അജയ് അത് പറഞ്ഞപ്പോൾ വിസ്മയയുടെ മുഖത്തെ പേടിയൊക്കെ മാറി.
അജയ്: “എന്നിട്ട് നമുക്ക് കഫേയിൽ പോയി നല്ലൊരു കോഫി കുടിക്കാം. നിന്റെ ഈ മൂഡൊക്കെ അതോടെ മാറിക്കോളും.”
അജയ് പറഞ്ഞത് കേട്ട് വിസ്മയ പതുക്കെ മുഖം തുടച്ചു. ഞങ്ങൾ മൂന്നുപേരും കൂടി ബാത്റൂം ലക്ഷ്യമാക്കി നടന്നു.
വിസ്മയ ബാത്ത്റൂമിലേക്ക് പോയ ആ സമയത്ത് കോളേജിലെ ഭൂരിഭാഗം കുട്ടികളും പോയിക്കഴിഞ്ഞിരുന്നു. ക്യാമ്പസ് പതുക്കെ ശാന്തമായിത്തുടങ്ങിയ നേരത്താണ് റീന മിസ്സ് സ്റ്റാഫ് റൂമിൽ നിന്നും വീട്ടിൽ പോകാനായി ഇറങ്ങി വന്നത്. മിസ്സ് നടന്നു വരുന്നത് ദൂരെ നിന്ന് കാണുമ്പോൾ തന്നെ പപ്പൻ സാർ
പിന്നിൽ നിന്ന് മിസ്സിനെ അടിമുടി അളക്കുന്നത് ഞങ്ങളുടെ കണ്ണിൽപ്പെട്ടു. ആ കറുത്ത ട്രാൻസ്പെരന്റ് സാരിയിൽ മിസ്സിന്റെ ഓരോ ചുവടും വല്ലാത്തൊരു കാഴ്ചയായിരുന്നു.
മിസ്സ് ഞങ്ങളുടെ അടുത്തേക്കെത്തി അജയ്ക്ക് ഒരു ചെറിയ പുഞ്ചിരി നൽകിയിട്ട് എന്റെ മുഖത്തേക്ക് നോക്കി ചോദിച്ചു: “എന്തേ ഷാജു, നിങ്ങൾക്ക് പോകാൻ നേരമായില്ലേ?”
”ആ… പോകാൻ ഇറങ്ങിയതാ മിസ്സേ. ഞങ്ങൾ വിസ്മയയെ കാത്തു നിൽക്കുകയാ. പിന്നെ മിസ്സിനെയും കൂടി ഒന്ന് കണ്ടിട്ട് പോകാമെന്ന് കരുതി. ഇനിയിപ്പോ രണ്ടു ദിവസം കഴിഞ്ഞല്ലേ കാണാൻ പറ്റൂ…” അല്പം വിഷമം കലർന്ന സ്വരത്തിലാണ് ഞാൻ അത് പറഞ്ഞത്.
മിസ്സ് എന്നെ ഒന്നു സൂക്ഷിച്ചു നോക്കി. “അതെന്താ ഷാജു നിന്റെ മുഖത്തൊരു വിഷമം?” മിസ്സ് ഗൗരവത്തിൽ ചോദിച്ചു.
”അതൊന്നുമില്ല മിസ്സേ… മിസ്സിന്റെ ക്ലാസ്
