മീനത്തിൽ താലികെട്ട്  3 [കട്ടകലിപ്പൻ] 1212

മീനത്തിൽ താലികെട്ട് 3 (കട്ടകലിപ്പൻ)

Meenathil Thalikettu Part 3  bY KaTTakaLiPPaN | Previous part

 

DISCLAIMER :

വൈകിയിടൽ എന്റെ സ്ഥിരം പണി ആയതുകൊണ്ട് പിന്നെയും അതിനൊരു ക്ഷേമ ചോദിച്ചുകൊണ്ട് ഞാൻ തുടരുന്നു,! കഥയിൽ കമ്പിയില്ല അടുത്ത ഭാഗത്തു പരിഹരിക്കുന്നതാണ്..

വണ്ടി ഓടിക്കുമ്പോഴെല്ലാം ഞാൻ അടുത്തിരുന്ന വീണയുടെ മുഖത്തു അവളറിയാതെ ഏറുകണ്ണിട്ടു നോക്കിയിരുന്നു.!

കല്യാണം കഴിഞ്ഞിപ്പോ ഒരു മാസത്തോളം ആവുന്നു ഇതാദ്യമായാണ് അവൾ എന്റെ കൂടെ വണ്ടിയുടെ മുന്നിൽ ഒരുമിച്ചു കയറുന്നതു തന്നെ,

മനസ്സിൽ ഒരു തരം കുളിരു,

വെറുതെ ഉള്ളിലൊക്കെ പൊട്ടി ചിരിക്കുന്നു,

വട്ടിന്റെ തുടക്കം വല്ലതുമാണോ.?

വീണയുടെ മുഖത്ത് എന്തെന്നില്ലാത്ത സന്തോഷപ്രഭയുണ്ട്,

ഇതെതാണാവോ ഇത്ര അടുപ്പമുള്ള കൂട്ടുകാരി.?

കല്യാണത്തിന് വന്നതെങ്ങാനും ആവുമോ.?

കാണാൻ കൊള്ളാവുന്നത് വല്ലതും ആവുമോ.?

ശേ ഞാൻ എന്തൊക്കെയാണ് ഈ ചിന്തിക്കുന്നത്,

എനിയ്ക്കു സ്വന്തമായി ഇത്ര സുന്ദരിയായ ഒരു ഭാര്യ ഉള്ളപ്പോൾ,.

ഞങ്ങളുടെ കല്യാണം സത്യത്തിൽ വൻ കോമഡി ആയിരുന്നെങ്കിലും,

ഇവളിപ്പോൾ എന്റെ ഭാര്യയാണ്,

സത്യം പറഞ്ഞാൽ എന്റെ ജീവന്റെ പകുതി.!

അങ്ങനെ അങ്ങനെ ചിന്തിച്ചപ്പോൾ എന്റെ ഉള്ളിലെ എവിടെയെല്ലാമോ ഒരു കുളിരു കോരി.!

അല്ല ഞാൻ ഇപ്പൊ ഇങ്ങനെയൊക്കെ ചിന്തിക്കേണ്ട എന്ത് കാര്യമിരിക്കുന്നു,

ഞാനും ഇവളും കീരിയും പാമ്പും പോലെയല്ലേ.?

പക്ഷെ…..

The Author

കട്ടകലിപ്പൻ

ഓഓഹ് യാ...

590 Comments

Add a Comment
  1. തീപ്പൊരി (അനീഷ്)

    Super. Adipoli. Parayan vakkukalilla. Veenaye nashtapedutharuthu. Manuvinte thettidharana mattikodukkanam. Athu VP mughena ayal nallathu.

    1. കട്ടകലിപ്പൻ

      എബിടെയാർന്നു.! ??
      എല്ലാ കഥയിലും ആദ്യ കമ്മന്റിടുന്ന തെണ്ടി എന്നെ മറന്നോന്നു ഓർത്തിരിക്കാർന്നു.! ???
      വീണയെ ഞാൻ മറക്കോ.! ??
      പിന്നെ വിനു….. ബുഹുഹു അത് ഞാൻ പറയൂല ???

