മീനത്തിൽ താലികെട്ട് 5 [കട്ടകലിപ്പൻ] 2253

അഭിരാമി ചേച്ചി ഒരു ചിരിയിൽ ഒതുക്കി.,
ഞാൻ വീണയെ നോക്കി.!
അവളുടെ മുഖത്തും ആ കാര്യം എന്താണെന്ന് അറിയാതെ ഉള്ള വിഷമം എനിയ്ക്കു കാണാൻ പറ്റി.!

ദൈവമേ ഇതിപ്പോ എല്ലാം ഒത്തു വന്നപ്പോൾ മുഹൂർത്തം തെറ്റിയെന്ന് പറഞ്ഞ പോലെ ആയല്ലോ.,
ഞാൻ ആൽബിയെ വിളിച്ചു നോക്കിയപ്പോൾ സ്വിച്ചഡ് ഓഫ് എന്നാണ് കേൾക്കുന്നത്.,
വിപി വിളിച്ചു നോക്കിയപ്പോളും അത് തന്നെ അവസ്ഥ
യാത്ര പറഞ്ഞു ഞങ്ങൾ ഇറങ്ങി.,
എന്റെ വീട്ടിലേയ്ക്കു.,
ഞങളെ അവിടെ കാത്തിരിക്കുന്ന പ്രേശ്നങ്ങളിലേയ്ക്ക്……

( തുടരും …)

The Author

കട്ടകലിപ്പൻ

ഓഓഹ് യാ...

1,426 Comments

Add a Comment
  1. 1426+ cmnt എന്ധാലേ 💔💔💔❤️‍🩹❤️‍🩹

  2. 2, 3 മാസം കൂടുമ്പോൾ ഞാൻ ഇവിടെ വന്ന് നേ നോക്കും കലിപ്പന്റെ ഒരു തിരിച്ചുവരവിനായി 7 വർഷം ആകാറാകുന്നു ഇ കഥയുടെ മ്പാക്കി വായിക്കാനായി കത്തിരിക്കുന്നു ഇനിയും ഞാൻ കാത്തിരിക്കും കലിപ്പന്റെ തിരിച്ചുവരവിനായി 🥹🥹🥹🥹🥹🥹 we are waiting 🥹🥹🥹🥹🤪🤪🤪🤪

  3. 2, 3 മാസം കൂടുമ്പോൾ ഞാൻ ഇവിടെ വന്ന് നേ നോക്കും കലിപ്പന്റെ ഒരു തിരിച്ചുവരവിനായി 7 വർഷം ആകാറാകുന്നു ഇ കഥയുടെ മ്പാക്കി വായിക്കാനായി കത്തിരിക്കുന്നു ഇനിയും ഞാൻ കാത്തിരിക്കും കലിപ്പന്റെ തിരിച്ചുവരവിനായി 🥹🥹🥹🥹🥹🥹 we are waiting

  4. എടാ മലരേ കലിപ്പാ എവിടടെ നീ പടം ആയോ. എത്ര നല്ല കഥ ആയിരുന്ന പുല്ല്

  5. രാജേഷ്

    അടുത്ത പാർട്ട്‌

  6. ഏതൊ കഥയുടെ കമെന്റ് ബോക്സിൽ ഞാന്‍ കണ്ടിട്ടുണ്ട് ഇതിന്റെ എഴുത്തുകാരനെ കുറച്ചു നാളെ ആയിട്ടുള്ളൂ

    1. 2020 Corona time il Facebook il Ivan paranjieunn Avan ezhuthan ulla mood poyi ezhuth nirthi enn so aarum ini kaath irikkandann

  7. 6 years kazhinjitum ee kadhayude demand kandengilum ithinte bhaki ezhuthikude

  8. ഇതിൻ്റ ബാക്കി ഏതെങ്കിലും സൈറ്റിൽ ഉണ്ടോ…അതോ നിർത്തിയോ

  9. പ്രിയംവദ

    ബയോ മാറ്റിയല്ലോ ?

    ഓർമ്മയുണ്ടോ മച്ചാനെ ഞങ്ങളെ?

    1. Unknown kid (അപ്പു)

      Bio മാറ്റിയെന്നോ? മനസിലായില്ല…

      അപ്പോ പുള്ളി active ആണോ? ?

  10. Stillwaitingforthisstory.

    Njan collegil padicha time vayicha story aanu..ente paditham kazhinju jolikku keri… Varsham kure aayi…. Ente thanne pala peril 10-15 comment und..
    Eda mahaapaapi katta kalippa….

    Ithinte baaki ezhuthi ideda…
    Ninakku pattathillel ath enkilum koodi para…..

    Veruthe expect aakendallo…..

  11. 5 കൊല്ലം ആയി ബ്രോ ഈ കാത്തിരിപ്പു തുടങ്ങിയിട്ട്. ഒന്നുകൂടി നിർത്തിയെ എടുത്തിന്നു തുടങ്ങിക്കൂടെ ബ്രോ ??
    ഇത്‌ കണ്ടാലും ബ്രോ മറുപടി തരില്ല എന്നു അറിയാം ഞാൻ അടക്കം കുറെ അതികം വായനക്കാർ കാത്തിരിക്കുന്ന ഒരു സ്റ്റോറിഅണു
    ഇതിനു ഒരു അവസാനംകാണു സഹോ ??

  12. ഇവിടെ വരുന്ന comnents ഒക്കെ നിങ്ങൾ കാണുന്നുണ്ടാന്നു അറിയാം, ഇനി ഒരിക്കലും ബാക്കി എഴുതില്ലന്നും അറിയാം എന്നാലും മൂന്നാലു മാസം കൂടുമ്പോൾ ഞാൻ ഇവിടെ വന്നു ഈ പാർട്ട് വായിക്കും എന്തിനാണോ എന്തോ

  13. ആരൊക്കെയോ comments il ഒക്കെ പറഞ്ഞു അറിഞ്ഞു വായിച്ച കഥയ്യാണ്… പക്ഷേ അവസാനം ഇങ്ങനെ മൂഞ്ചി പോകും എന്ന് വിചാരിച്ചില്ല..?
    അങ്ങനെ complete ആവാത്ത കഥകളുടെ list il ഒരെണ്ണം കൂടി…Happy annu ഞാൻ..?

      1. Unknown kid (അപ്പു)

        പഹയാ… നീ ഇല്ലടിതും ഉണ്ടല്ലൊ…?

  14. എടൊ കലിപ്പാ താന്‍ ഇതിന്‍റെ ബാക്കിഒന്നും എഴുതണ്ട ഈ കമന്റിന് ഒരു റിപ്ലേ താ നീ ജീവനോടെ ഉണ്ട് എന്നെങ്കിലും കരുതാലോ

  15. കലിപ്പൻ ബ്രോ എവിടാ ഇതിന്റെ ബാക്കി തുടങ്ങുന്നില്ലേ ?? എല്ലാവരും ഇങ്ങനെയാണ് പകുതിക്ക് വച്ച് നിർത്തി പോകുന്നു എന്താല്ലേ ??

Leave a Reply

Your email address will not be published. Required fields are marked *