മീനത്തിൽ താലികെട്ട്  3 [കട്ടകലിപ്പൻ] 1212

മീനത്തിൽ താലികെട്ട് 3 (കട്ടകലിപ്പൻ)

Meenathil Thalikettu Part 3  bY KaTTakaLiPPaN | Previous part

 

DISCLAIMER :

വൈകിയിടൽ എന്റെ സ്ഥിരം പണി ആയതുകൊണ്ട് പിന്നെയും അതിനൊരു ക്ഷേമ ചോദിച്ചുകൊണ്ട് ഞാൻ തുടരുന്നു,! കഥയിൽ കമ്പിയില്ല അടുത്ത ഭാഗത്തു പരിഹരിക്കുന്നതാണ്..

വണ്ടി ഓടിക്കുമ്പോഴെല്ലാം ഞാൻ അടുത്തിരുന്ന വീണയുടെ മുഖത്തു അവളറിയാതെ ഏറുകണ്ണിട്ടു നോക്കിയിരുന്നു.!

കല്യാണം കഴിഞ്ഞിപ്പോ ഒരു മാസത്തോളം ആവുന്നു ഇതാദ്യമായാണ് അവൾ എന്റെ കൂടെ വണ്ടിയുടെ മുന്നിൽ ഒരുമിച്ചു കയറുന്നതു തന്നെ,

മനസ്സിൽ ഒരു തരം കുളിരു,

വെറുതെ ഉള്ളിലൊക്കെ പൊട്ടി ചിരിക്കുന്നു,

വട്ടിന്റെ തുടക്കം വല്ലതുമാണോ.?

വീണയുടെ മുഖത്ത് എന്തെന്നില്ലാത്ത സന്തോഷപ്രഭയുണ്ട്,

ഇതെതാണാവോ ഇത്ര അടുപ്പമുള്ള കൂട്ടുകാരി.?

കല്യാണത്തിന് വന്നതെങ്ങാനും ആവുമോ.?

കാണാൻ കൊള്ളാവുന്നത് വല്ലതും ആവുമോ.?

ശേ ഞാൻ എന്തൊക്കെയാണ് ഈ ചിന്തിക്കുന്നത്,

എനിയ്ക്കു സ്വന്തമായി ഇത്ര സുന്ദരിയായ ഒരു ഭാര്യ ഉള്ളപ്പോൾ,.

ഞങ്ങളുടെ കല്യാണം സത്യത്തിൽ വൻ കോമഡി ആയിരുന്നെങ്കിലും,

ഇവളിപ്പോൾ എന്റെ ഭാര്യയാണ്,

സത്യം പറഞ്ഞാൽ എന്റെ ജീവന്റെ പകുതി.!

അങ്ങനെ അങ്ങനെ ചിന്തിച്ചപ്പോൾ എന്റെ ഉള്ളിലെ എവിടെയെല്ലാമോ ഒരു കുളിരു കോരി.!

അല്ല ഞാൻ ഇപ്പൊ ഇങ്ങനെയൊക്കെ ചിന്തിക്കേണ്ട എന്ത് കാര്യമിരിക്കുന്നു,

ഞാനും ഇവളും കീരിയും പാമ്പും പോലെയല്ലേ.?

പക്ഷെ…..

The Author

കട്ടകലിപ്പൻ

ഓഓഹ് യാ...

590 Comments

Add a Comment
  1. Kalippaaa next part eppo idum

    1. കട്ടകലിപ്പൻ

      ഇന്ന് ഇട്ടു സഹോ ????

  2. കലിപ്പാ പോസ്റ്റ് ചെയ്തു????

    1. കട്ടകലിപ്പൻ

      ആം, അങ്ങനെ ഞാൻ പാടുപെട്ടു ഇട്ടു..
      അതേ മൂഞ്ചിയാൽ കുറ്റം പറയുമ്പോ ഒരു മയമൊക്കെ വേണം അപ്പൊ ????