  2. കാലടികൾ

    ഈ കഥയിൽ കമ്പി ഇല്ലെങ്കിലും കുഴപ്പമില്ല, നല്ലൊരു നോവൽ വായിക്കുന്നപോലെ ഉണ്ട്. വല്ലാത്തൊരു ഫീലിങ് തോന്നുന്നുണ്ട് ഈ കഥ വായിക്കുമ്പോൾ,അതുകൊണ്ടു പറഞ്ഞതാണ്.

    1. കട്ടകലിപ്പൻ

      കാലടികളെ ???
      ഈ പേര് വായിക്കുമ്പോൾ വേറെ കുറെ കുനിഷ്ട്ട് ചിന്തകൾ മനസ്സിൽ വരുന്നു.! ??
      ഈ ഫീൽ ഞാൻ തുടരാം

  3. എനിക്ക് ഒന്നും പറയാൻ ഇല്ല ,നിന്റെ എഴുത്തിൽ ഞാൻ ലയിച്ചു പോയി ,വീണയെ നഷ്ടം ആക്കാരുത് അനുവിനെ പോലെ അതു മാത്രമെ എനിക്ക് പറായാൻ ഒള്ളു ,?????

    1. കട്ടകലിപ്പൻ

      എന്റെ അഖിലെ ????
      വീണയെ ഞാൻ വിടുവൊ എന്റെ ഭാര്യയല്ലേ.! ??
      അനുവിനെ നീയും വിടണം എന്നാണ് എന്റെ ഒരിത്, ഞാൻ ആ കഥയോടെ വിട്ടു ????

      1. Enik vidan manasu vanilla saho. ????

  4. Bro ഇത് ഒരു അവിഹിത story ആക്കി thirrkarruth. നല്ല story annu

    1. കട്ടകലിപ്പൻ

      അവിഹിതം…. ????
      അതൊരു സസ്പെൻസ് അല്ലെ…! ???
      നമ്മടെ വീണയോ, മനുവോ അങ്ങനെ ചെയ്യോ.! ????

  5. നിങ്ങള്‍ നല്ല എഴുത്ത് കാരന്‍ ആണ് വീണ നിങ്ങള്ക്ക് സ്വന്തം ആകുന്ന മുഹൂര്‍ത്തം കാത്തിരിക്കുന്നു

    1. കട്ടകലിപ്പൻ

      ഞാനും…???
      കഥയിലെങ്കിലും എനിയ്ക്കു പെണ്ണ് കെട്ടണം ആഹാ

  6. കഥ നന്നായി പോകുന്നു. കാത്തിരുന്നു എങ്കിലും ഇറ്റ് വാസ് വർത് ദി വെയിറ്റ്. കഴിഞ്ഞ എപ്പിസോഡ് ഒരു യൂണിക്‌ ആയിട്ടാണ് നിർത്തിയത് അത് കൊണ്ട് വായിക്കാൻ വലിയ ആകാംഷ ആയിരുന്നു. പ്രതിയേകിച്ചു മനുവും വിനുവും തമ്മിലുള്ള മീറ്റിംഗ്.

    Iim graduate ആയ കുറച്ചു പെണ്ണുങ്ങളുടെ കൂടെ ജോലി ചെയ്യാനും അവരുമായി അടുത്ത് ഇടപഴുകാനും ഉള്ള അവസരം എനിക്ക് ഉണ്ടായിട്ടുണ്ട്. ഞാൻ കണ്ടിട് ഉള്ള എല്ലാവരും ഭയങ്കര focussed ആണ്. അവർക്കു എന്താണ് വേണ്ടത് എന്ന് അവർക്കു നല്ലവണ്ണം അറിയാം. അങ്ങനെ ഉള്ള ഒരാൾ ഇൻസ്റ്റിറ്റ്യൂട്ട് മാഷ് ആയ വിനുവിനോട് വീഴണം എന്നുടെങ്കിൽ വിനു ഒരു ഭൂലോക fraud ആകണം. അങ്ങനെ ഉള്ള ഒരു ഭൂലോക fraud ഇൽ നിന്നും പ്രതീക്ഷിച്ചത് അല്ല ആ virginity question. അതിനു പകരം സാമ്പത്തികം പറഞ്ഞു തെറ്റി ഇരുന്നെങ്കിൽ കുറച്ചു കൂടി originality ആയേനെ.

