മഴയെ പ്രണയിച്ചവൾ [ചാണക്യൻ] 255

കൊട്ടിയടച്ചു.

ഇനിയും വേദന തിന്നുവളെ കണ്ടു നിൽക്കാനാവുന്നില്ല.

എന്തിന് ദൈവമെന്നോടീ ചതി ചെയ്തു?

എന്തിന് അവളിൽ നിന്നും പിരിച്ചു?

നിനക്കറിയില്ലേ നാഥാ…ഞാനില്ലാതെ അവളില്ലെന്ന്….

അവളില്ലാതെ ഞാനുമില്ലെന്ന്….

പാവം ടെസ്സ.
.
.
.
ദിനങ്ങൾ ഇല പൊഴിയും പോലെ കൊഴിഞ്ഞു വീണുകൊണ്ടിരുന്നു.

മറ്റൊരു ദിനം വന്നെത്തി.

വീണ്ടുമൊരു സന്ധ്യാസമയം.

മാനം കറുത്തിരുണ്ടു.

ഭൂമിയെ കുളിരണിയിച്ചുകൊണ്ടു വീണ്ടും മഴ പെയ്തു തുടങ്ങി.

അത് വീണ്ടും എന്നിലെ ലഹരി ഉണർത്തി.

ആ മഴയിലൂടെ ഓടി നടക്കാൻ എനിക്ക് കൊതി തോന്നി.

മഴയെന്ന ഭ്രാന്ത് എന്നിൽ നിന്നും അകലുകയില്ല.

ആ ഭ്രാന്തിൽ അലിഞ്ഞു തീരാനെ എനിക്കറിയൂ..

വീണ്ടും ആ പള്ളി മേടയിലേക്ക് ഞാൻ ചെന്നു.

അതേ പള്ളി വികാരി.

കുറെ മുഖമില്ലാത്തവരും.

ഒരേ ചടങ്ങുകൾ.

പക്ഷെ പുതിയ കുഴി ആരെയോ കാത്തിരിക്കുന്നു എന്നു മാത്രം.

ആ കല്ലറയിലേക്ക് ഹന്ന സൂക്ഷിച്ചു നോക്കി.

അതിലെ എഴുത്തിലൂടെ അവളുടെ കണ്ണുകൾ പാഞ്ഞു.
.
.
“ടെസ്സ തോമസ്”

ജനനം : ഫെബ്രുവരി 17, 1997

മരണം : ഓഗസ്റ്റ് 16 , 2019

.
.
കല്ലറയ്ക്ക് അരികെ വച്ചിട്ടുള്ള ടെസ്സയുടെ മൃതദേഹം ഹന്ന നോക്കി കണ്ടു.

മരിച്ചു കിടക്കുമ്പോൾ പോലും അവളിൽ ഒരു പുഞ്ചിരി അവശേഷിച്ചിരുന്നില്ലേ?

എന്തുകൊണ്ടാവാം?

The Author

ചാണക്യൻ

www.kkstories.com

56 Comments

Add a Comment
  1. ആദി എന്ന കഥ എന്തായി ബ്രോ….

    1. ചാണക്യൻ

      Dead Dealer ബ്രോ……?
      രണ്ടു കഥ വേറെ എഴുതുന്നുണ്ട് ബ്രോ….. അത് കഴിഞ്ഞ് ആദി തുടങ്ങും കേട്ടോ….
      ഈ കാത്തിരിപ്പിനു സപ്പോർട്ടിനും ഒരുപാട് നന്ദിയുണ്ട് ട്ടോ??

      1. എപ്പൊഴെക് സെറ്റാകും അടുത്ത കഥകൾ?.

        1. ചാണക്യൻ

          Dead Dealer ബ്രോ…….. ഒരെണ്ണം ഇപ്പൊ അപ്ലോഡ് ചെയ്തിട്ടിൻഡ്……. വരുമ്പോ വായിക്കണേ കേട്ടോ…..
          യമദേവൻ ഫ്രം കാലപുരി…..
          നന്ദി ബ്രോ???

