾ ആര് വരാനാണ്? വന്നാൽ തന്നെ നമ്മൾ ലവേഴ്സ് ആണെന്ന് എല്ലാവർക്കും അറിയാവുന്നതല്ലേ.”

​എന്റെ നിർബന്ധത്തിന് മുന്നിൽ അവൾക്ക് സമ്മതിക്കാതെ വയ്യായിരുന്നു. “അജയ് നീ വരുന്നില്ലേ?” അവൾ ചോദിച്ചു.

​”ഇല്ല… നിങ്ങൾ പൊയ്ക്കോളൂ, എനിക്ക് ചെറിയൊരു പണിയുണ്ട്,” അജയ് ഒഴിഞ്ഞു മാറി. സിബിൻ ഞങ്ങളെ ഫോളോ ചെയ്യുന്നുണ്ടോ എന്ന് ഉറപ്പുവരുത്താനായിരുന്നു അവന്റെ നിൽപ്പ്.

​ഞാൻ അവളുടെ കൈ പിടിച്ചു പതുക്കെ എഴുന്നേൽപ്പിച്ചു. വിസ്മയ തന്റെ ബാഗും എടുത്ത് എന്റെ കൂടെ ക്ലാസ്സിന് പുറത്തേക്ക് നടന്നു. ക്ലാസ്സിലുള്ളവരൊക്കെ ഞങ്ങളെ ഒന്ന്

 

പാളി നോക്കിയെങ്കിലും ആരും അത് വലിയ കാര്യമായി എടുത്തില്ല. അത് കണ്ടപ്പോൾ അവൾക്കും ചെറിയൊരു ധൈര്യം വന്നു. ആരും കാണുന്നില്ലെന്ന് ഉറപ്പിച്ചു ഞങ്ങൾ വീണ്ടും ലൈബ്രറിയുടെ ആ പഴയ സൈഡിലേക്ക് നീങ്ങി.

​ഞങ്ങൾ നടന്നു നീങ്ങുന്നത് കണ്ട സിബിൻ, താൻ കണ്ട സ്വപ്നം യാഥാർത്ഥ്യമാകാൻ പോകുന്നു എന്ന ആവേശത്തിൽ ആരും കാണാതെ ഞങ്ങളെ ഫോളോ ചെയ്യാൻ തുടങ്ങി. അല്പം ദൂരെ മാറി നിന്ന് അജയ് ആ കാഴ്ച കണ്ട് ഗൂഢമായി ചിരിക്കുന്നുണ്ടായിരുന്നു.

The Author

kkstories

www.kkstories.com

Leave a Reply

Your email address will not be published. Required fields are marked *