“””അവൻ അന്യേഷിക്കാൻ പോയിക്കോ…
മം,, ഏട്ടത്തിവിടെ…
“””മോൾ മുറിയിൽ ഉണ്ട് കരഞ്ഞ് കിടക്കുക…
അമ്മ ഏട്ടത്തി കുറച്ചു പറഞ്ഞപ്പോ ഹൃദയത്തിൽ വിങ്ങൽ പോലെ
ഞാൻ അമ്മയും കൂട്ടി ഏട്ടത്തിയുടെ
മുറിയിൽ പോയി…കട്ടിലിന്റെ ക്രാസിയിൽ ചാരി ഇരുന്നു കരയുന്ന
“”””ഏട്ടൻ എവിടെ പോയാലും ഞാൻ കൊണ്ടുവരൂ….
ഞാൻ ഉറപ്പോടേ പറഞ്ഞ ശേഷം ഞാൻ മുറി വിട്ട് ഇറാങ്ങാന്നേരം ഏട്ടത്തിയുടെ
വാക്കുകൾ തടഞ്ഞു
“”””വേണ്ട അപ്പു… ഏട്ടനെ തിരക്കണ്ട
ഇടറുന്ന ശബ്ദത്തിൽ പറഞ്ഞു. കഴിഞ്
ഒരു കടലാസ് എനിക്ക് നേരെ നീട്ടി….
ഞാൻ അത് വാങ്ങി വയ്ച്ചു …
,,,………….
പ്രിയപ്പേട്ട അമ്മക്ക്…
ഞാൻ ഇവിടെ നീന്നും പോകുകണ്
ഈ കല്യാണതിന്ന് താല്പര്യം ഇല്ലായിരുന്നു എനിക്ക് വേറെ ഒരു പെൺകുട്ടിയും മായി സ്നേഹത്തിൽ ആണ് അവളെ എനിക്ക് മറക്കാൻ പറ്റുകയിൽ. അമ്മേ എനിക്ക് എതിർത്തു പറയാൻ സാധിക്കാത്ത കൊണ്ട് ആണ് ഞാൻ പറയാതാത്.പക്ഷെ എനിക്ക് അറിയാം ഞാൻ നശിപിച്ചത് ഒരു പെണ്ണിന്റെ ജീവിതം നമ്മുടെ കുടുംബത്തിന്റെയഭിമാനവുമാണെന്ന്.
പക്ഷെ എനിക്ക് ചെയിതെ മതിയാവു…….
മീനാക്ഷി ഞാൻ ഒരു നോട്ടം കൊണ്ടും പോലും ഞാൻ കളങ്കപ്പെടുത്തിയിട്ടില്ല…….
ഞാൻ ചേയ്തത് ശെരിയാണ് എന്ന് ഞാൻ വിശ്വസിക്കുന്നുണ്ട്
സ്നേഹിക്കുന്നവരാണോരുമിക്കേണ്ടത്..
എനിക്ക് സ്നേഹിക്കുന്ന പെൺകുട്ടിയും
ജീവിക്കാൻ ആഗ്രഹകുന്നത്
ഞാൻ എല്ലാംവരോടും മാപ്പ്
ഞാൻ പോകുന്നു..
………………………………………..
ഞാൻ അത് വയ്ച്ചു കഴിഞ്ഞുതും എന്റെ കണ്ണുകൾ നീറഞ്ഞ് വന്നു എന്റെ കൈകൾ വിറക്കുവാൻ തുടങ്ങി ഇനി എന്ത് ചെയും എന്ന് ഞാൻ ഏട്ടത്തി യുടെ മുഖത്തേക് നോക്കി നീന്നുപോയി
Bro shilpaettathi epol varum. First time ahn comment idune story athra istapettondanu pettanu bhaki idumo plss
കഥ തുടങ്ങുന്നു.. എല്ലാരും പോയി ശിൽപ്പേട്ടത്തി വായിച്ചിട്ട് വായോ.. 2 nd Part ൽ കാണാം. ദുരന്തങ്ങൾ… വല്ലവൻ്റെയും കഥ അതുപോലെ Copy …..