    1. ഭായ്. ബുധനാഴ്ച്ച പരീക്ഷ കഴിഞ്ഞിട്ട് വെള്ളിയാഴ്ച വരെ മനുവിനെയും വീണയെയും first night നടത്താതെ പരീക്ഷിപ്പിക്കണോ. Atleast ഒന്ന് സംസാരിക്കാൻ എങ്കിലും അനുവാദം കൊടുക്കാമായിരുന്നു.

      1. കട്ടകലിപ്പൻ

        എന്റെ സഹോ ഒരു കളിയ്ക്കുള്ള മാമാങ്കം നടക്കാൻ പോവല്ലേ..! .???

    2. കട്ടകലിപ്പൻ

      ഞാനും അത് ആലോചിച്ചതാണ് പക്ഷെ അതിനു അത്ര ഭീകര എഫക്ട് ഇല്ല,
      അതാണ് ചോദ്യമെങ്കിൽ, വീണ ചിന്തിക്കാൻ സമയം എടുക്കും…
      പിന്നെ രണ്ടുപേരും ഇൻസ്റ്റിറ്റ്യൂട്ടിൽ ഉണ്ടായിരുന്നു ( ആദ്യ ഭാഗം)
      പെണ്ണിനെ പെട്ടെന്ന് ഓഫണ്ട് ചെയ്യണേൽ മാനം തന്നെ തൊടണം.. സംശയമുണ്ടേൽ അറിയാവുന്ന ഏതേലും പെണ്ണുങ്ങളോട് ചോദിയ്ക്കു, ?????

      1. I do agree that question was something that could make a girl hysteric. The picture that I made in my mind about vinu was that of a calculative and manipulating person and hence I didn’t expect that question. Its your character and you know their mindset better. Eagerly waiting for the upcoming parts. please don’t bring infidelities into this as that will lose the innocence of both manu and veena. Their innocence and love are the essential back bone of this story.

        1. കട്ടകലിപ്പൻ

          ???
          എന്റെ ശിവനെ ??
          അസുരൻ മോളിൽ പറഞ്ഞ എല്ലാത്തിനോടും ഞാൻ യോജിക്കുന്നതായി ഇതിനാൽ ബോധിപ്പിക്കുന്നു.! ??

  7. Saho… adutha part iyal chinthichu ezhuthikko.. but avihitham ozhivakkan pattummo plzzz….pinne veenakkttu chimittan oru kali koodi kodukanam….

    1. കട്ടകലിപ്പൻ

      ???
      എല്ലാം ആലോചനയിൽ ഉണ്ട് സഹോ ??

  8. kalipa ninte pani mariyilea enna hsptlil ninnu discharge aakunnath

    1. കട്ടകലിപ്പൻ

      ഒരുപിടിയുമില്ല.! ???
      ഞാനിവിടെ മാലാഖമാരുടെ ഇടയിൽ പറന്നു നടക്കട്ടെ സഹോ ????

      1. nadakate nadakate…..

      2. kalipa enikum pidichu pani….

        1. കട്ടകലിപ്പൻ

          അടിപൊളി ???
          ചിയേർസ് ??
          എവിടെയാ കുത്തു കിട്ടിയേ.?? എനിയ്ക്കു ഇടത്തെ കുണ്ടിയിൽ ??

  9. കലിപ്പാ,
    ഞാൻ 3 തവണ ഇതു വായിച്ചു വേറെ ഒന്നും അല്ല ഇത്രനാളും wait ചെയ്യിച്ചു ഇട്ടത് അല്ലെ അതാണ്. നന്നായിരുന്നു s3x ഇല്ലേലും കുഴപ്പമില്ല. എന്തായാലും പുതിയ twist നന്നായിരുന്നു പിന്നെ ഇപ്പൊ അടുത്തൊന്നു കഥ തീർക്കാൻ plan ഇല്ലെന്ന് അത് കണ്ടപ്പോൾ മനസ്സിലായി. NXT part അടുത്ത മാസം പ്രതീക്ഷിച്ചാൽ മതിയല്ലോ അല്ലെ???