      1. ക്ലൈമാക്സ് ??? ഉണ്ടോ??

        1. കട്ടകലിപ്പൻ

          ഇല്ല സഹോ, അത് അടുത്ത ഭാഗം ????

    1. കട്ടകലിപ്പൻ

      താങ്ക്സ് സഹോ ???

  3. എനിക്കിനി ചോറു വേണ്ട

    1. കട്ടകലിപ്പൻ

      അതെന്താടാ നിനക്ക് ചോറ് തിന്നാല്.! .??
      ഓരോരുതന്മാരു നക്ഷത്രമാലയുടെ പേരുംകൊണ്ട് ഇറങ്ങിയെക്കാണ്, സുട്ടുടുവെന് മഹാപാപി, ഞാൻ ഉറക്കം വരെ കളഞ്ഞെഴുതിയതാണ് ???

      1. Njan da alla

        1. കട്ടകലിപ്പൻ

          ആഹാ ???
          എന്ന പെരുത്ത് സന്തോഷമായി…
          അടിപൊളി പേര് ??

  4. Climax ulppade udane sahoooo

    1. കട്ടകലിപ്പൻ

      അതായില്ല ??

  5. Ponnu kalippa vallathum nadakkumo?????

    1. കട്ടകലിപ്പൻ

      നടന്നിരിക്കുന്നു ????

    1. കട്ടകലിപ്പൻ

      ഇട്ടിട്ടു ????

  6. വീണ്ടും പറ്റിച്ചു അല്ലേ????

    1. കട്ടകലിപ്പൻ

      ഇല്ല ഇത്തവണ പറ്റിച്ചില്ല.! .??
      ഞാനാരാ മോൻ ???

  7. kalipa nee post cheythoo….

    1. കട്ടകലിപ്പൻ

      A and B ഇട്ടു, C എഴുതാണ്, ഇപ്പൊ തീർക്കും ???

      1. Paavam kalippan

      2. Ennan appload chyya
        Saho……m

          1. Where is the story master???

          2. മാഷേ മീനത്തിൽ താലികെട്ട് ഇട്ടില്ല ഇതുവരെ

          3. EVIDE MEENATHIL THAALIKETTU 4.vegam idoo

          4. എല്ലാവരും ഉറങ്ങി കഴിഞ്ഞിട്ട് ഇടാനാ…. 🙂

  8. കലിപ്പാ ഇവിടത്തെ എല്ലാ കഥകളും ഒന്നിടവിടാതെ വായിച്ചോണ്ടിരുന്ന ഞാൻ ആണ്. ഇപ്പോൾ ഈ കഥ വായിച്ചു തുടങ്ങിയതിൽ പിന്നെ നവവധു, ദേവകല്യാണി, ഒരു വീട്ടമ്മയുടെ കാമനകൾ തുടങ്ങിയ ചില കഥകളെ വായിക്കാറുള്ളു.. ഇനി നിന്റെ മീനത്തിലെ താലികെട്ട് കഴിഞ്ഞട്ടു വേണം എല്ലാം ഒന്ന് വായിക്കാൻ.

    1. കട്ടകലിപ്പൻ

      സഹോ ???
      ഈ സ്നേഹമൊക്കെ ഉള്ളതുകൊണ്ടാണ് ഞാനിവിടെയൊക്കെ ഇപ്പഴും ഉള്ളത് ??

      1. കലിപ്പാ നീ എന്ന് ഇട്ടാലും ഞാൻ വായിക്കും. പക്ഷെ വീണയെ അവിഹിത പെടുത്തി നീ എന്നെ വിഷമിപ്പിക്കരുത്. മഞ്ജുവിനെ വെടിയാക്കി മന്ദൻരാജാ ഏല്പിച്ച മുറിവ് ഇപ്പളും മാറീട്ടില്ല… :p

        1. കട്ടകലിപ്പൻ

          രാജപ്പൻ വേറെ ലവേലല്ലേ,..
          പിന്നെ അവിഹിതം ആരൊക്കെ തമ്മിൽ എന്നുള്ളത് ആണല്ലോ ഒരു ഇത് ?????