  2. Bro സമയമെടുത്തു എഴുതിയാൽ മതി ഞങ്ങൾ എല്ലാവരും കാത്തിരിക്കുന്നു തന്റെ പുതിയ കഥയ്ക്കായി
    Good luck bro ????????????????????????????????????????????????

    1. ചാണക്യൻ

      Abdul Razak ബ്രോ………
      ആശംസകൾക്ക് ഒരുപാട് സന്തോഷം ഉണ്ട് ട്ടോ…… ഈ കാത്തിരിപ്പിനു സപ്പോർട്ടിനു ഒരുപാട് സ്നേഹം ഉണ്ട് ട്ടോ…..
      നന്ദി ബ്രോ??

      1. Bro അത് ഞാൻ തന്നെയാണ് bro നെയിം എഡിറ്റ്‌ ചെയ്യാൻ മറന്ന് റിപ്ലൈ ഇട്ടതാ ???

        1. ചാണക്യൻ

          Dexter മുത്തേ…………??
          മുത്തേ അത് സാരമില്ല ട്ടോ…..
          ഈ സ്നേഹത്തിനും സപ്പോർട്ടിനും ഒരുപാട് സന്തോഷം ഉണ്ട്……
          ഒത്തിരി സ്നേഹം…..
          നന്ദി??

      2. mwoluti❤️?mwoluss

        ഒരുപാട് kaalathin ശേഷം വളരെ നല്ലൊരു kadhavaayicha feel❤️❤️. Nte shilpaye enik orma vannu. ?

  3. ചുരുങ്ങിയ വാക്കുകളിൽ പ്രണയവും കാമവും ജീവിതവും ചാലിച്ചെഴുതാൻ അസാമാന്യ കഴിവ് വേണം…..
    I’m proud of you….
    മുത്തേ…..❤❤❤
    ചിലരെ മനസിലാക്കിയതിന്…..
    അവർക്കും ജീവിതമുണ്ടെന്നു കാണിച്ചതിന്…
    സ്നേഹം…❤❤❤

    1. ചാണക്യൻ

      അക്കിലിസെ……. മുത്തേ… സ്നേഹം?
      കുറെ നാളായി ആ തീം മനസിൽ തന്നെ കൊണ്ടു നടക്കുന്നു…. അപ്പൊ എഴുതി നോക്കിയതാ…. വേറൊരു സ്റ്റൈലിൽ….
      ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം ഉണ്ട് ട്ടോ…..
      അവരെ പോലുള്ളവരും ഈ നമ്മുടെ ഇടയിൽ ജീവിക്കട്ടെ?
      നന്ദി??

  4. Machanee..adipoli..nannayittund…nannude chuttupaadilum kaanam itharathilullavar…ennal evare okk samuham ageekarikkunne illa…paavagal..lesbian story love story aakki manoharamaayi ezuthi…veendum ithupolunna nalla stroykal ninte thulikayil ninnum varatte…

    1. ചാണക്യൻ

      NTR മുത്തേ……………??
      സത്യമാണ് ആ പറഞ്ഞത്….. ഇപ്പോഴും അങ്ങാനുള്ളവരെ നമ്മുടെ സമൂഹം അംഗീകരിക്കുന്നേയില്ല…..
      അതുപോലെ തന്നെ ട്രാൻസ്‌ജിൻഡേഴ്‌സ്……
      ഓരോ വാർത്തകൾ കാണുമ്പോ ഒരുപാട് വിഷമം തോന്നാറുണ്ട്……
      എല്ലാരേയും അംഗീകരിക്കുന്ന ഒരു സമൂഹം എന്നെങ്കിലും വരുമെന്ന് പ്രത്യാശിക്കാം….
      കഥ വായിച്ചതിനു ഒരുപാട് സന്തോഷം ഉണ്ട് ട്ടോ…….
      ഒത്തിരി സ്നേഹം മുത്തേ
      നന്ദി ????

  5. Entammo. Kidu. Onnum parayaanilla.

    1. ചാണക്യൻ

      Angelus ……….ഒരുപാട് സന്തോഷം ഉണ്ട് ട്ടോ…… കഥ വായിച്ചതിനു….
      നല്ല വായനക്ക് നന്ദി??