    1. കട്ടകലിപ്പൻ

      ചുമ്മാതയാ സഹോ.! ??
      ഞാൻ ചിലപ്പോ അടുത്ത ഭാഗത്തോടെ തീർക്കും.! ??
      ഉടനെ ഉണ്ടാവും ???

      1. ചുമ്മ പറഞ്ഞാ സഹോ നീ ഇപ്പൊ അടുത്തൊന്നും നിറുത്തണ്ട. പിന്നെ last part അവസാനിപ്പിച്ചത് star plusinte സീരിയലു പൊലെ ആണല്ലെ ചെറിയ ഒരു demo കാണിച്ചിട്ട് ഈ പാർട്ടിലും അങ്ങനെ എന്തെലും വച്ചിട്ടുണ്ടോ സഹോ? ????

        1. കട്ടകലിപ്പൻ

          ബുഹുഹു.. ??
          എല്ലാം വഴിയേ കാണാം ??

  10. Nirthi vellamadiyum nirthi kottum nirthi INI enganum pani paliyalo

    1. കട്ടകലിപ്പൻ

      ???

  11. പഴഞ്ചൻ

    Dear കലിപ്പാ… കഥ ഞാൻ വായിച്ചിട്ടില്ല… എന്നാലും ഉരുളയ്ക്കുപേരി പോലെയുള്ള നിങ്ങളുടെ Comments… its amazing… ilike that bro… 🙂

    1. കട്ടകലിപ്പൻ

      എൻറെ പഴഞ്ചൻ സഹോ.! ???
      മനസ്സിൽ തോന്നണതു പറയണതെ ഉള്ളു ???
      ഇനി എന്നാണോ ഇതിനെന്നെ എല്ലാരും പൊങ്കാല ഇടണെ.! ???

      1. പഴഞ്ചൻ

        ഹ ഹ… 🙂

  12. Pwli kalippa but kathirunn maduthu
    Next part tamasikkathe idum Ann viswasikkunnu

    1. കട്ടകലിപ്പൻ

      ഓക്കേ ആടപ്പാ.! ??
      കട്ടപ്പാ എന്നൊക്കെ പറയണ പോലെ ഒരു ഗുമ്മുണ്ടു.! ???

  13. Sambhavam polikkum undu
    But avihitha ok kutiketti avasanam kulam akkallae

    1. കട്ടകലിപ്പൻ

      അവിഹിതം ഞാൻ കുത്തിക്കേറ്റോ സഹോ.! ??
      അത് താനെ വന്നു ഒളിച്ചും പാത്തും കയറും.! ??
      അതാണല്ലോ അവിഹിതം എന്ന് പറയുന്നത്.! ?????

      1. തീക്കനൽ വർക്കി

        വിഹിതം കിട്ടാത്തപ്പോൾ അൽപ്പം അവിഹിതം ആകാം!?

        1. കട്ടകലിപ്പൻ

          സഹോ ???
          തീക്കനൽ പോലെ നാട്ടുകാർ കെട്ടിയിട്ടു കത്തിക്കും ????

  14. ശുക്ലാംബരദരൻ

    കഥ മനോഹരം ആയിരിക്കുന്നു. Late ആക്കും എന്നറിയാം എന്നാലും കുറച്ചു നേരത്തെ ആക്കാൻ ശ്രെമിക്കണേ

    1. കട്ടകലിപ്പൻ

      എനിയ്ക്കു പേരങ്ങു പുടിച്ചു..! ????
      ശുക്ലാം…. ആ മത്രമാണ് മനസ്സിൽ വന്നത് ???
      അത് ചൊല്ലിത്തീരുന്നതിനെക്കാളും സ്പീഡിൽ ഞാനങ്ങു പെടയ്ക്കും..! ??
      NB : പിന്നെ ഒരുമാതിരി മറ്റേ സ്പീഡിൽ ചൊല്ലല്ല്, ഒരു വരി കഴിഞ്ഞു അടുത്ത വരി രണ്ടു ദിവസത്തെ ഗ്യാപ്പ് ആവാം ???

