മീനത്തിൽ താലികെട്ട്  3 [കട്ടകലിപ്പൻ] 1212

വിപിയുടെ വീടിന്റെ മുന്നിലെത്തി ഞാൻ നീട്ടി ഹോർണടിച്ചു,

ഒരു കുടയും പൊക്കിപ്പിടിച്ചോണ്ടു അവൻ വന്നു ഗേറ്റ് തുറന്നു,

ഞാൻ വണ്ടി ഓടിച്ചു അവന്റെ വീട്ടിലേയ്ക്കു കയറ്റി, വണ്ടി ഓഫാക്കി ഇറങ്ങി,

“ഇതെന്താടാ മൊത്തം നനഞ്ഞിരിക്കുന്നേ.?

വീട്ടില് കുളിക്കാൻ സ്ഥലമില്ലാത്തോണ്ടാണോ നീ മഴയത്തു ഇറങ്ങി നടന്നേ.?”

അവൻ എന്നെ നോക്കി പുച്ഛിച്ചു.

” എടാ സാധനം വല്ലതും ഇരുപ്പുണ്ടോ.?” എൻറെ ആദ്യ ചോദ്യം ഇതായിരുന്നു

എന്തോ പന്തം കണ്ട പെരുച്ചാഴിയെപ്പോലെ എന്നെ ഒന്ന്  നോക്കിയതിനു ശേഷം അവന്റെ മുഖത്ത് ഒരു സന്തോഷത്തിന്റെ ചിരി വിടർന്നു

“ഇരിക്കാണ്ടിരിക്കോ.,

ഇന്നലെ അച്ഛനും അമ്മയും നാട്ടിൽ പോയപ്പോ തന്നെ ഒരു ആഴ്ചയ്ക്കുള്ള സാധനം ഞാൻ സ്റ്റോക്ക്കെടുത്തു വെച്ചേക്കാണ്, നീ കേറി വാടാ മോനെ.!”

ഒരു കമ്പനി കിട്ടിയ സന്തോഷത്തിൽ അവനെന്നെ വിളിച്ചു അകത്തേയ്ക്കു കയറ്റി,

ഞാൻ കേറിയ ഉടനെ ഒരു തോർത്തെടുത്തു തല തുവർത്തി,

കല്യാണം കഴിയുന്നതിനു മുമ്പുവരെ എന്റെ രണ്ടാമത്തെ വീടായിരുന്നു ഇത്,

വിപിയുടെ അച്ഛനും അമ്മയും അവനെ എങ്ങനെയാണോ കണ്ടിരുന്നേ അതേപോലെതന്നെയാണ് എന്നെയും കണ്ടിരുന്നത്,

എനിയ്ക്കും അവര് അത്ര പ്രിയപ്പെട്ടതായിരുന്നു,

ഞാൻ ഓഡിയോ പ്ലയെർ ഓണാക്കി പഴയെ ഒരു സിഡി എടുത്തിട്ടു,

നിമിഷനേരം കൊണ്ട് ഒരു ബോട്ടിൽ റമ്മും തണുത്ത ഒരു സോഡയുമായി അവൻ വന്നു,

പിന്നെ ഓടിപോയി കൊറിയ്ക്കാനുള്ള കുറെ എന്തെല്ലാമോ,

ഞാൻ ആ പഴയ പാട്ടിന്റെ ഈണവും ആസ്വദിച്ചു നിലത്തേക്ക് കാലുനീട്ടിയിരുന്നു,

എന്റെ കൂടെ വിപിയും,

ആ പാട്ടിന്റെ ഈണം മനസ്സിലെ ഭാരം ഒട്ടൊന്നു ശമിക്കാൻ സഹായിക്കുന്നുണ്ട്,

The Author

കട്ടകലിപ്പൻ

ഓഓഹ് യാ...

590 Comments

Add a Comment
  1. ×‿×രാവണൻ✭

    ❤️❤️

  2. ഷാജിപാപ്പൻ

    ബാക്കി ഓണത്തിന് കാണുമോ…..

  3. Hi,
    You area gifted artist pls keep writing. Good narration.

    1. കട്ടകലിപ്പൻ

      ഉടനെ ഇടുമായിരിക്കണം ?? ??

  4. പേജ് കുറച്ചു എന്ന് പറയുന്നുണ്ടല്ലോ എത്ര കാണും???? 10 ഒ) 15 ഒാ പേജ് ആണേൽ ഓടിച്ചിട്ട് ചവിട്ടും നിന്നെ…ഒരു മാതിരി ആളെ വടി ആകല്ലെ കലിപ്പ

    1. കട്ടകലിപ്പൻ

      30+ ഉണ്ടാവും സഹോ… എന്റെ പേജ് കുറയ്ക്കൽ അതാണ് ????

  5. kambikuttanum kalippanum chernooo vayanakkare oollakallakkukayano,,, katha ennidum nalle edum ennu paranju vayanakkare okke pattikkukayanu ningal ,,,ennittu avasanam parathiyum parayum comment ettilla ,,ennu ,,,ee panni nirthi vere valla panikkum pode ,,,

    1. കട്ടകലിപ്പൻ

      ഞാൻ പറ്റിച്ചതല്ല,
      എ ആൻഡ് ബി പാർട്ട് ഇട്ടു, സി ഇടാൻ ഇരുന്നപ്പോൾ മനസ്സ് പറഞ്ഞു വേണ്ടാന്ന്, അതാ കഥ വൈകിയത്, സി അടുത്ത ഭാഗം ആകാം എന്ന് കരുതി,
      അതോണ്ട് പേജ് കുറവട്ടോ ????