    1. ചാണക്യൻ

      binosh ബ്രോ………..
      ഒരുപാട് സന്തോഷം ഉണ്ട് ട്ടോ…..
      നല്ല വായനക്ക് നന്ദി??

  6. രാഹുൽ പിവി ?

    ലെസ്ബിയൻ കഥകൾ ഞാൻ വായിക്കാറില്ല.പക്ഷേ love stories എന്ന ടാഗ് കണ്ടത് കൊണ്ട് ഇത് വായിച്ചു.നന്നായിരുന്നു.നല്ലൊരു പ്രണയ കഥ ??

    1. ചാണക്യൻ

      രാഹുൽ പി വി ബ്രോ……….. ഒരുപാട് സന്തോഷം ഉണ്ട് ട്ടോ….. കഥ വായിച്ചതിനു….
      വെറുതെ ഒരു തീം തോന്നിയപ്പോ എഴുതിയതാ മുത്തേ….
      കിളി പോയി ഇരിക്കുന്ന സമയത്ത് എഴുതിയതാ…
      ഒത്തിരി സ്നേഹം….
      നന്ദി???

  7. കിടുക്കി മോനുസേ

  8. കിടിലം അത്ര മനോഹരം പറയാൻ ഒന്നും ഇല്ലാ tharan??

    1. ചാണക്യൻ

      Kamukan ബ്രോ……….. ഒരുപാട് സന്തോഷം ഉണ്ട് ട്ടോ….
      നല്ല വായനക്ക് നന്ദി??

  9. Palarivattom sasi

    ചാണക്യ,ithu cherukadha ayatu kondu vayichu.
    Women perspective il ninnu kadha ezhutan ningale kazhijite vere aalu ollu(since i have read a lot of your stories> like srikutti my favourite character in your aroopi).
    Pine last reply kandirinu,ippol aage confusion aayi(ethu kadha aanu machu aadyam ezhutune manasil olla puthiya kadha aano atho arupiyo allenkil aadhiyo??).
    Ethayalum waiting ??

    1. ചാണക്യൻ

      Palarivattom sasi ബ്രോ………..?
      മുത്തേ കഥ വായ്ച്ചു എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം ഉണ്ട് ട്ടോ……
      പിന്നെ ബ്രോ പറഞ്ഞ പോലെ എന്റെ കഥയിൽ സ്ത്രീകൾക്ക് നല്ല പ്രാധാന്യം ഉണ്ടാകും… women oriented ആയിട്ടുള്ള സ്റ്റോറിസ് എഴുതാൻ എനിക്ക് ഇഷ്ട്ടാണ്…
      അരൂപിയൊക്കെ ഞാൻ ഒരു ആത്മാവിശ്വാസമില്ലാതെ എഴുതിയതായിരുന്നു…
      പക്ഷെ അത് എല്ലാർക്കും ഇഷ്ടപ്പെടുമെന്ന് സ്വപ്നത്തിൽ പോലും ഞാൻ വിചാരിച്ചില്ല..
      ശ്രീക്കുട്ടിയെ ഇഷ്ട്ടപ്പെട്ടു എന്ന് അറിഞ്ഞപ്പോ തന്നെ ഒരുപാട് സന്തോഷം ഉണ്ട്… അന്ന് അരൂപി വായിച്ചു ബ്രോ ഇട്ട കമെന്റ് ഞാൻ ഓർക്കുന്നു, ശ്രീക്കുട്ടിയെ ഒരുപാട് ഇഷ്ട്ടായിന്ന്….
      മനസിൽ ഒരു പുതിയ കഥ ഉണ്ട് ബ്രോ… അപ്പൊ അതും അരൂപിയും ഒരുമിച്ചു എഴുതണമെന്ന് വിചാരിച്ചു…. ഇന്ന് തൊട്ട് എഴുതി തുടങ്ങും….
      ആദ്യം ഏതാണോ കഴിയുന്നത് അത് പോസ്റ്റ് ചെയ്യും…..
      ഈ കാത്തിരിപ്പിനും സ്നേഹത്തിനും ഒരുപാട് നന്ദിയുണ്ട് ട്ടോ…..
      വശീകരണം വായിക്കാൻ മറക്കല്ലേ????