  15. ഒറ്റകൊമ്പൻ

    നൈസായിട്ടുണ്ട് ബ്രോ

    1. കട്ടകലിപ്പൻ

      കൊമ്പൻ സ്രാങ്കെ ???

  16. രണ്ടു പേരെയും പിരിക്കരുത്…. പ്ളീസ് ….ഓപ്പസിറ്റ് പോൾസ് ആകറ്ഷിക്കും എന്ന് അല്ലെ…നല്ലൊരു ഫീൽ ഉണ്ട്….. അവിഹിതം തിരുകി നശിപ്പിക്കരുത്…make it a fun love story like Abhirami…. ആ ഒറിജിനൽ ലൈഫിൽ പ്രേമിച്ച പെണ്ണിനെ കിട്ടിയില്ല…. ഇങ്ങനെ എങ്കിലും കിട്ടിക്കോട്ടെ സഹോ……

    1. കട്ടകലിപ്പൻ

      എന്റെ മനുസഹിബെ ഇങ്ങള് ഇങ്ങനെ ബേജാറവാതെ, അവിഹിതം ഉണ്ടെലും ഞാനതു ആ രീതിയിൽ എഴുതാം.!
      ??
      പിന്നെ വീണ ഇമ്മടെ കുട്ടിയല്ലേ.! ???

    2. Which story is that bro place tell me

      1. കട്ടകലിപ്പൻ

        അതെ അതേതു കഥ.. ???
        ഇനി ഞാൻ ഉദ്ദേശിക്കുന്നതാണ് മനുവളിയൻ ഉദ്ദേശിക്കുന്നതെങ്കിൽ ഇങ്ങള് ആ കഥ വായിക്കല്ലു എന്നാണ് എന്റെ ഒരു ഇതു.. ??

  17. കലിപ്പാ മുത്തേ പൊളിച്ചു അടുത്ത പാർട്ട് വൈകരുതെന്നു പറയുന്നില്ല എത്രേം നേരത്തെ ഇടാൻ കഴയുവോ അത്രയും വേഗം ചെയ്യ് , ഈ പാർട്ടും കലക്കി

    1. കട്ടകലിപ്പൻ

      വന്നല്ലോ ആലംബന.! ??
      ഇങ്ങളെ തുടച്ചു തുടച്ചു കുപ്പിയേന്നു ഇറക്കുന്ന സ്പീഡിൽ ഒന്നും നടക്കൂല സഹോ.! ??
      എന്നാലും വേഗം ഇടാൻ നോക്കാം ???

  18. kalippaaa.polichu.vellamadi seen le dialogues ithiri ithiry confucing aayi thonni.

    1. കട്ടകലിപ്പൻ

      ആ നിനക്ക് തോന്നുമെടാ.! ???
      എല്ലാം ഉണ്ടാക്കി വെച്ചട്ടു.! ???
      സഹുവിനെ ഞാനൊരു ആഭാസൻ ആകും ഈ കമന്റിന് പ്രതികാരമായി.! ????

      1. enne aakaruth njan valla rum adichu valla moolakum vallum vachu erunolla….

        1. കട്ടകലിപ്പൻ

          നിന്നെ കൊണ്ട് ഞാൻ വേറെ പലതുമാണ് മനസ്സിൽ ബച്ചേക്കുന്നെ സഹോ ?????

        2. kalippaaa,enikk thonniyath njan parayum.pinne nalloru cold war nadakkanulla vazi vettiyittittund.pinne Ella kadhapathrangalum orupole chindichal storykk Enna life.nalloru novel aanu Athu thattikkoott climax il nirtharuth.angane vannal thankal EEE 3 part ezuthiyath pazavum.twists and suspence pratheekshikkunnu.nalloru novel aanu Mone.enikku thonniyath paranjunne ullu.

          1. കട്ടകലിപ്പൻ

            ഏറ്റു എന്റെ ആൽബി ഇൻസ്പെക്ടറെ ??

