നിതീഷ് പതുക്കെ നോട്ടം മാറ്റി മിസ്സിനെ നോക്കി പറഞ്ഞു, “അത് സൈറ്റിൽ ഒരു ചെറിയ വർക്ക് തീർക്കാൻ ഉണ്ടായിരുന്നു റീനാ. സബീത വരുമെന്ന് അറിഞ്ഞിരുന്നെങ്കിൽ ഞാൻ വേഗം വന്നേനെ.” അയാൾ വീണ്ടും സബീനത്തയെ നോക്കി ഒന്ന് കണ്ണിറുക്കി.
നിതീഷിന്റെ ആ നോട്ടം താത്തയും ശ്രദ്ധിച്ചോ എന്ന് എനിക്ക് തോന്നി. താത്ത നാണം കലർന്ന ഒരു പുഞ്ചിരിയോടെ തന്റെ ഡ്രസ്സ് പതുക്കെ ഒന്ന് ഒതുക്കിയെങ്കിലും, നിതീഷിന് കാണാൻ പാകത്തിൽ തുടകളുടെ ഭംഗി അപ്പോഴും വെളിവാക്കിത്തന്നെയാണ് ഇരുന്നത്. ഈ കാഴ്ചകൾ ആസ്വദിച്ചുകൊണ്ട് ഞാൻ അവിടെ ഇരുന്നപ്പോൾ ആ മുറിയിലെ അന്തരീക്ഷം പതുക്കെ ചൂടുപിടിക്കുകയായിരുന്നു.
നിതീഷ് സോഫയിൽ ചാരിയിരുന്ന്
സബീനത്തയെ ഒന്നുകൂടി ഉഴിഞ്ഞു നോക്കി. താത്ത പതുക്കെ തന്റെ ഒലീവ് ഗ്രീൻ ഡ്രസ്സിന്റെ അറ്റങ്ങൾ തുടകളോട് ചേർത്ത് പിടിക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു. സംസാരത്തിനിടയിൽ നിതീഷ് ഒരു കള്ളച്ചിരിയോടെ വിഷയം പതുക്കെ അങ്ങോട്ട് തിരിച്ചു.
നിതീഷ്: “അല്ല സബീതാ, നിങ്ങളുടെ ഈ ഡ്രസ്സിങ് സെൻസ് കൊള്ളാം കേട്ടോ. വളരെ നല്ല സെലക്ഷൻ. ഞാൻ റീനയോട് പലപ്പോഴും പറയാറുണ്ട് ഇതുപോലെ കുറച്ച് മോഡേൺ ആയ വസ്ത്രങ്ങൾ പരീക്ഷിക്കാൻ. പക്ഷേ ഇവളോട് എന്ത് പറഞ്ഞിട്ടും കാര്യമില്ല, എപ്പോഴും ആ പഴയ സ്റ്റൈൽ തന്നെ മതി.”
അതുകേട്ടപ്പോൾ മിസ്സിന് ചെറിയൊരു പരിഭവം തോന്നി. മിസ്സ് നിതീഷിന്റെ തോളിൽ പതുക്കെ ഒന്ന് തട്ടി.
റീന മിസ്സ്: “ഏട്ടൻ വെറുതെ എന്നെ
കളിയാക്കല്ലേ. ഞാൻ ഇപ്പോൾ വസ്ത്രധാരണത്തിലൊക്കെ ഒരുപാട് മാറ്റം വരുത്തുന്നുണ്ടല്ലോ. ഇതാ സബീത ഇന്ന് വന്നപ്പോഴത്തെ അവസ്ഥ കണ്ടില്ലേ? ഇനി ഞാനും ഇതുപോലെയൊക്കെ ഇട്ടോളാം. പക്ഷേ അന്ന് ഏട്ടൻ പറയരുത് ഇത് പാടില്ല, അത് പാടില്ല എന്നൊക്കെ.”