      1. Palarivattom sasi

        Waiting for അരൂപി and your new story??.
        Pinne വശീകരണം orapayaum vayichirikkum!!

        1. ചാണക്യൻ

          ഒരുപാട് സന്തോഷം??

  10. ARNOLD SCHWARZENEGGER

    ഒരു ലെസ്ബിയൻ കഥ ആണെന്ന് വയിചപ്പൊലെ തോന്നീ usual lesbian story aakumenn but ഇത് ഇത്ര മനോഹരം ആകുമെന്ന് പ്രദീക്ഷിച്ചില്ല സത്യം.ഇതിൽ പ്രണയം ഉണ്ട് കാമം ഉണ്ട് പിന്നെ വേറെ എന്തൊക്കെയോ ഉണ്ട് ഇങനൊളള സ്റ്റോറീസ് ഒന്നോ രഡോ മാത്രേ ഞാൻ വയിചിട്ടുള്ളു അപ്പൊ ഓക്കേ ബ്രോ

    1. ചാണക്യൻ

      ARNOLD SCHWRZZNEGGER ബ്രോ………
      കുറെ നാളുകൾക്ക് ശേഷം വീണ്ടും കണ്ടു മുട്ടിയതിൽ സന്തോഷം ഉണ്ട് ട്ടോ…. എവിടായിരുന്നു ബ്രോ?
      കഥ ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിലും ഒരുപാട് സന്തോഷം ഉണ്ട് ട്ടോ…..
      ചുമ്മാ പുതിയ സ്റ്റൈലിൽ ഒന്ന് എഴുതി നോക്കിയതാ ബ്രോ……
      തലയിലെ കിളി പോയിരിക്കുന്ന സമയത്തു എഴുതിയതാ?
      നന്ദി ബ്രോ???

  11. Dear ചാണക്യൻ bro,

    വീണ്ടും വീണ്ടും താൻ ഇതുപോലെയുള്ള നോവലുകൾ എഴുതി തന്റെ ആരാധകനാക്കുകയാണോ yenne?
    എന്റെ മോനെ പോളിന്ന് വെച്ച പൊളി പൊളി പൊളിയെ ????? വാക്കുകൾ കിട്ടുന്നില്ല ? ഇതും കൂടെയായപ്പോൾ തന്റെ ഒരു കടുത്ത ആരാധകനായി ഞാൻ മാറിക്കഴിഞ്ഞിരിക്കുന്നു ?
    ആദി ഇപ്പോൾ വരും bro?? അതു പോലെ തന്നെ അരൂപിയും?? അതിനായും ഞാൻ അല്ല ഞങ്ങൾ കാത്തിരിക്കുന്നു ??
    Best wishes
    Dexter ????

    1. ചാണക്യൻ

      Dexter ബ്രോ……………??
      ഇതിൽപ്പരം മറ്റെന്തു സന്തോഷമാ വേണ്ടേ….
      ഇതു തന്നാണ് എനിക്ക് കിട്ടുന്ന ഏറ്റവും വല്യ അംഗീകാരം മുത്തേ…..
      ഈ സ്നേഹവും കാത്തിരിപ്പും….
      കഥ ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം ഉണ്ട് ട്ടോ….
      ബ്രോ മനസിൽ വേറൊരു കഥ വന്നിട്ടുണ്ട്..
      അപ്പൊ ഏത് എഴുതുമെന്നു confusion ആയി ഇരിക്കുവാ……
      എങ്കിലും അരൂപി വേഗം എഴുതി ഇടാൻ പറ്റുവോ എന്ന് നോക്കട്ടെ കേട്ടോ….
      അത് കഴിഞ്ഞു ആദിയും….
      ഒത്തിരി സ്നേഹം…..
      നന്ദി മുത്തേ???

    1. ചാണക്യൻ

      DK ബ്രോ…………. സ്നേഹം??