  9. APPOL INI NALE ENNUM ELLA

    1. കട്ടകലിപ്പൻ

      ഇന്ന് ഈവനിംഗ് ഇടും സഹോ ???

      1. പൊറുഞ്ചു

        എപ്പോ എത്തും?

  10. ഇനി നീ ആ കോപ്പിലെ കഥ ഇടണ്ട.

    1. കട്ടകലിപ്പൻ

      അതേതു കഥ.!?? ????

    2. തനിക്ക് വേണ്ടെങ്കിൽ വായികണ്ട ഇവിടെ വായിക്കാൻ വേറെ ആളുകൾ ഉണ്ട്

      1. കട്ടകലിപ്പൻ

        സഹോ ???
        മുത്താണ് മുത്ത് ???

  11. Bro ഇന്നെങ്ങനും കഥ വരുമോ? കാത്തിരുന്നു കാത്തിരുന്നു മുഷിഞ്ഞു.

    1. ഒരു Date പറഞ്ഞൾ ഞങ്ങൾ ഇടക്ക് ഇടക്ക് വന്നു ശല്യപ്പെടുത്തില്ല. നിങ്ങൾക്കെതിരെ ചീറ്റിങ് കേസ് കൊടുക്കണോ.ഇപ്പൊൾ ഞാൻ മാത്രമല്ല നിങ്ങൾക്കെതിരെ ഒരു കൂട്ടായ്മ വരെ ഉണ്ട്.(കഥ വരുന്നത് വരെ). അകത്താക്കി കളഞ്ഞേക്കും ഓർമയിൽ ഇരിക്കട്ടെ.ഇതൊരു ഭീക്ഷണി ആയിട്ട് തോന്നിയില്ലെങ്കിൽ.ഭീക്ഷണി ആയി തന്നെ വരവ് വേക്കണെ.എനിക്ക് പേടിപ്പിക്കാൻ അറിയില്ല 🙁 .കഥ പെട്ടെന്നിട്. ബ്രോ.അല്ലേൽ എന്നാണ് ഇടുന്നതെങ്കിലും പറ.ഇത് എന്റെ അവസാന അന്വേഷണം ആണ്.ഇനി ഞാൻ കഥ എന്ന് വരുമെന്നോ കഥ പോസ്റ്റ് ഇന്ന് ചെയ്യുമോ അന്വേഷിക്കാൻ വരില്ല.IT IS MY LAST COMMENT ON MEENATHIL THALIKKETTU PART-3…. 🙁

      1. കട്ടകലിപ്പൻ

        ഇന്ന് (18.10.2017) ഈവനിംഗ് കഥ ഇട്ടിരിക്കും…
        എഡിറ്റിംഗ് കഴിഞ്ഞു നാളെ രാവിലെതന്നെ ഡോക്ടർ ആശാൻ ഇടും ?????

        1. തള്ളി മറിക്കുവണല്ലെ,,???

          1. കട്ടകലിപ്പൻ

            ഇല്ല ലാസ്റ് എഡിറ്റ് ചെയ്യാണ്

          2. ക്ലൈമാക്സ് ഉണ്ടോ ഈ പാർട്ടിൽ ????. സോറി സഹോ…നേരത്തെ കയ്യിൽ നിന്ന് പോയി….ഇങ്ങേരു കുറെ നേരമായി ഇടതയാപ്പോ സങ്കടം കൊണ്ട് പറഞ്ഞതാ…

          3. കട്ടകലിപ്പൻ

            അതൊന്നും കാര്യമാകുല സഹോ ???
            സ്നേഹം ഉള്ളിടതല്ലേ ദേഷ്യവും ഉണ്ടാവു ????

          4. കഥ ഇട്ടോ…?

  12. august 4 first part
    August21 second part
    September10 third part
    innu october 17 iniyum wait cheyyppikkalle bhaai

      1. നാളെ എത്തുമോ ആവോ?

