മീനാക്ഷി കല്യാണം 4 [നരഭോജി] 2208

മീനാക്ഷി കല്യാണം 4

Meenakshi Kallyanam Part 4 | Author : Narabhoji

[മീനാക്ഷിയുടെ കാമുകൻ] [Previous Part]


 

പ്രണയത്തിലും, പൂരപ്പറമ്പിൽ ഉണ്ടായ തല്ലിലും നമ്മളെന്ത് ചെയ്താലും ശരിയാണെന്നാണല്ലോ കർന്നവന്മാര് പറഞ്ഞു വച്ചിരിക്കണത്.

ഞാൻ അങ്ങട് ചെയ്യാൻ തീരുമാനിച്ചു…

ഇനിയിവളെ ദൈവം തമ്പുരാൻ വന്നു ചോദിച്ചാലും ഞാൻ വിട്ടുകൊടുക്കില്ല.

പ്രേമിക്കണം…. മറ്റാരുമിന്നേവരെ പ്രേമിച്ചിട്ടില്ലാത്ത അളവിൽ പ്രേമിക്കണം.

ശരിയാണ് അവനൊരു ആന തന്നെയാണ്, പക്ഷെ ഞാൻ വരുന്നത് അമ്പതു ആനകളെ പുല്ലുപോലെ അങ്ങോട്ടും ഇങ്ങോട്ടും നിർത്തി കുടപോക്കി കളിക്കണെ നാട്ടീന്നല്ലേ , എനിക്കെന്തു പേടിക്കാനാണ്….

ചിരിനിർത്താൻ പറ്റാത്ത മുഖവും, മനസ്സിൽ നിറയെ, രവീന്ദ്രൻമാഷുടെ സംഗീതത്തിൽ മുങ്ങി ക്ലാസ്സെടുത്തുകൊണ്ടിരിക്കുന്ന മീനാക്ഷി ടീച്ചറുമായി ഞാൻ സ്റ്റുഡിയോയിലേക്ക് നടന്നു. എതിരെ വന്ന വണ്ടികൾ കൈകാട്ടി നിർത്തി ഞാൻ രാജാവിനെ പോലെ റോഡ് മുറിച്ചുകടന്നു. എനിക്കിനിയൊന്നും നോക്കാനില്ല, എല്ലാം മൈരാണ്.

പ്രണയത്തിൽ വീണവർക്കെല്ലാം പ്രാന്താണ്, നല്ലസ്സല് നട്ടപ്രാന്ത്‌….

എൻറെ കഥ ശരിക്കും ഇവിടന്നാണ്‌ തുടങ്ങുന്നത്,

ചേർത്ത് പിടിക്കാൻ ഒന്നുമില്ലാത്തവൻ ഒരു നിലാപക്ഷിയെ പ്രണയിച്ചകഥ.

ഷെയർ ഓട്ടോയിൽ കയറി, സ്റ്റുഡിയോയിലേക്ക് പോകുമ്പോഴും, ഞാൻ ഇടതടവില്ലാതെ ചിരിച്ചുകൊണ്ടിരുന്നു. മുന്നിലിരിക്കുന്നവർ എന്നെ ഒരു വട്ടനെ പോലെ നോക്കുന്നുണ്ട്. എനിക്ക് എതിർവശതിരിക്കുന്ന ഒരു കൊച്ചുകുറുമ്പി മാത്രം എന്നെനോക്കി നിറഞ്ഞ ഒരു ചിരിതന്നു. ഒരുപക്ഷെ വലുതാവുംതോറും മനുഷ്യന് മറ്റുള്ളവരുടെ സന്തോഷങ്ങൾ ആസ്വദിക്കാനുള്ള കഴിവ് നഷ്ട്ടപെടുന്നുണ്ടായിരിക്കാം.

