മീനത്തിൽ താലികെട്ട് 4 [കട്ടകലിപ്പൻ] 1234

” എടാ സാമദ്രോഹി വെള്ളമടിയുടെ ഇടയ്ക്കു നീ പറഞ്ഞത് നീ ഓർക്കുന്നില്ലേ.?”£

“വെള്ളമടിയുടെ  ഇടയിൽ ഞാൻ പറയുന്നത് നീയല്ലാതെ വേറെ ആരെങ്കിലും കാര്യമായി എടുക്കുമോ.?

പറഞ്ഞ എനിയ്ക്കുതന്നെ ഓർമയില്ല എന്താണ് പറഞ്ഞതെന്ന്,

ഇനി അഥവാ ഞാൻ അങ്ങനെ പറഞ്ഞട്ടുണ്ടേൽ തന്നെ നിനക്ക് അത് ഞാൻ വെള്ള പുറത്തു പറഞ്ഞതാണെന്ന്

മനസിലാക്കാൻ പാടില്ലായിരുന്നോ.?!”

ദൈവമേ എന്റെ കണ്ണുകളിൽ ഇരുട്ട് കയറുന്നതായി തോന്നി,

ഇവനെ വിശ്വസിച്ചാണല്ലോ ഞാൻ വീണയെ ഇത്രനാളും തെറ്റിദ്ധരിച്ചതു.!

” എടാ നീയിനി ആളെ കണ്ടെന്നു പറഞ്ഞതും ഉള്ളതാണോ.,?!”

ഞാൻ അവനെ നോക്കി

” അത് പക്കയാണ് .. !”

അവൻ ആണയിട്ടു പറഞ്ഞു

ഞാൻ അവനെ ഇനി വിശ്വസിക്കണോ വേണ്ടയോ എന്ന സംശയത്തിൽ ആയി,

ഞങ്ങൾ വൈകിട്ട് വരെ അവിടെയും ഇവിടെയും ചുറ്റി കറങ്ങി നടന്നു,

വൈകിട്ട്  നാലുമണിയോടെ തിരിച്ചെത്തി,

വീണയെയുംകമ്പികുട്ടന്‍.നെറ്റ് ചിന്നുവിനെയും തപ്പി ഞാൻ അകത്തേയ്ക്കു കയറി,

വീണ റൂമിൽ എന്തോ വായിച്ചുകൊണ്ടു കിടക്കുകയാണ്,

ചിന്നു ടിവിയിൽ എന്തോ പരുപാടി കണ്ടുകൊണ്ടിരിക്കാണ്,

ഞാനാ മെല്ലെ അവളുടെ അടുത്തെത്തി,

“ഇന്ന് പോയ കാര്യം എന്തായി ചിന്നു.,”

ചിന്നു പെട്ടെന്ന് എന്ത് കാര്യം എന്ന ഭാവത്തിൽ എന്നെ നോക്കി,

“ഇന്ന് നീയും വീണയും  കൂടിയല്ലേ വിനുവിനെ കാണാൻ പോയത്,

ഞാനാ വീണയോടു നിന്നെ കൊണ്ടുപോകാൻ പറഞ്ഞത്..!”

ഞാൻ അവൾക്കു സംശയം തോന്നാത്ത രീതിയിൽ ഒന്ന് എറിഞ്ഞു നോക്കി

The Author

കട്ടകലിപ്പൻ

ഓഓഹ് യാ...

777 Comments

Add a Comment
  1. ×‿×രാവണൻ✭

    ❤️❤️

  2. ~ഊരു • തെണ്ടി

    ❤️

  3. Andi ondoda poore ninakku

    1. വിഷ്ണു

      ?

      1. മക്കുക്ക

        ഹിഹിഹി

  4. entha story thamasikkunnath pls pettannu eduuuuuu

  5. Kalippan story itto ~???

  6. കലിപ്പാ പോസ്റ്റ് ചെയ്തു?????

  7. kalippan eyyu puliyanu muhe nanpade swantham kalippan,,,nalle katha vayichu bakki parayam ,,,, nalle sory vannillenkil nee vivaramriyum,,, ???????

  8. Kalippa edumoo???

  9. Bro waiting…… Net offer innum koddiyeee ullu…. Cash illa…. Salary theernnu….. Waiting waiting waiting waiting pls upload….

  10. Ninne kudicha vellathil vishwasikkan pattilla..
    kaynja onnanthy idannu paranju poyavana.. inn 11..
    innenkilum iduvodeyy..

  11. Kalipa innu varumo

    1. അറിയില്ല, നാളെ എത്തുമായിരിക്കണം…
      ഒരു സുഖമില്ല ഇട്ടതിൽ വെച്ചേറ്റവും മോശം ഭാഗം ആവനാണു ചാൻസ് ??

      1. പോസ്റ്റ് ചെയ്തോ കലിപ്പാ വൈകുന്നേരം മുതൽ നോക്കി ഇരിക്കുവാ അതോ വീണ്ടും ഉടായിപ്പു ??

      2. വീണക്ക് ആവിഹിതം വല്ലോമുണ്ടാക്കിയോ ചീറ്റാനാണു സാധ്യത എന്നു പറഞ്ഞതു കൊണ്ട് ചോദിചുപോയത

Leave a Reply

Your email address will not be published. Required fields are marked *