അവളുടെ ആ വാക്കുകൾ ഒരു ചാട്ടുളി പോലെ എന്റെ നെഞ്ചിൽ തറച്ചു. അജയ്
ഇതൊക്കെ കേട്ട് ഒന്നും മിണ്ടാതെ നിൽക്കുകയായിരുന്നു. അവന്റെ മുഖത്ത് ആ പഴയ കള്ളച്ചിരി മാഞ്ഞുപോയിരുന്നു. വിസ്മയ തന്റെ മുഖം കൈകൾ കൊണ്ട് മറച്ചു തേങ്ങിക്കരഞ്ഞു. അവളുടെ ആ നിസ്സഹായാവസ്ഥയും സങ്കടവും കണ്ടപ്പോൾ എന്റെ ഉള്ളിലെ കാമം മുഴുവൻ അലിഞ്ഞുപോയി, പകരം വല്ലാത്തൊരു വിഷമം മാത്രം ബാക്കിയായി.
അജയ്: (പതിയെ അടുത്തേക്ക് വന്ന്) “വിസ്മയ… നീ പറയുന്നത് ശരിയാ. നിന്റെ ഭാഗത്താണ് ന്യായമെന്ന് ഞങ്ങൾക്കറിയാം. പക്ഷേ ഷാജുവിനെ നീ തെറ്റിദ്ധരിക്കരുത്. അവൻ നിന്നെ അത്രയ്ക്കും സ്നേഹിക്കുന്നത് കൊണ്ടാ… ആ സ്നേഹത്തിന്റെ ആവേശത്തിൽ പറ്റിപ്പോയ ഒരു അബദ്ധമാ ഇത്. നീ ഇങ്ങനെ കരഞ്ഞാൽ ഞങ്ങൾക്ക് സമാധാനം
ഉണ്ടാകില്ല.”
അജയ് അവളെ ആശ്വസിപ്പിക്കാൻ നോക്കിയെങ്കിലും വിസ്മയയുടെ മനസ്സ് അപ്പോഴും ശാന്തമായിരുന്നില്ല. അവളുടെ വിങ്ങൽ ആ ഇടനാഴിയിൽ വല്ലാത്തൊരു ഭാരം നിറച്ചു.
വിസ്മയയുടെ സങ്കടം കണ്ട് അജയ് പതുക്കെ അവളുടെ അരികിലേക്ക് നീങ്ങി നിന്നു. അവളുടെ വിങ്ങൽ പതുക്കെ കുറഞ്ഞു തുടങ്ങിയിരുന്നു.
അജയ്: “എടി… നീ ഇങ്ങനെ ടെൻഷൻ അടിക്കല്ലേ. ആ ചെക്കന്റെ കാര്യം ഞാൻ നോക്കിക്കൊള്ളാം. അവൻ ആരോടും ഒന്നും പറയില്ല, അത് എനിക്ക് ഉറപ്പാ. നീ ഒന്ന് സമാധാനിക്ക്… പിന്നെ എന്തിനാ ഞങ്ങൾ ഉള്ളത്? നീ ഒന്ന് കൂളായേ…”
വിസ്മയ ഒന്നും മിണ്ടാതെ നിലത്തേക്ക് നോക്കി നിന്നു. അവളുടെ കണ്ണുകൾ കരഞ്ഞു കലങ്ങിയിരിക്കുന്നത്