സ്റ്റുഡിയോയിൽ എത്തിയിട്ടും എന്റെ മനസ്സിൽ നിറയെ ഇനി എന്തെന്ന  ചിന്ത ആയിരുന്നു. ചിന്തകളിൽ കുഴഞ്ഞു മറിഞ്ഞു ഇടയ്ക്കിടയ്ക്ക് ചിരിച്ചു കൊണ്ടിരുന്ന ഞാൻ അപ്രതീക്ഷിതമായി മുന്നോട്ടു നോക്കിയപ്പോൾ ആണ് മുന്നിൽ ഇരിക്കുന്ന ആളെ ശ്രദ്ധിക്കുന്നത്. അയാൾ ചെറുചിരിയോടെ എന്റെ ഉള്ളു മനസ്സിലാക്കിയെന്നോണം നോക്കിയിരിക്കുന്നു,

ഞാനും മങ്ങിയ ഒരു ചിരിതിരികെ നൽകി. കാരണം എന്റെ മനസ്സിൽ ഞങ്ങൾ നീന്തിക്കയറിയ ദുരിതകയം വിങ്ങുന്നുണ്ടായിരുന്നു,

താര…..

ഒന്നര വർഷത്തിന് ശേഷം അവൾ ഓർമ്മകളിലേക്കു കയറിവന്നു. മറവി എന്നൊക്കെ പറയുന്നത് ഒരു തെരുവ് മാന്ത്രികൻ, പെരുവിരലിനു മറവിൽ നാണയം ഒളിപ്പിക്കുന്നതു പോലെയേ ഉള്ളൂ. നിമിഷനേരത്തെ കണക്കെട്ട്.

The Author

നരഭോജി

പറഞ്ഞു മുഴുവിക്കാതെപോയ കഥകൾ പതിയെ മനുഷ്യനെ തിന്നു തീർക്കും.

427 Comments

Add a Comment
  1. ?︎?︎?︎?︎ ?︎?︎?︎?︎?︎?︎

    ഇന്ന് ജൂൺ 8…. ഇനി 4 ദിവസം കൂടി….

  2. Vallom nadakkuvo ?

  3. ?︎?︎?︎?︎ ?︎?︎?︎?︎?︎?︎

    Any updates

    1. Broyude kadha ellam evde

    2. ?️rathℹ️li?️ℹ️ annu

  4. എന്തിന് ഖേദിക്കണം താങ്കളുടെ കഥ വായനാസുഖം നൽകിയതിനാൽ ഞങ്ങൾ കാത്തിരുന്നുകൊള്ളാം

  5. നരഭോജി

    ജൂൺ 12 നു ഉള്ളിൽ ഒരു ദിവസം, ഇതേ സമയം ഞാൻ പബ്ലിഷ് ചെയ്യാം. ഇത്രയും വൈകിയതിൽ ഞാൻ ഖേദിക്കുന്നു.

    1. അരവിന്ദ്

      മതി കാത്തിരുന്നോളാം ❣️?

    2. ❤️❤️❤️

  6. അരവിന്ദ്

    Bro അടുത്ത ദിവസങ്ങളിൽ പ്രതീക്ഷിക്കാമോ? അതോ വൈകുമോ?

    ഇത് വായിച്ചു കഴിഞ്ഞിട്ട് വേണം അപ്പേട്ടന് വേണ്ടി കാത്തിരിക്കാൻ ?

    1. നരഭോജി

      അടുത്ത ദിവസങ്ങളിൽ ഒന്നിൽ തന്നെ വരും അരവിന്ദേ,ജൂൺ 12 ഒരു അവസാന ദിവസമായി പറഞ്ഞെന്നെ ഉള്ളു. ഒരുപാടു സ്നേഹം .