          2. kalipa alby paranjathu correctaaa oru nalla novel aa ethu nalla pole nee ethinte climax finish cheyannam, e novalinte feel nee keep cheythu venam next partum climax manasil kannuvaan enthinum athinum e thallipoli kootukar koode undakum

          3. kalippaaa nammude Jessy edathy ye Ithil ulppeduthu.ulpeduthan pattumenkil.pinne avihotham kandupidikkan irangiyitt swayam kuzi vettaruth ennorabhiprayam und.last page vayichu.kooduthal kuliru koranda chechiye ammayeppole kaanu.pinne ithokke sanoj ariyunna nimishathinayi kathirikkunnu

          4. കട്ടകലിപ്പൻ

            ആ ചേടത്തിയെ ഇതിൽ ഇനി കേറ്റാൻ പറ്റുമോന്നു പിടിയില്ല, കഥ എന്റെ മനസ്സിൽ ഉള്ളത് വെച്ച് ???
            നമുക്ക് നോക്കാം ??

          5. nammukkonnu nayikayokke vende athaaa

          6. കട്ടകലിപ്പൻ

            Mr. ഇൻസി ഇങ്ങളെ ഞാൻ ഒരു കാപാലികൻ ആക്കണ്ട വരുമോ.?? ??

  19. katta kalippan oraayiram abinandanagal.

    romantic aayittulla storykal numma pravaasikalkku ennum oru haramaanu kalippaa….

    adikam vishamippikkaade romantic aayittu thanne kondu pokumennu vijaarikkunnu…

    note: idokke kondaanu njan vellamadi companys parayunnadonnum kelkkaathadu hahhaha…

    1. കട്ടകലിപ്പൻ

      അത് കലക്കി.! ???
      അതിനു വെള്ളമടിച്ചു കഴിഞ്ഞാൽ സഹുവിനെ പൊക്കികൊണ്ടു പോവുന്ന ഇടയിൽ അല്ലേൽ തന്നെ എന്ത് കേൾക്കാനാ.! ???

      1. hahaha.

        avihida kali venda ennaanu ente oru idu… avihidam vannu poykotte. kali venda…

        kali nammade nayakanum nayikayum thammil madi. oru romnatic kali….angane aakille sahoooo….

        1. കട്ടകലിപ്പൻ

          ബുഹുഹു ???????

  20. കലിപ്പ അടുത്ത പാർട്ട് ഒരാഴ്ച്ചക്കുള്ളിൽ ഇടണം

    1. ഒരാഴ്ച്ച….?
      അപ്പോൾ കലിപ്പന്റെ കണക്കിൽ 1 മാസം കറക്ടാ കറക്ടാ….. 🙂
      ഇപ്പോ ശരിയാക്കി തരും 🙂

      1. കട്ടകലിപ്പൻ

        എന്നാ 2 ദിവസം… ആഹാ ??

        1. അപ്പോൾ 10-13 days അല്ലെ കലിപ്പാ?

          1. കട്ടകലിപ്പൻ

            അതുവേണം.! ???
            അല്ലേൽ നീ കമ്പി മാസ്റ്ററുടെ മെഷീൻ എങ്ങനെയെങ്കിലും അടിച്ചുമാറ്റി കൊണ്ടുവന്നു താ ????

          2. ഹഹഹ അത് അടിച്ചു മാറ്റാൻ ബണ്ടിച്ചോറിന് പോലും പറ്റില്ല പിന്നല്ലെ ഈ പാവം പ്രൊപ്പറേറ്റർക്ക്…..

  21. കലിപ്പാ നിങ്ങള് പൊളിച്ചു ..ഇത്രയും ദിവസം ..കാത്തിരുന്ന് മടുത്തു ..സൂപ്പർ..narration ..അടുത്ത പാർട്ട് ഈ വർഷം ഉണ്ടാകുമോ ബ്രോ.പെട്ടന്ന് ബാക്കി ഇട്

    1. കട്ടകലിപ്പൻ

      സഹോ.! ??
      അങ്ങനെ പറയ്ല്ലു ഞാൻ പാവമല്ലേ.! ??
      ബൈ തി വായി, ഇങ്ങള് മലയാള വർഷമാണോ ഇംഗ്ലീഷ് വർഷമാണോ ഉദ്ദേശിച്ചത്.!?? ????