        1. കട്ടകലിപ്പൻ

          ഇന്നെത്തും ????

    1. കട്ടകലിപ്പൻ

      ഈ ഡേറ്റോക്കെ ഇത്ര കൃത്യമായി ???????

  13. സഖാവ് കാമദേവൻ

    Kalippa…njn shapikano…pinne kakkoos nnu erngn mathrm Alla…kambi ezhthanm ushar illand aavum…veno…???

    1. കട്ടകലിപ്പൻ

      വേണ്ടാ….
      കക്കൂസിന് ഇപ്പൊ തന്നെ ഞാൻ ഇരട്ടിപ്പണിയ കൊടുക്കണേ.., ഫ്ലെഷൊക്കെ ഇപ്പൊ എന്നെ പ്രാകിയാണോ അടിക്കണേ എന്ന് വരെ എനിയ്ക്കു സംശയം ഉണ്ട്.! ???
      ബൈ ദി വായ്, ഈ ശാപം അങ്ങടും ഫലിക്കും ???

  14. appol ennum ella alle

    1. കട്ടകലിപ്പൻ

      ഇന്നുണ്ട് ഇന്നുണ്ട് ഇന്ന് വൈകിട്ട് എന്തായാലും ഉണ്ട് ????

  15. കലിപ്പാ എന്നാ കഥ ഇടുക…….
    കട്ട വെയ്റ്റിംഗ്

    1. കട്ടകലിപ്പൻ

      ഇന്ന് ഈവനിംഗ് ഇടും സഹോ ??????

      1. ഒന്ന് വേഗം താ സഹോ

  16. കലിപ്പോ എന്താ ഇത്. മൊയ്തീൻ നെ കാത്തിരുന്ന കാഞ്ചനമാല യുടെ അവസ്റ്റ ഇപ്പൊൾ അളിയൻ കാരണം ഞാൻ അനുഭവിക്കുകയാണ്.ഒന്നുവേഗം ആകട്ടെ ബ്രോ.ഇന്ന് വരാൻ സാധ്യത ഉണ്ടോ??

    1. കട്ടകലിപ്പൻ

      ഇന്ന് വരും…
      എഡിറ്റിംഗ് എല്ലാം കഴിഞ്ഞു ഡോക്ടർ ആശാൻ ഇന്നുതന്നെ ഇടുമായിരിക്കാം .????

      1. കുട്ടാപ്പി

        ഇന്ന് വൈകുന്നേരം എന്ന് പറഞ്ഞിട്ട് ഇപ്പോൾ സമയം 9 ആകാൻ പോണു…. . ഇപ്പഴും വന്നില്ല… കട്ട വെയ്റ്റിംഗ്…

  17. ഇനിവേണ്ടടാ കലിപ്പാകഥ

    1. കട്ടകലിപ്പൻ

      വേണ്ടേൽ വേണ്ട.. ??
      എല്ലാം സഹോ പറയണ പോലെ. ???

  18. Kalippa….!

    Katta waiting for the next part..

    1. കട്ടകലിപ്പൻ

      താങ്ക്സ് സഹോ ???

  19. Wednesdayku munpe vannilegil ninne thappipidichu thattikalayum adhyam apeshayuda sworathil paraju nokki eni alpam pedipichu nokkam????????????

    1. കട്ടകലിപ്പൻ

      ആഹാ…
      എന്നാ ഞാൻ പിടിച്ചിരിക്കുന്നു ??
      സ്നേഹം കൊണ്ടാണ്..
      അല്ലേലും എനിക്കിപ്പൊ വയറു സംബന്ധമായി എന്ത് കേട്ടാലും ഇപ്പൊ പേടിയാ എന്റെ ‘വളിയൻ’ സഹോ..! ????

      1. നിനക്ക് നാണമില്ലേ കലിപ്പാ ഇന്നിടും നാളെയിടും എന്നിങ്ങനെ പറയാൻ… സത്യം പറ 1000 comments ആവാൻ wait ചെയ്യുവല്ലേ..?

