മഴയത്തു വന്ന മോഹം 8 [Vashalan] 21

ഒക്കെ മിസ്സ് ചെയ്യുമല്ലോ എന്നോർത്തപ്പോൾ…” ഞാൻ പറഞ്ഞു.

​മിസ്സ് എന്നെ നോക്കി ‘ഉവ്വാടാ മോനേ’ എന്ന ഭാവത്തിൽ ഒന്ന് കള്ളച്ചിരി ചിരിച്ചു. എന്നിട്ട് ഓർത്തെടുത്തപോലെ പറഞ്ഞു: “ഷാജു, ഞാൻ പറയാൻ മറന്നു… ഇന്നലത്തെ ഉപകാരത്തിന് വലിയ നന്ദിയുണ്ട് കേട്ടോ. വണ്ടി ശരിയാക്കി കിട്ടി.”

​”ആ… ഞാൻ അത് ചോദിക്കാൻ മറന്നു. വണ്ടി എപ്പോഴാ വർക്ക് ഷോപ്പിൽ നിന്ന് എടുത്തത്? അവൻ എത്ര മേടിച്ചു?” ഞാൻ ആകാംക്ഷയോടെ തിരക്കി.

​”രാവിലെ ഹസ്ബൻഡിനെയും കൂട്ടി പോയി എടുത്തു. പിന്നെ നിന്റെ മിസ്സാണെന്ന് അറിഞ്ഞപ്പോൾ അവർ പൈസയൊന്നും മേടിച്ചില്ല. നിനക്ക് ഇവിടെയൊക്കെ വലിയ പിടിപാടാണല്ലോ ഷാജു!” മിസ്സ് അത് പറഞ്ഞപ്പോൾ എനിക്ക് ചെറിയൊരു അഭിമാനം തോന്നി.

 

​”ഏയ്… അങ്ങനെയൊന്നുമില്ല മിസ്സേ. അവരെ എനിക്ക് നേരത്തെ അറിയാവുന്നത് കൊണ്ടാ. പിന്നെ ഇത്രയും സുന്ദരിയായ ഒരു മിസ്സിന്റെ കയ്യിൽ നിന്ന് പൈസ മേടിക്കാൻ അവർക്കും തോന്നി കാണില്ല. സ്ഥിരം ഒരു കസ്റ്റമറെ കിട്ടില്ലേ എന്ന് അവർ കരുതിക്കാണും,” എന്റെ ആ മറുപടി മിസ്സിന് ശരിക്കും സുഖിച്ചുവെന്ന് ആ മുഖത്തെ ഭാവം കണ്ടപ്പോൾ എനിക്ക് മനസ്സിലായി.

​”എന്നാ ശരി ഷാജു… അജയ്, ഞാൻ പോട്ടെ,” എന്നും പറഞ്ഞ് മിസ്സ് നടന്നു നീങ്ങി. മിസ്സിന്റെ ആ ആടയാഭരണങ്ങൾ ഇളകിയുള്ള നടത്തം ആസ്വദിച്ചു ഞങ്ങൾ രണ്ടുപേരും കുറച്ചുനേരം അവിടെത്തന്നെ നിന്നു.

​മിസ്സ് വണ്ടി എടുത്ത് പോയതും അജയ് എന്റെ തോളിൽ തട്ടി. “എന്താ ഷാജൂ ഇവിടെ നടക്കുന്നത്? ഞാൻ എന്തൊക്കെയോ മിസ്സ്

The Author

kkstories

www.kkstories.com

Leave a Reply

Your email address will not be published. Required fields are marked *