  22. കാമദേവൻ

    Kalippa…thakarth…..next part vegam idanam…enneknd parayipikaruth…..ethrem pettennu….bavanakal oke kathatte angot….??

    1. കട്ടകലിപ്പൻ

      ആളികത്താണ് എല്ലാം ???
      ഉടനെ ഇടാം ???

      1. കട്ടകലിപ്പൻ

        എന്നാലും ആ പാമ്പു എവിടെപോയോ ആവോ.!??

  23. വിഹിതമായി കിട്ടിയതിനെ പണിയാൻ പറ്റാത്തവന് അവിഹിതം..
    അതു കലക്കി..

    1. കട്ടകലിപ്പൻ

      അപരൻ സഹോ.! ???
      നിങ്ങളിങ്ങനെ ഉണ്ട കണ്ണുംവെച്ചു നടക്കാതെ ഒരു അടിപൊളി സാധാനമങ് പെടയ്ക്കു ???

  24. Next part pettannu varumo?

    1. കട്ടകലിപ്പൻ

      ഉടനെ ഇടാം… അതിനിടയിൽ ഒരു കഥകൂടി ഉണ്ട് ??

  25. മഹേന്ദ്ര ബാഹുബലി

    Machane kidu

    1. കട്ടകലിപ്പൻ

      വീര യോദ്ധ മഹേന്ദ്ര ബാഹുബലി ???
      താങ്ക്സ് ??

  26. Vayicha oro varikalum oroo scene aayi manassil odi nadakkunnu…. Entherano enthoo.. Pwolichu thimirthu

    1. കട്ടകലിപ്പൻ

      ജയൻ സഹോ.! ????
      സന്തോഷമായി ??

  27. നന്നായിട്ടുണ്ട്..
    ഉം..

    1. കട്ടകലിപ്പൻ

      ???
      വന്നല്ലോ രാകിപറന്നു.! ????
      ഇങ്ങള് പകുതി പറയും പകുതി വിഴുങ്ങോം ചെയ്യണല്ലോ സഹോ .????

      1. ഹ ഹഹ
        ത്ര തന്നെ ന്നേ..

        1. കട്ടകലിപ്പൻ

          ????

          1. സ്മൈലിയുടെയൊരു പൂക്കളം തന്നെയുണ്ടല്ലോ എല്ലാം കംമെന്റിലും..
            ആ..
            പിന്നെ, സുഖമല്ലേ…

          2. കട്ടകലിപ്പൻ

            സ്മൈലി അടിപൊളിയല്ലേ.! ???
            പിന്നെ സുഖം.!
            പനിയാണ് സഹോ പനി

          3. കുറുന്തോട്ടിക്കും..
            പനിയൊരു രസമല്ലേ..
            എന്ജോയ്..

          4. കട്ടകലിപ്പൻ

            ??

  28. Kalippa polichuda muthee…

    1. കട്ടകലിപ്പൻ

      താങ്ക്സ് സാം അച്ചായാ ???

  29. കാമദേവൻ

    Nte kalippa….ipozhenklm idan thoniyallo…ini Njan vayichit Baki parayam…..??

    1. കട്ടകലിപ്പൻ

      ബേഗം വായിക്കെന്റെ കമാദേവ.!
      ഇങ്ങള് ഇങ്ങനെ വില്ലും കുലപ്പിച്ചോണ്ടു നടന്ന മതിയോ.!??
      ഇടയ്ക്കു ഒരു അമ്പൊക്കെ വെക്കണ്ടേ.?? ??

  30. kadha vaayichillla..

    kambiyillennu paranjappo oru aavesham vaayikkaan..

    adu onnu paranjechu pokaannu vechu.

    kdhakkulla comment vaayichu kazhinju idaam….

    1. കട്ടകലിപ്പൻ

      ലാലു കുട്ടൻ ???
      തെറി ഒഴികെ എന്തും ഞാൻ സ്വീകരിക്കും ????

Leave a Reply

Your email address will not be published. Required fields are marked *