        1. കട്ടകലിപ്പൻ

          1000 കമന്റസോ..!?? അതെന്തിന്.!? ??
          പിന്നെ നാണം, പേടിക്കണ്ട ഏഴയലകത്തു കൂടി പോയിട്ടില്ല… നമ്മടെ എന്ന് പറയണം എന്ന് മാത്രം സഹോ ????

  20. ഇവനിത് അവിഹിതം ചേർത്ത് കുളം ആക്കും

    1. കട്ടകലിപ്പൻ

      ഞാനാ എപ്പോ.! ??
      ഞാൻ എന്താണ് ചേർക്കുന്നത് എന്നുള്ളതാണല്ലോ സസ്പെൻസ്… ??
      ചീറ്റാനാ ചാൻസ്

  21. ടാ കലിപ്പാ …കഥയിടടാ???

    1. കട്ടകലിപ്പൻ

      ഉടനെ ഇടും ഗോപാ ???

  22. അപ്പുക്കുട്ടൻ

    എന്റെ പൊന്നു കലിപ്പാ അടുത്ത പാർട്ട് ഒന്ന് ഇടാമോ എനിക്ക് വായിക്കാൻ മുട്ടി നിൽക്കുവാ…

    1. കട്ടകലിപ്പൻ

      എനിയ്ക്കും മുട്ടിയ നിൽകണേ..! ??
      അതാ ഇത്ര ദിവസം വൈകിയേ.. കക്കൂസും ഞാനും തമ്മിൽ ഇപ്പൊ ഒരു ആത്മബന്ധം ഉടലെടുത്തു അത് കാരണം സഹോ….

  23. climax ulppade ettal mathi page koodiyalum prashnamilla

    1. കട്ടകലിപ്പൻ

      ബുധനാഴ്ച ഇട്ടിരിക്കും… ✌??
      അല്ലേൽ ഞാൻ,.. അല്ലേൽ വേണ്ട

  24. നിന്റെ അസുഖം ഒക്കെ മാറിയോ?

    1. കട്ടകലിപ്പൻ

      ഇപ്പൊ തത്കാലം കുഴപ്പമൊന്നുമില്ല ???

  25. പ്രിയപെട്ട എല്ലാ എഴുത്തുകാരുടെ ശ്രദ്ധയ്ക്ക്… മലയാളം ടൈപ്പ് ചെയ്യാൻ ബുദ്ധിമുട്ടാണ് എങ്കിൽ ആൻഡ്രോയ്ഡ് ഫോണിൽ gboard abc to മലയാളം കീബർഡ് ഉം ലാപ്ടോപ്പിൽ google input method ഉo ഉപയോഗിക്കാവുന്നതാണ്. മാസ്റ്റർ പ്ലീസ് കൺവെ തിസ് മെസ്സേജ് ടൂ everyone.

    1. Enne udheshichano bro? Anyway thanks kure aayi thappi nadakkunnu 🙂

  26. കലിപ്പാ.. അവിഹിതം ആയിക്കോട്ടെ..പക്ഷെ വീണക്ക് അവിഹിതം വേണ്ടടാ.. 🙁

    1. കട്ടകലിപ്പൻ

      നമുക്ക് വഴിയുണ്ടാക്കാം

  27. Kalippa ennu varum aditha part?

    1. കട്ടകലിപ്പൻ

      എഴുതാണ്…
      ഇന്നലെയാണ് ആയുധം കയ്യിൽ കിട്ടിയേ..
      ഇന്നോ.. കൂടിപ്പോയാൽ നാളെയോ ???

      1. Kathieunnu maduthu bro mkan manasinishatappettu vayikkumnathu onnukil pettennu nirthum allelthamasiche varullu.2 novel anyam ninnnu poyikkunu sadoya anujante bharya by panku.Christmas ratri by sajan peter

Leave a Reply

Your email address will not be published. Required fields are marked *