  12. chaanusee….kochu kallan…nannayittund…sathyam paranjal kiduvaanutto…aadhiyum…aroopiyum..vasheekaranavum eluppam tharaan nokk allagil edi meedikkum…

    1. ചാണക്യൻ

      Porus മുത്തേ………??
      കഥ ഇഷ്ടപ്പെട്ടല്ലേ…… ഒരുപാട് സന്തോഷം ഉണ്ട് ട്ടോ…….
      എപ്പോഴും തരുന്ന ഈ സപ്പോർട്ടിനും സ്നേഹത്തിനും ഒരുപാട് സന്തോഷം ഉണ്ട്…
      ആദിയും അരൂപിയും വശീകരണവും വൈകാതെ ഇടാം കേട്ടോ…..
      എനിക്ക് ഇടി വേണ്ടാ ??
      ഞാൻ പാവമല്ലേ ചെക്കാ ??
      നന്ദി മുത്തേ???

  13. Onnum parayanilla really great

    1. ചാണക്യൻ

      Chithra ………..കഥ വായിച്ചതിൽ ഒരുപാട് സന്തോഷം…….
      നല്ല വായനക്ക് നന്ദി?

    2. ചാണക്യൻ

      ചിത്ര……………..നല്ല വായനക്ക് നന്ദി?

      1. ചാണക്യൻ

        ചിത്ര………… സ്നേഹം….. നന്ദിയുണ്ട് ?

    3. ചാണക്യൻ

      ചിത്ര……..നല്ല വായനക്ക് നന്ദി?

  14. അടിപൊളി ബ്രോ ??
    Pinne അരിഗോപിയുടെ next part എന്ന് തരും ??

    1. Soryy അരൂപി
      Typing mistake ആണ്

    2. ചാണക്യൻ

      Sachu ബ്രോ……….. ഒരുപാട് സന്തോഷം ഉണ്ട് ട്ടോ….. കഥ വായിച്ചതിനു…..
      അരൂപി എഴുതണം ബ്രോ….. ആദി എന്നൊരു കഥ വേറെ എഴുതുന്നുണ്ട്…. അത് കഴിഞ്ഞപാടെ മിക്കവാറും തുടങ്ങും കേട്ടോ…..
      ഈ കാത്തിരിപ്പിനു നന്ദി???

  15. മാലാഖയെ തേടി

    ഒറ്റവാക്കിൽ പറഞ്ഞാൽ വേറെ ലെവൽ ❤❤

    1. ചാണക്യൻ

      മാലാഖയെ തേടി ബ്രോ………… ഒരുപാട് സന്തോഷം ഉണ്ട് ട്ടോ…. കഥ വായിച്ചതിനു…….
      നല്ല വായനക്ക് ഒരുപാട് നന്ദി??

  16. യു ആരെ അ brand??

  17. മിന്നിച്ചു പറയാൻ വാക്കുകൾ ella??

    1. ചാണക്യൻ

      Kamukan ബ്രോ………. വായിച്ചതിനു ഒരുപാട് സന്തോഷം….. നന്ദി??

    1. ചാണക്യൻ

      Octopus ബ്രോ………… സ്നേഹം ??

  18. I love it 🙂

    1. ചാണക്യൻ

      MDV ബ്രോ………. ഒത്തിരി സന്തോഷം ഉണ്ട് ട്ടോ…… കഥ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ……
      ഇപ്പൊ ശരിക്കും ഹാപ്പി ആയി….
      മാഷേ ഇന്ന് രാവിലെയാ ഞാൻ മെയിൽ കണ്ടേ….റിപ്ലൈ തന്നിന്…. നോക്കണേ…
      നന്ദി???

  19. ???…

    സാമൂഹ്യസേവനം ആണോ ഉദ്ദേശം ???

    1. ചാണക്യൻ

      BLUE ബ്രോ……….. ചെറുതായിട്ടൊക്കെ?
      കഥ വായിച്ചതിനു ഒരുപാട് സന്തോഷം ഉണ്ട് ട്ടോ…… നന്ദി??

    1. ചാണക്യൻ

      ആര്യൻ ബ്രോ………..സ്നേഹം??

Leave a Reply

Your email address will not be published. Required fields are marked *