      1. താൻ പറഞ്ഞ ജൂൺ 12 നാളെ ആണ്. പറ്റില്ലെങ്കിൽ എന്തിനാ വെറുതെ തീയതി പറയുന്നേ. നല്ല viewership ഉള്ളതു കഥ നന്നായിട്ടാണ്. താൻ പോസ്റ്റ് ചെയ്യും വിചാരിച്ചു എല്ലാ ദിവസവും വന്നു നോക്കുന്ന ഞങ്ങളെ പോലുള്ള മണ്ടന്മാരുടെ ക്ഷമയ്ക്കും ഒരു പരിധി ഉണ്ട്. പൂര്ണമായിട്ടുള്ള എല്ലാ ഭാഗവും കിട്ടാതെ കഥ പോസ്റ്റ് ചെയ്‌യുന്ന admin നെ ആണ് തെറി പറയേണ്ടത്

  7. ANNNAAAAA……………..EVIDE

  8. ഇന്ന് 30 ആയി?

    1. അതെ അതെ

  9. നരഭോജി

    ഈ കൊച്ചു കഥയ്ക്ക് വേണ്ടി ഒരുപാട് പേർ കാത്തിരിക്കുന്നുണ്ട് എന്നറിഞ്ഞതിൽ സന്തോഷം. ഈ മാസം പ്രതീക്ഷിക്കാത്ത കുറച്ചു തിരക്കുകളിൽ പെട്ട് പോയി.കാലിക്കറ്റിൽ phd ചെയ്‌യുന്നവർക്കു അറിയാം ചിലസമയം എല്ലാം കൂടി കുത്തിയൊഴുകി വന്നു അങ്ങോട്ട് നിമഗ്‌നം ചെയ്യും. അതിനൊപ്പം പ്രിയപ്പെട്ടവരുടെ വിവാഹങ്ങളും, കാലം തെറ്റി പെയ്തമഴയും. ഇല്ലെങ്കിൽ 25 നു മുന്നേ പബ്ലിഷ് ചെയ്തേനെ. പരമാവധി 30 നു ഇടാൻ ശ്രമിക്കും. 30 നു കഥ വന്നില്ലെങ്കിലും അതിനോട് അടുത്ത ദിവസങ്ങളിൽ തന്നെ പബ്ലിഷ് ചെയ്യുന്നതായിരിക്കും. വൈകുകയാണെങ്കിൽ 30 നു തന്നെ അതിനുള്ള പബ്ലിഷിംഗ് തിയ്യതി പറയുകയും ചെയ്യും. കഥ എഴുതി കഴിഞ്ഞതാണ്. മാനുസ്ക്രിപ്ട് ടൈപ്പ് ചെയ്തു എഡിറ്റ് ചെയ്യാൻ ഇരിക്കാൻ സമയം തികയാത്തതു കൊണ്ട് മാത്രമാണ് വൈകിയത്. ഒരുപാടു സ്നേഹം എല്ലാവരോടും.

    1. Okay ?

    2. Take your own time

    3. അരവിന്ദ്

      നല്ല കഥകൾക്ക് വേണ്ടി കാത്തിരിക്കാൻ ഒരു പ്രത്യേക സുഖമാണ്❣️

    4. Okk bro ethrayum pettannu idanee

    5. ❤️❤️❤️

    6. ചെറിയ കഥയാണെങ്കിലും വരികൾക്കിടയിലെ ജീവിതത്തിന് നമ്മളുമായ് സാമ്യമുണ്ട്

  10. ക്ഷണകത്ത് വരൻ അരവിന്ദൻ. വധു മീനാക്ഷി. തീയതി 30 05 2022. മുഹൂർത്തം 10.15 നും 10.30നും മദ്ധ്യേ

    1. ഉള്ളതാണോ?

  11. നാളെ വരുമോ ?