  6. കലിപ്പാ, ഡോക്ടറെ….
    നിങ്ങൾ ഈ ചെയ്തത് പോക്രിത്തരം ആയി പോയി.. കഴിഞ്ഞ ഒരു മാസം ആയിട്ട് ഇതിനു വേണ്ടി കാത്തിരിക്കുന്നതാ.. കലിപ്പന് വയ്യാണ്ട് ഇരുന്നത് കൊണ്ട് ആണ് എഴുതാത്തത് എന്ന് മനസിലായി.. ഇതു ഇപ്പോൾ നിങ്ങൾ ആയ്ട്ട് ഇങ്ങോട്ട് പറഞ്ഞതാ ഇന്ന് ഇടുമെന്നു.. കലിപ്പാന്റെ അവസ്ഥ അറിയാം.. പക്ഷെ ഇത് ഉറങ്ങി കിടക്കുന്നവനെ വിളിച്ചു എണീപ്പിച്ചിട്ട് ഇല ഇട്ടിട്ടു ചോറ് ഇല്ലെന്നു പറഞ്ഞത് പോലെയാ.. അത് കൊണ്ട് മേലിൽ ഇമ്മാതിരി പണി കാണിക്കരുത്..
    ഡോക്ടറിനോട് ഒരു ബഹുമാനം ഉണ്ട്… താങ്കൾ ആയ്ട്ട് അതിനു ഇടിവ് വരുത്തരുത്…

    1. കട്ടകലിപ്പൻ

      എൻറെ കഥകളി സഹോ….! ??
      നിങ്ങ ആ പേര് അനർത്ഥമാക്കുന്നപോലെ ഇത്രയും നീണ്ട കമന്റോ.!
      കഥ ഞാൻ കാരണമാ വൈകിയേ,
      A ആൻഡ് B അയച്ചു കൊടുത്തു C അയച്ചില്ല, ഞാൻ പെട്ടെന്ന് പേജ് വെട്ടി കുറച്ചു അതാണ്, C അടുത്ത ഭാഗത്തിൽ ആകാമെന്ന് വെച്ച് ഞാൻ ???
      ഈ ദേഷ്യമൊക്കെ സ്നേഹം കൊണ്ടാണെന്നു എനിക്കറിയാം,
      ഇനി കഥ ഇട്ട സ്ഥിതിയ്ക്ക് ‘കത്തി’ വേഷം അഴിച്ചു ശൃങ്കാരം ആവാം ???
      എന്റെ സഹോ ???

      1. Exactly how much pages???

        1. കട്ടകലിപ്പൻ

          35-45 ആണെന്നാണ് തോന്നുന്നത്..

  7. Evida baki bagam

    1. കട്ടകലിപ്പൻ

      ഇട്ടട്ടുണ്ട് ???

      1. ഇന്നലെ തൊട്ട് ഇട്ടു ഇട്ടു എന്ന് പറയുന്നതല്ലാതെ കഥ കാണാനില്ല….
        അത് കഴിഞ്ഞ് അയച്ച കഥകൾ വരെ വന്നു…

        1. കട്ടകലിപ്പൻ

          ഇന്നെത്തും പക്കാ ??

  8. കലിപ്പാ നീ അയച്ചോ??

    ഡോക്ടറെ ക്ഷമ നശിക്കുന്നു..

    1. കട്ടകലിപ്പൻ

      ബേജാറാകാതെ അക്ഷയ്,
      പക്ഷെ ഒരു കുഴപ്പമുണ്ട് ഞാൻ പേജ് കുറച്ചു ???

      1. കുറക്കണ്ടാർന്നു.. വേവോളം കാത്ത സ്ഥിതിക്ക് ആറോളം കാക്കാം എന്ന് മൈൻഡ് സ്റ്റാക്കിട്ടാ.. ഞാൻ ഇന്നലെ കിടന്നേ.. ഇനി വായിച്ചു തുടങ്ങുമ്പോളെക്കും കഴിയുലോ..
        (സങ്കടം)

  9. kalipppaaa evide

    1. കട്ടകലിപ്പൻ

      ഇവിടുണ്ട്, സംഭവം ഇന്നെത്തും ???

    1. കട്ടകലിപ്പൻ

      ഇന്ന് ഉണ്ട് ???

    1. കട്ടകലിപ്പൻ

      ഇട്ടട്ടുണ്ട് ഉടനെ എത്തും ???

  10. ee kathayude bakki epozha eda

  11. Bakiii ezhutyittille

  12. സഖാവ് കാമദേവൻ

    Dr.kambikuttan ah Katha onn vegam idente maashe…illel shapam motham kalippanu povum…pavm veendum kakkosilum hospital lum Keri erangum..
    Krachoke shapam ningalkum kittum mr.dr ji…

    1. കട്ടകലിപ്പൻ

      അങ്ങനെ പറയല്ല്,
      ബൈ ദി വായ്,
      സഖാവും ശാപവും.???
      അതെന്തു കോമ്പിനേഷന മിസ്റ്റർ കമാദേവ ?????

  13. Kalippaa kadha evidee?

    1. കട്ടകലിപ്പൻ

      ഇന്ന് വരും.. ???

    1. കട്ടകലിപ്പൻ

      ഇന്ന് വരുമെന്നെ ?????

    1. കട്ടകലിപ്പൻ

      Here ???

Leave a Reply

Your email address will not be published. Required fields are marked *