മഴയത്തു വന്ന മോഹം 8 [Vashalan] 24

 

ചെയ്യുന്നുണ്ടല്ലോ! എന്താ സംഭവം എന്ന് പറ.”

​ഞാൻ അവനോട് മുഴുവൻ സത്യവും പറഞ്ഞില്ല. “ഇന്നലെ രാവിലെ മിസ്സിന്റെ വണ്ടി പഞ്ചർ ആയത് കണ്ടപ്പോൾ ഒരു മെക്കാനിക്കിനെ വിളിച്ചു കൊടുത്തു, അത്ര തന്നെ,” എന്ന് മാത്രം ഞാൻ ഒതുക്കി. അജയ് എന്നെ പൂർണ്ണമായും വിശ്വസിച്ചില്ലെങ്കിലും ‘ശരി’ എന്ന മട്ടിൽ അത് കേട്ടു നിന്നു.

​ആ സമയത്താണ് വിസ്മയ മുഖമൊക്കെ കഴുകി ഫ്രഷ് ആയി ബാത്ത്റൂമിൽ നിന്നും ഇറങ്ങി വന്നത്. അവളുടെ കണ്ണുകളിലെ ആ പഴയ സങ്കടമൊക്കെ പോയി മുഖം ഒന്ന് തെളിഞ്ഞിരുന്നു. ഞങ്ങൾ മൂന്നുപേരും കൂടി പതുക്കെ കോഫി ഷോപ്പിലേക്ക് നടന്നു.

 

കോഫി ഷോപ്പിലെ തിരക്കുകളിൽ നിന്നും മാറി, ജനാലയ്ക്കൽ അധികം

 

വെളിച്ചം വീഴാത്ത ആ മൂലയിലെ ടേബിളിൽ ഞങ്ങൾ മൂന്നുപേരും ഇരുന്നു. വിസ്മയയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ട കിറ്റ്കാറ്റ് കോൾഡ് കോഫി അവൾക്കായി ഓർഡർ ചെയ്തു, ഞാനും അജയ്യും ഓരോ കാപ്പിച്ചിനോയും വരുത്തി.

​കോഫിയിൽ സ്ട്രോ ഇട്ട് പതുക്കെ നുണയുന്നതിനിടയിൽ വിസ്മയയാണ് സംസാരം തുടങ്ങിയത്. “എടാ… അടുത്ത 2 ദിവസം ലീവാണല്ലോ. കോളേജ് ഇല്ല… എന്തെങ്കിലും പ്ലാൻ ഉണ്ടോ?” അവളുടെ ചോദ്യം കേട്ടപ്പോൾ അജയ്യുടെ ഉള്ളിലെ കുസൃതി ഉണർന്നു. ടേബിളിനടിയിലൂടെ അവൻ തന്റെ കാലുകൊണ്ട് വിസ്മയയുടെ കാലിൽ പതുക്കെ തട്ടി.

​”പ്ലാൻ ഇപ്പോഴില്ല… നീ പറഞ്ഞാൽ നമുക്ക് സെറ്റാക്കാം. നിനക്ക് എന്താ വേണ്ടത്?” അജയ് അവളെ നോക്കി കണ്ണിറുക്കി.

​കാര്യം മനസ്സിലായ വിസ്മയ എന്റെ

 

മുഖത്തേക്ക് നോക്കി. “നാളെ അജയ്യുടെ വീട്ടിൽ നമുക്ക് ഒന്നിച്ചു കൂടിയാലോ ഷാജൂ?” അവൾ ചോദിച്ചപ്പോൾ ഞാൻ സമ്മതമെന്ന മട്ടിൽ ഒന്ന് പുഞ്ചിരിച്ചു.

The Author

kkstories

www.kkstories.com

Leave a Reply

Your email address will not be published. Required fields are marked *