  12. ?︎?︎?︎?︎ ?︎?︎?︎?︎?︎?︎

    എന്റണ്ണാ….
    നുമ്മ ഔട്ടായി എങ്കിലും ഇവിടെ വരുന്നത് നിങ്ങടെ മീനാക്ഷി കല്ല്യാണം വായിക്കാനാ…
    ഒന്ന് വേഗം ഇടോ

  13. Enthaayi?

  14. അന്തസ്സ്

    2 divasathinu ullil prathekshikkamo

  15. മരണവും, പ്രണയവും നീന്തിയവരെ കാണണം

  16. Bro ee story ithvare otta irippin vaayichu❤️❤️
    Oru rakshayum illa that feel?❤️?adutha part petten thanne
    Ponotte tto?❤️

  17. അരവിന്ദ്

    “25നും 30നും ഇടയിൽ ഒരു ദിവസം. പറ്റിയാൽ അതിനും മുൻപ് ”

    ഇന്ന് 25?

    30ലേക്ക് വയ്ക്കണ്ട ട്ടോ വേഗം പോന്നോട്ടെ ?

  18. Following evideya ulla ennik ariyilla

  19. അരവിന്ദ്

    നോക്കിയിട്ട് കാണുന്നില്ല ?

    1. Avde kaanunilallo….
      Name search cheythitt varunilla…?

      1. മലയാളത്തിൽ സെർച്ച്‌ chey

      2. Search cheyyanda key word onn paranj tharaavo? ?

    2. അരവിന്ദ്

      Name enthaa

      1. @രമണന്‍ enthanu search cheyyendath

  20. നരഭോജി

    അവസാനഭാഗം ഈ മാസം അവസാനം പബ്ലിഷ് ചെയ്യും.

    1. Approximate date

      1. നരഭോജി

        25നും 30നും ഇടയിൽ ഒരു ദിവസം. പറ്റിയാൽ അതിനും മുൻപ്.

        1. ‘പറ്റിയാൽ അതിനു മുൻപ്’റിപ്ലൈ കോപീഡ്…അതിനു മുൻപ് തന്നെ പ്രേതിഷിക്കുന്നു???

        2. Inn muthal start aayi last 5days ? waiting ???

  21. മണവാളൻ

    ഡേയ് അണ്ണാ ?
    ഈ മാസം കാണുമോ
    I’m waiting ?

  22. Bro late aakumo

  23. ബ്രോ മെയ്‌ 10നു ലാസ്റ്റ് പാർട്ട്‌ വന്നിട്ട് ഒരു മാസം ആകും… മാസത്തിൽ ഒരു പാർട്ട്‌ ഇടാം എന്ന് ബ്രോ പറഞ്ഞിരുന്നു… മെയ്‌ 10 നു മുന്നേ അടുത്ത പാർട്ട്‌ പ്രേതീക്ഷിക്കാമോ???

  24. Oru date parayamo

  25. നരഭോജി

    തീർച്ചയായും

  26. നരഭോജി

    മീനാക്ഷി കല്യാണം 5 (മരണം നീന്തിയവളിൽ, പ്രണയം നീന്തിയവൻ)
    “മരണം പോലെ എല്ലാം മാറ്റാൻ ശക്തിയുള്ള മറ്റൊന്ന് പ്രണയമാണ് _ ഖലീൽ ജിബ്രാൻ”
    സ്പെഷ്യൽ ടാഗ് ലൈൻ : “കാലനോട് പോയി ഊ&*&ൻ പറയ്‌” .
    ഈ മാസം പബ്ലിഷ് ചെയ്യും.

    1. ??waiting

    2. Sherlock Holmes

      നരഭോജി അണ്ണാ നിങ്ങൾ വളരെ ആഴത്തിൽ വായിക്കുന്ന ഒരു വ്യകതി ആണെന്നാണ് എന്റെ വിശ്വാസം… വെറുതെ കമ്പി എഴുതുന്ന ഒരു സാധാരണ എഴുത്തുകാരന്റെ ഭാഷ അല്ല നിങ്ങളുടെ രചനയിലും കാണുന്നത്… കഴിഞ്ഞ നാല് പാർട്ടുകളിൽ കമ്പി കൊണ്ടുവരാതെ തന്നെ വായനക്കാരനെ അടുത്ത പാർട്ടിലേക്ക് ആകർഷിക്കുന്ന നിങ്ങളുടെ രചന ശൈലിക്ക് ഒരു ബിഗ് സല്യൂട്ട്… ആവിയുടെ നിഷ്കളങ്ക പ്രണയം,മീനാക്ഷിയുടെ ഇല്ലാത്ത കാമുകൻ,എന്തെല്ലാമോ ഒളിക്കുന്ന മീനാക്ഷി… എല്ലാം അടുത്ത പാർട്ടിൽ അറിയുവാൻ കാത്തിരിക്കുന്നു…ഈ മാസം ആദ്യ ദിനങ്ങളിൽ തന്നെ പ്രതീക്ഷിക്കുന്നു