ഇത് inspiration അല്ല ബ്രോ.ഒരു കഥ അതേപോലെ എഴുതുന്നത് ആണോ inspiration. same thread ഇൽ തന്നെ charachters,place ഒക്കെ change ആക്കി എഴുതൂ
അക്ഷരതെറ്റ് കുറയ്ക്കണം… ♥️♥️♥️♥️
നീ തുടർന്നോ മോനെ ഞാൻ കാണും കഥ അതിന്റെ അവതരണത്തിൽ ആണ് കാര്യം എല്ല കഥയും ഒറ്റ വരിയിൽ പറയാൻ പറഞ്ഞാൽ അതെല്ലാം കോപ്പിയടി ആണെന്നെ പറയു
തുടക്കം കൊള്ളാം പേജ് കൂട്ടി പയ്യെ എഴുതുക
തുടരണം
Stories engane upload akka sitel
നന്ദി…!
Bro Shilpa baakki ennu verum
ശിൽപേടത്തി വേറേ എവിടെയെങ്കിലും എഴുതി ഇട്ടിട്ടുണ്ടോ
Story engane uploade aakkunne ariyo
കോപ്പിയടിക്കാണോ നന്ദി ? ഹഹഹ . ഇത് ഒരു അഞ്ഞൂറു പാർട്ടെങ്കിലും ഇടേണ്ടി വരും മുഴുവൻ കോപ്പിയടിക്കാൻ . താങ്കൾ ആ കഥ പൂർണമാക്കിയില്ലല്ലോ…. അതിന്റെ വാശിയിൽ ചെയ്തതാ ???
ശിൽപ്പേട്ടത്തിയുമായ് തിരിച്ചുവരുന്നതും കാത്ത്
Uff അപ്പോ ജീവനോട് ond അല്ലേ
Bakki evide bro
സഹോ ഇതെവിടെയാണ്… ശിൽപ്പെട്ടത്തി പൂർത്തിയാക്കി തരൂ…
Bro bakki shilpettathi ezuthu
തുടക്കം ഗംഭീരം അടുത്ത പാർട്ട് പേജ് കൂട്ടി വേഗം പോന്നൊട്ടെ പെട്ടെന്ന് കളിയിലെക്ക് കടക്കണ്ട പതിയെ വളച്ച് സംഭാഷ്ണങ്ങൾ കൂടി എഴുതിയാൽ മതി
നിങ്ങൾ തുടരൂ സഹോ.. Inspiration ആണ് ഒരു വ്യെക്തിയുടെ ജീവിതത്തിൽ മാറ്റങ്ങൾ ഉണ്ടാക്കുന്നത്…
Ithu inspiration ennu paranjit athu copy paste analo ?. difference athil writing il mistake ila ithil athu und athra thane
ഇത് ആ കഥ തന്നെ ഒരു മാറ്റവും ഇല്ല. ആ കഥ സൈറ്റിൽ ഇടുന്നില്ലെങ്കിൽ അതിന് തക്കതായ ഒരു കാരണവും ഉണ്ടാകും, അത് കൊണ്ടാണ് പുള്ളി ആ കഥ ഇടാത്തത്. ദൈവായി തുടരുത് ബ്രോ.. താങ്കളെ നിരാശപ്പെടുത്തുകയല്ല, വേണമെങ്കിൽ വേറെ ഒരു പശ്ചാത്തലം കണ്ടെത്തി എഴുതു.. ?
ശിൽപ്പെട്ടത്തി വായിച്ചു inspire ആയിക്കോ പക്ഷെ കഥ പകർത്തി വെക്കരുത്..
All the best പേജ് കൂട്ടി എഴുതാനും അക്ഷരത്തെറ്റ് കുറക്കാനും ശ്രമിക്കുക..
തുടക്കം നന്ന്, കഥാപാത്രങ്ങളുടെ പേരുമാറ്റി “ശിൽപേട്ടത്തി” എന്ന കഥ അതേ പോലെ അവതരിപ്പിക്കരുത്. കഥയിൽ കാമ്പുള്ള മാറ്റം വേണം, എന്നാലേ ആസ്വാദനം ഉണ്ടാവുകയുള്ളൂ.
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
കുറച്ചു കൂടി പേജ് കൂട്ടി എഴുതു . ഒരു കളി എങ്കിലും ഒരു പാർട്ടിൽ വരണം ഇന്നലെ കമ്പി കഥ ആകു
?
ഇതിലും ഭേദം എഴുതാതെ ഇരിക്കുകയായിരുന്നു. ആ മാതിരി അക്ഷര തെറ്റ് ആണ്.