    3. പെട്ടന്ന് ആവട്ടെ സത്യം പറഞ്ഞാൽ ഇതിൽ ഇനി നിങ്ങൾ കാമം നിറഞ്ഞ ഒരു കോപ്പും ഇട്ടില്ലേലും ഞാനിത് വായിക്കും

    4. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

      ??waiting…??

  27. കട്ട waiting

    1. നരഭോജി

      തീർച്ചയായും ഈ മാസം വരും

  28. Adutha part varunna vare wait chyan ulla patience undavane ???
    Katta waiting for next part

    1. നരഭോജി

      ❤❤

  29. വായനക്കാരൻ

    മീനാക്ഷി പോയാലും അവനവളെ ഓർത്തു ജീവിതം തുലക്കാതിരുന്നാൽ മതിയെന്
    അവൻ അവന്റെ ജീവിതവുമായി മുന്നോട്ട് പോകേണ്ടിയിരിക്കുന്നു, സന്തോഷത്തോടെ!
    മീനാക്ഷി അവന്റെ ലൈഫിൽ ഒരിടക്ക് വന്നുപോയ അടഞ്ഞ അദ്ധ്യായമായി അവൻ കണ്ടാൽ മതിയെന്
    അവനെ സ്നേഹിക്കുന്ന ഒരുവളെ അവന് എത്രയും പെട്ടെന്ന് കണ്ടെത്താൻ സാധിക്കട്ടെ

    1. നരഭോജി

      അടുത്ത ഭാഗം വായിക്കൂ. ❤

  30. നരഭോജി…❤️❤️❤️

    കാത്തിരുന്നു വന്ന വരവിനു ഒത്തിരി നന്ദി…❤️❤️❤️

    മീനാക്ഷി വർണ്ണനയിലൂടെ മനസിൽ ഇപ്പോൾ ഒരു രൂപം നിറഞ്ഞു നിൽക്കുന്നു…
    ഐശ്വര്യ റായിക്ക് പോലും ഇപ്പോൾ മീനാക്ഷിയുടെ അത്ര ഭംഗി പോരെന്നു തോന്നുന്നു…
    ഇതിന്റെ അവസാനം എന്തോ എനിക്ക് കാണാൻ കഴിയും പോലെ…

    ഓരോ കോമഡിയും പറഞ്ഞുപോവുന്ന കുഞ്ഞുവലിയ പൊളിറ്റിക്‌സും, സാധാരണ ഒരാളുടെ ജീവിതത്തിൽ നടക്കുന്ന നടക്കാനിടയുള്ള കാര്യങ്ങൾ എല്ലാം ഒത്തിരി ഇഷ്ടപ്പെടുന്നുണ്ട്…പലതും relate ചെയ്യാൻ കഴിയുന്നുണ്ട്…

    മീനാക്ഷിക്കും ആവിക്കുമായി കാത്തിരിക്കുന്നു…

    സ്നേഹപൂർവ്വം…❤️❤️❤️

    1. നരഭോജി

      ഒരുപാട് സ്നേഹം അക്കിലീസ്, കുടമുല്ല വളരെ നന്നായിരുന്നു.❤

Leave a Reply to ഇന്ദുചൂഡൻ Cancel reply

Your email address will not be published. Required fields are marked *